അവൾ മണത്തു നോക്കാൻ പോയപ്പോൾ ഞാൻ പറഞ്ഞു.
“കഴുകീട്ടില്ല, അതുകൊണ്ട് ഒരു മുട്ടവെള്ളയുടെ മണം കാണും”
“നോക്കട്ടെ” എന്ന് പറഞ്ഞു അവൾ കുനിഞ്ഞ് അതിൽ മണത്തു നോക്കി.
എന്നിട്ട് പറഞ്ഞു “ശെരിയാ.. മണമുണ്ട്…പക്ഷെ എനിക്കിഷ്ടപ്പെട്ടു”
പെട്ടന്ന് ആരൊക്കെയോ ഇടവഴിയില്ലൂടെ ഓടി വരുന്ന ഒച്ച കേട്ടു. പിള്ളേര് ആരോ ആണ്. ഞാൻ പെട്ടന്ന് ആതിരയോട് മിണ്ടാതിരിക്കാൻ ആംഗ്യം കാണിച്ചു.
രണ്ടു പേര് ഉണ്ട് ഉച്ചത്തിൽ വർത്തമാനം പറഞ്ഞു കൊണ്ടാണ് ഓടി വരുന്നത്.
“നമുക്ക് എല്ലാവരേം പേടിപ്പിക്കാം..” മനോജിന്റെ ഒച്ച ഞാൻ തിരിച്ചറിഞ്ഞു.
മഞ്ജുഷേച്ചിയുടെ അനിയൻ ആണ്. കൂടെ ഉള്ളത് അവന്റെ കൂട്ടുകാരൻ ആണെന്ന് തോന്നുന്നു. അവര് കാവിന്റെ മൂലയ്ക്ക് വന്നപ്പോൾ നിന്നു..
മനോജ് കൂടെയുള്ള പയ്യനോട് പറയുന്നത് കേട്ടു.. “അതിങ്ങെടുക്ക്!”
പെട്ടന്ന് തീപ്പെട്ടി ഉരക്കുന്നപോലെ ഒരു ഒച്ച കേട്ടു. പിന്നെ എന്തോ ഒന്ന് ഞങ്ങൾ നിക്കുന്ന ഷെഡിറ്റിന്റെ അപ്പുറത്ത് വന്നു വീണു..
💥💥 ഠോ..
ആതിരയും ഞാനും ഒറ്റ അലർച്ച ആയിരുന്നു… “അയ്യോ… 😱😱”
പിന്നെ നടന്നത് അതിനേക്കാൾ വല്യ സംഭവം ആയിരുന്നു…
“അമ്മേ… പ്രേതം… 👻👻” എന്ന് നിലവിളിച്ചു കൊണ്ട് മനോജും അവന്റെ കൂട്ടുകാരനും രണ്ടുവഴിക്കോടി..
എന്റെ ഓർമ്മ ശരിയാണെങ്കിൽ പിന്നീട് ഒരിക്കലും മനോജ് ഈ ഇടവഴിയിലൂടെ വന്നിട്ടേ ഇല്ല. 😂😂 അത് അങ്ങനെ കഴിഞ്ഞുപോയി.
************************************************
ഒരു ദിവസം ഞാൻ എന്റെ ഒരു കൂട്ടുകാരനെ കാണാൻ പോയി, രാഹുൽ. ഞങ്ങൾ പ്ലസ്ടുവിനു ഒന്നിച്ചു പഠിച്ചതാണ്. അവന്റെ കമ്പ്യൂട്ടറിൽ ഇഷ്ടം പോലെ ഇംഗ്ലീഷ് ഫിലിം കളക്ഷൻ ഉണ്ട്. കുറെ ഗെയിംസും. അതൊക്കെ ഒന്ന് സങ്കടിപ്പിക്കണം അതാണ് ലക്ഷ്യം. അങ്ങനെ അന്നത്തെ ചുറ്റൽ അവന്റെ കൂടെ ആയിരുന്നു. അവന് എന്റെ പ്രായമേ ഉള്ളൂ എങ്കിലും ആളൊരു ജഗജില്ലി ആണ്. ഈ പ്രായത്തിനിടക്ക് അവൻ പല പെണ്ണുങ്ങളെയും അറിഞ്ഞിട്ടുണ്ടെന്ന് ഫ്രണ്ട്സിന്റെ ഇടയിൽ ഉള്ള സംസാരം. ഞാൻ ചുളുവിൽ അവനോടു പല കാര്യങ്ങളും ചോദിച്ചറിഞ്ഞു. ഞാൻ പേര് പരാമർശിക്കാതെ മഞ്ജുഷേച്ചിയുടേം അനീഷേട്ടന്റേം ദുരൂഹത ഇരുപ്പിനെ പറ്റി അവനോടു ചോദിച്ചു.
അവൻ എന്നെ നോക്കി ഒരൊറ്റ ചിരി. എന്നിട്ട് പറഞ്ഞു,
“എടാ പൊട്ടാ അവര് കളിയെടുക്കുവാണ്”
“എന്നുവച്ചാൽ എന്താ?” ഒന്നും മനസിലാകാതെ ഞാൻ ചോദിച്ചു.
അവൻ പെട്ടന്ന് അവന്റെ ലജന്ററി നോക്കിയ 6600 ഫോൺ എടുത്തു. എന്നിട്ട് എന്നെ കുറെ 3gp വീഡിയോസ് കാണിച്ചു. അതിൽ ഒരെണ്ണം ശെരിക്കും അവര് ചെയ്യ്തത് പോലെ ആയിരുന്നു. പക്ഷേ ഈ വീഡിയോയിൽ ആണിനും പെണ്ണിനും തുണിയില്ലായിരുന്നു എന്നുമാത്രം. ഞാൻ അന്തം വിട്ടിരുന്നു ആ വീഡിയോ കണ്ടു. വേറെയും
കുറെ എണ്ണം അവൻ എന്നെ കാണിച്ചു. പുസ്സി ലിക്കിങ്, ബ്ലോജോബ്, ഡോഗ്ഗി, മിഷനറി സെക്സ്. അങ്ങനെ ഇത് വരെ ഞാൻ കണ്ടിട്ടില്ലാത്തതും, എനിക്കറിയതുമായ പല കാര്യങ്ങളും പ്രൊഫസർ രാഹുൽ എന്നെ പഠിപ്പിച്ചു. പെണ്ണുങ്ങളുടെ പിരിയഡ്സ് മുതൽ ഓവുലേഷൻ, റിസ്ക് ഡേയ്സ്, കോണ്ടം, പ്രെഗ്നൻസി, ഡെലിവറി, ബ്രെസ്റ്റ് ഫീഡിങ് വരെ. ഇതൊക്കെ കേട്ടു ഞാൻ വായും പൊളിച്ചിരുന്നു.
പിന്നെ ചോദ്യങ്ങളുടെ പെരുമഴ ആ യിരുന്നു അടുത്ത ഒരു മണിക്കൂർ നേരത്തേക്ക് എന്റെ അടുത്ത് നിന്നും അവന് കിട്ടിയത്. അങ്ങനെ.. ഞങ്ങളുടെ ബയോളജി ടീച്ചർ.. ബുക്സ് വായിച്ചു പഠിച്ചാൽ മതിയെന്ന് പറഞ്ഞു ഒഴിഞ്ഞു മാറിയ എല്ലാ ചാപ്റ്ററും.. അവൻ എനിക്ക് രണ്ടു മണിക്കൂർ കൊണ്ട് പറഞ്ഞു മനസ്സിലാക്കി തന്നു.
ഇവനെനെങ്ങാനും എംബിബിഎസ് പഠിച്ചിരുന്നെങ്കിൽ നല്ലൊരു ഗൈനക്കോളജിസ്ററ് ആയേനെ എന്ന് ഓർത്തു ഞാൻ നെടുവീർപ്പെട്ടു.
അവന്റെ കയ്യിൽ നിന്നു ഒന്ന് രണ്ടു മുത്തുച്ചിപ്പിയും, നേരത്തെ കണ്ട മടിയിലിരിക്കുന്ന ക്ലിപ്പും, വേറെ കുറച്ചു കുത്തുപടങ്ങളും ഒരു സിഡിയിൽ ഞാൻ കോപ്പി ചെയ്തു വാങ്ങി. കുറച്ചു നല്ല ഇംഗ്ലീഷ് ആക്ഷൻ പടങ്ങൾ കോപ്പി ചെയ്തെടുത്ത് ഞാൻ അവിടെ നിന്നും മടങ്ങി.
