അങ്ങനെ കളിയും ചിരിയും ഒരുപാടു സന്തോഷങ്ങളുമായി വീണ്ടും ഓരോണക്കാലം കൂടെ വന്നു. മഞ്ജുഷേച്ചിയുടെയും അനീഷേട്ടന്റെയും കല്യാണം കഴിഞ്ഞു.
ഇനി കുളപ്പുരയിലെ ചെമ്പരത്തി കാടിന്റെയും, പത്തായപ്പയരയുടെയും അവകാശികൾ ഞങ്ങൾ മാത്രം. ചെമ്പരത്തിക്കാട്ടിൽ വീണ്ടും പൂക്കൾ വിടരുകയും കൊഴിയുകയും ചെയ്തുകൊണ്ടിരുന്നു.
അതുപോലെ, ഞങ്ങളുടെ പ്രണയവും.. കാമവും.. അവിരാമം തുടർന്നുകൊണ്ടേയിരുന്നു…
കഥ ഇഷ്ടപ്പെട്ടാൽ.. കമെന്റും ലൈക്കും ചെയ്യണേ.
….അവസാനിച്ചു…..
_കോമരം_
