അമ്മായി എന്നെ കണ്ടു ചിരിച്ചുകൊണ്ട് ചോദിച്ചു,
“രണ്ടും കൂടെ അടിയുണ്ടാക്കി അല്ലേ?”
ഞാൻ അമ്പരപ്പോടെ അമ്മായിയെ നോക്കി. അമ്മായി തുടർന്നു.
“വന്നപ്പോ മുതൽ കാറ്റുപോയ ബലൂൺ പോലെ ഒറ്റ ഇരിപ്പാണ്. ഞാൻ ചോദിച്ചിട്ട് ഒന്നും മിണ്ടുന്നില്ല.”
ഞാൻ ഒരു സങ്കോജത്തോടെ അമ്മായിയെ നോക്കി എന്നിട്ട് പറഞ്ഞു,
” ഞാൻ അവളോട് ഒന്നും പറഞ്ഞില്ല അമ്മായി, കുഞ്ഞാവനും അമ്മായിയും പോയപ്പോൾ അവളെ അവിടെ കണ്ടില്ല. അതൊകൊണ്ട് മുത്തശ്ശി പറഞ്ഞിട്ടാ ഞാൻ വന്നേ”
അമ്മായി ചിരിച്ചുകൊണ്ട് പറഞ്ഞു, “ആണോ, എന്നാൽ കുഞ്ഞുകുട്ടൻ പോയതിന്റെ വിഷമം ആയിരിക്കും. നീ ഇരിക്ക് ഞാൻ ചായ എടുക്കാം”
അമ്മാവൻ എവിടെ അമ്മായീ?” ഞാൻ ചോദിച്ചു.
“തോട്ടത്തിൽ ഉണ്ട്, ഇന്ന് പണിക്കാരുണ്ട് അവരുടെ കൂടെയാണ് രാവിലെ മുതൽ” അമ്മായി പറഞ്ഞു.
അപ്പുറത്ത് പശു കരയുന്ന ഒച്ച കേട്ടപ്പോൾ അമ്മായി ആതിരയോട് പറഞ്ഞു,
“എടീ നീ ഈ ചായ എടുത്തു അവന് കൊണ്ട് പോയി കൊടുക്ക്, അച്ചപ്പം അലമാരയിൽ ഉണ്ട് അതും കൂടെ എടുത്തോ. ഞാൻ പശുവിനെ ഒന്ന് മാറ്റി കെട്ടിയേച്ചുവരാം”
അമ്മായി പെട്ടന്ന് പാശുവിലെ നോക്കാനായി പോയി. ആതിര എനിക്ക് ചായ കൊണ്ടുവന്നു. എന്റെ മുഖത്തു നോക്കാതെ എന്റെ സൈഡിൽ വന്നു നിന്ന് കൊണ്ട് എന്റെ നേർക്കു ചായ നീട്ടി കൊണ്ട് പറഞ്ഞു. “ഇതാ ചായ”
“പാൽ ചായ ആണോ?”
ഞാൻ അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.
“അതെ” അവൾ പ്രതികരിച്ചു.
ഗ്ലാസ് കയ്യിൽ വാങ്ങിക്കൊണ്ട് ഒരു കള്ളചിരിയോടെ ഞാൻ ചോദിച്ചു
“എടീ ഇത് പശുവിന്റെ പാല് തന്നെ ആണോ?.. അതോ നിന്റെയാണോ?..”
അവൾ പെട്ടന്ന് ശുണ്ടി പിടിച്ചു തറയിൽ ഒരു മുറുക്കെ ഒരു ചവിട്ടു ചവിട്ടിക്കൊണ്ട് തിരിഞ്ഞു ഓടി.
“എനിക്ക് അമ്മായി പറഞ്ഞ അച്ചപ്പം വേണം” ഞാൻ അടുക്കളയിലേക്ക് നോക്കിക്കൊണ്ട് വിളിച്ചു പറഞ്ഞു.
അവൾ അത് പാക്കറ്റോടെ എടുത്തുകൊണ്ട് വന്നു എന്റെ നേരെ എറിയാൻ കയ്യോങ്ങി.
ഞാൻ പെട്ടന്ന് പറഞ്ഞു “അച്ചപ്പം പൊട്ടിയാൽ ഞാൻ അമ്മായിയോട് പറയും”
അവൾ കെറുവിച്ച മുഖവുമായി വന്നു എന്റെ നേരെ നോക്കാതെ പാക്കറ്റ് എനിക്ക് നീട്ടി. ഞാൻ പാക്കറ്റ് വാങ്ങാതെ അവളുടെ കയ്യിൽ പിടിച്ചു ഒറ്റവലി വലിച്ചു. അവൾ ബാലൻസ് തെറ്റി എന്റെ അടുത്ത് സോഫയിലേക്ക് വീണു.
“എന്താ അഖിയേട്ടാ കാണിക്കുന്നേ?” അവൾ സ്വല്പം ഈർഷ്യയോടെ എന്നെ നോക്കിക്കൊണ്ട് ചോദിച്ചു.
ഞാൻ അവളുടെ കയ്യിൽ നിന്ന് വിടാതെ ചോദിച്ചു,
“നിനക്ക് കുഞ്ഞുങ്ങളെ പാലുകൊടുക്കാൻ അത്രയ്ക്ക് കൊതിയാണോ..?”
അവൾ ഇപ്പോൾ കരയും എന്നമട്ടിൽ താഴെ നോക്കി കൊണ്ട് ഇരുന്നു.
“എന്നാ പിന്നെ ഇപ്പൊത്തന്നെ എന്നെ കെട്ടിക്കോ അടുത്ത കൊല്ലം നിന്റെ ആഗ്രഹം സാധിക്കാം”
അവൾ ചിണുങ്ങിക്കൊണ്ട് നഖം കടിച്ചു.
“ഞാൻ വെറുതെ അതെങ്ങനെ ഉണ്ടാകും എന്ന് നോക്കീതാണ്.” എന്റെ മുഖത്തുനോക്കാതെ അവൾ പറഞ്ഞു.
“അതിത്ര അറിയാനെന്താണ്? കുട്ടികൾ ഉണ്ടാകാതെ മുലകൊടുക്കാൻ പറ്റില്ലെന്ന് അറിഞ്ഞൂടെ.” ഞാൻ ചോദിച്ചു.
“പിന്നെന്താ അവരുമാത്രം അങ്ങനെ ചെയ്യുന്നേ?” ആതിര സംശയത്തോടെ എന്നെ നോക്കി.
“ആര്?” ഞാൻ ഒന്നും മനസ്സിലാകാത്ത
പോലെ ആതിരയെ നോക്കി.
“അത്…. മഞ്ജു..” അവൾ പാതിയിൽ നിറുത്തി.
“മഞ്ജുച്ചേച്ചിയോ…?” ഞാൻ അവളെ നോക്കി ക്കൊണ്ട് ചോദിച്ചു.
“മഞ്ജുച്ചേച്ചി ആർക്കാ പാലുകൊടുത്തേ?” ഞാൻ അമ്പരപ്പോടെ അവളെ നോക്കി.
“അത്… പിന്നെ….അനീഷേട്ടൻ!” അവൾ മടിച്ചു മടിച്ചു പറഞ്ഞു.
ങേ!… ഞാൻ ഒരു ഞെട്ടലോടെ അവളെ നോക്കി.
“നീ ഇതെപ്പോഴാ കണ്ടേ?” എനിക്ക് അറിയാൻ തിടുക്കമായി.
“അവര്..ഇടയ്ക്കു കുളപ്പുരയിൽ വെച്ച് അങ്ങനെ ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്..” ആതിര പറഞ്ഞത് കേട്ടു എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
അപ്പോൾ അതുകൊണ്ടായിരിക്കും ‘അവര് പണ്ടത്തെപ്പോലെ ഒന്നും അല്ല’ എന്ന് ആതിര പറഞ്ഞത് ഞാൻ ഓർത്തത്.
“വൈകിട്ട് മുത്തശ്ശിക്കു കൂട്ട് കിടക്കാൻ പോകണം. നിന്നെ കൂട്ടികൊണ്ട് ചെല്ലാൻ എന്നോട് മുത്തശ്ശി പറഞ്ഞിട്ടുണ്ട്.”
അത് കേട്ട് അവൾ താല്പര്യമില്ലാത്തതുപോലെ തലയാട്ടി.
