തേൻ നെല്ലിക്ക 21അടിപൊളി  

വീട്ടിലേക്കു പൊയി. എന്നെ അമ്മാവൻ പതിയെ താങ്ങി റൂമിൽ കൊണ്ടുവന്നു കിടത്തി. അമ്മയോടും അച്ഛനോടും രണ്ടു ദിവസം എന്നെ പുറത്തൊന്നും കറങ്ങാൻ വിടേണ്ട എന്ന് പറഞ്ഞിട്ട് ചെറിയമ്മാവൻ പോയി. കുറച്ചു നേരം എന്റെ അടുത്ത് ഇരുന്നു കത്തിവെച്ചിട്ടു ആതിരയും പോയി. മുത്തശ്ശി എന്തൊക്കെയോ മരുന്ന് കൊടുത്തു വിട്ടിരുന്നു. അതും പുരട്ടി വേദനക്ക് ഒരു പാരാസെറ്റാമോളും കഴിച്ചിട്ടു ഞാൻ കിടന്നുറങ്ങി.

രാവിലെ എഴുന്നേറ്റു മൂത്രമൊഴിക്കാൻ പോകാൻ നോക്കിയതാണ്, കാലുതറയിൽ കുത്താൻ പറ്റുന്നില്ല. ചെറിയ വിരലടക്കം കാലിന്റെ ഒരു സൈഡിൽ മൊത്തം നീരുവന്നു വീർത്തിരിക്കുന്നു. നടക്കുമ്പോൾ വേദനയും ഉണ്ട്‌. അമ്മ ഉടനെ തന്നെ ചെറിയമ്മാവനെ വിളിച്ചു. അമ്മാവനും അച്ഛനും കൂടി എന്നെ വൈദ്യരുടെ അടുത്ത് കൊണ്ടുപോയി.

“കാൽ നന്നായിട്ടു ചതഞ്ഞിട്ടുണ്ട്, പിന്നെ ചെറിയ ഒരു ഉളുക്കും ഉണ്ടെന്നു തോന്നുന്നു കാലിന്റെ കുഴക്കും ചെറിയ ഒരു വീക്കം ഉണ്ട്‌.” വൈദ്യർ പറഞ്ഞു.

ചതവിനുള്ള മരുന്നു വച്ചു കാൽ കേട്ടിവച്ചു. മൂന്ന് ദിവസം കാൽ തൂക്കിയിട്ട് ഇരിക്കരുത് എന്ന് പറഞ്ഞു. കാലിന്റെ കുഴയിൽ തടവാനുള്ള ഒരു കുഴമ്പും ചൂട് പിടിക്കാനുള്ള വേറെ ഒരുമരുന്നും തന്നു വിട്ടു. അങ്ങനെ ഞാൻ മൂന്നു നാലു ദിവസത്തേക്ക് സൈഡായി. അച്ഛൻ പറമ്പിലേക്കും അമ്മ പശുവിന്റെ അടുത്തേക്കും പോയി. ഞാൻ കട്ടിലിൽ കിടന്നു എന്റെ ഫോണിൽ ഗെയിം കളിച്ചു കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞു ആതിര വന്നു.

“വേദന കുറവുണ്ടോ അഖിയേട്ടാ” എന്ന് ചോദിച്ചുകൊണ്ട് അവൾ എന്റെ കാലിൽ തടവി.

ഞാൻ അവളെ കടുപ്പിച്ചൊന്നു നോക്കി, എന്നിട്ട് കള്ളഗൗരവം വരുത്തി അവളോട്‌ പറഞ്ഞു

“തള്ളിയിട്ടു കൊല്ലാൻ നോക്കീട്ടു വേദയുണ്ടോന്നു ചോദിക്കുന്നോ?”

“ഞാൻ ഒന്നും ചെയ്തതല്ലല്ലോ, അഖിയേട്ടൻ തന്നെ വീണതല്ലേ.!”

പെട്ടന്ന് അവളുടെ കണ്ണുകൾ നിറഞ്ഞു. രണ്ടു തുള്ളി കണ്ണീർ എന്റെ കാലിൽ വീണു.

ഞാൻ അവളുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു “ഞാൻ വെറുതെ പറഞ്ഞതല്ലേ”

“അങ്ങനെ വെറുതെ പറയേണ്ട…” അവൾ എന്റെ നെഞ്ചിൽ ചെറുതായിട്ട് ഇടിച്ചു എന്നിട്ട് ചിണുങ്ങി കൊണ്ട് പറഞ്ഞു.

“ഓ.. ഇല്ലേ.. ” ഞാൻ തോൽവി സമ്മതിച്ചപോലെ പറഞ്ഞു.

ഞാൻ ബാത്ത്റൂമിൽ പോകാൻ എണീറ്റു. വേദന കൊണ്ട് കാലു നിലത്തു കുത്താൻ പറ്റുന്നില്ല. ഞാൻ ചട്ടി ചട്ടി പതുക്കെ നടക്കാൻ ശ്രെമിച്ചു ആതിര പെട്ടന്ന് എന്നേ താങ്ങി നടത്താൻ തുടങ്ങി. ഞാൻ ബാത്‌റൂമിൽ ചെന്ന് നിന്നു എന്നിട്ട് അവളെ പൊക്കോ എന്ന മട്ടിൽ നോക്കി. അവൾ പെട്ടന്ന് പറഞ്ഞു ഞാൻ വേണെങ്കിൽ തിരിഞ്ഞു നിക്കാം. ഞാൻ അവളെ തള്ളി പുറത്തിറക്കാൻ നോക്കി. അവൾ എന്നെ വിടാതെ വട്ടം പിടിച്ചു.

“ഇറങ്ങി പോടീ..” ഞാൻ പറഞ്ഞു.

“പിന്നെ ഞാൻ കാണാത്ത പോലെ” അവൾ ചിറി കൊട്ടിക്കൊണ്ട് പറഞ്ഞു.

ഞാൻ പതുക്കെ കുട്ടനെ വെളിയിലെടുത്തു മൂത്രം ഒഴിക്കാൻ തുടങ്ങി ആതിര പെട്ടന്ന് എന്റെ പുറകിൽ നിന്നും ഒളിഞ്ഞു നോക്കി. ഞാൻ പോ എന്ന ഭാവത്തിൽ കനപ്പിച്ച് നോക്കി. അവൾ കൗതകത്തോടെ മൂത്രം ഒഴുകി പോകുന്നത് നോക്കി നിന്നു. എന്നിട്ട് കൈ നീട്ടി ഒന്ന് തൊട്ടു. എനിക്ക് പെട്ടന്ന് ഫ്ലോ മുറിഞ്ഞു. ഞാൻ അവളെ സൈഡിലേക്ക് തള്ളി വീണ്ടും ഒഴിക്കാൻ ശ്രെമിച്ചു പക്ഷേ കുട്ടൻ കമ്പിയാകാൻ തുടങ്ങിയതല്ലാതെ മൂത്രം പിന്നെ വന്നില്ല. ഞാൻ പെട്ടന്ന് കഴുകി ആതിരയുടെ സഹായത്തിൽ

പുറത്തേക്ക് ഇറങ്ങി. പിന്നെ തുടർന്നു വന്ന ഒരാഴ്ച അമ്മകാണാതെ ഇങ്ങനത്തെ ചെറിയ കുൽസിതങ്ങളുമായി ഞങ്ങൾ എന്റെ കാലുവേദന ആഘോഷമാക്കി.

**********************************

എന്റെ കാലുവേദന മാറി. ഇപ്പോൾ പഴയപോലെ ചാടാനും ഓടാനുമൊക്കെ പറ്റും. ഞങ്ങൾ വീണ്ടും തറവാട്ടിൽ പോകാൻ തുടങ്ങി. മീനചൂടിന്ആ ശ്വാസമേന്നോണം പുതുമഴ പെയ്തു, എല്ലായിടത്തും പുതിയ നാമ്പുകൾ തളിർത്തു തുടങ്ങി. ഞങ്ങളുടെ പ്രണയം പോലെ. വൈകുന്നേരം തറവാട്ടിൽ പോകുമ്പോൾ ഞാനും ആതിരയും ഒരു കുടയിൽ ആണ് പോയത്,

ഇടവഴിയിലേക്കിറങ്ങിയപ്പോൾ അവൾ എന്നോട് ചോദിച്ചു,

Updated: November 15, 2026 — 4:08 pm

Leave a Reply

Your email address will not be published. Required fields are marked *