സുതാര്യമായ തടവറ – 6 32അടിപൊളി  

 

ലില്ലി പതുക്കെ എഴുന്നേറ്റ് അവൾ മാത്യുവിനെ നോക്കി ഒന്ന് കണ്ണ് കാണിച്ചു.

 

​ലില്ലി: “മതിയായില്ലേ സാർ? ഇവൾക്ക് ഇനി നമ്മളെ കാണുമ്പോൾ തലയുയർത്താൻ കഴിയില്ലല്ലോ… അതുമതി എനിക്ക്.ഹഹഹ!!”

 

മാത്യു :”ഹഹ…ഇറങ്ങിപ്പോയിക്കോളണം.. കേട്ടോടി കൂതിച്ചിമോളെ…”

 

 

തറയിൽ നിസ്സഹായയായി കിടക്കുന്ന നതാഷയുടെ മുഖത്തേക്ക് ആ അവസാനത്തെ ആക്രോശവും എറിഞ്ഞു കൊടുത്ത് മാത്യു എഴുന്നേറ്റു.

 

ലില്ലിയുടെ അരക്കെട്ടിലൂടെ കൈകൾ ചുറ്റിപ്പിടിച്ച്, അവൾക്ക് ചുടുചുംബനങ്ങൾ നൽകിക്കൊണ്ട് അയാൾ പടികൾ കയറി മുകളിലെ ബെഡ്റൂമിലേക്ക് നടന്നു.

 

ആ പോക്ക് നോക്കിനിൽക്കാനേ കലങ്ങിയ കണ്ണുകളുമായി നതാഷയ്ക്ക് കഴിഞ്ഞുള്ളൂ.

 

താൻ പടുത്തുയർത്തിയ തന്റെ കുടുംബവും ജീവിതവും ഒരു രാത്രിയുടെ ഇരുട്ടിൽ ചീട്ടുകൊട്ടാരം പോലെ തകർന്നു വീണിരിക്കുന്നു.

 

 

​അൽപനേരം കൂടി ആ തണുത്ത തറയിൽ അനക്കമില്ലാതെ കിടന്ന ശേഷം, വേദന കടിച്ചമർത്തി അവൾ എഴുന്നേൽക്കാൻ ശ്രമിച്ചു.

 

ശരീരത്തിന്റെ ഓരോ പേശികളും മാത്യുവിന്റെ ഏറെനേരത്തെ ആഞ്ഞടിയിൽ പിടയുകയായിരുന്നു. തറയിൽ ചിതറിക്കിടന്ന തന്റെ സാരി വാരിക്കൂട്ടി, അവൾ താഴെയുള്ള കോമൺ ബാത്റൂമിലേക്ക് നടന്നു.

 

 

​ഷോവറിൽ നിന്നും വീണ തണുത്ത വെള്ളം അവളുടെ ശരീരത്തിലെ മുറിവുകളെ പൊള്ളിച്ചു.

 

താൻ ചെയ്ത വലിയ തെറ്റിന് വിധി കാത്തുവെച്ച ശിക്ഷയായിരുന്നു ഇതെന്ന് അവൾക്ക് തോന്നി.

 

“ആഹ്ഹ… ആഹ്ഹ… മാത്യു…..ആഹ്ഹ. ഗോഡ്….”

 

 

താഴെ നിന്നു കുളിക്കുമ്പോഴും മുകളിലത്തെ തങ്ങളുടെ കിടപ്പുമുറിയിൽ നിന്നും ലില്ലിയുടെ ഉച്ചത്തിലുള്ള നിലവിളികളും മാത്യുവിന്റെ മുരളിച്ചകളും അവളുടെ കാതുകളിൽ തേടിയെത്തി..

 

വെറുമൊരു രാത്രി കൊണ്ട് ഒരു പ്രശസ്തയായ കുടുംബിനിയായ ഡോക്ടറിൽ നിന്നും ഒന്നുമില്ലാത്തവളായി താൻ മാറിയിരിക്കുന്നു.

 

കുളിച്ചിറങ്ങിയ അവൾ അതിവേഗം സാരി വാരിയുടുത്തു.

 

ആ വീട്ടിൽ നിന്നും മറ്റൊന്നും എടുക്കാൻ അവൾ ആഗ്രഹിച്ചില്ല.

 

തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട രേഖകൾ മാത്രം സ്റ്റഡി റൂമിൽ നിന്നും അവൾ എടുത്തു.

 

 

​മുകളിലെ മാസ്റ്റർ ബെഡ്റൂമിൽ നിന്നും മാത്യുവിന്റെയും ലില്ലിയുടെയും ചിരിയും ആവേശവും അപ്പോഴും താഴേക്ക് കേൾക്കാമായിരുന്നു.

 

അങ്ങോട്ടേക്ക് ഒന്ന് നോക്കാൻ പോലും മടിച്ചുകൊണ്ട്, മാത്യു വാങ്ങിനൽകിയ വിലകൂടിയ ആഭരണങ്ങളും വസ്ത്രങ്ങളും അവിടെത്തന്നെ ഉപേക്ഷിച്ചു നതാഷ പടികളിറങ്ങി.

 

 

 

​പുറത്തിറങ്ങിയ നതാഷ തന്റെ വീടിനെ അവസാനമായി ഒന്നുകൂടി നോക്കി.

 

സുതാര്യമായ ഒരു തടവറ ആയിരുന്ന ആഡംബരം തുളുമ്പുന്ന ആ കോൺക്രീറ്റും വലിയ ഗ്ലാസും ചേർന്ന ആ വീട് തന്നെ നോക്കി പുച്ഛിച്ചു ചിരിക്കുന്നതുപോലെ അവൾക്ക് തോന്നി.

 

താൻ ഇപ്പഴും ഇഎംഐ അടച്ചുകൊണ്ടിരിക്കുന്ന തന്റെ കാർ മാത്രം അവൾ ഒപ്പം കൂട്ടി.

 

വിറയ്ക്കുന്ന കൈകളോടെ, കണ്ണുനീർ മറച്ച കാഴ്ചയുമായി അവൾ വണ്ടി സ്റ്റാർട്ട് ചെയ്തു.

 

നഗരത്തിന്റെ വിജനമായ വീഥികളിലൂടെ അവൾ വണ്ടി ഓടിക്കുമ്പോൾ അവളുടെ മുന്നിൽ ആകെ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. സാമിന്റെ വീട്.അവൾക്ക് ചേക്കേറാൻ വേറെ ഇടം ഉണ്ടായിരുന്നില്ല എന്നുവേണം പറയാൻ..

 

 

 

​രാത്രിയുടെ ഇരുട്ട് പതുക്കെ വെളിച്ചത്തിന് വഴിമാറുന്ന സമയം.

 

സാമിന്റെ വീടിന്റെ വാതിലിൽ തുടർച്ചയായ കൊട്ടുകൾ കേട്ടാണ് അയാൾ ഉണർന്നത്.

 

വാതിൽ തുറന്ന സാം കണ്ടത് തകർന്നു തരിപ്പണമായ നതാഷയെയാണ്.

 

അഴിഞ്ഞുലഞ്ഞ മുടിയും, കലങ്ങിയ കണ്ണുകളും, പാതി ഒടിഞ്ഞ മനസ്സുമായി അവൾ നിന്നു.

 

 

​വാതിൽ തുറന്നതും നതാഷ ഒരു തണൽ തേടിയെന്നപോലെ സാമിനെ കെട്ടിപ്പിടിച്ചു കരഞ്ഞു..

 

ആ വീട്ടിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി മനസ്സിലായില്ല എങ്കിലും അയാൾക്ക് ഊഹിക്കാവുന്ന കാര്യമേ ഉണ്ടായിരുന്നുള്ളു..

Leave a Reply

Your email address will not be published. Required fields are marked *