സുതാര്യമായ തടവറ – 6 32അടിപൊളി  

 

 

അതേസമയം ​ലില്ലി മാത്യുവിന്റെ ആഡംബരം തുളുമ്പുന്ന ആ വീടിന്റെ വലിയ ഗേറ്റിന് മുന്നിൽ വണ്ടി നിർത്തി.

 

അവളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ഗേറ്റ് പതുക്കെ തള്ളി അവൾ അകത്തേക്ക് വണ്ടി കയറ്റി.

 

സ്കൂട്ടിയുടെ ശബ്ദം കേട്ട് മാത്യു ഇരുട്ടിൽ ഒന്ന് ജാഗ്രതനായി.

“അവൾ വന്നോ?” അയാൾ മന്ത്രിച്ചു.

 

“പക്ഷേ അത് കാറിന്റെ ശബ്ദമല്ലല്ലോ….”

അയാൾ ചെരിഞ്ഞു നോക്കി

 

ലില്ലി ആ ഗേറ്റിന് ഉള്ളിൽ സ്കൂട്ടി നിർത്തിയത് ഒരു പോരാളിയെപ്പോലെയായിരുന്നു.

 

വണ്ടി സ്റ്റാൻഡ് ഇടാൻ പോലും അവൾക്ക് ക്ഷമയുണ്ടായിരുന്നില്ല.

 

സ്കൂട്ടി ആ മുറ്റത്തെ ഗ്രാസ് പാവറിലേക് മറിഞ്ഞു വീണിട്ടും അവൾ അത് ശ്രദ്ധിച്ചില്ല.

 

സാമിന്റെയും നതാഷയുടെയും ആ ചടുലമായ രതിരംഗം കണ്ട നിമിഷം മുതൽ അവളുടെ ബോധം മറഞ്ഞുപോയിരുന്നു.

 

 

​അവൾ ആ വീടിന്റെ സ്റ്റെപ്പിലേക്ക് ഓടിക്കയറി.

 

അവളുടെ ശ്വാസോച്ഛ്വാസം ആ രാത്രിയുടെ നിശബ്ദതയെ ഭേദിച്ചു.

 

മാത്യു സാറിനോടുള്ള ബഹുമാനമോ, ആ വീട്ടിലെ അച്ചടക്കമോ ഒന്നും ഇപ്പോൾ അവളുടെ ചിന്തയിലില്ല.

 

അതേസമയം അകത്തുനിന്ന് ആ വലിയ ഗ്ലാസ് വിൻഡോയിലൂടെ പുറത്തെ ഇരുട്ടിൽ ഒരു നിഴൽ അനങ്ങുന്നത് കണ്ടപ്പോൾ തന്നെ മാത്യുവിന്റെ ഉള്ളിൽ അപായമണി മുഴങ്ങിയിരുന്നു. എന്നാലും അയാൾക്ക് ആ ഇരുട്ടിൽ അത് നാതാഷാ ആണോ എന്ന് മനസ്സിലാക്കാൻ ആയില്ല..അയാൾ തന്റെ ഫോൺ മാറ്റിവെച്ചു.

 

​ലില്ലി: (ഭ്രാന്തമായ ആവേശത്തോടെ വാതിലിൽ ആഞ്ഞുകൊട്ടിക്കൊണ്ട്) “സാർ…! മാത്യു സാർ…! വാതിൽ തുറക്കൂ! സാർ… നിങ്ങൾ അറിഞ്ഞേ തീരൂ… ആ വഞ്ചകി നിങ്ങളെ ചതിക്കുകയാണ്!”

 

 

 

​അവൾ ആ ചില്ലു വാതിലിൽ തന്റെ കൈകൾ കൊണ്ട് ആഞ്ഞടിച്ചു.

 

 

​അകത്ത്, മരുന്നിന്റെ ലഹരിയിൽ തന്റെ പൗരുഷത്തിന്റെ വേദന കടിച്ചുപിടിച്ച് ഇരുന്ന മാത്യു പുറത്തെ അലർച്ച കേട്ട് ഞെട്ടി.

 

അവളുടെ കരച്ചിലും ആക്രോശവും ഒന്നിച്ചാണ് പുറത്തേക്ക് വന്നത്.

 

പക്ഷെ അൽപ നിമിഷം കൊണ്ടുതന്നെ ലോക്ക് ചെയ്യാത്ത ആ ഡോർ അവൾ തന്നെ തള്ളി തുറന്നു…

 

അയാൾ പാതി ബോധത്തിലും കണ്ണ് തുറന്നുപിടിച്ചു നോക്കി നിന്നു..അയാൾ പക്ഷേ അത് നതാഷയല്ല, ലില്ലിയാണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും അവൾ ആ ഗ്ലാസ് ഡോർ തള്ളിത്തുറന്ന് അകത്തേക്ക് ഇരച്ചുകയറിയിരുന്നു.

 

​ലില്ലി: “സാർ… നിങ്ങളുടെ ഭാര്യ ഇപ്പോൾ എവിടെയാണെന്ന് നിങ്ങൾക്കറിയാമോ?

 

അവൾ മറ്റൊരുവന്റെ കൈകളിൽ കിടന്ന് സുഖിക്കുകയാണ്! ഞാൻ കണ്ടു സാർ… എന്റെ ഈ കണ്ണുകൾ കൊണ്ട് ഞാൻ കണ്ടു!”

 

 

 

നതാഷ വരുമെന്ന് കരുതി കാത്തിരുന്ന അയാൾക്ക് മുന്നിലേക്ക് ലില്ലിയുടെ ഈ ഭ്രാന്തമായ വരവ് അപ്രതീക്ഷിതമായിരുന്നു.അയാൾ അവളെ കണ്ണുതുറന്നു ശ്രദ്ധിച്ചുനോക്കി..

 

അവളുടെ മുടി അഴിഞ്ഞുലഞ്ഞിരുന്നു,

 

കണ്ണുകളിൽ പകയുടെയും വേദനയുടെയും ഒരു ഭ്രാന്തമായ ചുവന്ന തിളക്കം.

 

അതേസമയം അകത്തു വന്ന ലില്ലിയുടെ മുന്നിൽ വീട്ടിനുള്ളിൽ ഇരുണ്ട സ്പോട്ട് ലൈറ്റ് വെട്ടത്തിൽ നിന്ന് മാത്യുവിന്റെ ആ ഭീകരരൂപം അവൾക്ക് മുന്നിൽ തെളിഞ്ഞു.

 

മാത്യുവിന്റെ കണ്ണുകളിലെ ചുവപ്പും, വിയർത്ത ശരീരവും ആ പാന്റിനുള്ളിൽ അസ്വാഭാവികമായ മുഴപ്പും കണ്ട് ഭ്രാന്ത് പിടിച്ചു നിന്ന ലില്ലി ഒരു നിമിഷം സ്തംഭിച്ചുപോയി. പക്ഷേ അവൾ അടങ്ങിയില്ല.

 

​ലില്ലി: (കിതച്ചുകൊണ്ട്, വാക്കുകൾ മുറിഞ്ഞു വീണുകൊണ്ട്) “സർ… മാത്യു സർ… നിങ്ങളുടെ ഭാര്യ… നിങ്ങളുടെ ആ പരിശുദ്ധയായ നതാഷ… അവൾ നിങ്ങളെ ചതിക്കുകയാണ് സാർ! പാവം നിങ്ങളെ അവൾ വഞ്ചിക്കുകയായിരുന്നു!”

 

 

​മാത്യു ഒന്ന് സ്തംഭിച്ചു.

 

തന്റെ മനസ്സിനെ കാർന്നുതിന്നുന്ന സത്യം മറ്റൊരുവൾ ഇത്ര പരസ്യമായി വിളിച്ചുപറയുന്നത് കേട്ടപ്പോൾ അയാൾക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു.

 

“ലില്ലി…. നിനക്കെങ്ങ… നേ…..!!”

Leave a Reply

Your email address will not be published. Required fields are marked *