സുതാര്യമായ തടവറ – 6 32അടിപൊളി  

 

പക്ഷേ ലില്ലി അയാളെ സംസാരിക്കാൻ അനുവദിച്ചില്ല..

 

വിറയ്ക്കുന്ന കൈകളോടെ അവൾ തന്റെ ഫോൺ മാത്യുവിന്റെ മുഖത്തിന് നേരെ നീട്ടി.

 

 

​ലില്ലി: “ഇതാ… നോക്ക് സാർ! ഇയാൾ… ഈ സാം! ഇയാളുമായിട്ടാണ് അവൾ അവിഹിത ബന്ധം പുലർത്തുന്നത്. ഞാൻ എന്റെ ഈ കണ്ണുകൾ കൊണ്ട് കണ്ടതാണ് സാർ… അവർ തമ്മിലുള്ള ആ നീചമായ പ്രവർത്തികൾ!ഞാൻ അയച്ചിട്ടുണ്ട് സർന്റെ നമ്പറിലേക്ക് ഇയാളുടെ ഫോട്ടോ..”

 

 

​മാത്യു ലില്ലിയുടെ കൈയിൽ നിന്നും അവളുടെ ഫോൺ വാങ്ങി ആ ഫോട്ടോയിലേക്ക് നോക്കി.

 

ഫോൺ സ്ക്രീനിലെ ആ മുഖം അയാളുടെ ഉള്ളിൽ ഒരു മിന്നൽ പിണരുണ്ടാക്കി.

 

നീളമുള്ള മുടിയുള്ള കാണാൻ സുന്ദരമായ ഫിറ്റായ ബോഡിയുള്ള യുവാവ്…

 

രാത്രി താൻ കണ്ട ബൈക്കിൽ നതാഷയെ ചേർത്തുപിടിച്ച് പോയ മുഖം കാണാത്ത രീതിയിൽ ഹെൽമെറ്റ്‌ ധരിച്ച ആ രൂപം ഇവന്റേത് തന്നെ!

 

“ഇവനെ ഞാൻ എവിടെയോ…”

 

മാത്യുവിന്റെ ഓർമ്മകൾ പുറകോട്ട് സഞ്ചരിക്കാൻ ശ്രമിച്ചു.

 

‘ആ മുഖം…….പക്ഷെ ഈ മുടി… എവിടെയോ കണ്ടു മറന്ന ഒരു നിഴൽ ചിത്രം പോലെ.’

 

​പക്ഷേ, ആ ചിന്തകളെ മുറിച്ചുകൊണ്ട് അടുത്ത നിമിഷം ലില്ലി ചെയ്തത് കണ്ട് മാത്യുവിന്റെ ശ്വാസം നിലച്ചുപോയി.

 

 

​ടീപോയിലിരുന്ന ആ വൈൻ ബോട്ടിൽ നതാഷയെ കുടുക്കാൻ വേണ്ടി മാത്യു അളവില്ലാതെ ലൈംഗിക ഉത്തേജന മരുന്നും ട്രൂത്ത് സിറവും കലർത്തി വെച്ചിരുന്ന ആ മാരക മിശ്രിതം…!!!

ലില്ലി ആർത്തിയോടെ കയ്യിലെടുത്തു.

 

അവളുടെ ഉള്ളിലെ സങ്കടവും രോഷവും ഒരു ലഹരിക്കായി ദാഹിക്കുന്നുണ്ടായിരുന്നു.

 

മാത്യു തടയാൻ ആഞ്ഞപ്പോഴേക്കും അവൾ ആ ബോട്ടിൽ തുറന്ന് വായലേക്ക് ധാരധാരയായി ഒഴിച്ചു.

 

​മാത്യു: (ഭീതിയോടെ അലറിക്കൊണ്ട്) “ലില്ലി… വേണ്ട! അത് കുടിക്കരു………… ലില്ലി…!”

 

 

​പക്ഷേ വൈകിപ്പോയിരുന്നു. ആ കടും ചുവപ്പ് നിറത്തിലുള്ള വൈൻ അവളുടെ തൊണ്ടയിലൂടെ ഉള്ളിലേക്ക് ഇറങ്ങിക്കഴിഞ്ഞിരുന്നു.

 

ഉത്തേജനം ലഭിക്കാൻ സാധാരണ നൽകേണ്ടതിന്റെ അഞ്ചിരട്ടിയിലധികം മരുന്ന് ചേർത്ത ആ ദ്രാവകം അവളുടെ രക്തത്തിൽ പടരാൻ നിമിഷങ്ങൾ മതിയായിരുന്നു.

 

ഒപ്പം ട്രൂത് സിറും എഫക്റ്റും എങ്ങനെ അവളിൽ പ്രതിഫലിക്കും എന്ന് അയാൾക്ക് ചിന്തിക്കാൻ പോലും ആയില്ല..

 

 

​ബോട്ടിൽ താഴെ വെച്ച ലില്ലിയുടെ കണ്ണുകൾ പെട്ടെന്ന് വികസിച്ചു.

 

അവളുടെ ഉടലിലൂടെ ഒരു വൈദ്യുത പ്രവാഹം കടന്നുപോയതുപോലെ അവൾ ഒന്ന് വിറച്ചു. മാത്യു സ്തംഭിച്ചുപോയി.

 

നതാഷയ്ക്ക് വേണ്ടി താൻ ഒരുക്കിയ ആ നരകം ഇപ്പോൾ ഈ പാവം ലില്ലിയുടെ സിരകളിൽ അഗ്നിയായി പടരുകയാണ്.

 

 

അതേസമയം നഗരത്തിലെ റേഡിയോ സ്റ്റേഷന് സമീപത്തെ നിശബ്ദമായ ആ ഇടവഴിയിൽ സാമിന്റെ ബൈക്ക് വന്നു നിന്നു.

 

മങ്ങിയ തെരുവുവിളക്കിന്റെ വെളിച്ചത്തിൽ നതാഷയുടെ ആ കറുത്ത കാർ ഒരു നിഴൽ പോലെ അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു.

 

ബൈക്കിൽ നിന്നും താഴെയിറങ്ങിയ നതാഷയ്ക്ക് തന്റെ കാലുകൾക്ക് വല്ലാത്തൊരു തളർച്ച അനുഭവപ്പെട്ടു.

 

സാമിന്റെ സാമീപ്യം വിട്ടുപോകുന്നതിലെ ഒരുതരം ശൂന്യത അവളിൽ പടർന്നു.

 

 

​സാം ബൈക്കിന്റെ എഞ്ചിൻ ഓഫാക്കി അവളെ നോക്കി.

 

ഹെൽമെറ്റിന്റെ ഗ്ലാസിനുള്ളിലൂടെ അവളുടെ കണ്ണുകളിൽ കണ്ടത് പ്രണയമായിരുന്നില്ല, മറിച്ച് വരാനിരിക്കുന്ന എന്തോ ഒരു വലിയ ദുരന്തത്തിന്റെ മുൻകൂർ ഭീതി പോലെ ഒരു നിഗൂഢതയായിരുന്നു.

 

 

​സാം: (മൃദുവായ സ്വരത്തിൽ ഹെൽമെറ്റ്‌ മാറ്റിക്കൊണ്ട്) “എത്തുമ്പോൾ എന്നെയൊന്ന് വിളിക്കണം. പിന്നെ സൂക്ഷിച്ചു പോകണം…”

 

​നതാഷ മറുപടിയൊന്നും പറഞ്ഞില്ല.

 

മനസ്സില്ലാ മനസ്സോടെ അവൾ അവന്റെ കൈകളിൽ ഒന്ന് അമർത്തിപ്പിടിച്ചു.

 

പിന്നീട് അവൾ പതുക്കെ കാറിനടുത്തേക്ക് നടന്നു.

 

കാർ സ്റ്റാർട്ട് ചെയ്യുമ്പോഴും സൈഡ് മിററിലൂടെ അവൾ നോക്കിയത് തന്നെത്തന്നെ നോക്കി നിൽക്കുന്ന സാമിനെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *