സുതാര്യമായ തടവറ – 6 32അടിപൊളി  

 

വേദനയോ അതോ തനിക്ക് ലഭിക്കാത്ത ആ നാതാഷക്ക് ലഭിച്ച സുഖത്തിന്റെ അസൂയയോ എന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരു വികാരം അവളെ തളർത്തി.

 

 

​ലില്ലി: (മനസ്സിൽ) “സാം… നിങ്ങൾക്ക് എങ്ങനെ കഴിഞ്ഞു?

അവൾക്ക് നൽകിയ ആ സുഖം… ആ ബന്ധനങ്ങൾ… അത് എനിക്ക് വേണ്ടിയുള്ളതായിരുന്നു!”

 

 

​ചിന്തകളിൽ മുഴുകി ലില്ലി ട്രാക്ക് മാറിയത് അറിഞ്ഞതേയില്ല.

 

പെട്ടെന്ന്, ദൂരെ നിന്ന് ഒരു കാർ അമിതവേഗത്തിൽ ഹോൺ മുഴക്കിക്കൊണ്ട് അവൾക്ക് നേരെ പാഞ്ഞു വന്നു.

 

കണ്ണഞ്ചിപ്പിക്കുന്ന ഹെഡ്‌ലൈറ്റ് വെട്ടത്തിലാണ് താൻ റോഡിന്റെ തെറ്റായ വശത്താണെന്നും മരണം തൊട്ടുമുന്നിലുണ്ടെന്നും ലില്ലി തിരിച്ചറിഞ്ഞത്.

 

“​ക്രീഹ്ഹഹ്ഹഹ്ഹസ് ”

 

​ടയറുകൾ റോഡിൽ ഉരയുന്ന ശബ്ദത്തോടെ അവൾ സ്കൂട്ടി വെട്ടിച്ച് മാറ്റി.

 

എതിരെവന്ന ആ കാർ ഒരു മിന്നൽ പിണരുപോലെ അവളെ തൊട്ടു തൊട്ടില്ല എന്നമട്ടിൽ കടന്നുപോയി.

 

സ്കൂട്ടി ആ പാതയുടെ ഓരത്തു സൈഡാക്കി നിർത്തിയ ലില്ലി തളർന്നുപോയി.

 

അവളുടെ ഹൃദയം തൊണ്ടക്കുഴിയിൽ വന്നു നിൽക്കുന്നതുപോലെ തോന്നി.

 

വിയർത്തൊലിച്ച്, വിറയ്ക്കുന്ന കൈകൾ കൊണ്ട് അവൾ കണ്ണുകൾ തുടച്ചു.

 

​ലില്ലി: “ഇല്ല… എനിക്ക് ഇപ്പോൾ മരിക്കാൻ കഴിയില്ല.

മാത്യു സാർ… അയാൾ ഇതറിയണം.

 

അയാളുടെ മാന്യതയുടെ മുഖംമൂടി അണിഞ്ഞ ഭാര്യ ഈ രാത്രിയിൽ എവിടെയായിരുന്നു എന്ന് അയാൾ മനസ്സിലാക്കണം!”

 

 

​അവൾ തന്റെ സ്കൂട്ടി വീണ്ടും സ്റ്റാർട്ട് ചെയ്തു. ഇത്തവണ അവളുടെ കണ്ണുകളിൽ ഭയമായിരുന്നില്ല, ഒരുതരം തീവ്രമായ പകയായിരുന്നു.

 

മാത്യുവിന്റെയും നതാഷയുടെയും വീട് ലക്ഷ്യമാക്കി അവൾ അതീവ ജാഗ്രതയോടെ വണ്ടി ഓടിച്ചു.

 

 

​താൻ അവിടെ എത്തുമ്പോൾ അവിടെ മറ്റൊരു അഗ്നിപർവ്വതം പുകയുന്നുണ്ടാകുമെന്ന് ലില്ലി അറിഞ്ഞില്ല.

 

ലൈംഗിക ഉത്തേജന മരുന്നിന്റെ ലഹരിയിൽ ഭ്രാന്തനായി നതാഷയെ കാത്തിരിക്കുന്ന മാത്യുവിന്റെ മുന്നിലേക്കാണ് താൻ ചെല്ലുന്നത് എന്ന ബോധമില്ലാതെ അവൾ ആക്സിലറേറ്റർ തിരിച്ചു.

 

അതേസമയം മലമുകളിൽ നിന്നും നഗരത്തിന്റെ വെളിച്ചങ്ങളിലേക്ക് ആ ബൈക്കിൽ നാതാഷായും സാമും പാഞ്ഞുപോയിക്കൊണ്ടിരുന്നു.

 

തണുത്ത കാറ്റ് നതാഷയുടെ സാരിത്തുമ്പുകളെ തഴുകി കടന്നുപോയി.

 

സാമിന്റെ പുറത്ത് മുഖമമർത്തി, അവന്റെ അരക്കെട്ടിലൂടെ കൈകൾ ചുറ്റിപ്പിടിച്ച് അവൾ ആ വേഗത ആസ്വദിച്ചു.

 

ദീർഘനേരത്തെ ആ സുഖകരമായ നിശബ്ദതയ്ക്ക് ശേഷം, അവളുടെ മനസ്സിൽ കാലങ്ങളായി ഒളിഞ്ഞു കിടന്ന ആ ചോദ്യം പുറത്തേക്ക് വന്നു.

 

 

​നതാഷ: “സാം… ഒരുകാര്യം ചോദിക്കട്ടെ….

 

സാം :ഹാ… ചോദിച്ചോ…എന്താ….?!

 

നാതാഷ :”എനിക്ക് നിങ്ങളെക്കുറിച്ച് ഒന്നും അറിയില്ല.

ഇതുവരെ ചോദിക്കണം എന്ന് തോന്നിയില്ല, അല്ലെങ്കിൽ ചോദിക്കാൻ ഭയമായിരുന്നു ഈ കാര്യങ്ങളെ പറ്റി…

നിങ്ങളുടെ കുടുംബം, സ്ഥലം… ഒക്കെ എവിടെയാണ് സാം?”

 

​ആ ചോദ്യം കേട്ടതും സാമിന്റെ ശരീരം ഒന്ന് വലിഞ്ഞുമുറുകിയത് നതാഷ അറിഞ്ഞു.

 

ഹെൽമെറ്റിനുള്ളിൽ നിന്ന് ഒരു ദീർഘനിശ്വാസം പുറത്തേക്ക് വന്നു.

 

 

​സാം: (പതിഞ്ഞ സ്വരത്തിൽ) “എന്തിനാ നതാഷാ ഇതൊക്കെ ഇപ്പോൾ അറിഞ്ഞിട്ട്?

 

നമ്മൾ നിൽക്കുന്ന ഈ നിമിഷത്തിനല്ലേ കൂടുതൽ അഴക്?”

 

​നതാഷ: “ഒന്നുമല്ല സാം… വെറുതെ ഒരു കൗതുകം.

സാം എന്താ ഇതുവരെ വിവാഹം കഴിക്കാതിരുന്നത്?!!

ഇത്രയും മനോഹരമായി പ്രണയിക്കാൻ അറിയുന്ന ഒരാൾ എന്താ ഇപ്പോഴും തനിച്ച്?!!”

 

​ആ ചോദ്യം ഒരു ചാട്ടവാറടി പോലെയാണ് സാമിന് അനുഭവപ്പെട്ടത്.

 

പെട്ടെന്ന് ബൈക്കിന്റെ ബാലൻസ് ഒന്ന് പാളി.

 

ടയറുകൾ റോഡിലെ ചരലിൽ ഉരഞ്ഞു.

 

നതാഷ ഭയന്ന് അവനെ കൂടുതൽ മുറുക്കെ പിടിച്ചു.

 

സാം ബൈക്ക് നിയന്ത്രിച്ചുകൊണ്ട് ഒന്ന് ചെരിഞ്ഞു അവളെ നോക്കി.

 

ആ കണ്ണുകളിൽ പ്രണയമായിരുന്നില്ല, മറച്ചുപിടിക്കാൻ ശ്രമിക്കുന്ന ഏതോ കറുത്ത ഭൂതകാലത്തിന്റെ നിഴലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *