അടുത്ത പീസ് എടുത്തു ഞാൻ കടിച്ചു പിടിച്ചു സമീറയേ നോക്കി അവൾ എന്റെ വായിൽ നിന്നത് കടിച്ചെടുത്തു അവളുടെ മുഖം തെളിഞ്ഞു
ആ ചെറുക്കൻ തിന്നേട്ടെടി പിള്ളേരെ നിന്റെയൊക്കെ മുമ്പിലിരിക്കുന്ന തിന്നാ പോരെ
ഇത്താ അവരോടു ഒച്ചയെടുത്തു
സസ്സ് സസ്സ്…..
ഞാൻ ഇത്തയെ നോക്കി ചൂണ്ടു വിരൽ ചുണ്ടിൽ ചേർത്തു
എന്റെ പിള്ളേർക്ക് ഞാൻ കൊടുക്കുന്നിടത്തു കൂടുതൽ ഡയലോഗ് ഒന്നും വേണ്ടാ ചെന്നു ചായ എടുത്തോണ്ട് വാ
എനിക്ക് സൗകര്യമില്ലെടാ നിന്റെ പിള്ളേരോട് പറ
ഇത്ത അവിടന്നു ചാടി തുള്ളി പോയി
സമീറ പോയി മൂന്നു ഗ്ലാസ്സും ഒരു സ്റ്റീൽ കപ്പ് നിറയെ ചായയും എടുത്തോണ്ട് വന്നു
ഇത്താ കഴിക്കുന്നില്ലേ
ഷബ്‌ന സമീറയോട് ചോദിച്ചു
ഞാൻ കഴിച്ചോളാം നിങ്ങൾ കഴിച്ചിട്ട് പോവാൻ നോക്ക്
ഷാഹിനയും ഷബ്‌നയും കഴിച്ചിട്ട് എഴുനേറ്റ് പോയി
രണ്ട് പേരും ഇങ്ങു വന്നേ ഞാൻ അവരെ തിരിച്ചു വിളിച്ചു
എന്താ ചേട്ടായി
നിങ്ങൾ കഴിച്ച പാത്രം എടുത്തോണ്ടു പോയി കഴുകി വെച്ചിട്ട് പോയാ മതി
രണ്ടും പാത്രം എടുത്തോണ്ട് പോയി
ഇനി ഇതൊരു ശീലമായിക്കോട്ടെ കേട്ടോ ഇവിടെ വേലക്കാരൊന്നുമില്ല
ഞാൻ വിളിച്ചു പറഞ്ഞു
അതേ ഇവൾക്കും ഈ നിയമമൊക്കെ ബാധകമാക്കണേ പാത്രം കഴുകി വെച്ചിട്ട് തിരിച്ചു വന്ന ഷാഹിന സമീറയെ ചൂണ്ടി പറഞ്ഞു
പോടീ പോടീ സ്കൂളിൽ പോവാൻ നോക്കെടി ബസ് ഇപ്പൊ വരും സമീറ അവളെ പേടിപ്പിച്ചു
ഈ കാര്യത്തിൽ നിനക്കും ഇളവൊന്നുമില്ല
ഞാൻ സമീറയോടും പറഞ്ഞു
ഹോയ് ഹോയ്
ഷാഹിനക്കും ഷബ്‌നക്കും അത് കേട്ടതും പെരുത്ത സന്തോഷം
ഞാനും എഴുനേറ്റു സമീറ ഞാൻ കഴിച്ച പാത്രത്തിലേക്കു രണ്ട് ഇഡ്ഡലി കൂടി എടുത്തു വെച്ചു സാമ്പാറുമൊഴിച്ചു ഞാനിരുന്ന കസേരയിൽ തന്നെയിരുന്നു കഴിച്ചു തുടങ്ങി
നീയാരാടി എന്റെ ഭാര്യയോ
ഞാനവളോട് ശബ്‌ദം താഴ്ത്തി ചോദിച്ചു
അതേടാ എന്നെയൊരുത്താൻ കെട്ടികൊണ്ട് പോവും വരെ നീയാ
എന്റെ കെട്ട്യോൻ
ഞാൻ കയ്യും കഴുകി വന്നു
എനിക്കുള്ളത് അവൾ മുഖം നീട്ടി നെറ്റിയിൽ ഒന്ന് ചുണ്ടമർത്തി
ഇത്താ കിടപ്പുമുറിയുടെ വാതിൽക്കൽ നിൽപുണ്ടായിരുന്നു
ഞാൻ പുരികമുയർത്തി എന്താ ന്ന് ചോദിച്ചു
അവർ കണ്ണു കൊണ്ടു തന്നെ എന്നെ അങ്ങോട്ട് വിളിച്ചു
ഞാൻ തിരിഞ്ഞു നോക്കി സമീറ സാവധാനം കഴിച്ചു കൊണ്ടിരിക്കുകയാണ് പുറം തിരിഞ്ഞു ഇരിക്കുന്നതിനാൽ അവളതൊന്നും കാണുന്നില്ല ഇത്ത മുറിക്കകത്തേക്ക് കയറി
ഞാൻ പുറകെയും
അടുത്തു ചെന്നതും അവളെന്നെ ഭിത്തിയുടെ മറവിലേക്കു ചേർത്തു എന്റെ ചുണ്ടു വായിലാക്കി ചപ്പി എനിക്ക് ശ്വാസം വിടാൻ പോലും പറ്റാത്ത വിധമൊരു ഡീപ് കിസ്സ്
ഇനി പൊക്കോ
ഞാൻ ചുണ്ടു തുടച്ചു സമീറ ഇരിക്കിന്നിടത്തേക്കു എത്തി നോക്കി അവൾ കാണുന്നില്ല എന്നുറപ്പു വരുത്തി പുറത്തേക്ക് പോയി
ഇന്നത്തെ ദിവസം കൊള്ളാം ഞാൻ മനസിലോർത്തു കൊണ്ട് ബുള്ളറ്റിന്റെ കിക്കറടിച്ചു
ഫ്ഡ്..ഫ്ഡ്..മുഴക്കത്തോടെ കോളജിലേക്ക്
ബസ് സ്റ്റോപ്പിൽ നിന്നു 10 മിനിറ്റ് വലിയൊരു കയറ്റം നടന്നു കയറണം കോളജിലേക്ക് കുട്ടികൾ കൂട്ടമായും ഒറ്റക്കും കയറ്റം കയറുന്നു
കുട ചൂടിയ ഒരു നീളൻ പാവടക്കാരി ഒറ്റക്ക് കയറ്റം കയറുന്നു കുളി കഴിഞ്ഞു ഈറനായ മുടി തുമ്പിൽ നിന്നും ഇറ്റ് വീണ വെള്ളം പാവാടയിൽ അല്പം നനവ് പടർത്തിയിട്ടുണ്ട് കെട്ടിയിട്ട മുടിത്തുമ്പിൽ ഒരു തുളസികതിർ
വളരെ സാവധാനമാണ് കയറ്റം കയറുന്നത്
എന്റെ ലത
ഞാൻ ബുള്ളറ്റ് അവളുടെ അരികിൽ നിർത്തി
അവൾ പേടിച്ചരണ്ട് റോഡിന്റെ അറ്റത്തേക്ക് ഒതുങ്ങിയിട്ടു തിരിഞ്ഞു നോക്കി
ഞാൻ ആണെന്ന് കണ്ടതും ആ മുഖത്ത് ഒരു പുഞ്ചിരിയുണ്ടായി
താനെന്തിനാടോ ഇങ്ങനെ പേടിക്കണേ
ഇന്നലെ ഒരുത്തൻ എന്റെ നേരെ ഇത് പോലത്തെ വണ്ടിയും കൊണ്ട് ഇടിക്കാൻ വന്നു ഞാൻ ഓടി മാറിയപ്പോ അവൻ ഇളിച്ചോണ്ടൊരു പോക്ക് അവനാവും ന്ന് കരുതി
എന്റെ രക്തം തിളച്ചു
ഏതവനാ അത് ഇനി അവനെ കണ്ടാ അറിയോ എന്താ അവന്റെ വണ്ടിയുടെ കളർ നമ്പർ നോക്കിയൊരുന്നോ ഒറ്റ ശ്വാസത്തിൽ ചോദിച്ചു
എവിടാരുന്നു രണ്ട് ദിവസം തിരിച്ചൊരു ചോദ്യമായിരുന്നു മറുപടി
