അതല്ലളിയ നീ കരുതും പോലല്ല കാര്യം
നീയൊരു പൂറും പറയേണ്ട നീ കുപ്പിയെടുത്തേ പറ്റു
നിനക്കിപ്പോ എന്താ വേണ്ടേ രണ്ട് കുപ്പിയെടുത്ത് തരണം ആത്രേയല്ലേയുള്ളു അത് ഞാൻ വാങ്ങി തരാം നീയൊക്കെ എവിടെയാന്ന് വെച്ചാൽ കൊണ്ടു പോയിരുന്നു കേറ്റ് അതിനു മുൻപ് ഞാൻ പറയുന്നത് കൂടി
ഒന്ന് കേൾക്ക്
എന്നാ പറ
ഞാൻ ഉണ്ടായ കാര്യമെല്ലാം അവനോടു പറഞ്ഞു
അത് സാരമില്ലളിയ അത് നമുക്ക് ശരിയാക്കാം നീ വിഷമിക്കല്ലേ
അവൾക്കെന്നോട് തീരെ താല്പര്യമില്ലെടാ അതവൾ പറഞ്ഞു കഴിഞ്ഞു ഇനി എന്ത് ശരിയാക്കാനാ
നീ അടങ്ങു മച്ചാ ഞങ്ങളില്ലേ നിന്റെ കൂടെ
എന്തായാലും നിന്റെ ഇഷ്ട്ടം നീ പറഞ്ഞല്ലോ അത് മതി ബാക്കി കളി ഞങ്ങള് കളിച്ചോളാം
വേണ്ടെടാ അവൾക്ക് താല്പര്യമില്ലാത്തിടത്ത് നമ്മളെന്തിനാ വെറുതെ
പോടാ കുണ്ണേ അവൾ നിന്റെ പെണ്ണാ
നീ ഇനി വാക്കു മാറാതെയിരുന്ന മതി ഇനി എന്ത് വേണമെന്ന് ഞങ്ങൾക്കറിയാം
ഞങ്ങളെല്ലാരും ക്ലാസ്സിലേക്ക് കയറി
അവളെന്റെ മുഖത്ത് പോലും നോക്കാതെ കുനിഞ്ഞിരുന്നു
സാധരണ ഇടക്കൊന്നു തിരിഞ്ഞു നോക്കി ഒരു കുഞ്ഞു പുഞ്ചിരി സമ്മാനിക്കുന്ന അവളിന്ന് തിരിഞ്ഞു പോലും നോക്കുന്നില്ല
ഓ പോണേൽ പോട്ട് ലത പോയാൽ വേറെ ഒരുത്തി വരും ഞാൻ എന്നെത്തന്നെ സമാധാനിപ്പിച്ചു
ചോറു കൊണ്ടുവന്നിരുന്നില്ല ഉച്ചക്ക് എല്ലാവരും കഴിക്കാൻ പോയി ഞാൻ ക്ലാസ്സിൽ തന്നെയിരുന്നു
അളിയാ നീ വരുന്നില്ലേ
ഞാൻ കൊണ്ടു വന്നില്ലെടാ
അതിനെന്താ നമുക്ക് ഷെയർ ചെയ്യാടാ നീ എഴുനേറ്റ് വാ
എനിക്ക് വിശപ്പില്ല നിങ്ങൾ കഴിച്ചിട്ട് വാ
അവന്മാർ നാലും കൂടി എന്നെ പൊക്കി
ഉച്ച കഴിഞ്ഞു ക്ലാസ് തുടങ്ങി അവൾ ഒരു തവണ പോലും തിരിഞ്ഞു നോക്കുന്നില്ല ഞാൻ ഡെസ്കിലേക്ക് തല വെച്ചു കിടന്നു
നാരായണൻകുട്ടി സാറിന്റെ ക്ലാസ് ആയിരുന്നു സാർ എന്റടുത്ത് വന്നു തോളിൽ കൈ വെച്ചു ഞാൻ തലയുയർത്തി
വാട്ട് ഹാപ്പെൻഡ് ഉണ്ണി
ഞാൻ എഴുനേറ്റ് നിന്നു
തലവേദന പോലെ
സാർ എന്റെ കഴുത്തിനടിയിൽ കൈ വെച്ചു
ചെറിയ ടെംപറേച്ചർ ഉണ്ടല്ലോ ഹോസ്പിറ്റലിൽ പോവണോ
വേണ്ട സർ
വിനോദ് താൻ പോയി മെഡി യൂണിറ്റിൽ നിന്നു ഒരു പാരസറ്റമോൾ ടാബ് വാങ്ങിയിട്ട് വാ
വിനോദ് പോയി ടാബ്ലറ്റ് കൊണ്ടു വന്നു തന്നു
കിടന്നോളു കുറച്ചു റസ്റ്റ് എടുക്കുമ്പോൾ കുറഞ്ഞോളും
സാർ വീണ്ടും ക്ലാസ് തുടർന്നു
സർ എന്റടുത്ത് വന്നപ്പോ ക്ലാസ്സിലെ എല്ലാവരും എന്നെ തിരിഞ്ഞു നോക്കിയെങ്കിലും അവൾ മാത്രം ആ ഭാഗത്തേക്കേ ശ്രദ്ധിച്ചില്ല
ഞാൻ കണ്ണടച്ചു കിടന്നു
അങ്ങനെ പോയാൽ പോവട്ടെ എന്ന് വിചാരിക്കാവുന്ന തല്ല അവൾ എന്നെ അവഗണിക്കുമ്പോൾ നെഞ്ച് പൊടിയും പോലൊരു വിങ്ങൽ
ഉച്ച കഴിഞ്ഞുള്ള രണ്ട് അവർസും ഞാൻ അങ്ങനെ കിടന്നതേയുള്ളു
ക്ലാസ് കഴിഞ്ഞു അവരൊഴികെ
എല്ലാവരും ഇറങ്ങിപോയി
അളിയാ നീ ഒക്കെയല്ലേ ഞങ്ങൾ കൊണ്ടു വിടണോ
ഒന്നും വേണ്ടെടാ ഞാൻ ഒക്കെയാണ്
അവർക്കറിയാലോ എന്താരുന്നു എന്റെ തലവേദന എന്ന്
ഞങ്ങളൊന്നു അവളോട് സംസാരിക്കട്ടെ
ഒന്നും വേണ്ട ഇനി നമുക്കാ വിഷയം വിടാം ഞാൻ തീർത്തു പറഞ്ഞു
ഒക്കെ അളിയന് വേണ്ടേൽ ഞങ്ങൾക്ക് ഒട്ടും വേണ്ടാ വാ നമുക്കൊരു സ്ട്രോങ്ങ് കാപ്പി കുടിക്കാം
ഞങ്ങൾ കാന്റീനിലേക്ക് നടന്നു
ഉണ്ണി…….
ഞങ്ങളുടെ പുറകെ ഒരുത്തൻ ഓടി വന്നു
രാവിലെ ബുള്ളറ്റിൽ കണ്ടവൻ
അവനോടി അടുത്തു വന്നു
അതേ ഇന്നലെ ആ കുട്ടി എന്റെ ബൈക്കിനു മുന്നിൽ വട്ടം ചാടിയതാ അല്ലാതെ ഞാനായിട്ട് ഒന്നും ചെയ്തതല്ല
നിന്റെ പേരെന്താ
മനോജ്
ശരി നീ പൊക്കോ
അവൻ പോയി
ഇതെന്നാ അളിയാ സംഭവം
രാവിലെ അവൾ പറഞ്ഞില്ലേ ഒരു ബൈക് ഇന്നലെ അവളെ ഇടിക്കാൻ ചെന്നു ന്ന് അതിവനാ
അത് ശരി അപ്പോ അവന്റെ വിചാരം നിങ്ങള് തമ്മിൽ ലൈനാണെന്നാണ് നീ പിടിച്ചു ഇടിച്ചാലോ എന്നോർത്താണ്
അളിയാ ഉണ്ണി നീ നോക്കിക്കോ ഇതിൽ പിടിച്ചു ഞാനൊരു കളി കളിക്കും അവൾ വരും നിന്നെത്തേടി വരും നീ കണ്ടോ
വിനോദ് പറഞ്ഞു
വളരെ പതിയെയാണ് ഞാൻ ബൈക്ക് ഓടിച്ചു കുന്നിറങ്ങിയത്
വീട്ടിലേക്കുള്ള വഴിയിലെ ബസ്സ്റ്റോപ്പിൽ ലത നിൽപുണ്ടായിരുന്നു എന്റെ ബൈക്ക് കണ്ടതും അവളോടി റോഡിലേക്കിറങ്ങി
