ഉണ്ണികുട്ടന്റെ യോഗം – 20 68അടിപൊളി  

അയാൾ മേരിയെ ഒന്ന് നോക്കി അവൾ കുറച്ചങ്ങു മാറി ഒരു മരത്തിനു മറഞ്ഞു നിന്നു

അയാൾ തിരിഞ്ഞു നോക്കി  മേരി അടുത്തില്ല എന്നുറപ്പു വരുത്തി

സാറേ….

വർക്കി സാറിനൊരു കുപ്പി വാങ്ങാൻ

അയാൾ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു

വർക്കിക്കു കുപ്പി വാങ്ങി കൊണ്ടു കൊടുത്താൽ തനിക്കെന്തു കിട്ടും

ഒരു നൂറുമില്ലി ചാരായം കുടിക്കാനുള്ള പൈസ തരും

അപ്പൊ ഇന്നത്തെ പണി കൂലിയൊ

അതും തരും

വേറേ എന്തൊക്കെ തരും

അയാൾ മിണ്ടാതെ തല കുനിച്ചു നിന്നു

തനിക്ക് നാളെ പണി വേണോ

സാറേ എന്നെ വഴിയാധാരം ആക്കരുത്  ഞാൻ പോയില്ലേൽ വർക്കി സാറു വേറേ ആരെയേലും വിടും  ഇങ്ങനെ സാധനം വാങ്ങി കൊടുക്കുന്നവർക്ക് നാളികേരവും എണ്ണയും  കൊപ്രയുമൊക്കെ  അവശ്യത്തിനു കിട്ടും  ഞാനൊരു പ്രാരാബ്ധക്കാരനാ കർത്താവിനെ ഓർത്തു എന്നെ പിരിച്ചു വിടരുത്  അയാൾ കൈ കൂപ്പി

അതോർത്തു ജോർജ് പേടിക്കണ്ട  എന്നെ കണ്ട കാര്യം ആരോടും പറയുകയും വേണ്ട വർക്കിയോട് പോലും മനസിലായോ

ഉവ്വാ

പോക്കറ്റിൽ നിന്നും 50 രൂപയെടുത്ത്  ജോർജിന്റെ കയ്യിൽ കൊടുത്തു

ഇത് വെച്ചോ

അയാളത് വാങ്ങി വീണ്ടും തൊഴുതു

ഇതെന്തിനാന്നു മനസിലായോ അവിടെ നടക്കുന്ന എല്ലാ കാര്യങ്ങളും എന്നെ അറിയിക്കണം  വേറേ ആരും അറിയരുത്  ജോർജിനു വേണ്ടത് ഞാൻ തന്നേക്കാം

ശരി സാറേ

എന്നാ ജോർജ് പൊക്കോ

അയാൾക്ക് സന്തോഷമായി ഒരു മൂളിപ്പാട്ടും പാടി അയാൾ സൈക്കിൾ ചവിട്ടി പോയി

അയാൾ കണ്ണിൽ നിന്നു മറഞ്ഞതും  മേരി തിരിച്ചു എന്റടുത്തേക്കു വന്നു

അങ്ങേർക്കെന്തിനാ പൈസ കൊടുത്തേ അല്ലേൽ തന്നെ മുടിഞ്ഞ കൂടിയാ  ഇന്നെനിക്ക് കിടക്കപ്പൊറുതി ഉണ്ടാവൂല

ജോർജ് നല്ല അടിയാണോ

ഞാൻ അർത്ഥം വെച്ചു ചോദിച്ചു

ഓഹ്ഹ് ഇപ്പൊ അയാൾക്ക് വയ്യാന്നെ കുടിച്ചു നാല് കാലിലാ വരവ് പിന്നെ തെറിവിളി തുടങ്ങും  അയാളെ കൊണ്ടു പറ്റാത്ത കൊണ്ട് ഞാനരാണ്ടേ വിളിച്ചു കേറ്റുവാ ന്നാ പറയണേ  മോളിത്രേം വലുതായില്ലേ അവൾ കേൾക്കുമെന്ന വിചാരം പോലുമില്ല

ശരിക്കും ആരേലും വിളിച്ചു കേറ്റുന്നുണ്ടോ  മേരിയെ….

ഇങ്ങനാണേൽ ഞാനാരേലും വിളിച്ചു കേറ്റും ഇതിപ്പോ അവരാതി ന്നു പേരും കടിയൊട്ടു മാറുകേമില്ല ന്നു പറഞ്ഞ പോലാ എന്റവസ്ഥ

അങ്ങനെ വിളിച്ചു കേറ്റാൻ തോന്നിയാ ഈയുള്ളവനെ

കൂടി ഒന്ന് പരിഗണിക്കണേ

ആലോചിക്കാം കേട്ടോ അവൾ ചിരിച്ചു കൊണ്ട്

പറഞ്ഞു

എന്നാ ഞാൻ പോട്ടെ പിന്നെ കാണാം ഞാൻ ബൈക്ക് ന്യൂട്രലാക്കി  കിക്കർ ചവിട്ടി

അതേ രാവിലെ കുളിക്കാൻ വരുമോ

എന്ന്?

നാളെ വരാമോ ഞാനും വരാം

എത്ര മണിക്ക്

കുറച്ചു വെളുപ്പിനെ വരുവാണേൽ നന്നായിരുന്നു  ആറു മണി കഴിഞ്ഞാ അങ്ങേര് എഴുന്നേൽക്കും അതിനു മുൻപ് എനിക്ക് തിരിച്ചു ചെല്ലണം

ആ സമയത്ത് നീ എങ്ങനെ വരും പേടിയില്ലേ നിനക്ക്

എനിക്കാകെ അതിയാനെ മാത്രമേ പേടിയുള്ളു അയാൾക്കെന്തായാലും നേരം വെളുക്കാതെ ബോധം വരില്ല

മോളും എഴുന്നേൽക്കാൻ ആ സമയം ആവും

നീ തന്നെയാണോ വരുന്നേ

അതല്ലേ വരാമോ ന്നു ചോദിച്ചേ

അഞ്ചു മണിക്ക് വരണോ

അഞ്ചു മണിക്ക് വരാമെങ്കിൽ ഞാനും ആ സമയത്ത് വരാം

ശരി അപ്പൊ നാളെ രാവിലെ കുളക്കടവിൽ കാണാം  ഞാൻ കിക്കർ ഒന്ന് കൂടി അടിച്ചു വണ്ടി സ്റ്റാർട്ട് ആയി

അതേ എനിക്കൊരു 50രൂപ തരുമോ

എന്തിനാ

അതിയാൻ പത്ത് പൈസ തരത്തില്ലെന്നേ ശനിയാഴ്ച്ച വീട്ടിലേക്കുള്ള സാധനം മാത്രം വാങ്ങി കൊണ്ടു വരും എനിക്കും ആവശ്യങ്ങളില്ലേ

അയാൾ കുറെ എണ്ണയും തേങ്ങയും ഒക്കെ കൊണ്ടു വന്നു തരുന്നില്ലേ

അത് പറഞ്ഞോ  അങ്ങേര് കഴിഞ്ഞ മാസം അങ്ങേര് അറിയാതെ ഞാൻ കുറച്ചു എണ്ണയെടുത്ത് അയല്പക്കത്തു കൊടുത്ത് 100 രൂപ വാങ്ങിയാ കൊച്ചിന് സ്കൂളിൽ ഫീസ് കൊടുത്തേ

ഞാൻ പോക്കറ്റിൽ നിന്നു 50 രൂപ കൂടി എടുത്ത് അവൾക്കും കൊടുത്തു

നാളെ കാണാവേ അവൾ നടന്നകന്നു

ഇവളാളത്ര വെടിപ്പല്ലല്ലോ  നനഞ്ഞിടം കുഴിക്കുന്ന സ്വാഭാവമാണല്ലോ  മ്മ്മ്മ്മ്

തത്കാലം ഇവളെ കൂടെ നിർത്താം  ആവശ്യം വരും

ഞാൻ വണ്ടി മുന്നോട്ട് എടുത്തു

മീരേടത്തി കടയിലേക്ക് പോകാൻ ഇറങ്ങുമ്പോഴാണ് ഞാൻ കയറി ചെല്ലുന്നത്

പീകോക് കളർ സാരിയിൽ ഏടത്തി പതിവിലും സുന്ദരിയായ പോലെ  ഏടത്തിമാരിൽ ഏറ്റവും കൂടുതൽ ഡ്രസ്സ് സെൻസ് ഉള്ളത് മീരേടത്തിക്കാണ് ഏതു ഡ്രസ്സും ഏടത്തിക്കു നന്നായി ചേരും നല്ല ഒതുങ്ങിയ ശരീരമാണ്  ഒരു പെണ്ണുടലിനു വേണ്ട അഴകളവുകൾ എല്ലാം  ചേർന്ന പെണ്ണ്  അത് പോലെ ശരീരം നോക്കുന്നുമുണ്ട് ഏടത്തി  പ്രസവം കഴിഞ്ഞിട്ടും ഒട്ടും ഉടയാത്ത ശരീരം വാതിൽ  പൂട്ടികൊണ്ട് ഏടത്തി തിരിഞ്ഞു

2 Comments

Add a Comment
  1. Nalla katha aan thudaruka

Leave a Reply

Your email address will not be published. Required fields are marked *