എന്റെ തോന്നലോ എടാ ആറുമാസം മുൻപ് ഒരു ദിവസം ഭയങ്കര വയറ് വേദനയാണെന്ന് പറഞ്ഞാണ് വൈകിട്ട് വന്നത് തന്നെ
ഹോസ്‌പിറ്റലിൽ പോവാം ന്നു പറഞ്ഞപ്പോൾ വേണ്ടാ കുറച്ചു നേരം കിടന്നാൽ മതിയെന്ന് പറഞ്ഞു കേറി കിടന്നു എന്നിട്ട് രാത്രി ഒൻപതു മണി കഴിഞ്ഞപ്പോ വേദന കുറവില്ല ഹോസ്പിറ്റിലിൽ പോയിട്ട് വരാമെന്നു പറഞ്ഞിവിടെ നിന്നു പോയി ഞാൻ കൂടെ ചെല്ലാമെന്നു പറഞ്ഞിട്ട് സമ്മതിച്ചില്ല കൊച്ചിന് തണുപ്പടിക്കും നീ വരണ്ടെന്നു പറഞ്ഞു തന്നെത്താനെ പോയി എന്നിട്ട് രാത്രി രണ്ട് മണിയായി തിരിച്ചു വരുമ്പോൾ
ചോദിച്ചപ്പോ പറയുവാ ട്രിപ്പിട്ട് കിടത്തിയേക്കുവാരുന്നു അത് വരെയെന്നു
അതിനെന്താ ട്രിപ്പിട്ട് കിടത്തുന്നത് വലിയ കാര്യമൊന്നുമല്ല ചില മരുന്നുകൾ ഡയറക്റ്റ് ഇൻജെക്ട് ചെയ്യാൻ പറ്റില്ല അത് കൊണ്ടാ അതിനിപ്പോ അവനെന്തു പിഴച്ചു
അന്നിവിടെ നിന്നവൻ പോകാൻ ഇറങ്ങുമ്പോ ഞാനേ മോനെ ഉറക്കാൻ വേണ്ടി ബെഡ്‌റൂമിൽ കിടപ്പുണ്ടായിരുന്നു
എന്റെ മുൻപിൽ വെച്ചാണ് പെട്ടിയിലിരുന്ന പുതിയ ഷഡ്ഢി എടുത്തിട്ടോണ്ട് പോയത് തിരിച്ചു വന്നപ്പോ അതില്ല
നീയെന്നാ അവൻ വന്നയുടനെ തുണി പൊക്കി നോക്കിയോ
ഞാൻ രാവിലെ എഴുനേറ്റ് പോകുമ്പോൾ തുണീം കോണാനുമൊന്നുമില്ലാതെ നിന്റെ ചേട്ടൻ കിടന്നുറുങ്ങുന്നുണ്ടായിരുന്നു
അവനത് വന്നപ്പോ ഊരിയിട്ട് കാണും
ആണോ എന്നാൽ ഊരിയിട്ട സാധനം ഈ വീട്ടിൽ കാണണ്ടേ കണ്ടില്ല തുണി കഴുകാൻ നേരം ഞാൻ ചോദിപ്പപ്പോ കിടന്നു ഉരുണ്ടു കളിച്ചു എന്നിട്ട് എന്നോട് ദേഷ്യപ്പെട്ട് പുറത്തേക്ക്
പോയി
എന്റെ പൊന്നെ അതാ കട്ടിലിന്റെ അടിയിലോ അലമാരക്കടിയിലോ മറ്റോ കിടപ്പൂണ്ടാവും ന്നെ അതാണോ ഇപ്പൊ വലിയ പ്രശ്‍നം
എല്ലായിടത്തും ഞാൻ നോക്കിയിട്ടാ ചോദിച്ചേ ഒരിടത്തും കണ്ടില്ല അത് ഞാനങ്ങു വിട്ടു പക്ഷെ….
പിന്നെയെന്താ??
കുറച്ചു ദിവസം കഴിഞ്ഞപ്പോ ആ വയറ് വേദന വീണ്ടും വന്നു പഴയ പോലെ രാത്രി ഒൻപതു മണി കഴിഞ്ഞപ്പോ തനിയെ ഒരു ഹോസ്പിറ്റലിൽ പോക്ക് രാത്രി രണ്ട് മണി കഴിഞ്ഞു തിരിച്ചു വന്നു പഴയ ട്രിപ്പിന്റെ കഥ ആവർത്തിക്കുന്നു
സ്മിതേ ദാമ്പത്യ ജീവിതത്തിലെ ഏറ്റവും വലിയ വില്ലനാണ് സംശയം നീ വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടല്ലേ
ഓഹോ അപ്പോൾ ആദ്യം കാണാതെ പോയ ഷഡ്ഢി രണ്ടാമത്തെ ഹോസ്പിറ്റലിൽ പോക്ക് കഴിഞ്ഞതിന്റെ പിറ്റേ ദിവസം കഴുകി ഉണക്കി തേച്ച നിലയിൽ പെട്ടിയിൽ വന്നതെങ്ങനെയാ തേപ്പു പെട്ടിയുടെ ചൂട് കൂടി പുത്തൻ ഷഡ്ഢിയിൽ കരിഞ്ഞ പാട് വന്നതെങ്ങനെയാ ഇന്ന് വരെ നിന്റേട്ടൻ അയൺ ബോക്സ് കൈ കൊണ്ടു തൊട്ടു ഞാൻ കണ്ടിട്ടില്ല ഷഡ്ഢി ഒരിക്കലും ഞാൻ പോലും അയൺ ചെയ്യാറുമില്ല
അതെങ്ങനെ സംഭവിച്ചു
എനിക്ക് ഉത്തരമില്ലായിരുന്നു
പക്ഷെ ഞാൻ നിന്റേട്ടനെ അങ്ങനെ അങ്ങ് വിടുമെന്നൊന്നും കരുതണ്ട അവളെ ഇന്നലെ രാത്രി അടിച്ചിറക്കാതെ ഒന്നും കാണാത്ത മട്ടിൽ ഞാൻ ചുമ്മാ നടക്കുന്നതല്ല
സ്മിതേ നീ പ്രശ്നമുണ്ടക്കരുത് ഞാനവനോട് സംസാരിക്കാം ആ ജോളിയോട് ഇനി വരണ്ടാന്ന് പറഞ്ഞേരെ ഞാൻ വേറേ ആളെ കണ്ടു പിടിച്ചു തരാം ഇവിടുത്തേ പണിക്ക്
ഒന്നും വേണ്ടടാ അവൾ വരണം ഇവൻ വീണ്ടും അവളുടെ അടുത്ത് പോവണം എനിക്കവരെ കയ്യോടെ പിടിക്കണം
എങ്കിൽ
പിന്നെ ഇന്നലെ അത് ചെയ്തു കൂടായിരുന്നോ
ആവാമായിരുന്നു പക്ഷെ ഞാനും ഒരു പെണ്ണാ പ്രണയവും കാമവും പകയും ദേഷ്യവും സങ്കടവുമെല്ലാം ഉള്ള വെറും പെണ്ണ് എനിക്കും ജയിക്കണം അതിനു എന്നെ സഹായിക്കാൻ എനിക്കാരുമില്ലായിരുന്നു ഇത് വരെ ഇപ്പൊ നീയുണ്ടെനിക്ക് നീ എന്റെ കൂടെ നിൽക്കണം എപ്പോഴെങ്കിലും ഇത് നിന്റെ ഏട്ടൻ അറിയാൻ ഇട വന്നാൽ അതിനുള്ള മറുമരുന്നിനു വേണ്ടിയാണ് അവളെ ഞാൻ വീണ്ടും വരുത്തി രണ്ടിനെയും പൊക്കാൻ പോകുന്നത് പിന്നെ എന്നെ ചോദ്യം ചെയ്യാൻ അവനാവില്ല ല്ലോ
ഭർത്താവിനോടുള്ള പക വീട്ടാൻ മനസിലുറപ്പിച്ചു തന്നെയാണപ്പോൾ ഇന്നലെ എന്റെ മുന്നിൽ അങ്ങനെ കിടന്നത് എന്റെ കുണ്ണയിൽ കേറി പിടിച്ചതും കാണണം എന്ന് പറഞ്ഞതും
ഇനി നീ പറ നമ്മളീ ചെയ്യുന്നതിൽ തെറ്റുണ്ടോ

Nalla katha aan
Nalla katha aan thudaruka