ഉണ്ണികുട്ടന്റെ യോഗം – 20 68അടിപൊളി  

എന്നിട്ട് നീ പോയി നോക്കിയോ

ഒന്ന് പറഞ്ഞോട്ടെ പ്ലീസ്

ആ പറ

ചേട്ടായി വണ്ടി കഴുകി കഴിഞ്ഞു ഞങ്ങൾ രണ്ടും കൂടി ഏടത്തിയുടെ അടുത്തു ചെന്നു നോക്കി

എങ്ങനാ നോക്കിയേ തുണി മൊത്തം ഊരിയാണോ

പിന്നെ നടുവിന് ചതവ് പറ്റിയതിനു  തുണി ഊരുന്നത് എന്തിനാ

അവൻ കൂടെയുണ്ടാരുന്നോ  അന്നേരം

പിന്നില്ലാതെ

എന്നിട്ട് നീയവൾക്ക്  തിരുമ്മി കൊടുത്തോ

എന്റെ പൊന്നേടത്തി ഞാനൊന്നു പറയട്ടെ

മ്മ്മ്മ്മ്മ്

സ്മിതേടത്തിയുടെ പുറം മുഴുവൻ നീരായിരുന്നു  നട്ടെല്ലു ചെറുതായി ചതഞ്ഞിട്ടും ഉണ്ടായിരുന്നു ഞാനും ഏട്ടനും കൂടി പോയി  പച്ച മരുന്ന് വാങ്ങി കൊണ്ടു വന്നു  നെയ്യ് കാച്ചി കൊടുത്തു അവിടൊരു പെണ്ണുമ്പിള്ള ജോലിക്ക് വന്നിട്ടുണ്ട് ഇപ്പൊ അവരാ എണ്ണ പുരട്ടി കൊടുത്തു  വൈകിട്ടായപ്പോ നീര് വലിഞ്ഞു  ചതവിനുള്ള മരുന്ന് അരച്ചു കൊടുത്തു  അവരതും പുരട്ടി  പിറ്റേ ദിവസം നീര് മൊത്തം വലിഞ്ഞു  കുറച്ചു കൂടി മരുന്ന് അരച്ചു കൊടുത്തിട്ട് ഞാൻ ഡ്രൈവിംഗ് പഠിക്കാൻ പോയി  വൈകിട്ട് തിരിച്ചു വന്നു ഒന്നൂടെ മരുന്നരച്ചു കൊടുത്തു  അതാണോ ഞാൻ ചെയ്ത തെറ്റ്

നീയവളെ തിരുമ്മിയില്ലേ

പുറം മുഴുവൻ നീരും നട്ടെല്ലിന് ചതവും ഉള്ള ഒരാളെ തിരുമ്മാൻ പറ്റുമോ

അപ്പൊ എണ്ണ പുരട്ടി കൊടുത്തത് ആരാ

ആ എനിക്കറിയില്ല മരുന്നിട്ട് നെയ്യ് കാച്ചി കൊടുത്തു ഏട്ടനാണോ അതോ പണിക്കാരിയാണോ പുരട്ടിയെ എന്ന് ഞാൻ ചോദിച്ചില്ല

രണ്ട് ദിവസവും

അവൻ വീട്ടിൽ തന്നെ ഉണ്ടാരുന്നോ

പിന്നെ ചേട്ടൻ എവിടെ പോവാനാ

ഏടത്തിയുടെ മുഖത്തെ കടുപ്പം ഒന്നയഞ്ഞു സ്വരം കുറച്ചു മാർദ്ദവപ്പെട്ടു

ഏടത്തി അടിച്ച കവിളിൽ തലോടി

വേദനിച്ചോടാ

ഇല്ല കണ്ണിൽ നിന്നു പൊന്നീച്ച പറന്നു

സോറി ടാ ആ സ്മിത വിളിച്ചു പറഞ്ഞപ്പോ  ഞാനാകെ വല്ലാതെയായി പോയി

സ്മിതേടത്തി എന്ത് പറഞ്ഞു

അത്രേം ദിവസം വേദന കൊണ്ടു പുളഞ്ഞു കിടന്നിട്ട് അവൻ തിരിഞ്ഞു നോക്കിയില്ല അവസാനം നീ ചെന്നെന്തോ മരുന്ന് കൊടുത്തു ഒറ്റ ദിവസം കൊണ്ടവളുടെ വേദന മാറി എന്നൊക്കെ പറഞ്ഞപ്പോ…..

പറഞ്ഞപ്പോ…??

ഞാൻ വിചാരിച്ചു നിങ്ങൾ തമ്മിൽ എന്തോ ഉണ്ടെന്നു

നീയിന്നലെ രാവിലെ അവിടെ ചെന്നിട്ട് രാത്രി വരെ അവിടാരുന്നു എന്ന് കൂടി പറഞ്ഞപ്പോ എനിക്ക് സഹിച്ചില്ലെടാ  അതാ….ഞാൻ

സോറി ട്ടോ

അടി കൊണ്ട കവിളിൽ ഏടത്തിയുടെ ചുണ്ടുകൾ പതിഞ്ഞു

എന്താ എടുക്കാൻ മറന്നത് എടുത്തോണ്ട് വാ കടയിൽ പോവണ്ടേ

വേണ്ട ഞാനിന്നു പോവുന്നില്ല  എന്റെ കൊച്ചിനെ ഞാൻ തെറ്റിദ്ധരിച്ചു തല്ലി  എന്റെ മൂഡ് മൊത്തം പോയി ഇനി കടയിൽ പോയാ ശരിയാവില്ല

പിന്നെ പറയുന്ന കേട്ടാൽ തോന്നും എന്നെ ആദ്യമായി തല്ലിയതാണെന്നു

തറവാട്ടിൽ വെച്ചു എന്തോരം കിട്ടിയേക്കുന്നു

അന്ന് നീയും എന്നോട് തല്ലു കൂടിയിട്ടില്ലേ എന്നെ സ്റ്റെപ്പിൽ നിന്നു ഉന്തിയിട്ടു വീഴിച്ചില്ലേ  എന്നിട്ടും വല്യേട്ടൻ ചോദിച്ചപ്പോ ഞാൻ തെന്നി വീണതാണെന്നു പറഞ്ഞു നിന്നെ തല്ലു കിട്ടാതെ രക്ഷിച്ചില്ലേ

എനിക്ക് തന്ന കടുമാങ്ങ കട്ട് തിന്നിട്ടല്ലേ  ഞാൻ തള്ളിയിട്ടേ

പഴയ ഓരോ കുസൃതിതരങ്ങൾ ഓർത്തെടുത്തു പറഞ്ഞും കളിയാക്കി ചിരിച്ചും ഞങ്ങളുടെ ഇടയിലെ പിണക്കം അലിഞ്ഞു ഇല്ലാതെയായി

ഏടത്തിയുടെ മടിയിൽ തല വെച്ചു കിടക്കുകയായിരുന്നു ഞാൻ

ഉണ്ണിക്കുട്ടാ……

എന്നോട് ദേഷ്യമുണ്ടോടാ

എന്തിനു

ഞാൻ നിന്നെ ഒരുപാട് വേദനിപ്പിച്ചോ

സാരമില്ല എന്റെ മീരക്കുട്ടിയല്ലേ

ഏടത്തി കുനിഞ്ഞു എന്റെ ചുണ്ടിൽ ഉമ്മ വെച്ചു

ഏടത്തിയുടെ സാരി ഊർന്നു വീണു  ബ്ലൗസ്സിനുള്ളിൽ നിന്നു പുറത്തേക്ക് മുഴച്ചു നിൽക്കുന്ന മുലകൾ  ഞാൻ തല ഉയർത്തി ആ വിടവിൽ ഒന്നുമ്മ വെച്ചു

ചെക്കാ വാതിൽ തുറന്നു കിടക്കുന്നു

അടച്ചിട്ടു വാ

ഏടത്തി എഴുനേറ്റ് പോയി വാതിൽ അടച്ചിട്ടു തിരിച്ചു വന്നു എന്റരുകിൽ ഇരുന്നു…

ഈ കഥയുടെ തുടക്കം മുതൽ ഓരോ പാർട്ടിനും അഭിപ്രായങ്ങൾ അറിയിച്ചു എന്റെ കൂടെ നിൽക്കുന്ന എന്റെ പ്രിയപ്പെട്ട വായനക്കാർക്ക് ഒരുപാടു നന്ദി

എങ്കിലും വായിക്കുന്ന ആളുകളുടെ എണ്ണത്തിന്റെ പത്ത് ശതമാനം പോലും ആളുകൾ ലൈക്ക് ചെയ്യുന്നില്ല

2 Comments

Add a Comment
  1. Nalla katha aan thudaruka

Leave a Reply

Your email address will not be published. Required fields are marked *