ഉണ്ണികുട്ടന്റെ യോഗം – 20 67അടിപൊളി  

എവിടെടി അവൻ

സ്മിത അടഞ്ഞു കിടക്കുന്ന വാതിലിനു നേരെ കൈ ചൂണ്ടി

ബെഡ്‌റൂമിന്റെ അടുത്തുള്ള മുറിയിലേക്ക് അവൻ വാതിൽ തള്ളി അകത്തേക്ക് കയറിയതും അവൾ പുറത്തു നിന്നു വാതിലടച്ചു ലോക്ക് ചെയ്തു

ഡീ…സ്മിതേ വാതില് തുറക്കെടി

ഞാനല്ല  നിങ്ങടെ അനിയനാ പൂട്ടിയെ

അവനോട് പറ

അവളെന്നെ നോക്കി കണ്ണിറുക്കി

നീയെന്റെ പായസം കുടിച്ചവനല്ലേ നീ അവിടെ കിടക്ക്

സ്മിതേ നീ മര്യാദക്ക് വാതില് തുറക്കുന്നുണ്ടോ  അവൻ അകത്ത് നിന്നലറി

എനിക്കെ വേറേ പണിയുണ്ട് നിങ്ങളായി നിങ്ങടെ അനിയനായി ഞാൻ പോണ്

അവൻ വാതിലിൽ ഇടിച്ചു കൊണ്ടേയിരുന്നു

അവളെ ഞാൻ പിടിച്ചു വലിച്ചു ബെഡ്റൂമിലേക്ക്  കയറ്റി കെട്ടിപിടിച്ചു  ഉമ്മ വെച്ചു

പോട്ടെടി  ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോ അവനെ തുറന്നു വിട്ടേരെ

മ്മ്മ്മ്മ് ഇനി എപ്പോഴാടാ കള്ളാ

ഞാൻ വരാടി ഇനി ഒരാഴ്ച്ച കഴിയാതെ പോവരുത് എന്നാണ് മുകളിൽ നിന്നുള്ള ഉത്തരവ്

ആണോ എന്നാ നാളെ വൈകിട്ട് വരുമോ

നിന്റെ കഴപ്പ് മാറിയില്ലേടി പൂറി  ഞാനവളുടെ ചന്തിയിൽ പിടിച്ചു ഞെക്കി

കഴപ്പ് കുറഞ്ഞു പക്ഷെ കൊതി കൂടി

നോക്കട്ടെടി

ഒന്നൂടെ ഉമ്മ വെച്ചിട്ട് ഞാൻ പുറത്തിറങ്ങി

ബുള്ളറ്റ് സ്റ്റാർട്ട് ആയതും സ്മിത വാതിൽ തുറന്നു കൊടുത്തു

അവനോടി പുറത്ത് വന്നു

നിന്നെയെനിക്ക് കിട്ടും അവൻ പുറകെ നിന്നു ഉറക്കെ വിളിച്ചു പറയുന്നത് കേട്ടു

പിന്നെ….. നീ  ഞൊട്ടും  പോടാ…. ഉച്ചത്തിൽ വിളിച്ചു പറഞ്ഞു കൊണ്ടു ഞാൻ ബൈക്കിന്റെ വേഗത കൂട്ടി  ഗേറ്റ് കടന്നു പുറത്തേക്ക് പാഞ്ഞു

വീട്ടിലെത്തി  അത്താഴ സമയത്ത് ഞാൻ വല്യേട്ടനോട് ചോദിച്ചു

ഏട്ടാ ഞാൻ നാളെ പൊക്കോട്ടെ  ക്ലാസ് മിസ്സായാൽ ശരിയാവില്ല

നീ പഠിച്ചു വല്ല്യ കോണാണ്ടർ ആയിട്ട് വേണ്ട ഇവിടെ അരി വാങ്ങാൻ  ഞാൻ പറഞ്ഞിട്ടങ്ങു പോയാ മതി

ഞാൻ ദയനീയമായി ഏടത്തിയെ നോക്കി

ഏടത്തി ഞാനീ നാട്ടുകാരിയെ അല്ല എന്ന ഭാവത്തിൽ കറി വിളമ്പുകയാണ്

ഇത്

ഇവരുടെ കൂട്ടായ തീരുമാനമാണ് ഇനി മിണ്ടാതിരിക്കുന്നതാ ബുദ്ധി

ടാ… മീര വിളിച്ചായിരുന്നു  നിന്നോട് നാളെ അങ്ങോട്ട് ചെല്ലുവാൻ പറഞ്ഞിട്ടുണ്ട്

നാളെയൊ

എന്തേ സാറിന് ബുദ്ധിമുട്ടാവുമോ

എനിക്കെന്തു ബുദ്ധിമുട്ട്  ഞാനിവിടുത്തേ അടിമയല്ലേ

യജമാനൻ പറയുന്നത് അനുസരിക്കാനല്ലേ പറ്റു  എതിർക്കാൻ പറ്റില്ല ല്ലോ

പ്ടെ….എന്റെ പുറകിൽ നിന്ന ചെറിയേടത്തി യുടെ കൈ  പുറത്തു വന്നു വീണു

ആആ ….എനിക്ക് നന്നായി വേദനിച്ചു

ഈ തള്ളക്ക് പ്രാന്തായോ

ഏടത്തി എന്റെ ചെവിയിൽ പിടിച്ചു തിരിച്ചു

നീയെന്താടാ ഇപ്പൊ പറഞ്ഞെ

അയ്യോ എന്റെ ചെവി ഇപ്പൊ പറിഞ്ഞു പോവും  വിട് ഏടത്തി…..

നീയിപ്പോ അങ്ങനെ അല്ലല്ലോ വിളിച്ചേ

എന്റെ നല്ലമ്മയല്ലേ എന്റെ പുന്നാരയല്ലേ ചെവിന്ന് വിട്

ഏടത്തി ചെവിയിൽ നിന്നു വിട്ടു കുനിഞ്ഞു കവിളിൽ ഒന്നുമ്മ വെച്ചു

മോനെ നീയെത്ര നാളായി ഞങ്ങളെ വിട്ടു ഒറ്റക്ക് അവിടെ പോയി നിക്കുന്നു കുറച്ചു ദിവസം ഞങ്ങളുടെ കൂടെ നിർത്താനുള്ള കൊതി കൊണ്ടല്ലേ ഏട്ടൻ അങ്ങനെ പറഞ്ഞെ  അതിന് നീ ഇങ്ങനെയൊക്കെ പറയാമോ

ഏടത്തി എന്റെ തലയിൽ തഴുകി

എന്തോ എന്റെ കണ്ണു പെട്ടെന്ന് നിറഞ്ഞു

സോറി ഏട്ടാ  ഞാൻ ചുമ്മാ…..

അയ്യേ അറക്കൽ തറവാട്ടിലെ ഇളമുറ തമ്പുരാൻ കരയുന്നോ  എല്ലാരും കൂടി എന്നെ കളിയാക്കി

ഞാൻ വല്യേടത്തിയുടെ വയറിൽ ചുറ്റി പിടിച്ചു ആ മാറിലേക്ക് മുഖം ചേർത്തിരുന്നു

രണ്ട് മൂന്ന് ദിവസം കഴിഞ്ഞിട്ട് മോൻ പൊക്കോ  ട്ടോ  ഇപ്പൊ ചോറുണ്ടിട്ട് എഴുനേറ്റെ എന്റെ കുഞ്ഞാവ

ഉണ്ടു കഴിഞ്ഞു കൈ കഴുകാൻ പോയപ്പോൾ കൗസല്യ ആരും വേറാരും കേൾക്കാതെ എന്നെ കളിയാക്കി

നീ പോടീ മയിരേ

ഞാനവളെ നോക്കി കണ്ണുരുട്ടി

എന്റെ മനസ്സിൽ ഒരു വിഷമം വന്നപ്പോ എന്നെ ചേർത്തു പിടിക്കുന്ന സ്നേഹത്തിൽ മനസ്സ് നിറഞ്ഞിട്ടോ അതോ വയറ് നിറഞ്ഞിട്ടോ എന്നറിയില്ല  കിടന്ന പാടെ ഉറങ്ങിപ്പോയി  9 മണി കഴിഞ്ഞു കണ്ണു തുറക്കുമ്പോൾ

അച്ചുവും അപ്പുവും അങ്ങനാണ് മക്കളുടെ വിളിപ്പേര്

രണ്ടും കൂടി ഹാളിൽ വിരിച്ചിട്ടിരിക്കുന്ന പായയുടെ മുകളിലൂടെ നീന്തൽ മത്സരം നടത്തുന്നു  അച്ചു മുട്ടു കുത്തി നിൽക്കാനുള്ള പരിശ്രമത്തിലാണ്

2 Comments

Add a Comment
  1. Nalla katha aan thudaruka

Leave a Reply

Your email address will not be published. Required fields are marked *