വധു ഒരു എസ്കോർട്ട് ആണ് – 2 2അടിപൊളി  

റീനു മറുപടി പറഞ്ഞില്ല. താഴെ മുറ്റത്ത് ഉച്ചയ്ക്ക് കണ്ണൻ നിന്ന് സിഗരറ്റ് വലിച്ച മാവിന്റെ ചുവട്ടിൽ ഇപ്പോൾ ഇരുട്ടാണ്.

“റീനൂ?”

“മാഡം, ഇത് ഞാൻ എത്ര നാൾ കൊണ്ടുപോകും?” അവളുടെ ശബ്ദം താണു. “ഇന്ന് ഇവിടെ എല്ലാവരും എന്ത് സന്തോഷത്തിലാന്ന് അറിയാമോ? അപ്പൻ ഇപ്പഴും ഫോണിൽ ആളുകളെ വിളിച്ച് പറയുവാ. അമ്മ മൂന്ന് തവണ പള്ളിയിൽ നേർച്ച പറഞ്ഞു. അവന്റെ അമ്മ എന്റെ കൈ പിടിച്ച് സ്വന്തം മോളായിട്ട് തന്നാ മതിയെന്ന് പറഞ്ഞു. ഞാൻ ആണെങ്കിൽ ആദ്യത്തെ ദിവസം തന്നെ അവനോട് നുണ പറഞ്ഞു തുടങ്ങി.”

“എന്ത് നുണ?”

“ഹോസ്റ്റലിൽ വല്ലപ്പോഴും സിഗരറ്റ് വലിക്കുമെന്ന്. അത് സത്യമാ. പക്ഷേ ഇന്നലെ രാത്രി ഉറങ്ങാത്തതിന്റെ കാരണം നൈറ്റ് ഡ്യൂട്ടിയാന്ന് പറഞ്ഞു. അത് നുണയാ. അവൻ പാവം വിശ്വസിച്ചു.”

മറുതലയ്ക്കൽ ഒരു നിമിഷം മൗനം. പിന്നെ സുമിത്ര മാഡത്തിന്റെ ശബ്ദം മൃദുവായി.

“ചിന്നാ, കേൾക്ക്. എനിക്ക് സന്തോഷമാ. നിജവാഗിയും, ശരിക്കും. നിനക്ക് അവനെ ഇഷ്ടമാണോ?”

“വല്ലാതെ ഇഷ്ടമായിപ്പോകുമോന്നാ പേടി.”

“പേടിയോ? എന്തിനാ പേടി?”

“മാഡം, ഞാൻ കല്യാണത്തിന് റെഡിയാണോന്ന് എനിക്ക് തന്നെ അറിയില്ല. അമ്മയ്ക്ക് എനിക്ക് ഇരുപത്തേഴായി എന്ന ടെൻഷൻ.

അപ്പന് എന്റേത് കഴിഞ്ഞിട്ട് വേണം ബെറ്റിയുടേത് നോക്കാൻ. ഞാൻ ആലോചിക്കുന്നത് വേറെ കാര്യങ്ങളാ.”

“ഏനു? പറ.”

“ഒരു ആളുടെ കൂടെ എല്ലാ ദിവസവും. ഒരേ വീട്ടിൽ, ഒരേ കട്ടിലിൽ. എന്റെ ഫോൺ അവൻ എടുത്ത് നോക്കിയാലോ? നൈറ്റ് ഡ്യൂട്ടിയാന്ന് പറഞ്ഞ് ഇറങ്ങുമ്പോ അവൻ വാർഡിലേക്ക് വിളിച്ചാലോ? ഓരോ കള്ളവും ഓർത്തുവെക്കണം. ഇപ്പോ ഹോസ്റ്റലിൽ എന്നോട് ആരും ഒന്നും ചോദിക്കാനില്ല.”

“അതൊക്കെ മാനേജ് ചെയ്യാം ചിന്നാ. ഈ ലോകത്ത് എത്ര പേർ ഇങ്ങനെ ജീവിക്കുന്നു. ആശുപത്രിയുടെ കാര്യം ഞാൻ നോക്കിക്കോളാം, നിന്റെ ഡ്യൂട്ടി ലിസ്റ്റ് എന്റെ കയ്യിലല്ലേ.” മാഡം ചിരിച്ചു. “പക്ഷേ ഞാൻ ചോദിക്കുന്നത് അതല്ല. നിന്റെ മനസ്സ് റെഡിയാണോ? ഒരാളുടെ മാത്രം ആകാൻ?”

റീനു കുറച്ച് നേരം ഒന്നും മിണ്ടിയില്ല.

“അറിയില്ല മാഡം. ഈ രണ്ട് കൊല്ലത്തിൽ ഞാൻ ഒരുപാട് ആണുങ്ങളെ കണ്ടു. എല്ലാവരും ഒരുപോലെയാന്ന് തോന്നിത്തുടങ്ങിയിരുന്നു. ഭാര്യ വീട്ടിൽ, അവർ എന്റെ കൂടെ. കല്യാണത്തിന്റെ തലേന്ന് പോലും. അങ്ങനത്തെ ഒരാളാകുമോ ഇവനും എന്ന് ആലോചിക്കുമ്പോ…”

“ആഹാ. അപ്പോ നിനക്ക് അവനെ സംശയം, അവന് നിന്നെ ഒരു സംശയവുമില്ല. നല്ല ജോഡി.” മാഡം ഉറക്കെ ചിരിച്ചു.

“റീനൂ, നീ കണ്ട ആണുങ്ങൾ എല്ലാം കാശ് കൊടുത്ത് വന്നവരാ. അത് ലോകം മുഴുവനല്ല. ആശുപത്രിയിൽ എല്ലാരും രോഗികളാന്ന് വിചാരിച്ചാ എങ്ങനെയാ?”

“അതല്ല മാഡം. ഇന്ന് സംസാരിച്ചപ്പോ അവൻ പറഞ്ഞു, ഇന്നലെ രാത്രി ഒരു ഫ്രണ്ടിന്റെ ബാച്ചിലർ പാർട്ടിയിലായിരുന്നു, അതാ ഉറങ്ങാത്തതെന്ന്. കേട്ടപ്പോ എന്റെ നെഞ്ചൊന്ന് കാളി. ഏത് പാർട്ടി, അവിടെ എന്തൊക്കെ നടന്നു, എന്നൊക്കെ ചോദിക്കാൻ നാവിൽ വന്നു.

പിന്നെ ഓർത്തു, ഞാനും ഇന്നലെ ഒരു ബാച്ചിലർ പാർട്ടിയിലായിരുന്നല്ലോ. എനിക്ക് അത് ചോദിക്കാൻ എന്ത് അവകാശം?”

“ഹൗദാ!” മാഡം ഒന്ന് നിർത്തി. “ചിന്നാ, ബാംഗ്ലൂരിൽ ഒരു ശനിയാഴ്ച രാത്രി നൂറ് ബാച്ചിലർ പാർട്ടി നടക്കും. എല്ലാറ്റിലും നിന്നെപ്പോലെ ഒരാൾ ഉണ്ടാകണമെന്നില്ല. മിക്കതും വെള്ളമടിയും ഛർദ്ദിയും മാത്രമാ. അത് വിട്.” ശബ്ദത്തിൽ ഒരു കുസൃതി വന്നു.

“നമ്മുടേത് എങ്ങനെയുണ്ടായിരുന്നു? ജ്ഞാനവേൽ രാവിലെ തന്നെ വിളിച്ചു. എല്ലാവരും ഹാപ്പിയാന്ന്. എനിയും വേണ്ടി വരും എന്നു പറഞ്ഞു. ആരുടെയോ മാര്യേജ് സെറ്റ് ആകും, വീണ്ടും ഒരു ബാച്ചിലർ പാര്ട്ടി വേണ്ടി വരും എന്നു .. ഞാന് പറഞ്ഞു, നേരത്തെ അറിയിക്കണം എന്നു., പക്ഷേ വേറൊരു കാര്യവും കേട്ടു. മാസ്ക് മറന്നെന്ന്?”

“അയ്യോ, അത് ആര് പറഞ്ഞു?”

“എനിക്ക് എല്ലാം ഗൊത്താകും. പറ.”

റീനു കൈവരിയിൽ ചാരിനിന്നു. “ഡ്യൂട്ടി കഴിഞ്ഞ് ഹോസ്റ്റലിൽ നിന്ന് ധൃതിയിൽ ഇറങ്ങിയപ്പോ ബാഗിൽ വെക്കാൻ വിട്ടുപോയി. റൂമിലെത്തി കുളിച്ച് ഇറങ്ങാൻ നോക്കുമ്പഴാ ഓർത്തത്. അപ്പഴേക്കും ആൾ വാതിൽ തുറന്ന് കേറി. ഞാൻ ബാത്ത്റൂമിനുള്ളിൽ നിന്ന് ലൈറ്റ് ഓഫ് ചെയ്യാൻ പറഞ്ഞു. ആൾ എന്താ ചെയ്തതെന്ന് അറിയാമോ? ബ്ലിങ്കിറ്റിൽ ഒരു മാസ്ക് ഓർഡർ ചെയ്തു.”

Leave a Reply

Your email address will not be published. Required fields are marked *