ട്യൂബ്ലൈറ്റ് അണച്ചു. കട്ടിലിനടുത്തുള്ള ടേബിൾ ലാമ്പിന്റെ മഞ്ഞ വെളിച്ചം മാത്രം. അതിന് മുകളിലൂടെ ഒരു ചുവന്ന ദുപ്പട്ട ഇട്ടപ്പോൾ മുറി മുഴുവൻ ഒരു ചൂടുള്ള നിറമായി. ക്ലാരയുടെ വെളിച്ചം. രണ്ട് കൊല്ലം കൊണ്ട് പഠിച്ചതാണ്: നല്ല പടത്തിന് വേണ്ടത് നല്ല ക്യാമറയല്ല, നല്ല നിഴലാണ്.
അലമാരയിൽ ഉച്ചയ്ക്ക് ഉടുക്കാൻ പ്ലാന് ചെയ്തിരുന്ന ക്രീം കളർ സാരി മടക്കി വെച്ചിരിപ്പുണ്ട്. അത് വേണ്ട., അത് റീനുവിന്റേതാണ്. അവൾ ഏറ്റവും അടിയിലെ തട്ടിൽ നിന്ന് അമ്മയുടെ പഴയ ഒരു വെള്ള പ്രിന്റില് പച്ച ബോർഡർ ഉള്ള ഒരു സാരി എടുത്തു. ഇതിന് പക്ഷേ മാച്ചിങ് ബ്ലൌസ്?. ഒരു നിമിഷം അവൾ മടിച്ചു. പിന്നെ ചിരിച്ചു. ഒരു ഐറ്റം ഉണ്ടല്ലോ തന്നെ കയ്യിൽ .
ആ
ഐറ്റം അലമാരയുടെ ഉള്ളറയിൽ ഒരു കവറിൽ ഇരിപ്പുണ്ടായിരുന്നു. കഴിഞ്ഞ മാസം ഹെബ്ബാളിലെ പാർട്ടിക്ക് വേണ്ടി തയ്പ്പിച്ച ഒരു ഇളം പച്ച ബ്ലൗസ്. സ്ലീവ്ലെസ്, മുന്നിൽ ആഴത്തിൽ ഇറങ്ങുന്ന വി കഴുത്ത്. അമ്മയുടെ സാരിയുടെ പച്ച ബോർഡറുമായി കൃത്യം ചേരുന്ന നിറം. തയ്യൽക്കാരി അന്ന് അളവെടുക്കുമ്പോൾ ചോദിച്ചിരുന്നു, “ഇത്രേം ഇറക്കണോ മോളേ?” എന്ന്. ഒരു വിരൽ കൂടി എന്ന് റീനു പറഞ്ഞു.
സാരി അവൾ പതിവിലും താഴ്ത്തിയാണ് ഉടുത്തത്, പൊക്കിളിന് ഒരു ചാൺ താഴെ. ഞൊറികൾ ഒതുക്കി അരയിൽ തിരുകി. മുന്താണി വീതിയിൽ ഇടാതെ ഒരു നേർത്ത വരയായി മടക്കി, ഒരു തോളിലൂടെ മാത്രം. വി കഴുത്തിന്റെ ആഴവും അരക്കെട്ടിന്റെ വളവും ഒന്നും മറയ്ക്കാതെ. കോട്ടൺ സാരിയുടെ നേർമ്മയിൽ ലാമ്പിന്റെ വെളിച്ചം കടന്നുപോകുന്നുണ്ടായിരുന്നു. മുടി അഴിച്ച് ഒരു വശത്തേക്കിട്ടു. കണ്ണാടിയിൽ നോക്കി. ഇല്ല, കണ്ണാടിയിൽ കാണുന്നത് ഇപ്പഴും റീനുവാണ്. അവൾ ചുണ്ടിൽ കടുത്ത ഒരു നിറം തേച്ചു. കണ്ണിൽ കൺമഷി കുറച്ചൂടെ നീട്ടി എഴുതി. മുഖം പടത്തിൽ വരില്ലെങ്കിലും ഇതൊക്കെ വേണം. ഇതാണ് സ്വിച്ച്. ലിപ്സ്റ്റിക് തേക്കുന്ന നിമിഷം അവൾ ക്ലാരയാകും.
ട്രൈപോഡ് കട്ടിലിന്റെ അറ്റത്ത്, അരയുടെ ഉയരത്തിൽ വെച്ചു. ഫോൺ കയറ്റി, പത്ത് സെക്കന്റ് ടൈമർ. ആദ്യത്തെ പടത്തിൽ അവൾ ലാമ്പിന് മുന്നിൽ ചരിഞ്ഞ് നിന്നു. ഒരു കൈ അരക്കെട്ടിൽ, മറ്റേ കൈ കൊണ്ട് മുടി ഉയർത്തിപ്പിടിച്ച്. പുറകിലെ വെളിച്ചത്തിൽ ശരീരത്തിന്റെ വളവുകൾ ഒരു നിഴൽരൂപമായി തെളിഞ്ഞു. ഫ്രെയിം ചുണ്ടിന് തൊട്ട് മുകളിൽ മുറിച്ചു. പടം നോക്കി. മുന്താണി കുറച്ചൂടെ അയയ്ക്കണം. വീണ്ടും.
രണ്ടാമത്തേതിൽ അവൾ കട്ടിലിന്റെ
അറ്റത്ത് ഇരുന്ന് ക്യാമറയുടെ നേരെ ചെറുതായി മുന്നോട്ട് ചാഞ്ഞു. തോളിൽ നിന്ന് മുന്താണി ഊർന്ന് മടിയിലേക്ക് വീണു. പിടിക്കാൻ കൈ പോയില്ല. ബ്ലൗസിന്റെ വി കഴുത്തിന്റെ ആഴം, അതിൽ വീഴുന്ന ലാമ്പിന്റെ ചുവപ്പ്, കഴുത്തിൽ സേട്ട് കഴിഞ്ഞ മാസം തന്ന നേർത്ത മാല. ചുവന്ന ചുണ്ടിന്റെ ഒരു കോൺ മാത്രം ഫ്രെയിമിൽ. ഒരു ചിരിയുടെ തുടക്കം.
പിന്നെ തന്റെ മാറിടം കാണിക്കുന്ന ഒരു ചിത്രം, അതിനു അവൾ അവളുടെ പച്ച ലൊഞ്ചേറി ബ്രാ എടുത്തു ഇട്ടു. ഇങ്ങനെ ഹോട്ട് ആയിട്ട് ചിത്രങ്ങള് എടുക്കുന്നത് അവളിലെ ക്ലാരയെ കൂടുതല് ഉണർത്തുന്നത് അവൾ അറിയുന്നുണ്ട്. അതൊരു ലഹരി പോലെ അവളിലേക്ക് ഇഴുകി ഇറങ്ങി, സിരകളിൽ പടർന്നു.
സാരിയുടേത് മതിയായി. പക്ഷേ ഒരെണ്ണം കൂടി വേണം. മാഡം ചോദിച്ചതല്ല, ക്ലാരയുടെ സ്വന്തം. സാരി അഴിച്ച് മടക്കിവെച്ച്, ബാഗിന്റെ അടിയിൽ നിന്ന് ഒരു പച്ച കളർ ടു-പീസ് എടുത്തിട്ടു. പിന്നെ മേശവലിപ്പിൽ നിന്ന് നഴ്സിങ് പഠിക്കുന്ന കാലത്തെ ആ കട്ടിയുള്ള കറുത്ത ഫ്രെയിം കണ്ണട. ഹോസ്റ്റലിലെ കൂട്ടുകാരികൾ അന്ന് മിയ ഖലീഫ’ എന്ന് കളിയാക്കി വിളിച്ചിരുന്നതാണ്. ഷെൽഫിൽ നിന്ന് ഒരു പഴയ നോവലും. പിന്നെ ജോമോന്റെ പാക്കറ്റിൽ നിന്ന് ഉച്ചയ്ക്ക് ചോദിക്കാതെ എടുത്ത ഒരു സിഗരറ്റും.
അവൾ ജനൽ കുറച്ച് തുറന്നിട്ട്, കട്ടിലിൽ ചരിഞ്ഞു കിടന്നു. കാലുകൾ മുട്ടിൽ മടക്കി വായുവിൽ ഉയർത്തി, കണങ്കാലുകൾ പിണച്ചു. പുസ്തകം തുറന്ന് മുഖത്തിന് മുന്നിൽ, കണ്ണടയുടെ കറുത്ത വരമ്പ് മാത്രം അതിന് മുകളിലൂടെ കാണുന്ന ഉയരത്തിൽ. വിരലുകൾക്കിടയിൽ കത്തുന്ന സിഗരറ്റ്, അതിന്റെ പുക ലാമ്പിന്റെ ചുവപ്പിലൂടെ
