വധു ഒരു എസ്കോർട്ട് ആണ് – 2 2അടിപൊളി  

റീനു ഓർത്തു. ഓർത്ത് ചിരിച്ചു. “ഓർമയുണ്ട്.”

“പിന്നെ വലിയൊരെണ്ണം. ഒരു കമ്പനി സിംഗപ്പൂരിലെ ഒരു ക്ലയന്റുമായി വലിയ ഡീൽ ഒപ്പിട്ടു, അതിന്റെ ആഘോഷം. ആ ക്ലയന്റിനുള്ള ഗിഫ്റ്റാ നീ. ഫൈവ് സ്റ്റാർ, ഒരു

രാത്രി. ഈ ക്വാർട്ടറിലെ ഏറ്റവും വലിയ പേയ്മെന്റ്. വലിയ ആൾക്കാരാ, അതുകൊണ്ട് എക്സ്ട്രാ ശ്രദ്ധ വേണം. റൂമിൽ ഫോൺ ബേഡ, പേര് ബേഡ, ഒന്നും ബേഡ.”

“ഓക്കെ മാഡം.”

“അവസാനത്തേത്. സർജാപൂരിലെ ഒരു ഫാംഹൗസ്. കപ്പിൾസ് പാർട്ടി. സ്വിംഗേഴ്സ് ഗ്രൂപ്പ്, എല്ലാരും കല്യാണം കഴിഞ്ഞവർ, ഭയങ്കര പ്രൈവറ്റ്. അവർ നിന്നെ പ്രത്യേകം ചോദിച്ചതാ. ഗസ്റ്റായിട്ടല്ല, ഹോസ്റ്റസായിട്ട്.”

“ഹോസ്റ്റസോ?”

“എല്ലാരെയും കംഫർട്ടബിൾ ആക്കണം, ഐസ് ബ്രേക്ക് ചെയ്യണം, ഗെയിംസ് തുടങ്ങിവെക്കണം, പരിപാടി ബോറടിക്കാതെ കൊണ്ടുപോണം. ഹെബ്ബാളിലെ ആ ആനിവേഴ്സറി പാർട്ടി നീ ഹാൻഡിൽ ചെയ്തത് അവർ കണ്ടു, അതുപോലെ വേണമെന്ന്. ഹോസ്റ്റ് ചെയ്യുന്നതിനേ ഞാൻ വാക്ക് കൊടുത്തിട്ടുള്ളൂ. അതിൽ കൂടുതൽ എന്തെങ്കിലും വേണോന്ന് അവിടെ വെച്ച് നീ തീരുമാനിച്ചാ മതി.”

റീനു എല്ലാം കുറിച്ചെടുത്തു. ഡെന്റിസ്റ്റ്. ബാങ്ക്. ബാങ്ക്. ഷോപ്പിങ്. മീറ്റിങ്. ബർത്ത്ഡേ.

“ഒരു കാര്യം കൂടി റീനൂ.” മാഡത്തിന്റെ ശബ്ദം ഒന്നുകൂടി ഗൗരവമായി. “ഇതിൽ ചിലതിന്, പ്രത്യേകിച്ച് കൂർഗിലേതിനും ഫാംഹൗസിനും, ഒരാൾ മാത്രമായിരിക്കുമെന്ന് വിചാരിക്കണ്ട. രണ്ടാകാം, മൂന്നാകാം. നിന്റെ ലിമിറ്റ്സ് പോകുന്നതിന് മുമ്പേ പറഞ്ഞ് ഉറപ്പിക്കണം, റൂമിൽ കേറിയിട്ടല്ല. നന്നായി തയ്യാറായി പോണം. നേരത്തിന് കഴിക്ക്, നേരത്തിന് ഉറങ്ങ്. കഴിഞ്ഞ തവണത്തെ പോലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് നേരെ പോയി ഒരു പേഷ്യന്റിനെ പോലെ തിരിച്ചുവരരുത്.”

“ശരി മാഡം.”

“മാഡം, ലിസ്റ്റിൽ ആ സിനിമാക്കാരന്റെ കാര്യം പറഞ്ഞില്ലല്ലോ. അത് ക്യാൻസലായോ?”

“ഓ, അതോ!” മാഡത്തിന്റെ ശബ്ദത്തിൽ ഒരു ആവേശം വന്നു. “അത് നിന്റെ ലിസ്റ്റിലല്ല, എന്റെ ലിസ്റ്റിലാ. നമ്മൾ രണ്ടുപേരും ഒരുമിച്ച്. അടുത്ത ശനിയാഴ്ച, നന്ദി ഹിൽസിലെ

അയാളുടെ ഗസ്റ്റ് ഹൗസിൽ.”

“അയാള് എന്താ പ്ലാൻ ചെയ്തേക്കുന്നെ?”

“കേട്ടാ നീ ചിരിക്കും. സ്ക്രീനിൽ ആള് വലിയ മാസ് ഹീറോയാ. നേരിട്ട് ഭയങ്കര നാണക്കാരൻ. അയാൾക്ക് ഒരു ആശുപത്രി സീൻ വേണം. അയാൾ രോഗി, നീ നഴ്സ്, ഞാൻ ഹെഡ് നഴ്സ്. രണ്ടുപേരും യൂണിഫോമിൽ. ആദ്യം ഡിന്നർ, പിന്നെ കുറച്ച് ഡ്രിങ്ക്സ്, പിന്നെ ഒരു ‘ചെക്കപ്പ്’. കഴിഞ്ഞ സിനിമയിൽ അയാൾക്ക് ഒരു ഹോസ്പിറ്റൽ സീനുണ്ടായിരുന്നു. ഷൂട്ടിങ് കഴിഞ്ഞപ്പോ മുതൽ തോന്നിയ ആഗ്രഹമാന്ന്.”

റീനു പൊട്ടിച്ചിരിച്ചു. “അപ്പോ നമ്മുടെ ഡ്യൂട്ടി തന്നെ, വേറൊരു വാർഡിൽ.”

“അത്രേ ഉള്ളൂ. പക്ഷേ ഇത്തവണ ബിപി നോക്കുന്നത് മാത്രമല്ല, ഓരോ പരിശോധനയും പതുക്കെ, വിശദമായി. അയാൾ പറയുന്നതൊന്നും അനുസരിക്കണ്ട. നമ്മൾ പറയുന്നത് അയാൾ അനുസരിക്കണം. അതാ അയാളുടെ ഫാന്റസി. ഞാൻ ലീഡ് ചെയ്യാം, നീ കൂടെ നിന്നാ മതി. പിന്നെ ആ രാത്രി ബാക്കി എങ്ങനെ പോകുന്നോ അങ്ങനെ.”

“മാഡം ഇപ്പഴും ഇങ്ങനത്തെ ബുക്കിങ് എടുക്കുമെന്ന് വാർഡിലെ ആരെങ്കിലും അറിഞ്ഞാ…”

“അറിയില്ല. അതാ എന്റെ കഴിവ്.” മാഡം ചിരിച്ചു. “ഇരുപത് കൊല്ലം. ആരും അറിഞ്ഞിട്ടില്ല. ആ പിന്നെ എനിക്ക് നീ കുറച്ച് ന്യൂ പിക്സ് സെൻഡ്. ആ കുടക് പാര്ട്ടി പിന്നെ ആ സിംഗപ്പൂര് പാര്ട്ടി, നിന്റെ ലേറ്റസ്റ്റ് ടൈം സ്റ്റാമ്പ് ഉള്ള പിക് വേണം. പികിൽ സൈൻ എന്തു വേണം എന്നു ഞാന് അയക്കാം. ”

“പിക് ഒക്കെ എടുക്കാം, ബട്ട് സെക്സി ഔട്ടുഫിറ്റ് ഒന്നും ഇല്ല, പെട്ടെന്ന് വന്നതല്ലേ, മാത്രമല്ല, വീട്ടില് വന്നാല് മമ്മ എല്ലാം എടുത്തു അലക്കാൻ കൊണ്ട്

പോകും, അപ്പോ അങ്ങാനത്തെ ഡ്രസ് കൊണ്ട് വരാറില്ല”

“അത് സാറാമില്ല , നീ ഉള്ളത് നോക്ക്. ആ നിന്റെ അണിയത്തിയുടെ യൂണിഫോം ഇല്ലേ അതില് ഒരെണ്ണം എടുക്ക അത് നല്ല സൂപ്പര് ആയരിക്കും.”

“പോ മാഡം, എന്നെ കൊണ്ട് ഓരോന്ന്, ശെരി അവള് അറിയാതെ എടുക്കാമോ എന്നു”

Leave a Reply

Your email address will not be published. Required fields are marked *