വധു ഒരു എസ്കോർട്ട് ആണ് – 2 2അടിപൊളി  

എല്ലാ നോക്കി, അതിൽ ഏറ്റവും ബെസ്റ്റ് ഒരു 7-8 മാഡത്തിന് അയച്ചു. പിന്നെ ഫോണിൽ നിന്ന് മുപ്പത്തിനാലും ഡിലീറ്റ് ചെയ്തു. റീസന്റ്ലി ഡിലീറ്റഡിൽ നിന്നും.

രണ്ട് മിനിറ്റിനുള്ളിൽ മറുപടി വന്നു. “ദേവരേ. ഇവരുടെ ഡീൽ ഇനി ക്യാൻസലാകില്ല. 🔥 പിന്നെ ആ കണ്ണടക്കാരി ആരാ? അത് സിംഗപ്പൂരിന് കൊടുക്കില്ല. ശനിയാഴ്ച നമ്മുടെ സിനിമാക്കാരന് ഒന്ന് കാണിക്കണം. ആശുപത്രി സീൻ കഴിഞ്ഞ് ഒരു ലൈബ്രറി സീൻ കൂടി വേണമെന്ന് പറയും അയാൾ.”

റീനു ലിപ്സ്റ്റിക് തുടച്ചു. കൺമഷി തുടച്ചു. സിഗരറ്റിന്റെ കുറ്റി ഒരു ടിഷ്യുവിൽ പൊതിഞ്ഞ് ബാഗിൽ ഇട്ടു. ജനൽ മുഴുവൻ തുറന്നിട്ട് റൂം ഫ്രഷ്നർ രണ്ട് വട്ടം അടിച്ചു. ഉച്ചയ്ക്ക് ജോമോന് വേണ്ടി ചെയ്ത അതേ

കാര്യം, ഇപ്പോൾ തനിക്ക് വേണ്ടി. അമ്മയുടെ സാരി ശ്രദ്ധയോടെ മടക്കി, ആ ചുളിവുകൾ കൈ കൊണ്ട് നിവർത്തി, പഴയ സ്ഥാനത്ത് തന്നെ വെച്ചു. കണ്ണട മേശവലിപ്പിലേക്കും ട്രൈപോഡ് ബാഗിലേക്കും തിരികെ പോയി. ടേബിൾ ലാമ്പിന്റെ മുകളിലെ ദുപ്പട്ട മാറ്റി. മാതാവിന്റെ പടം നേരെയാക്കി.

വാതിലിന്റെ കുറ്റി തുറന്നു. മുറി വീണ്ടും റീനുവിന്റേതായി.

കിടക്കാൻ നേരം അവൾ ഒന്നുകൂടി ഫോൺ എടുത്തു. ജോമോന്റെ മെസേജിന് താഴെ താൻ അയച്ച ആ ഒരൊറ്റ സ്മൈലി. അതിന് അവൻ ഇപ്പോൾ മറുപടി അയച്ചിരിക്കുന്നു: “ഗുഡ് നൈറ്റ്, സോംബി.”

ഇത്തവണ അവൾക്ക് ചിരി വന്നു.

ഇത്തവണ അവൾക്ക് ചിരി വന്നു.

അവൾ ടൈപ്പ് ചെയ്തു.

റീനു: ഗുഡ് നൈറ്റ് പറഞ്ഞിട്ട് ഉറങ്ങിയോ? 😏

നിമിഷനേരം കൊണ്ട് രണ്ട് നീല ടിക്ക്. പിന്നെ typing…

ജോ: ഉറങ്ങാൻ നോക്കുവാ. ഇന്നലെ ഉറങ്ങിയില്ല, ഇന്ന് ഉറക്കം വരുന്നില്ല. ശരീരം ഏത് ടൈംസോണിലാന്ന് ഒരു പിടിയുമില്ല 🥴

റീനു: സെയിം 🙋‍♀️ മെഡിക്കലി ഇതിന് ഒരു പേരുണ്ട്. സ്ലീപ് ഡിപ്രിവേഷൻ ഇൻഡ്യൂസ്ഡ് മണ്ടത്തരം.

ജോ: ആഹാ. ഡോക്ടർ റീനു 🩺

റീനു: നഴ്സ് റീനു. ഡോക്ടർമാർക്ക് ഇത്രേം വിവരമില്ല 💅

ജോ: 😂 നോട്ട് ചെയ്തു. ഫ്യൂച്ചറിൽ വീട്ടിൽ ആര് ഭരിക്കുമെന്ന് ഇപ്പഴേ ക്ലിയർ.

റീനു: അത് ഇന്ന് ഉച്ചയ്ക്ക് തന്നെ ക്ലിയറായതല്ലേ 😌

ജോ: ശരിയാ. ഒരു കാര്യം ചോദിക്കട്ടെ. എന്റെ പാക്കറ്റിൽ ഒരെണ്ണം കുറവുണ്ട്. 🤔🚬

റീനുവിന്റെ വിരൽ ഒരു നിമിഷം നിന്നു. ബാഗിൽ ടിഷ്യുവിൽ പൊതിഞ്ഞ് വെച്ച ആ കുറ്റി. ഒരു മണിക്കൂർ

മുമ്പ് അത് എവിടെയായിരുന്നെന്ന് അവൻ അറിയണ്ട.

റീനു: അത് ഞാൻ എടുത്തതാ. ഡീൽ ഫീ 😌

ജോ: 😂😂😂 കല്യാണം ഉറപ്പിച്ചിട്ട് പന്ത്രണ്ട് മണിക്കൂർ ആയില്ല, അപ്പഴേക്കും എന്റെ സിഗരറ്റിൽ പകുതി അവകാശം

റീനു: ഇത് ട്രെയിലറാ. പടം വരാൻ കിടക്കുന്നേ ഉള്ളൂ 🎬

ജോ: പേടിപ്പിക്കല്ലേ 😨

പിന്നെ വർത്തമാനം എങ്ങോട്ടൊക്കെയോ ഒഴുകി. ബാംഗ്ലൂരിൽ എവിടെയാ എന്ന് ചോദിച്ചപ്പോൾ രണ്ടുപേരും ഞെട്ടി. അവൻ എച്ച്എസ്ആർ ലേഔട്ടിൽ, അവളുടെ ഹോസ്റ്റൽ കോറമംഗലയിൽ. പത്ത് മിനിറ്റ് ദൂരം.

ജോ: അപ്പോ ഇത്രേം കാലം നീ എവിടെയായിരുന്നു? 🧐

റീനു: ഐസിയുവിൽ. നൈറ്റ് ഷിഫ്റ്റിൽ 😴

അയച്ചുകഴിഞ്ഞാണ് ആ വാക്ക് അവളുടെ ഉള്ളിൽ ഒന്ന് കുത്തിയത്. നൈറ്റ് ഷിഫ്റ്റ്. പാതി സത്യം.

ഇഷ്ടപ്പെട്ട പടം ചോദിച്ചപ്പോൾ അവൻ ‘സ്ഫടികം’ എന്നും അവൾ ‘ദേവദൂതൻ’ എന്നും പറഞ്ഞു. ദേവദൂതൻ തിയേറ്ററിൽ ഓടാതെ പോയ പടമാണെന്ന് അവൻ പറഞ്ഞപ്പോൾ അവൾ മൂന്ന് മെസേജ് തുടർച്ചയായി അയച്ച് അവനോട് വഴക്കിട്ടു. ബിരിയാണി തലശ്ശേരിയാണോ മലബാറാണോ എന്ന തർക്കം പതിനഞ്ച് മിനിറ്റ് നീണ്ടു. ഒരിടത്തും എത്തിയില്ല.

ജോ: ഇപ്പോ എന്താ പരിപാടി?

റീനു: കട്ടിലിൽ കിടക്കുന്നു. ഫാനിന്റെ ശബ്ദം കേൾക്കുന്നു. നിന്നോട് തർക്കിക്കുന്നു 🙃

ജോ: പ്രൂഫ് ഇല്ലാതെ വിശ്വസിക്കില്ല 📸

അവൾ ചിരിച്ചു. മുടി ഒരു കൊണ്ട കെട്ടി, തന്റെ സ്ലീവ്ലെസ് വെള്ള ബാനിയന് നേരെയാക്കി, കണ്ണാടി നേരെ പിടിച്ചു വെച്ചു , ഫ്രണ്ട് ക്യാമറ തുറന്നു. ലിപ്സ്റ്റിക്കിന്റെയോ കൺമഷിയുടെയോ ഒരു പാടും ബാക്കിയില്ലെന്ന് ഉറപ്പുവരുത്തി. തലയിണയിൽ മുഖം ചേർത്ത്, ഒരു കണ്ണ് ചെറുതായി

അടച്ച്, ഉറക്കം തൂങ്ങുന്ന ഒരു ചിരി.

Leave a Reply

Your email address will not be published. Required fields are marked *