വധു ഒരു എസ്കോർട്ട് ആണ് – 2 2അടിപൊളി  

മാഡം പൊട്ടിച്ചിരിച്ചു. “ബ്ലിങ്കിറ്റിൽ! ദേവരേ!”

“പതിനഞ്ച് മിനിറ്റ് ഞാൻ ബാത്ത്റൂമിൽ, ആൾ പുറത്ത് കട്ടിലിൽ. വാതിലിന്റെ അപ്പുറവും ഇപ്പുറവും ഇരുന്ന് വർത്തമാനം. മലയാളിയാ. മാസ്ക് വന്നപ്പോ ഞാൻ ഇറങ്ങി. എന്നിട്ടും ഒരു മണിക്കൂർ വെറുതെ സംസാരിച്ചിരുന്നു. ഒരിക്കൽ പോലും ആൾ ധൃതി കാണിച്ചില്ല മാഡം. കാശ് കൊടുത്ത് വിളിച്ച ഒരാളോടല്ല, ഒരു പെണ്ണിനോട് പെരുമാറുന്ന

പോലെ.”

“എന്നിട്ട്?”

“എന്നിട്ട് മാസ്ക് ഒരു ശല്യമായി. ഞാൻ തന്നെ പറഞ്ഞു ലൈറ്റ് ഓഫ് ചെയ്യാൻ. പിന്നെ…” അവൾ ഒന്ന് നിർത്തി. “മാഡം, രണ്ട് കൊല്ലത്തിനിടയിൽ ആദ്യമായിട്ടാ ഒരു രാത്രി ഇത് ജോലിയാന്ന് ഞാൻ മറന്നുപോയത്. ഇരുട്ടത്ത് അവൻ എന്റെ മുഖം വിരലുകൊണ്ട് തൊട്ടുനോക്കി, കാണാൻ പറ്റില്ലല്ലോ എന്ന് പറഞ്ഞ്. സമയം നോക്കിയില്ല. വെളുക്കുന്നത് അറിഞ്ഞില്ല. ഇറങ്ങാൻ നേരം ആൾ ചോദിച്ചു, ഇനി കാണുമോന്ന്. കണ്ടാൽ ലൈറ്റിട്ട് കാണാമെന്ന് ഞാൻ പറഞ്ഞു. എന്തിനാ അങ്ങനെ പറഞ്ഞതെന്ന് എനിക്ക് തന്നെ അറിയില്ല.”

മറുതലയ്ക്കൽ കുറച്ച് നേരം മൗനമായിരുന്നു.

“ചിന്നാ, ഇതാ ഞാൻ പേടിച്ചത്.”

“എനിക്കും പേടിയാ മാഡം. ഇന്ന് രാവിലെ ബസ്സിലിരുന്ന് ഞാൻ ആ ആളെ ഓർത്തു. ഉച്ചയ്ക്ക് വേറൊരാളുടെ മുമ്പിൽ ചായയുമായി ചെന്ന് നിന്നു. ഇപ്പോ അയാളുടെ മെസേജിന് എന്ത് മറുപടി അയക്കണമെന്ന് അര മണിക്കൂറായി ആലോചിച്ചിരിക്കുന്നു. എനിക്ക് എന്ത് പറ്റി?”

“നിനക്ക് ഒന്നും പറ്റിയില്ല. നീ ഒരു പെണ്ണാ, അത്രേ ഉള്ളൂ. ഇന്നലത്തെ ആൾ ഒരു രാത്രിയാ. പേരില്ല, മുഖമില്ല. ഇന്നത്തെ ആൾ ഒരു ജീവിതമാ. ഏതാ വേണ്ടതെന്ന് നിനക്ക് ഗൊത്തു.”

“ഗൊത്തു,” റീനു ചിരിച്ചു. ഒരു കന്നഡ വാക്ക് അവൾ പറയുന്നത് കേട്ട് മാഡവും ചിരിച്ചു. “ഇന്നത്തെ ആൾ. അവനെ ഇഷ്ടമാകുന്നുണ്ട് മാഡം. അതാ പേടി.”

“അതിന് എന്താ പേടി?”

“മാഡം, ഞാൻ ഒരു കാര്യം സത്യം പറയട്ടെ? ഈ രണ്ട് കൊല്ലം എനിക്ക് ഒരു ശിക്ഷയായിരുന്നില്ല.” അവൾ ശബ്ദം താഴ്ത്തി. “ആദ്യം ലോണിന് വേണ്ടി തുടങ്ങിയതാ. പക്ഷേ പിന്നെപ്പിന്നെ… ആ ഡ്രസ്സ് ഇട്ട്

ഒരുങ്ങുന്നത്, ആരും അറിയാത്ത ഒരു പേരിൽ ഇറങ്ങിപ്പോകുന്നത്, ആരും തിരിച്ചറിയാത്ത ഒരു ലോകം. ക്ലാരയാകുമ്പോ ഞാൻ വേറൊരാളാ. പകൽ വാർഡിൽ എല്ലാരും പറയുന്നത് അനുസരിക്കുന്ന റീനുവല്ല. രാത്രി എല്ലാരും എന്നെ അനുസരിക്കും. എനിക്ക് അത് ഇഷ്ടമായിരുന്നു.”

“ഗൊത്തു ചിന്നാ. നിന്നെ ആദ്യം കണ്ടപ്പഴേ എനിക്ക് ഗൊത്തായിരുന്നു. ചിലർ കാശിന് മാത്രം വരും, ചിലർ ഇതും ആസ്വദിക്കും. നീ രണ്ടാമത്തെ കൂട്ടത്തിലാ.”

“പക്ഷേ കല്യാണം കഴിഞ്ഞ് ഇത് തുടരാൻ പറ്റില്ല മാഡം. എനിക്ക് അവനെ ചതിക്കണ്ട. ഒരു ദിവസം അവൻ അറിഞ്ഞാ, അല്ലെങ്കിൽ ഞാൻ ഒരു ക്ലയന്റിന്റെ മുമ്പിൽ അവന്റെ ഫ്രണ്ടിനെ കണ്ടാ, എല്ലാം കുഴയും. ആള് നല്ല ഓപ്പൺ മൈൻഡഡാ. ഇന്ന് എന്റെ കയ്യിൽ സിഗരറ്റ് കണ്ടിട്ട് ഞെട്ടിയില്ല, ചിരിച്ചതേ ഉള്ളൂ. നല്ല മനസ്സാ, ഈസി ഗോയിങ്. . പക്ഷേ ആ ചാൻസ് എടുക്കാൻ എനിക്ക് പറ്റില്ല.”

“അത് ബുദ്ധിയുള്ള തീരുമാനമാ.”

“പിന്നെ ലോൺ ഏകദേശം അടച്ചുതീർന്നു. ഇനി ഒന്നോ രണ്ടോ ഇഎംഐ മാത്രം. കുറച്ച് മിച്ചവുമുണ്ട്. കല്യാണത്തിന് കുറച്ച് സ്വർണം ഞാൻ തന്നെ വാങ്ങി വെക്കാം. അപ്പൻ ഇന്ന് പറയുന്നത് കേട്ടു, ബന്ധുക്കളോട് കടം ചോദിക്കേണ്ടി വരുമെന്ന്. അത് വേണ്ടി വരില്ല.”

“പിന്നെ നിന്റെ ആ ചിക്ക്പേട്ടിലെ സേട്ട് ഇല്ലേ,” മാഡം കുസൃതിയോടെ ചോദിച്ചു. “മാസത്തിൽ ഒരിക്കൽ വരുന്ന ആ സ്വർണക്കച്ചവടക്കാരൻ. ഓരോ തവണയും ഓരോ ആഭരണം. ഇപ്പോ എത്രയായി?”

“ഒരു മാല, രണ്ട് ജോഡി കമ്മൽ, മൂന്ന് വള, ഒരു മോതിരം.” റീനു ചിരിച്ചു. “വീട്ടിൽ പറഞ്ഞിരിക്കുന്നത് ഓരോ മാസത്തെ സാലറിക്ക് കുറച്ച് കുറച്ച്

വാങ്ങിയതാന്നാ.”

“ദേവരേ! അയാളെ കല്യാണത്തിന് വിളിക്ക്. താലിമാല കൂടി അയാൾ തന്നോളും.”

“മാഡം!”

“സരി സരി.”

“അപ്പോ അത് നല്ല വാർത്തയാ, ചീത്തയല്ല.” ഒന്ന് നിർത്തിയിട്ട് മാഡം തുടർന്നു. “പക്ഷേ ഒരു കാര്യം, നിന്റെ മാഡം എന്ന നിലയിൽ എനിക്ക് പറയണം. അടുത്ത മാസം വരെ നിന്റെ കലണ്ടർ ഫുള്ളാ. ക്ലയന്റ്സ് അഡ്വാൻസ് തന്നു, ഞാൻ വാക്ക് കൊടുത്തു. അതൊക്കെ കമ്മിറ്റ്മെന്റാ റീനൂ. ഒരു നല്ല പയ്യൻ പെണ്ണുകാണാൻ വന്നു എന്ന് പറഞ്ഞ് സുമ്മനെ മാഞ്ഞുപോകാൻ പറ്റില്ല.”

Leave a Reply

Your email address will not be published. Required fields are marked *