സോഫയിൽ ഇരുന്നുകൊണ്ട് ഞാൻ ചുറ്റും കണ്ണോടിച്ചു…. ട്രോഫികളാൽ സമ്പന്നമായ ഷോക്കേസ്…അഹാ അന്തസ്സ്..!! പക്ഷേ ഞാൻ കാണാൻ അതിയായി ആഗ്രഹിച്ച ആളെ എനിക്കവിടെ കാണാൻ സാധിച്ചില്ല.
കേട്ടറിവ് മാത്രമുള്ള ടീച്ചറുടെ മോൾ കബീഷിൻ്റെ ഭാഷയിൽ പറഞാൽ അറേബ്യൻ കുതിര…..അതെല്ലാം ആലോചിച്ച് എനിക്കങ്ങട് ഇരുപ്പ് ഉറക്കുന്നില്ലായിരുന്നു… ഞാൻ എണീറ്റ് ചുമരിൽ അവിടെ ഇവിടയായി അറേഞ്ച് ചെയ്തിരിക്കുന്നത് ചിത്രങ്ങളിലൂടെ എൻ്റെ നയനങ്ങൾ പായിച്ചു…. അതിൽ ക്ലാസ്സിക്കൽ ഡാൻസ് കളിക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രമുണ്ടായിരുന്നു..ഒറ്റ നോട്ടത്തിൽ തന്നെ എനിക്ക് അത് ടീച്ചറുടെ മകളാണെന്ന് മനസ്സിലായി… ഏതാണ്ട് എൻ്റെ അതെ പ്രായത്തിൽ എടുത്ത ഒരു പിക്ക് പക്ഷേ ആളെ ശെരിക്കും കാണാൻ പറ്റില്ല മുഖത്ത് ഒരു സ്പൂണിട്ട് ചെരണ്ടിയാൽ കിട്ടും ഒന്നര കിലോ പുട്ടി….!! ചുണ്ടിൽ ഒരു അരകിലോ ലിപ്സ്റ്റിക്ക്…!! ഒരുമാതിരി ദേഹം മൊത്തം പൊതിഞ്ഞു വെച്ചേക്കുന്ന സാരി….. അതുകൊണ്ട് എനിക്ക് ശെരിക്കും അളവെടുപ്പു നടത്താൻ സാധിക്കുന്നില്ല.. പിന്നെ കഴുത്തിലും ദേഹത്തും മൊത്തം സ്വർണാഭരണങ്ങൾ ചിലപ്പോ റോൾഡ് ഗോൾഡായിരിക്കും…..!! ഒരു വെള്ള സാരിയും ചുമല ബ്ലൗസുമാണ് വേഷം….. ചിലപ്പോ കലാമണ്ഡലം സത്യഭാമയുടെ ശിഷ്യ ആയിരിക്കും അതായിരിക്കും വെള്ള സാരിയുടെ ഗുട്ടൻസ് എന്ന അടിസ്ഥാനത്തിൽ ഞാൻ എത്തിച്ചേർന്നു..
അങ്ങനെയാണേൽ കെട്ടുന്നവൻ്റെ കുണ്ണ കറുത്തിട്ടണെങ്കിൽ ഇവളുമാര് അതിൽ വൈറ്റ് വാഷ് അടിക്കുവോ …..?? എന്നിട്ടേ അത് ഊമ്പത്തൊള്ളോ…?? ആവോ…. തല പുകഞ്ഞു ആലോചിച്ചു കൊണ്ടിരിക്കു മ്പോളാണ് ടീച്ചർ ചായയുമായി കടന്നു വരുന്നത്……
” എടാ….വാ ചായ കുടിക്കാം….” ചായയും മിച്ചറും ടെബിളിൽ വെച്ചുകൊണ്ട് ടീച്ചർ പറഞ്ഞു…..
ഞാൻ ഇതുവരെ ടീച്ചറിൻ്റെ മോളെകുറിച്ച് ചോതിച്ചില്ല… കാരണം എനിക്ക് അതിനുള്ള അവസരം കിട്ടിയില്ല…കാറിൽ വെച്ച് മൊത്തം ടീച്ചർ ഇങ്ങോട്ട് മിണ്ടിയത് കൊണ്ട് എനിക്ക് ഒന്നും അങ്ങോട്ട് ചോതിക്കാനായില്ല….. കഷ്ടപ്പെട്ട് ഇതിഹാസം സൃഷ്ടിക്കാനാവില്ല…ആവുന്ന ഇതിഹാസം പ്ലാൻ ചെയ്ത് ബ്ലൂപ്രിൻ്റ് എടുക്കാനും സാധിക്കില്ല…അതിനൊരു തീപ്പൊരി വേണം…. അന്നവിടെ കാട്ടുതീ പടരാൻ വേണ്ടി ആ ക്ലാസ്സിക്കൽ ഡാൻസിൻ്റെ ചിത്രം തന്നെ ധാരാളമായിരുന്നു……!!!
“ആഹാ…ടീച്ചർ മോഹിനിയാട്ടം ഒക്കെ കളിക്കുവായിരുന്നോ…..??” ചായ കുടിക്കുന്നതിനോടൊപ്പം തന്നെ ചുമരിലെ ചിത്രത്തിലേക്ക് വിരൽ ചൂണ്ടികൊണ്ട് ഞാൻ പറഞ്ഞു….
“അത് ഞാനല്ല എൻ്റെ മോളാ….. പിന്നെ അത് മോഹിനിയാട്ടം അല്ല… കുച്ചിപുടിയാ…” ഞാൻ എന്തോ ചമ്മിപോയി എന്നുകരുതി ടീച്ചർ അട്ടഹസിച്ചുകൊണ്ട് പറഞ്ഞു….
മോഹിനിയാട്ടമാണെങ്കിലും കുച്ചിപ്പുടി യാണെങ്കിലും ഈ അർജ്ജുന് ഒരേ മൈരാ….!! എൻ്റെ കുതന്ത്രം അറിയാതെ ഇപ്പോഴും മുക്കി ചിരിച്ചുകൊണ്ടിരിക്കുന്ന
ടീച്ചറിനോട് എനിക്കൊരു സഹതാപമാണ്
തോന്നിയത്….
“ചുമ്മാ കള്ളം പറയല്ലേ ടീച്ചറെ…ഇത് നിങ്ങൾ തന്നെയല്ലേ….ഒരു അഞ്ചുകൊല്ലം മുന്നെയെടുത്ത ഫോട്ടോ അല്ലേ ഇത്…
സത്യം പറ..”പരമാവധി സുഖിപ്പിച്ചുകൊണ്ട് ഞാൻ പറഞ്ഞു… അത് ഒരു പരിധി വരെ എൽക്കുകയും ചെയ്തു…നാണത്താൽ ഒരു പുഞ്ചിരി ടീച്ചറിൻ്റെ മുഖത്ത് വിരിഞ്ഞു
“പോടാ അവിടുന്ന് എനിക്ക് അതിന് ഇപ്പൊ എത്ര വയസ്സായെന്നാ…. ആ ഫോട്ടോയിൽ കാണുന്നത് എൻ്റെ മോളാ… സത്യം…”
“ടീച്ചറിന് കൂടിപ്പോയാൽ ഒരു ഇരുപത്തി ഏഴ് വയസ്സ് പറയും…പിന്നെ ഇത്രേം വയസ്സുള്ള ഒരു മോൾ ഒക്കെ ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ അൽപ്പം ബുദ്ധിമുട്ട് ഉണ്ട്…”
“എൻ്റെ ഈശോ തമ്പുരാനേ….എന്നതാ ഞാനീ കേൾക്കണേ…എനിക്ക് ഇരുപത്തിയേഴ് വയസ്സോ…! കഴിഞ്ഞ മാസം എനിക്ക് മുപ്പത്തിആറ് വയസ്സായി… പിന്നെ അവൾക്ക് ഇരുപത് വയസ്സും… ഇതിൽ എന്നതാ ഇത്രേം വിശ്വസിക്കാൻ ബുദ്ധിമുട്ട് എന്ന് എനിക്ക് തീരെ മനസ്സിലാവുന്നില്ലേയ്”
“ടീച്ചർ ഒരു സന്തൂർ മമ്മിയാണെല്ലെ അപ്പോ…!!അല്ല ടീച്ചറുടെ മോൾ ഇവിടെ ഇല്ലേ….ഇതുവരെ കണ്ടില്ലല്ലോ….” എനിക്ക് അറിയേണ്ട കാര്യം ചോദിക്കാൻ സമയം ആയി എന്ന് ബോധ്യമായപ്പോൾ ഞാൻ അങ്ങോട്ട് ചോതിച്ചു…
