ഞങ്ങളുടെ യൂണിഫോം എന്നുപറയുന്നത് ആണുങ്ങൾക്ക് ഒരു വൈറ്റ് ഷർട്ടും നേവി ബ്ലൂ പാൻ്റും, പെണ്ണുങ്ങൾക്ക് വൈറ്റ് ഷർട്ടും നേവി ബ്ലൂ മീഡിയം സ്കിർട്ടുമാണ് വേഷം..അവളുടെ മുലകളുടെ തള്ളിച്ച അതെന്നെ അത്ഭുതപ്പെടുത്തി വെള്ള ഷർട്ടായതുകൊണ്ട് തന്നെ അത്യാവശം നന്നായിട്ട് മുഴുപ്പ് എടുത്തറിയാം..ഞാൻ എൻ്റെ നോട്ടം പിൻവലിച്ചു കാരണം
‘ First impression is the best impression ‘. ആദ്യം തന്നെ ഞാൻ ഒരു കോഴിയാണെന്ന് ഇവൾ മനസ്സിലാക്കരുതല്ലോ.. ഞാൻ ആണേൽ അവൾക്ക് സമ്മാനിക്കാനായി എൻ്റെ ബെസ്റ്റ് ചിരികളെ സെലക്ട് ചെയ്യുന്ന തിരക്കിലായിരുന്നു… പക്ഷേ പ്രതീക്ഷകൾക്കപ്പുറമാണല്ലോ ജീവിതം…
വന്നയുടനെ തന്നെ അവൾ എന്നെയൊന്നു മൈൻഡുപോലും ചെയ്യാതെ ലാബിലുപയോഗിക്കുന്ന ഐറ്റംസ് കഴുകാൻ തുടങ്ങി…എന്നെ ഇപ്പൊൾ പരിചയപ്പെടും എന്ന് വിചാരിച്ചിരുന്ന ഞാൻ ആരായി.. എന്നെ മൈൻഡ് ചെയ്യാത്ത ഈ ജാഡ തെണ്ടിയോട് ഞാൻ മിണ്ടാൻ പോകുവോ നോ…നോ വെയ്… എന്നെ ഇവൾക്ക് ശെരിക്കും അറിയത്തില്ല…ഞാനൊക്കെ സിഗ്മയാട…
അങ്ങനെ ഇച്ചിരി ജാടയൊക്കെ ഇട്ടുനിക്കുമ്പോളാണ് കാതിൽ അവളുടെ കിളിനാദം എത്തിയത് ” ഡാ നിൻ്റെ അടുത്തിരിക്കുന്ന ആ കോണിക്കൽ ഫ്ലാസ്ക് ഒന്നെടുത്തുത്തരുവോ….??”
” വൈ നോട്ട്….” അതും പറഞ്ഞ് ഞാൻ അവളുപറഞ്ഞ സാധനം എടുത്തു കൊടുത്തു… ലക്ഷ്മിയുടെ പൊട്ടിച്ചിരിയായിരുന്നു പിന്നിട് ഞാൻ കേൾക്കുന്നത്.. ഇവളിത് ഇപ്പൊ എന്തൂമ്പാന ചിരിക്കുന്നതെന്ന് ഞാൻ ഓർത്തു…പന്തം കണ്ട പെരുച്ചാഴിയെ പോലെ ഞാൻ അവളുടെ ചിരിയുടെ കാര്യ മറിയാതെ നോക്കിനിന്നു…
” ഡാ ഇത് ബീക്കറാ..ഞാൻ കോണിക്കൽ
ഫ്ലാസ്‌ക്കാ ചോദിച്ചത്..” അവളൊരു ചെറിയ ചിരിയോടെ പറഞ്ഞൊപ്പിച്ചു…
അടിപൊളി..ഫസ്റ്റ് ഇമ്പ്രഷൻ ഊമ്പി.. അവളിപ്പോ എന്നെകുറിച്ചെന്തു വിചാ രിച്ചിട്ടുണ്ടാവും ഞാൻ വെറും മൊണ്ണയാന്ന്
ഓർക്കത്തില്ലേ… മൈര് എന്ത് ഗുളികൻ പിടിച്ച നേരത്താണോ അത് എടുത്തു കൊടുക്കാൻ തോന്നിയത് അറിയത്തില്ലന്ന് വല്ലോം പറഞ്ഞ മതിയായിരുന്നു..കോപ്പ്….
പക്ഷേ എൻ്റെ മണ്ടതരംകൊണ്ട് ആദ്യമായിട്ട് ഒരു ഉപകാരമുണ്ടായി… ലക്ഷ്മി അൽപ്പം വലിഞ്ഞു നിന്നുകൊണ്ട് കോണിക്കൽഫ്ലാസ്ക് എടുക്കാനായി ശ്രമിച്ചു.ആ ശ്രമത്തിനിടയിൽ അവളുടെ കരിക്കിൻകുടങ്ങൾ എൻ്റെ വയറിൽ ഞെങ്ങി അമരുന്നത് എനിക്കറിയാൻ കഴിഞ്ഞു..ധീരയിൽ രംചരണിന് കാജലിനെ തൊടുമ്പോൾ മിന്നലടിക്കുന്നതുപോലെ എനിക്കും അടിച്ചു ഓരോ ഒന്നൊന്നര മിന്നൽ.. ദേഹമാസകലം കുളിരുകൊണ്ട് നിറഞ്ഞു ..
പക്ഷേ ആ സുഖം അതികനേരം നീണ്ടു
നിന്നില്ല…എന്നാലും അവളുടെ മുലകളുടെ പതുപതുപ്പ് അത്രയും സമയത്തിനുള്ളിൽ തന്നെ എനിക്ക് ശെരിക്കും അറിയാൻ സാധിച്ചു…..ആ മുലകളിൽ ഒരുത്തവണയെങ്കിലും തൊടണമെന്ന ആഗ്രഹം എന്നിൽ ഉടലെടുത്തു…പക്ഷേ എനിക്കുള്ള കുഴി ഞാൻ തന്നെ കുത്തുവായിരുന്നു എന്നു ഞാൻ അറിഞ്ഞില്ല.. ഞാനീ കാര്യങ്ങളെല്ലാം ആലോചിച്ചത് അവളുടെ മുലകളെ നോക്കി കൊണ്ടാണ്….ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയപ്പോളാണ് ലക്ഷ്മി ഇത്രയും നേരം എന്നെത്തന്നെയാണ് നോക്കി കൊണ്ടിരുന്നത് എന്നുഞാൻ അറിയുന്നത്.. അങ്ങനെയാണെൽ ഞാൻ അവളുടെ മുലകളിലേക്ക് നോക്കുന്നത് അവൾ നല്ല HD മികവോടെ തന്നെ കണ്ടിരിക്കുന്നു…
ലാബിൽ നിന്നുംഇറങ്ങി ഓടിയാലോയെന്നു
വരെ ഞാൻ ചിന്തിച്ചൂ..ഇത്രയും നാണം കേട്ട ഒരു അവസ്ഥ ഇതിനു മുൻപ് വന്നിട്ടില്ല…. അങ്ങനെ സെക്കൻഡ് ഇമ്പ്രഷനും ഗുധാ ഹുവാ…..
അവളാവട്ടെ ‘എന്താ മോനെ ഉദ്ദേശം ‘ എന്ന രീതിയിൽ ഒരു പിരികം പൊക്കി അൽപ്പം രൂക്ഷമായി എന്നെ നോക്കി…
ഞാൻ നല്ലകുട്ടിയായി ‘ ഒന്നുമില്ല ചേച്ചി ‘ എന്ന ഭാവത്തിൽ ചുമൽ കൂചി…
” എന്നാ നീ പോയി സാൾട്ട് മേടിച്ചൊണ്ട് വാ…..” ഞങ്ങളുടെ ലബോറട്ടറി ടേബിളിലെ
ഐറ്റംസ് എല്ലാം ക്ലീൻആക്കി കഴിഞ്ഞതിനു ശേഷം ലക്ഷ്മി അരുളി…
സാൾട്ടോ…അതായത് ഉപ്പ് ഇവൾക്കെന്തിനാ ഇപ്പൊ ഉപ്പ്…?? ഇനി പുത്തൻ സ്റ്റഫ്ഫിൻ്റെ പേരുവല്ലതും ആണോ..!! ഞാൻ ഇതൊക്കെ ആലോചിച്ച് ആലോചിച്ച് കാടുകയറി പോകുവായിരുന്നു… അവളുടെ വിളിയാണ്
എന്നെ ആലോചനയിൽ നിന്നും പിന്തിരിപ്പിച്ചത്..
