ഭക്ഷണത്തിൻ്റെ മണമടിച്ചതും പത്ര വായന നിർത്തി പിതാശ്രീയും തീൻ മേശയിൽ ഹാജർ വെച്ചു…..നേരത്തെ അമ്മ എന്നെ കളിയാക്കിയത് കൊണ്ട് ഞാൻ പതിവിലും കുറച്ചേകഴിച്ചുള്ളു… വെറും ഏഴ് ദോശയിൽ ഞാൻ കഴിപ്പ് അവസാനിപ്പിച്ചു…..
അങ്ങനെ രാവിലത്തെ ഡ്യൂട്ടി എല്ലാം കഴിഞ്ഞ് ചൊറിയും കുത്തി ഇരിക്കുമ്പോഴാണ് കബീഷ് ഇന്നലെ അയക്കാമെന്ന് പറഞ്ഞ ഇൻസ്റ്റ ഐഡി അയക്കുന്നത്…ഞാൻ അതെടുത്തു നോക്കി.. പേര് നിയ നിച്ചുസ് …ഡിപി മിററിൽ പ്രതിബിംബം വരുന്ന ഒരു സെൽഫി അതും ബ്ലാക്ക് ആൻഡ് വൈറ്റിൽ….. ഇപ്പോഴത്തെ പുള്ളേരുടെ ഓരോരോ ഫാസനെ….!! പ്രതീക്ഷിച്ചത് പോലെ അക്കൗണ്ട് പ്രൈവറ്റാണ് ആ ഫോളോ ബട്ടൺ അമർത്തുന്നത് അത്ര ക്ലേശകരമായ ജോലി അല്ലാത്തതിനാൽ ഞാൻ ഒരു റിക്വസ്റ്റ് വിട്ടു…… ഫോണിൽ തോണ്ടി നേരത്തെകൊല്ലുമ്പോഴും ലക്ഷ്മിയുമായുള്ള കൂടികാഴ്ചയുടെ കാര്യം ഉള്ളിൽ മായാതെ കിടപ്പുണ്ട്…..
ഉച്ചഭക്ഷണത്തിനു ശേഷം ഞാൻ ഒരുങ്ങാൻ തുടങ്ങി… ആദ്യം പള്ളിനീരാട്ട്..! സോപ്പും..ലോഷനും…. ഷാമ്പുവും… കണ്ടിഷനറും എല്ലാം ഇട്ടൊരു കിടുക്കാച്ചി കുളി പാസാക്കി.. ആമസോൺ കാടിനു സമാനമായ എൻ്റെ അടിവാരം വെട്ടി തെളിച്ച് സഹാറ മരഭൂമിയാക്കി….!!
ഏകദേശം രണ്ടുമണിക്കുർ നേരം നീണ്ടു നിന്ന പള്ളി നീരാട്ടിന് ശേഷം ഞാൻ കുളി കഴിഞ്ഞ് പുറത്തിറങ്ങി..ഇനിയുള്ളത്
തുണികൾ കണ്ടുപിടിക്കലാണ്..ഞാൻ എൻ്റെ തുണികൾ അടുക്കി വെച്ചിരിക്കുന്ന കബോർഡ് തുറന്നു…. ആദ്യം തന്നെ കണ്ണ് പോയത് അങ്ങ് മൂലയിൽ മടക്കി വെച്ചിരുന്ന കാൽവിൻ ക്ലെയിൻ ബ്രാൻഡ് ജട്ടിയിലേക്കാണ്….!! അരിപ്പക്ക് വെല്ലുവിളി സൃഷ്ടിക്കുന്ന എൻ്റെ പഴയ ഷഡ്ഡിയെ ഡൈവോഴ്സ് ചെയ്ത് ഞാൻ പുത്തൻ ജട്ടി എടുത്തണിഞ്ഞു… ഒരു നല്ല കാര്യത്തിന് പോകുവല്ലെ ആചാരവെടിക്ക് ഇതാ ബെസ്റ്റ്…..അതിനുശേഷം ഒരു കറുത്ത ഹാഫ് സ്ലീവ് ഷർട്ടും കറുത്ത കരയുള്ള സെറ്റ് മുണ്ടും ധരിച്ചു… മുണ്ടാവുമ്പോ പെട്ടന്ന് ഊരാനും ഇടാനും എളുപ്പമല്ലേ… ഏത്….!! ക്ലോക്കിൽ സമയം നോക്കിയപ്പോൾ നാല് മണിയായതെ ഉള്ളൂ… ഇനിയും ഒന്നര മണിക്കൂർ കൂടി ദൂരമുണ്ട് എൻ്റെ വെടിവെപ്പിൻ്റെ ആദ്യ ചുവടുവെപ്പിന്….
ഒരു അഞ്ചുമണി ആയപ്പോ ഞാൻ വീട്ടിൽ നിന്നുമിറങ്ങി…എന്തായാലും അമ്പല പറമ്പിൽ ഒന്ന് പോയി തലകാണിക്കണം..
ആറുദിവസം നീണ്ടു നിൽക്കുന്ന മഹാ ഉത്സവം ഇന്ന് കോടിയേറുകയാണ് കൂടെ എൻ്റെ വേറെ ചില ആഗ്രഹങ്ങളും…
അമ്പല പറമ്പിൽ ചെല്ലുമ്പോ മറ്റു മൈരൻമാർ എന്നെക്കാൾ മുൻപേ അവിടെ എത്തി വായി നോട്ടം തുടങ്ങിയിരുന്നു…സെറ്റ് സാരിയിൽ വരുന്ന തരുണിമലരുകളുടെയും ആറ്റൻ ചരക്കുകളുടെയും കുണ്ടിയും വടയും നോക്കി വായുംപൊളിച്ച് നോക്കി നിൽക്കുന്ന അവന്മാരുടെ അടുത്തേക്ക് ഞാൻ ചെന്നു…
“ആഹ മച്ചാ വന്നോ… വെള്ളമടിക്കാൻ വരുന്നില്ലേ… ” എന്നെ കണ്ടതും കൂട്ടത്തിലെ തലമൂത്ത ഏതോ പൂറൻ ചോദിച്ചു…
“ഇല്ലടാ അവൻ കുടിക്കത്തില്ല…അവന് ഞൊറിക്കാൻ മാത്രമേ അറിയത്തുള്ളു.. ”
എന്നെ ശെരിക്കും അറിയാവുന്ന ചപ്രിയാണ് അവന് മറുപടി നൽകിയത്…
“നിങ്ങൾ അടിക്കാൻ പോവാണ….?? എവിടെ പോയിരുന്നാ അടിക്കാനാ പ്ലാൻ..”
” പൂരപറമ്പിൽ വെള്ളമടിക്കാൻ സ്ഥലം കണ്ടുപിടിക്കാനാണോ പാട്…. ” ഫൈസി പറഞ്ഞു…
ഈ വാണങ്ങളെ എങ്ങനേലും ഒഴിവാക്കണം എന്നാലെ എനിക്ക് അവളുടെ അടുത്തേക്ക് പോകാൻ പറ്റൂ…
“എടാ ഞങ്ങൾ അങ്ങോട്ട് തെറിച്ചേക്കുവാ.. നീ വരുന്നുണ്ടെൽ ഒന്ന് വിളിച്ചാ മതി…” ഞാനായിട്ട് ഒഴിവാക്കേണ്ടി വന്നില്ല സ്വന്തമായിട്ട് ഒഴിഞ്ഞുപോയി.. ശുഭം…
ഞാൻ വണ്ടിയുമെടുത്ത് ലെച്ചുവിൻ്റെ വീട് ലക്ഷ്യമാക്കി വെച്ചുപിടിപ്പിച്ചു…അഞ്ചു മിനിറ്റ് നടക്കാൻ ഉള്ള ദൂരമേയുള്ളൂ അമ്പലത്തിൽ നിന്നും അവളുടെ വീട്ടിലേക്ക് പക്ഷേ ഒരു സേഫ്റ്റിക്ക് വണ്ടിയും കൂടെ കൊണ്ടുപോകുന്നന്നേ ഉള്ളൂ….. ഉള്ളിലേക്ക് കയറിയാണ് അവളുടെ വീടിരിക്കുന്നത്…ലെച്ചുവിന്റെ വീട്ടിൽ നിന്നും കുറച്ച് മാറിവേറെ രണ്ട് മൂന്ന് വീടുകൾ കൂടി ഉണ്ട്…അടുത്തുള്ള ഒരു ഊടുവഴിയിലേക്ക് ഞാൻ വണ്ടി കയറ്റി ഒളിപ്പിച്ചുവെച്ചു…അവള് നിർദേശിച്ച പോലെ ഞാൻ ഫോണെടുത്ത് ലക്ഷ്മിയെ വിളിച്ചു….
