അച്ചുന്റെ തേരോട്ടം – 2 20

” ഡീ…നീ വരുന്നില്ലേ….??” ലെച്ചുവിൻ്റെ ഏതോ കൂട്ടുകാരി കൊടിച്ചി എന്നെയൊന്നു കടുപ്പിച്ച് നോക്കിക്കൊണ്ട് ലക്ഷ്മിയോട് ചോദിച്ചു…

” ആടി…വരുവാ.. നിങ്ങള് വിട്ടോ ഞാൻ ഇത് എഴുതി തീർത്തിട്ട് വന്നേക്കാം…” റെക്കോർഡിൽ എന്തൊക്കെയോ കാര്യമായിട്ട് എഴുതിക്കൊണ്ടിരുന്ന ലെച്ചു
അവരെ നോക്കാതെ തന്നെ പറഞ്ഞു…

ഒന്നു അമർത്തിമൂളികൊണ്ട് വീണ്ടും എന്നെയൊന്നു രൂക്ഷമായി നോക്കിയിട്ട്
ലക്ഷ്മിയുടെ പരിവാരങ്ങൾ ചവിട്ടിതുള്ളി പുറത്തേക്ക് പോയി..ഇപ്പൊ ഞാനും ലക്ഷ്മിയും മാത്രമായി ലാബിൽ
അപ്പോളാണ് എനിക്കൊരു കുസൃതി തോന്നിയത് … എൻ്റെ ഉള്ള ധൈര്യം മുഴുവൻ എടുക്കേണ്ടി വന്നു ആ ഒരു കുസൃതി ചെയ്യാൻ…ഞാൻ അവളുടെ ഇടുപ്പിലുടെ കൈചുറ്റി എൻ്റെ അരികിലേക്ക് അടുപ്പിച്ചു.. എൻ്റെ പെട്ടന്നുള്ള പ്രവർത്തിയിൽ അവൾ ചെറുതായി ഞെട്ടി അതുകൊണ്ട് തന്നെ അവളുടെ ശ്വസോഗതി വേഗതയിലായി ലെച്ചുവിന്റെ മാറിടങ്ങൾ അതിനനുസരിച്ച് ഉയർന്നുതാന്നു കൊണ്ടിരുന്നു.. പക്ഷേ അവൾ എൻ്റെ പിടിയിൽ നിന്നും കുതറി മാറാൻ ശ്രമിച്ചില്ല…ഞങ്ങളുടെ മുഖങ്ങൾ തമ്മിൽ ഇഞ്ചുകളുടെ വ്യത്യാസമേയുള്ളൂ…അതുകൊണ്ട് തന്നെ അവളുടെ ഓരോ ചൂടുനിശ്വാസവും എൻ്റെ മുഖത്തേക്ക് കൃത്യമായി പതിച്ചു അത് എൻ്റെ കുട്ടനെ നൂറിൽ എത്തിച്ചു….

” എന്തോ പറയാൻ ഉണ്ടെന്നു പറഞ്ഞിട്ട് എന്താ ഒന്നും ഉരിയാടാത്തെ….??” ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് ചോദിച്ചു….

” അത്….ഉണ്ടല്ലോ……എനിക്ക്…. നിനക്ക് ഒരു സമ്മാനം …തരണമെന്ന് ഉണ്ട്……” കുറച്ച് വിക്കി വിക്കി നാണിച്ചുകൊണ്ട് ലെച്ചു പറഞ്ഞു…

എൻ്റെ നോട്ടവും പിടുത്തവുമോക്കെ കാരണം പെണ്ണിൻ്റെ ലക്കും ലഗാനും പലവഴിക്ക് ചിതറിയോടിയെന്ന് തോന്നുന്നു കക്ഷി ആകെ കിളി പോയ മട്ടിലാണ് നിൽപ്പ്….

” എന്ത് സമ്മാനം…??” ഞാൻ എൻ്റെ ആകംക്ഷ മറച്ചുവെക്കനാവാതെ ചോദിച്ചു….

” അത് സർപ്രൈസ്…ഇപ്പൊ നീ അറിയണ്ട..പക്ഷേ നിനക്കത് ശെരിക്കും ഇഷ്ടപ്പെടും….” ചുവന്നുതുടത്ത ചുണ്ടുകൾ കൂർപ്പിച്ചുകൊണ്ട് ഒരു കൊച്ചുകുട്ടിയെ പോലെ അവളെനിക്ക് മറുപടി തന്നു….

” എപ്പോ തരും…??” വീണ്ടും എൻ്റെ ചോദ്യങ്ങൾ അവളുടെ ചെവികളിൽ ശരം കണക്ക് പതിച്ചു…

” എൻ്റെ പരീക്ഷ കഴിയുന്ന ദിവസം നീ സ്കൂളിൽ വന്നാൽ മതി …” അതും പറഞ്ഞു അവൾ എൻ്റെ കവിളിൽ ഒന്നു ആഞ്ഞുകടിച്ചു ..വേദനിപ്പിക്കാതെ സുഖം മാത്രം നൽകുന്ന ഒരുമ്മ പോലെ….. പെട്ടന്നു കിട്ടിയ കടിയിൽ എൻ്റെ കൈകൾ അവളുടെ അരയിൽ നിന്നും എടുക്കാൻ എന്നെ നിർബന്ധിതനാക്കി.എന്നിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ച ആ തക്കത്തിന് ലക്ഷ്മി ലാബിനു പുറത്തേക്ക് ഒറ്റയോട്ടം വച്ചുകൊടുത്തു…വാതിൽ പടി എത്തുന്നതിനു മുൻപ് എനിക്കൊരു ഫ്ലയിംഗ് കിസ്സും താന്നുകൊണ്ട് ലക്ഷ്മി എൻ്റെ കണ്ണിൽ നിന്നും മറഞ്ഞു….

ലെച്ചു എൻ്റെ മുൻപിൽ നിന്നും മാഞ്ഞതും ഞാൻ അവൾ കടിച്ച കവിളിലെക്ക് എൻ്റെ കൈ കൊണ്ടുപോയി.ഇപ്പോഴും അവിടെ അവളുടെ ഉമിനീർ പറ്റിപ്പിടിച്ചു കിടപ്പുണ്ട്
ഞാൻ എൻ്റെ ചൂണ്ടുവിരലുകൊണ്ട് ആ തുപ്പൽ മുഴവൻ തുടച്ചെടുത്തു ..പെട്ടന്നു തോന്നിയ കൗതുകത്തിന് ഞാൻ അതൊന്നു നുണയാൻ തന്നെ തീരുമാനിച്ചു…ഞാൻ അവളുടെ ഉമിനീർ രുചിച്ചു നോക്കി…

വല്യ ഗും ഒന്നും ഇല്ല…..നല്ല മധുരമാണ് മറ്റെതാണ് മറിച്ചതാണ് എന്നൊക്കെ എല്ലാവരും ചുമ്മാ പറയുന്നതാണെന്നു എനിക്കു ബോധ്യമായി..പക്ഷേ എന്നെ അലട്ടിയത് അവളുടെ തുപ്പലിൻ്റെ രുചിയല്ല
മറിച്ച് എന്നാണ് അവരുടെ പരീക്ഷ തീരുന്നത് എന്നതായിരുന്നു…എന്നാണ് എന്ന് ലക്ഷ്മി എന്നോട് പറഞ്ഞില്ല ഞാൻ അത് സ്വമേധയാ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു… മെസ്സേജ് അയച്ചു ചോദിക്കാം എന്ന് വെച്ചാൽ ഫോൺ അമ്മയുടെ കസ്റ്റഡിയിലാണ് അത് എന്തൊക്കെ സംഭവിച്ചാലും തരില്ല..പരീക്ഷ സമയങ്ങളിൽ എൻ്റെ ഫോൺ അമ്മ മേടിച്ചുവേക്കും എന്തൊക്കെ കാരണങ്ങൾ പറഞ്ഞാലും വിട്ടുതരില്ല… ഇതെല്ലാം ആലോചിച്ച് ഞാൻ ആകെ സാടായി….അങ്ങനെ അന്നത്തെ ക്ലാസോക്കെ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു….

Leave a Reply

Your email address will not be published. Required fields are marked *