അച്ചുന്റെ തേരോട്ടം – 2 20

താടിക്ക് കയ്യും കൊടുത്ത് വിദൂരതയിലേക്ക് കണ്ണുംനട്ടിരിക്കുന്ന ലക്ഷ്മി..ഫോട്ടോയിൽ അരഭാഗം വരെയെയുള്ള..ഒരു ഫ്രീല്ലെഡ് നെക്ക് വൈറ്റ് ടോപ്പിൽ അതിസുന്ദരിയായിരുന്നു
അവൾ. ടോപ് കഴുത്തുവരെയുള്ളതിനാൽ
മുലയിടുക്കുകൾ ഒന്നും കാണാൻ കഴിയില്ല
എന്നാലും അവളുടെ മുലകളുടെ ഷേപ്പും ,
മുഴുപ്പും ആ ഡ്രസ്സിൽ എടുത്തറിയാമായിരുന്നു…പിന്നിട് എൻ്റെ സ്കാനിംഗ് മുഖത്തേക്ക് ആയി..നല്ല കുഞ്ഞികണ്ണുകൾ അതിനു ഭംഗി കൂട്ടികൊണ്ട് നീളമുള്ളതും കുറച്ച് വളഞ്ഞിരിക്കുന്നതുമായ കൺപീലികൾ…
തൊട്ടാൽ ചോര പൊടിയുന്ന രീതിയിലുള്ള
ചെച്ചുണ്ടുകൾ..അവളുടെ ചിരിയിൽ തെളിഞ്ഞു വരുന്ന ഭംഗിയേറിയ ചെറിയ നുണകുഴികൾ… വെള്ളികല്ലുകൾ പതിപ്പിച്ച മൂക്കുത്തി നാസികയുടെ ചന്തം കൂട്ടുന്നു …കഴുത്തിന് തൊട്ടുതാഴെവരെ മാത്രം നീളമുള്ള ലെയർ വെട്ടിയ ഇടതൂർന്ന
കേശഭാരം…എല്ലാം കൊണ്ട് ഒരു രതിദേവതയെ പോലെ തോന്നി എനിക്ക്….

അവളുടെ ഫോട്ടോയിലേക്ക് ഞാൻ കുറച്ചധികം നേരം നോക്കിയിരുന്നു.. അല്ല അവളുടെ കടഞ്ഞെടുത്ത സൗന്ദര്യം എന്നെ അതിനു നിർബന്ധിതനാക്കി എന്നു
പറയുന്നതാവും നേര്….തുരുതുരാന്ന് വന്ന അവളുടെ മെസ്സേജുകളാണ് എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചത്…

ബ്ലൂ ടിക്ക് വീണിട്ടും മറുപടി ഒന്നും ലഭിക്കാഞ്ഞിട്ടായിരിക്കും ലെച്ചു ചറപറാന്ന് മെസ്സേജ് അയക്കുന്നതെന്ന് ഞാൻ ഓർത്തു …അവൾക്ക് അറിയില്ലല്ലോ ഞാൻ അവളുടെ സൗന്ദര്യം ആസ്വദിക്കുന്ന തിരക്കിൽ ചുറ്റുമുള്ളതെല്ലാം മറന്നു പോയെന്ന് …

വന്ന മെസ്സേജുകളിൽ പകുതിയും ക്ഷമാപണം അറിയിച്ചുകൊണ്ടുള്ളതായിരിന്നൂ.. പിന്നെ ഇന്നു മിണ്ടാതെ പോയതിനുള്ള കുറച്ചു ബാലിശമായ കാരണങ്ങളും.. അതിനൊക്കെ മൈരു വില കൽപ്പിച്ച് ഞാൻ ബാക്കിയുള്ള മെസ്സേജുകളിലുടെ
ഒന്നു കണ്ണോടിച്ചു..അതിൽ ഒരെണ്ണത്തിൽ
എൻ്റെ കണ്ണുകളുടക്കി…

” നാളെ നിനക്ക് ഞാൻ തരാന്നു പറഞ്ഞത്
തരാം ….” അവളുടെ ഈ മെസ്സേജിൽ ഞാൻ വീണു..

” ശെരിക്കും തരുവോ…??” ഞാൻ അങ്ങോട്ടേക്ക് അയച്ചു…പിന്നെ അവളുടെ മറുപടിക്കായിയുള്ള കാത്തിരിപ്പായിരുന്നു..

” ആം തരാം 😌…” ലെച്ചുവിൻ്റെ മറുപടി വന്നു…

” നാളെ എപ്പോ തരും…” ഞാൻ ചോദിച്ചു..

” നീ നാളെ ഒരു ഏഴുമണിക്ക് കുഞ്ഞുമോൻ ചേട്ടൻ്റെ കടയുടെ അവിടെ വന്നാ തരും …” അവളതും പറഞ്ഞ് ഓൺലൈനിൽ നിന്നു വിടവാങ്ങി….

ചൂടുവെള്ളം കണ്ട പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും ആ അവസ്ഥയാണ് എനിക്ക് ..എന്നെ രണ്ടുവട്ടം ഊമ്പിച്ച മൊതലാണ് കുടിച്ച വെള്ളത്തിൽ വിശ്വസിക്കാമോന്ന് അറിയത്തില്ല….
ഇതിപ്പോ മധുരിച്ചിട്ട് ഇറക്കാനും വയ്യ കയ്ച്ചിട്ട് ഒട്ടും തുപ്പാനും വയ്യ….!!!
ഇവളാണെൽ വേറെ ഒന്നും പറയാതെ ഓൺലൈനിൽ നിന്നു പോവുകയും ചെയ്തു.ഞാൻ ആകെ കൺഫ്യൂഷനിലായി എന്തു ചെയ്യണം എന്നു ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല..രാവിലെ ഏഴുമണിക്ക് അവിടെ ചെല്ലണമെന്ന്..സൂര്യ പ്രകാശം മൂട്ടിലടിക്കുമ്പോൾ മാത്രം എണിക്കുന്ന ഞാൻ എങ്ങനെ നേരത്തെ എഴുന്നേൽക്കും….എൻ്റെ ചിന്തകളുമായി ഒരു മൽപ്പിടുത്തം തന്നെയായിരുന്നു അവിടെ നടന്നത്..

അവസാനം ഞാൻ ഒരു തീരുമാനത്തിലെത്തി അവളെ കാണാൻ പോകാം ഹല്ല പിന്നെ… ഞാൻ ഫോണെടുത്ത് കൃത്യം അഞ്ചരയ്ക്ക് തന്നെ അലാറം വെച്ചു..എണീക്കാൻ വൈകരുതല്ലോ…

പിന്നെ ഞാൻ ലൈറ്റ് എല്ലാം ഓഫ് ആക്കി പുതച്ചുമൂടി കിടന്നു..പക്ഷേ എനിക്കെന്തോ ഉറങ്ങാൻ കഴിയുന്നില്ല…
ഞാനും ലെച്ചുവും തമ്മിലുള്ള പഴയ കാര്യങ്ങളൊക്കെ മെല്ലെ അയവിറക്കി…
എൻ്റെ പ്ലസ് വൺ കാലഘട്ടത്തിലെ അവളുമായി ചിലവഴിച്ച ലാബ് ദിനങ്ങളിലെ ഓർമകളുടെ പുസ്തകതാളുകൾ ഞാൻ ഓരോന്നായി മറിച്ചു…..

” ഡാ മൈരെ ഒന്ന് വേഗം കഴിക്ക് .. താമസിച്ചാൽ ആ മൂദേവി ലാബിൽ കയറ്റുല…” ഞാൻ കൊടുത്ത ചായയും മോന്തികുടിച്ചുകൊണ്ട് അവൻ അൽപ്പം കലിപ്പിട്ടു പറഞ്ഞു..

” ആടാ ഇപ്പൊ തീരും ” അവസാന ദോശ സാമ്പാറിൽ കുഴച്ചെടുത്തു വായിൽ വെക്കുന്നതിനു മുൻപ് ഞാൻ അവന് മറുപടി കൊടുത്തു..

Leave a Reply

Your email address will not be published. Required fields are marked *