അച്ചുന്റെ തേരോട്ടം – 2 20

” അറിയില്ല..ഒരു അപ്പോയിൻ്റ്മെൻ്റ് കൂടി ഉണ്ടെന്നാ പറഞ്ഞേ…” അളന്നുകുറിച്ച ഒരു മറുപടിയെനിക്ക് തന്നുകൊണ്ട് അമ്മ വീണ്ടും കഴിപ്പിലേക്ക് ശ്രദ്ധ തിരിച്ചു…

” അമ്മേ ….അതുണ്ടല്ലോ…എനിക്കീ കെമിസ്ട്രി ലാബിലെ സംഭവങ്ങളോക്കെ ഒന്ന് പഠിപ്പിച്ചു തരുവോ….?? ” ചെറുതായിട്ട് ഒന്നു വിക്കിവിക്കി ആണേലും ഞാൻ ചോദിച്ചു.എൻ്റെ ജീവിതത്തിൽ ആദ്യമായിട്ട ഞാൻ പഠന സംബന്ധമായ ഒരു സംശയം അമ്മയോട് ചോദിക്കുന്നേ..അതിൻ്റെ അമ്പരപ്പ് അമ്മയുടെ മുഖത്തുനിന്നും എനിക്ക് കൃത്യമായി വായിച്ചെടുക്കാൻ കഴിയുന്നുണ്ട്..

” അതെന്താ നിനക്ക് ഇപ്പൊ അങ്ങനെ തോന്നാൻ..!!” ഒരു ആശ്വര്യത്തോടെ ചോദിച്ചു..

ആ ചോദ്യത്തിനുമുമ്പിൽ എനിക്ക് എൻ്റെ മനസ്സ് തുറക്കേണ്ടിവന്നു.. ഇന്നു നേരിട്ട അവഗണയും പരിഹാസവും എല്ലാം ഞാൻ പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളിയോട് പറഞ്ഞു…

ഭക്ഷണം കഴിച്ചു കഴിഞ്ഞ് എല്ലാം പറഞ്ഞു തരാമെന്നുകൂടി രാജമാത പറഞ്ഞു.. അതോടെ ഞാൻ ഡബിൾ ഹാപ്പി… നാളെ അവളെ ഞാൻ അവളുടെ മുല കൊണ്ട് ക്ഷ , ഞ്ഞ , ട്ട വരപ്പിക്കും എന്നോട അവൾടെ കളി ഹല്ല പിന്നെ..ഇതെല്ലാം ഓർത്ത് ഞാൻ ആവേശഭരിതനായി….

പിന്നെ ക്ലാസിൻ്റെ സമയമായിരുന്നു..അമ്മ എനിക്ക് എല്ലാം തന്നെ നല്ല വ്യക്തമായി പറഞ്ഞു തന്നു.. അതെന്നിൽ ചെറിയ കോൺഫിഡൻസ് ഒന്നുമല്ല സൃഷ്ടിച്ചത്…

അങ്ങനെ അടുത്ത ദിവസമായി.. അന്ന് ഞാൻ നേരത്തെ ഒരുങ്ങി ചപ്രി വരുന്നതും കാത്തിരുന്നു..എൻ്റെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് അവൻ അഞ്ചു മിനുട്ടുകൾക്കുള്ളിൽ തന്നെ വന്നു…
ഒരുങ്ങി നിന്ന എന്നെ കണ്ടിട്ട് അവൻ്റെ റിലെ പോയെന്ന് തോന്നുന്നു..അവൻ എന്നെ ഒന്നുനോക്കിയിട്ട് ആകാശത്തേക്ക് നോക്കി…

” എന്നാ പറിക്കാന മൈരേ അങ്ങോട്ടും നോക്കി നിക്കണെ…” അവൻ്റെ നോട്ടം കണ്ട് ഞാൻ ഇച്ചിരി ഹീറ്റായി…

” മച്ചു കൂൾ…ഞാൻ ആകാശത്തിലൂടെ വല്ല കാക്കയും മലർന്നു പറക്കുന്നണ്ടോന്ന് നോക്കിയതാണെ….”

അവൻ്റെ ആ പറച്ചിൽ അത്ര പിടിച്ചില്ലേലും
നേരത്തെ പോവണ്ടത് എൻ്റെ ആവശ്യമായതുകൊണ്ട് ഞാൻ വേറൊന്നും പറയാൻ നിന്നില്ല…
” ഡാ ഇന്നുവണ്ടി നീ ഓടിക്ക് ….”താക്കോൽ അവന് എറിഞ്ഞു കൊടുത്തുകൊണ്ട് ഞാൻ പറഞ്ഞു .. വേറൊന്നും കൊണ്ടല്ല ഇന്നു മനസ്സിൽ മൊത്തം അവളുടെ മുന്നിൽ ഷോ കളിക്കുന്നതാ അതും ഓർത്തോണ്ട് വണ്ടിയോടിച്ചാ വല്ല ലോറിയുടെയും അടിയിൽ പോയി കേറും..
അങ്ങനെ വല്ലോം തട്ടിപോയാൽ പിന്നെ ആത്മശാന്തി കിട്ടാത്ത ഒരു പ്രേതമായി ഞാൻ അലയേണ്ടി വരും….

അതുമിതും ആലോചിച്ച് സ്കൂൾ എത്തിയത് ഞാൻ അറിഞ്ഞില്ല..ചപ്രിയുടെ
വായിൽ നിന്നുംരണ്ട് തെറികെട്ടപ്പോളാണ്
ഞാൻ തിരികെ ബോധമണ്ടലത്തിലേക്ക്
വരുന്നത്.. ക്ലാസിലെത്തിയ ഉടനെ എങ്ങനേലും ലാബ് തുറന്നാമതിയെന്ന അവസ്ഥയിലായിരുന്നു ഞാൻ… എന്തായാലും അധികം വൈകാതെ തന്നെ
ലാബ് തുറന്നു…..ഇനി പാക്ക പോവറത് യുദ്ധം ഹെഹേ..

ഞാൻ ലാബിൽ ചെന്നയുടനെ ഞങ്ങളുടെ ടേബിളിലെ ഉപകരണങ്ങൾ അമ്മ ഇന്നലെ പറഞ്ഞുതന്നതുപോലെ ഓരോന്നായി ക്ലീനാക്കാൻ തുടങ്ങി.. അവളു വരുമ്പോ തന്നെ ഞെട്ടണം ആ ഒരു ഉദ്ദേശത്തോടെയാണ് എൻ്റെ ഈ പ്രവർത്തി…

തേനീച്ചകൾ ഇരച്ചു വരുന്നതുപോലെ ലാബിലേക്ക് പ്ലസ് ടൂ പട കയറി വന്നു..
മുഖത്ത് ഫിറ്റ് ചെയ്ത ജാടയുമിട്ട് ലക്ഷ്മി എൻ്റെ അടുക്കലേക്ക് വന്നു.. പ്രതീക്ഷിച്ചതുപോലെ തന്നെ ലക്ഷ്മി എൻ്റെ ആത്മാർഥത കണ്ട് ഞെട്ടി.. പക്ഷേ അതിലേറെ ഞെട്ടിയത് ഞാനാണ് അവളുടെ അടുത്ത ഡയലോഗ് കേട്ടിട്ട്…

” ടാ സോറി..”

ഇവളെന്തിനാ ഇപ്പൊ സോറി പറയുന്നതെന്ന് എനിക്ക് മനസിലായില്ല..

” ഇന്നലെ ഞാൻ നിന്നോട് റൂടായിട്ടല്ലെ പെരുമാറിയത്…ഞാൻ നിൻ്റെ പേര് പോലും ചോദിച്ചില്ല…” കാര്യം എന്താണെന്ന് മനസ്സിലാവാതെ ഇരുന്ന എന്നോട് അവൾ ബാക്കികൂടി പറഞ്ഞു..

ഞാൻ ആകെ പേരറിയാത്ത ഒരു അവസ്ഥയിലായി..ഇവളെ കടിച്ചുകീറാനുള്ള ദേഷ്യമുണ്ടായിരുന്ന എനിക്ക് ഈ വാക്കുകൾ കേട്ടതോടെ അതെല്ലാം അപ്രത്യക്ഷമായി…ഞാൻ അവളുടെ സങ്കട വാക്കുകൾക്ക് മുന്നിൽ മുന്നിയുംകുത്തി വീണു….

Leave a Reply

Your email address will not be published. Required fields are marked *