” ഡാ നീ സാൾട്ട് മേടിക്കുവോ ഇല്ലയോ…??”
ഇത്തവണ ചെറുതായിട്ട് കടുപ്പിച്ചൊന്ന് ചോദിച്ചു…
” അതിന് ടീച്ചർ കടയിൽ വിടില്ല…” ഞാൻ വളരെ നിഷ്കളങ്കതയോടെ അവളോട് പറഞ്ഞു..
” കടയിലോ…?? എന്തിനാ കടയിൽ പോവുന്നെ..??” ലക്ഷ്മി ഒരു ചോദ്യഭാവത്തോടെ ചോദിച്ചു…
” സാൾട്ട് മേടിക്കാൻ…അല്ലാതെ എന്തിനാ….” ഞാൻ അപ്പൊതന്നെ മറുപടി
കൊടുത്തു…
അതുകേട്ടതും അവൾ എളിയിലും കൈ കൊടുത്ത് എന്നെ ഒരു ഊമ്പിയ നോട്ടവും
‘ നീയൊക്കെ എവിടുന്ന് കുറ്റിംപറിച്ചൊണ്ട് വരുന്നട കാട്ടുവാണമേ ‘ എന്നു പറയാതെ
പറയുന്നതുപോലെ തോന്നി ആ നോട്ടത്തിൽ.. അവളുടെ ആ നോട്ടത്തിൽ ഞാൻ അങ്ങ് ഇല്ലാണ്ടായി പോയിയെന്നു പറയുന്നതാവും കുറച്ചുകൂടി ഉചിതം…
പിന്നെ ഒന്നുംപറയാതെ അവളുടെ മത്തങ്ങാ കുണ്ടിയും കുലുക്കി ടീച്ചറിൻ്റെ അടുത്തേക്ക് ഒറ്റ പോക്കായിരുന്നു…
ഓഹ് മൈ ഗോഡ് ലക്ഷ്മി ടീച്ചറിനോട് എന്തൊക്കെയോ കാര്യമായിട്ട് പറയുന്നുണ്ട്..ഇനി ഞാനെങ്ങാനും കേറി പിടിച്ചു എന്ന് വല്ലതും പറയുവോ ആവോ..
പക്ഷേ അതൊന്നും അവിടെ സംഭവിച്ചില്ലാന്ന് തോന്നുന്നു.. ഷീലാമ്മ ഒരു ഡപ്പയിൽ എന്തോ ഒരു പൊടി ഇവൾക്ക് കൊടുത്തു.
” ഡാ അത് സയനൈഡ് ആണെന്നാ തോന്നുന്നേ നിന്നെ കൊല്ലാന അവൾടെ പ്ലാൻ….” ഇതുവരെ കഥയിൽ ഇല്ലാതിരുന്ന മനസ്സ് മൈരൻ ഒരു കാമിയോ റോളിലുടെ തിരിച്ചുവന്നു…
അവള് ടീച്ചറിൻ്റെ അടുത്തുനിന്ന് എൻ്റെ അടുക്കലേക്ക് തിരിച്ചുവന്നു. ഉള്ളിൽ ചെറിയ പേടിയോക്കെ ഉണ്ട്.കാണാൻ സൗന്ദര്യമുള്ള പകുതി പെണ്ണുങ്ങൾക്കും
ബുദ്ധി കുറവായിരിക്കും എന്നാണല്ലോ പണ്ടുള്ള കാരണവന്മാരുടെ ഒരു ഇത്… അതുകൊണ്ട് തന്നെ ഇവളെ നമ്പ മുടിയാത്…
” ഡാ ചെക്കാ ഇതാണ് സാൾട്ട്…ഇതുവച്ച് വേണം നമ്മൾ എക്സ്പെരിമെൻ്റ് ചെയ്യാൻ മനസ്സിലായോ…”
അവളുടെ പുച്ഛിച്ചുകൊണ്ടുള്ള ആ ചോദ്യത്തിന് വെറുതെ തലയാട്ടനെ എനിക്ക് കഴിഞ്ഞുള്ളൂ….പിന്നെ അവളായി അവൾടെ പാടായി ഞാൻ അവളു ചെയ്യുന്നതിൻ്റെ പരിസരത്തേക്ക് ചെന്നില്ല..
അങ്ങനെ അന്നത്തെ ദിവസം വെറും ഊമ്പലും കഞ്ഞിയുമായി കടന്നുപോയി…
പക്ഷേ ഞാൻ ചിലതൊക്കെ മനസ്സിലുറപ്പിച്ചുകൊണ്ടാണ് തിരിച്ച് വീട്ടിലേക്ക് പോയത്….
വീട്ടിലെത്തിയ ഉടനെ തന്നെ ഒരു കുളി പാസാക്കാനായി തോർത്തുംമെടുത്ത് ഞാൻ ബാത്ത്റൂമിൽ കയറി..
എൻ്റെ പേരു പോലും ആ അറുവാണി പുണ്ടച്ചിമോൾ ചോദിച്ചില്ല..എനിക്ക് പുല്ല് വിലയല്ലെ അവളുതന്നത്.അവളുടെ ജാഡ കണ്ടാൽ തോന്നും അവളൊരു ‘ വാൾട്ടർ വൈറ്റാണെന്ന് ‘..അവൾക്ക് എന്നെ ശെരിക്കും അറിയില്ല..അവളെകാലും കുറെ ലാബ് കണ്ടതാ ഈ അർജ്ജുൻ സിദ്ധാർത്ഥ്…. ഷവറിൽ നിന്നും തണുത്ത തുള്ളികൾ ദേഹത്തു പതിക്കുന്നുണ്ടെങ്കി ലും അതിനൊന്നും എൻ്റെ അപ്പോഴത്തെ ദേഷ്യം അലിയിച്ചുകളയാനായില്ല… ഇന്ന് അവളെന്നെ അവഗണിച്ചത് എൻ്റെ ഈഗോയെ നന്നായി മുറിവേല്പിച്ചിരുന്നു…
കുളിയൊക്കെ കഴിഞ്ഞ് ഞാൻ ചെറുതായിട്ടോന്ന് മയങ്ങി. മുടിയിഴകളിലൂടെ ഒരു നനുത്ത തലോടലേറ്റപ്പോളാണ് ഞാൻമയക്കത്തിൽ നിന്നും എണീക്കുന്നത്..കണ്ണുതുറന്നു നോക്കുമ്പോൾ ഒരു ചെറുചിരിയോടെ അമ്മ എൻ്റെ മുൻപിലിരുപ്പുണ്ട്…
” അമ്മയുടെ അച്ചു കുട്ടന് എന്നാ പറ്റി… മുഖത്തൊക്കേ എന്താ ഒരു സങ്കടം പോലെ…”
അല്ലേലും അമ്മയങ്ങനെയാണ് എൻ്റെ മുഖമൊന്നു മാറിയാൽ അത് മനസ്സിലാവും
ചിലപ്പോ ഇതായിരിക്കും പൊക്കിൾകൊടി ബന്ധത്തിൻ്റെ പവർ…!!
ഞാൻ അമ്മയുടെ ചോദ്യത്തിന് ഒന്നുമില്ലെന്ന് മറുപടി കൊടുത്തു..
“എന്നാ വാ അമ്മയെ ഭക്ഷണമുണ്ടാക്കാൻ സഹായിക്ക്…” അതുംപറഞ്ഞ് മുടിയിലുടെ ഒരിക്കൽകൂടി വിരലുകൾ ചലിപ്പിച്ച ശേഷം അമ്മ എൻ്റെ അടുക്കൽ നിന്നും അടുക്കളയിലേക്ക് പോയി…….ഞാൻ ടൈം പീസിൽ സമയം നോക്കി ഡിസ്പ്ലെയിൽ എട്ടര എന്ന് തെളിഞ്ഞു വന്നു.. “ഉയ്യൊ ഇത്രയും നേരം ഞാൻ ഉറങ്ങിപോയോ ” എന്നു മനസ്സാലെ പിറു പിറുത്തൊണ്ട് അമ്മയെ സഹായിക്കാനായി ഞാനും പോയി….
പിന്നെ പണിയെല്ലാം തീർത്ത് ഞാനും അമ്മയും കഴിക്കാനായി ഇരുന്നു.പക്ഷേ ഞങ്ങളുടെ ഇടയിൽ എന്തുകൊണ്ടോ ഒരു മൗനം തളംകെട്ടികിടന്നു..ഭക്ഷണത്തെ ചവചരക്കുന്ന ശബ്ദം മാത്രം ഡൈനിങ് ഹാളിൽ എടുത്തുനിന്നു…അതിനെ ഭേദിക്കാനെന്നവണ്ണം ഞാൻ ചോദിച്ചു
” അച്ഛ എപ്പൊ വരും…”
