അച്ചുന്റെ തേരോട്ടം – 2 20

“അപ്പോ രാഹുലോ…?? ”

“നിനക്കെന്നെ വിശ്വാസം ഇല്ലേ….?? ഞാനല്ലെടാ നിന്നെ വിളിക്കുന്നെ നിനക്ക് പറ്റുങ്കി വാ….” എൻ്റെ നിലക്കാത്ത ചോദ്യങ്ങളുടെ പേമാരി കണ്ട് അതിനെ തടയിടാനെന്നോണം അവൾ പറഞ്ഞു….

“നിന്നെയെനിക്ക് പെരുത്ത് വിശ്വാസാ പുള്ളെ ….അപ്പോ നാളെ ശെരിക്കൊന്ന് കാണാം ഹിഹി…….” ഒരു വികട ചിരിയോടെ ഞാനത് പറഞ്ഞു…..

“എടാ ഞാൻ അൽപ്പം ബിസിയാ ….പിന്നെ വിളിക്കാവേ….ബൈ….” അതുംപറഞ്ഞ് അവൾ കാൾ കട്ടാക്കി…..

‘ നിൻ്റെ ഭാഗ്യം തെളിഞ്ഞടാ കുട്ടാ’ ഒന്നുമറിയാതെ ഷോർട്ട്സിനുള്ളിൽ മയങ്ങി കിടന്ന കുണ്ണയെയൊന്ന് ഉഴിഞ്ഞുകൊണ്ട് ഞാൻ ഒരു ആത്മഗതം മൊഴിഞ്ഞു…..

ഉച്ചഭക്ഷണം കഴിഞ്ഞ് ഒന്ന് നടു
നിവർത്താനായി ഞാൻ റൂമിലെത്തി
പക്ഷേ എന്തുകൊണ്ടോ എനിക്ക് മയങ്ങാൻ സാധിക്കുന്നില്ല..നാളെ കിട്ടാൻ പോകുന്ന സൗഭാഗ്യം ഓർത്ത് എൻ്റെ ഉള്ളിൽ ഒരു വൻ വേലിയേറ്റം തന്നെ ഉണ്ടായി…അവളായിട്ട് എന്നെ വീട്ടിലേക്ക് വിളിക്കുക അതും ആളില്ലാത്തപ്പോൾ തന്നെ..ഹൊ ഒർക്കുമ്പോ തന്നെ ദേഹം മൊത്തം ഒരു രോമാഞ്ചം…പക്ഷേ എവിടെ തുടങ്ങും കഥകൾ വായിച്ചും തുണ്ട്കണ്ടും തിയറി അറിയാം.പക്ഷേ പ്രാക്ടിക്കൽ എക്സ്പീരിയൻസ് ഒരു വിലങ്ങുതടിയായി
എൻ്റെ മുൻപിൽ വന്നു… വെല്ലുവിളികൾ എനിക്ക് പുത്തരിയ… ഞാൻ നേരെ യൂട്യൂബ് എടുത്ത് എനിക്ക് വേണ്ട കാര്യങ്ങൾ സെർച്ച് ചെയ്തു..പഴം കഞ്ഞി പ്രതീക്ഷിച്ച പിച്ചകാരന് ബിരിയാണി കിട്ടിയ അവസ്ഥ.. എനിക്കു വേണ്ടതിലും അധികം തന്നുകൊണ്ടു യൂട്യൂബ് എൻ്റെ കണ്ണും കുണ്ണയും നിറച്ചു….

ഇത്രയും നേരം ചുമ്മാ ഇരുന്നു മടുത്തത്തുകൊണ്ട് കുറച്ചു റെസ്റ്റ് എടുക്കാൻ ഞാൻ തീരുമാനിച്ചു… യൂട്യൂബിൽ നിന്നും സായത്തമാക്കിയ അറിവുകളെ തലച്ചോറിലിട്ട് താലോലിക്കു
മ്പോഴാണ് വാട്ട്സ്ആപ്പിലെ നോട്ടിഫിക്കേഷൻ ശബ്ദിക്കുന്നത്… ലക്ഷ്മിയായിരിക്കും എന്ന് കരുതി ഞാൻ പെട്ടന്ന് തന്നെ എടുത്ത് നോക്കി..പക്ഷേ പ്രപഞ്ചത്തിലെ വലിയ പോരാളിയുടെ ഒരു വലിയ മെസ്സേജ് ആയിരുന്നു അത്… വീട്ടിലേക്ക് മേടിക്കാനുള്ള സാധനങ്ങളുടെ ഒരു നീണ്ട ലിസ്റ്റ്….!! കൂടെയൊരു കർശന നിർദേശവും ഞാൻ വരുന്നതിനു മുൻപ്
ഈ പറഞ്ഞ സാധനങ്ങൾ വീട്ടിലുണ്ടായിരിക്കണം….!! രാജമാതയുടെ രാജശാസനയെ ധിക്കരിച്ചാൽ ഈ പാവം കട്ടപ്പയെ പടിയടച്ച് പിണ്ഡം വെക്കുമെന്ന് നന്നായിട്ട് അറിയാവുന്നതിനാൽ സ്വൽപം മടിയോടെ ആണേലും കടയിൽ പോവാൻ തീരുമാനിച്ചു….

അങ്ങനെ കാറും എടുത്ത് ഞാൻ പതുക്കെ ടൗണിലേക്ക് വിട്ടു.. സ്റ്റാൻഡിലേക്ക് പോയ അതെ ദൂരം തന്നെയൊണ്ട് ടൗണിലേക്കും..കാരണം ടൗണിലാണ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നത്…
സാവധാനം വണ്ടി ഓടിച്ചു കൊണ്ടിരിക്കുമ്പോഴാണ് നൻപൻ
ചപ്രിയുടെ പേര് ഫോണിൻ്റെഡിസ്പ്ലേയിൽ
തെളിഞ്ഞുവരുന്നത്…. ഞാൻ കോൾ അറ്റൻഡ് ചെയ്തു….

“ഹലോ…. ഏത് ഉറുമ്പിൻ്റെ കാലിൻ്റെ ഇടയിലാ മൈരേ…” ഇങ്ങോട്ട് എന്തേലും വരുന്നതിനു മുൻപേ ഞാൻ ചാടികയറി അങ്ങോട്ട് ചോദിച്ചു.

“ഞങ്ങൾ ഏത് കാലിൻ്റെ ഇടയിലാണേലും
നീ എവിടെയാ കുണ്ണേ…..” ആ പറച്ചലിൽ
അവൻ്റെ കൂടെ വേറെ മൈരൻമാരും ഉണ്ടെന്നു ഞാൻ ഊഹിച്ചു…

” ഞാൻ ടൗണിലേക്ക് പോകുവാടാ….”

“ആണോ…എന്നാ നീ നേരെ സുധാകരൻ്റെ കടയിലോട്ട് വാ…ഒരു ചായ കീച്ചാം….”

അതൊരു നല്ല ആശയമായി എനിക്ക് തോന്നി അതുകൊണ്ട് “വരാമെന്നും” പറഞ്ഞ് ഞാൻ കോൾ കട്ടാക്കി…

ഒരു അഞ്ചുമിനിറ്റ് കൊണ്ട് ഞാൻ ചായ കടയിലെത്തി..എന്നെ കാത്തെന്ന പോലെ
ചപ്രിയും,കബീഷും, ഫൈസിയും ബൈക്കിലും ചാരി നിൽപ്പുണ്ടായിരുന്നു…

“എന്താ മച്ചാനെ ഇന്ന് കാറോക്കെയായിട്ട്..”
കാറിൽ വന്നിറങ്ങിയ എന്നെ കണ്ടപാടെ ഫൈസി ചോദിച്ചു….

“ഒന്നും പറയണ്ടടാ കുറച്ച് ഐറ്റംസ് ടൗണിൽ നിന്നും മേടിക്കാനുണ്ട്…അപ്പോ ഇവനെ എടുക്കാന്ന് വെച്ചു….”

“അപ്പോ ഡോക്ടറമ്മ പണി തന്നല്ലെ… ഹഹഹ” അതും പറഞ്ഞ് കബീഷ് ചിരിക്കാൻ തുടങ്ങി…

“നിങ്ങൾ ചായ പറഞ്ഞോ….?? ” അവൻ്റെ ചിരിയെ ഗൗനിക്കാതെ ഞാൻ അവരോടായി ചോദിച്ചു

“ആടാ പറഞ്ഞ്…..പിന്നെ ബോളിയും പറഞ്ഞ്…” എൻ്റെ അടുത്ത ചോദ്യം എന്തായിരിക്കും എന്ന് മനസ്സിലാക്കി അതിനും കൂടി ചപ്രി ഉത്തരം നൽകി.

Leave a Reply

Your email address will not be published. Required fields are marked *