അജുവിന്റെ ആവനാഴി – 3

“സാരമില്ലെടാ…. നിന്നെക്കൊണ്ടു പറ്റും…… നിനക്ക് അത്രക്കും സ്റ്റാമിനാ ഉണ്ട്…..”

“എന്നാല്‍ ശരിയെടീ….. ഞാന്‍ വീണ്ടും തുടങ്ങട്ടെ…..”

“ഒകെ ഡാ…….. ഒരു നല്ല ആദ്യരാത്രി രണ്ടുപേര്‍ക്കും ആശംസിക്കുന്നു….. Bye…….”

അത് പറഞ്ഞു അവള്‍ ഫോണ്‍ കട്ട് ചെയ്തു. ഫോണ്‍ സംഭാഷണം തുടങ്ങിയപ്പോള്‍, ഞാന്‍ എഴുന്നേറ്റു അവളുടെ അടുത്ത് ഇരുന്നിരുന്നു. എന്‍റെ സംസാരം തുടങ്ങിയപ്പോഴേ, അവള്‍, എന്‍റെ ജട്ടി താഴ്ത്തി കുണ്ണ പുറത്തെടുത്തിരുന്നു. അവള്‍ അത് കൈയ്യില്‍ വച്ച് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ ഫോണ്‍ വച്ച ഉടന്‍, അവള്‍, എന്‍റെ മുന്നിലായി തറയില്‍ ഇരുന്നുകൊണ്ട് എന്‍റെ കുണ്ണയില്‍ ചുംബനങ്ങളും, നക്കലും ഒക്കെ നടത്തിക്കൊണ്ടിരുന്നു.

ഇപ്പോള്‍, അവള്‍ എന്‍റെ ജട്ടി താഴേക്കു ഊരാനായി പിടിച്ചു….. ഞാന്‍ ചന്തി ഉയര്‍ത്തി അവളെ സഹായിച്ചു. അങ്ങനെ എന്‍റെ ശരീരത്തില്‍ ആകെ അവശേഷിച്ചിരുന്ന തുണിയും നഷ്ട്ടമായി….. ഇപ്പോള്‍, രണ്ടുപേരും പൂര്‍ണ്ണ നഗ്നര്‍….. ജട്ടി ഊരിക്കഴിഞ്ഞു അവള്‍ വീണ്ടും എന്‍റെ കുണ്ണയില്‍ കളിക്കാന്‍ തുടങ്ങി. അവള്‍, കുണ്ണയും, പറി സഞ്ചിയും എല്ലാം ഉമ്മകള്‍ കൊണ്ട് മൂടി.

പിന്നെ, എന്‍റെ കുണ്ണയുടെ തലയില്‍ തുളുമ്പി നിന്ന എണ്ണ നക്കിയെടുത്തു….. പിന്നെ അതിന്‍റെ തല, അവളുടെ വായ്ക്കുള്ളിലേക്ക് കടത്തി….. നാക്ക് കൊണ്ട് ആ കുണ്ണത്തലയില്‍ നക്കി…. പിന്നെ കുണ്ണ മുഴുവന്‍ വായിലേക്ക് കടത്തി…… അതിന്‍റെ അറ്റം, അവളുടെ അണ്ണാക്കില്‍ ചെന്ന് മുട്ടി. അതോടെ, അവള്‍ ഒന്ന് ചുമച്ചുകൊണ്ട് അത് പുറത്തെടുത്തു….. ചുമ മാറി കഴിഞ്ഞപ്പോള്‍, അവള്‍ വീണ്ടും അത് വായിലാക്കി….. പക്ഷേ, ഇത്തവണ അത് മുക്കാല്‍ ഭാഗമേ ഉള്ളിലേക്ക് എടുത്തുള്ളൂ…..

അവള്‍ കുറച്ചു സമയം ചപ്പിയപ്പോഴേക്കും, ഞാന്‍ എഴുന്നേറ്റ് അവളെ പൊക്കി സോഫയില്‍ കിടത്തി. പിന്നെ ഞാന്‍, അവളുടെ മുകളിലായി 69 പൊസിഷനില്‍ കിടന്നു. അവള്‍, കുണ്ണ വീണ്ടും വായിലാക്കി ചപ്പാന്‍ തുടങ്ങി. ഞാന്‍, എന്‍റെ മുഖം അവളുടെ പൂറ്റിലേക്ക് അടുപ്പിച്ചു. അവളുടെ കാലുകള്‍ പിടിച്ച് അകര്‍ത്തി വച്ചുകൊണ്ട് ഞാന്‍ ആ സ്വര്‍ഗ്ഗകവാടത്തിലേക്ക് കൂപ്പുകുത്തി……

അവള്‍, എന്‍റെ കുണ്ണ ചപ്പി വലിച്ചുകൊണ്ടിരുന്നു….. ഞാന്‍, അവളുടെ പൂര്‍ചാലിലൂടെ നാക്ക് ഓടിച്ചു. പിന്നെ അവളുടെ ആ കന്ത് ചുണ്ടുകള്‍ക്ക് ഇടയിലാക്കി ചപ്പി വലിച്ചു….. ഞാന്‍ എന്‍റെ നാക്ക് കൂര്‍പ്പിച്ച് അവളുടെ പൂര്‍ത്തുളയിലേക്ക് കുത്തിയിറക്കി…. അവള്‍ കിടന്നു പുളഞ്ഞു. ഞാന്‍ അവളുടെ കന്തും, പൂറും മുഴുവന്‍ ചപ്പി വലിച്ചു….. അവള്‍, തുടകള്‍ കൊണ്ട് എന്‍റെ തല പൂറ്റിലേക്ക് അമര്‍ത്തി ഞെരിച്ചു… അവളുടെ വികാരം കൂടുന്നതിനനുസരിച്ച്
എന്‍റെ കുണ്ണയിലെ പരാക്രമം മൂത്ത് വന്നു.

അപ്പോഴേക്കും, അവളുടെ തേന്‍ കുടം പൊട്ടി ഒഴുകി….. ഞാന്‍ അത് മുഴുവന്‍ നക്കിയെടുത്തു. അവള്‍ക്കു പോയെങ്കിലും, എന്‍റെ കുണ്ണയിലെ പരാക്രമം കൂടി വന്നു. ഒടുവില്‍, എന്‍റെ ഉള്ളില്‍നിന്നും ഒരു ചുഴലിക്കാറ്റു ആഞ്ഞടിച്ചു…… അതോടെ, എന്‍റെ കുട്ടന്‍, അവളുടെ വായ്ക്കുള്ളില്‍ പാലഭിഷേകം നടത്തി. അത് മുഴുവന്‍ അവള്‍ കുടിച്ചിറക്കി…. ഞാന്‍, അവളുടെ മുകളില്‍നിന്നും ഇറങ്ങി, അവളുടെ അടുത്ത് ചേര്‍ന്നിരുന്നു….

സോഫയില്‍ രണ്ടു പേര്‍ക്കുകിടക്കാന്‍ തക്ക വീതിയില്ല…. എങ്കിലും, അവള്‍, എന്‍റെ കഴുത്തിലൂടെ കൈ കടത്തി, എന്നെ പിടിച്ചു അവളുടെ ശരീരത്തിലേക്ക് ചേര്‍ത്ത് അമര്‍ത്തി. ഞങ്ങള്‍, ഉള്ള സ്ഥലത്ത് ഞെരുങ്ങി അമര്‍ന്നു മുഖത്തോട് മുഖം നോക്കി കിടന്നു. അവള്‍, എന്നെ ചുംബനങ്ങള്‍ കൊണ്ട് മൂടി. ഞാനും തിരിച്ച് അവളെ ചുംബിച്ചു. ഒടുവില്‍, ആവേശം കെട്ടടങ്ങിയപ്പോള്‍, അവള്‍ എന്നെ വിട്ടിട്ട് എഴുന്നേറ്റ് ഇരുന്നു.

എനിക്ക് മൂത്രമൊഴിക്കാന്‍ മുട്ടിയതിനാല്‍, ഞാന്‍ എഴുന്നേറ്റു ബാത്ത്റൂമില്‍ പോയി. പിന്നാലെ അവളും നഗ്നയായി തന്നെ വന്നു. ഞാന്‍ മൂത്രം ഒഴിച്ചു കഴിഞ്ഞപ്പോള്‍, അവളും ക്ലോസെറ്റില്‍ ഇരുന്നു മൂത്രമൊഴിച്ചു…. മൂത്രമൊഴിച്ചു കഴിഞ്ഞു അവള്‍ വെള്ളം ഒഴിച്ചു പൂര്‍ കഴുകി… ഞങ്ങള്‍ വീണ്ടും ഹാളില്‍ വന്നു. അവള്‍ കൊണ്ടുവന്ന ബാഗ്, അവിടെ തറയില്‍ തന്നെ കിടക്കുകയായിരുന്നു. ഞങ്ങള്‍ അഴിച്ചിട്ട തുണികളെല്ലാം ഞാന്‍ പെറുക്കി എടുത്തു. അതെല്ലാം കൊണ്ട് ഞങ്ങള്‍ മുറിയിലേക്ക് പോയി….

“എടാ, ഞാന്‍ പറഞ്ഞില്ലേ എനിക്ക് ഇടാന്‍ ഡ്രസ്സ്‌ ഒന്നുമില്ലെന്ന്… എനിക്കിടാന്‍ നിന്‍റെ ഒരു ഡ്രസ്സ്‌ താടാ….”

“ഇവിടെ ഇനി ആരും വരുത്തില്ലെടീ….. പിന്നെന്തിനാ ഇനി തുണി ഉടുക്കുന്നത്?”

“പോടാ നാറീ……… മുഴുവന്‍ സമയവും ഇങ്ങനെ നടക്കാനോ?”

“അതിനെന്താടീ… നിനക്ക് ഒരു കൂട്ടിനായി ഞാനും തുണി ഇല്ലാതെ തന്നെ നടക്കാം…. “

“പോടാ പട്ടീ….. നീ കളിക്കാതെ ഒരു ഡ്രസ്സ്‌ താ…..”

“നിനക്ക് ഞാന്‍ ഇപ്പോള്‍ എന്ത് ഡ്രസ്സ്‌ തരുമെടീ? എന്‍റെ കൈലിയും ഷര്‍ട്ടും മതിയോ?”

“പോടാ………. എനിക്ക് മുണ്ട് ഉടുക്കാനൊന്നും അറിയില്ല……”

“എന്നാല്‍ പിന്നെ നീ ഉടുക്കാതെ നിന്നാല്‍ മതി…..”

“നിനക്ക് ഈ ബര്‍മ്മുഡ ഒന്നും ഇല്ലേടാ? അതൊരെണ്ണം തന്നാല്‍ മതി.”

“അത് നിനക്ക് പാകമാകുമോ?”

“ഇലാസ്റ്റിക് ഉള്ളത് എടുത്താല്‍ മതിയെടാ. അപ്പോള്‍ പ്രശ്നമില്ല.”

അങ്ങനെ ഞാന്‍ കപ്ബോഡ് തുറന്ന് ഒരു ബര്‍മ്മുഡ എടുത്തു. ഒപ്പം ഒരു ടീ ഷര്‍ട്ടും. അടിവസ്ത്രങ്ങള്‍ ഒന്നും ഇല്ലാതെ അവള്‍ അത് ധരിച്ചു….. ഞാനും ഒരു ലുങ്കി എടുത്ത് ഉടുത്തു. പിന്നെ, ഊരിയിട്ട തുണികളെല്ലാം കൂടി വാഷിംഗ് മിഷ്യനില്‍ കഴുകാന്‍ ഇട്ടു… അപ്പോള്‍ സമയം ആറര മണി ആയിരുന്നു. ഞങ്ങള്‍, കട്ടിലില്‍ കയറി കിടന്നുകൊണ്ട് സംസാരിച്ചു കിടന്നു….
“എടീ നീയും ഒഷീനും കൂടി അവിടെ ചട്ടിയടി സ്ഥിരമായി ഉണ്ട്… അല്ലേ?”

“വേറെ എന്താടാ ഒരു മാര്‍ഗം? ഇതിന്‍റെ കടി ഒന്ന് മാറ്റണ്ടേ?”

“അതിനു എന്നെപ്പോലെ ഏതെങ്കിലും കൊള്ളാവുന്ന ആണുങ്ങളെയാണ് സമീപിക്കേണ്ടത്….. അല്ലാതെ പെണ്ണും പെണ്ണും കൂടി ചെയ്‌താല്‍ എന്താകാനാ?”

“ങാ……. നോക്കട്ട് നീ കൊള്ളാവുന്ന ആണ് ആണോന്നു…. പിന്നെ തീരുമാനിക്കാം അത്…..”

“മതി……. നോക്കിയട്ടു തീരുമാനിച്ചാല്‍ മതി……..”

“നീ പറയുന്നത് കേട്ടാല്‍ തോന്നും നീ ഏതാണ്ട് ഭയങ്കര എക്സ്പെര്‍ട്ട് ആണെന്ന്…….”

“നിനക്ക് എത്ര നാളായുള്ള പ്രവര്‍ത്തി പരിചയം ഉണ്ട്?”

“ഇതിനൊക്കെ പ്രവൃത്തി പരിചയം എന്തിനാടീ? ഒരു റൌണ്ട് കഴിഞ്ഞിട്ട് നീ പറ കൊള്ളാമോ ഇല്ലയോ എന്ന്……. അതിരിക്കട്ടെ….. നിനക്ക് മുന്‍പരിചയം ഉണ്ടോ?”

“എന്റുമ്മോ! അങ്ങനെ വല്ലതും ഉണ്ടായാല്‍ എന്‍റെ വാപ്പിച്ചി എന്നെ കൊല്ലും…. അങ്ങനത്തെ ഒരു ഓര്‍ത്തഡോക്സ് ഫാമിലിയാണ് ഞങ്ങളുടേത്. ഇവിടെ വന്നതിനു ശേഷമാണ് ഞാന്‍ തട്ടം ഇടാതെ നടക്കുന്നത്…. അവിടെ വച്ച് തട്ടം ഇല്ലെങ്കില്‍ അടി എപ്പോള്‍ കിട്ടി എന്ന് ചോദിച്ചാല്‍ മതി…….”

Leave a Reply

Your email address will not be published. Required fields are marked *