“ഹലോ……….. എന്തായെടീ?”
“എടാ…… success! പൂതന ഉടക്കൊന്നും പറഞ്ഞില്ല…… ഇനി എങ്ങനെയാ പരിപാടി?”
“എടീ, നീ രാവിലെ ഒരു ആട്ടോയില്‍ ഇങ്ങു പോരെ…… ഫ്ലാറ്റിന്‍റെ പേര് പറഞ്ഞാല്‍ മതി…. നീ തിരിക്കുമ്പോള്‍, പറഞ്ഞാല്‍ മതി. ഞാന്‍ പുറത്ത് വന്നു നില്‍ക്കാം….”
“ശരിയെടാ…. ഞാന്‍ വിളിക്കാം…..”
ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍, ഹാനിയ, എന്തോ കൈക്രീയകളൊക്കെ കാണിക്കുന്നുണ്ട്……. അവള്‍ക്കു സംസാരിക്കണമെന്ന് പറയുകയാണ്… അങ്ങനെ അത് ഞാന്‍ ഓഷീന്‍റെ അടുത്ത് പറഞ്ഞിട്ട്, ഫോണ്‍, ഹാനിയായ്ക്ക് കൊടുത്തു………
“എന്താടീ?”
“എടീ, നീ വരുമ്പോള്‍, എന്‍റെ അവിടെ ഇടുന്ന രണ്ടു ഡ്രസ്സ് കൂടി എടുക്കണേ….. നീ
നിന്‍റെ ഡ്രസ്സ് എടുക്കത്തില്ലേ?”
“അടിപൊളി……. അപ്പോള്‍, നീ അവിടെ ഡ്രസ്സ് ഇല്ലാതെയാ നിക്കുന്നത്?”
“പോടീ………. ഞാന്‍ വീട്ടില്‍ പോകുന്നു എന്ന് പറഞ്ഞല്ലേ ഇറങ്ങിയത്…… അപ്പോള്‍, നീ സംശയിക്കുമെന്നു വിചാരിച്ചു ഞാന്‍ സാധാരണ പോലെ വീട്ടില്‍ ഇടുന്ന ഡ്രസ്സ് ഒന്നും എടുത്തില്ല….. ഇപ്പോള്‍ ഞാന്‍ ഇവന്‍റെ ഒരു ബര്‍മ്മുഡയാ എടുത്തു ഇട്ടിരിക്കുന്നത്.”
“നീ പോയപ്പഴേ എനിക്ക് ഒരു ചെറിയ സംശയം ഉണ്ടായിരുന്നു…… നീ വീട്ടില്‍ പോകുമ്പോള്‍ മറക്കാതെ എടുക്കുന്ന ഹിജാബ് നീ ഇന്നലെ എടുത്തില്ല….. പിന്നെയും ഞാന്‍ കരുതിയത് ഞാന്‍ കാണാഞ്ഞത് ആയിരിക്കുമെന്ന്……”
“ഹഹഹ…….. എടീ എന്‍റെ അവിടെ ഇടുന്ന ഏതെങ്കിലും രണ്ടു ഡ്രസ്സ് എടുത്തോ……. അടിവസ്ത്രം ഒന്നും വേണമെന്നില്ല……….”
“ഓ……… അത് ഇടാനൊന്നും സമയം ഇല്ലായിരിക്കും……..”
“അതല്ലെടീ…. അത് ഊരുന്ന സമയം ലാഭിക്കാമല്ലോ…… അതാ……”
“നീ ഇപ്പോള്‍ എന്താ ചെയ്യുന്നു?”
“ഒന്നും പറയണ്ടെടീ………… ഇവന്‍ എല്ലാം അടിച്ചു പൊളന്നു വച്ചിരിക്കുന്നു…… കഴുകാന്‍ നോക്കിയിട്ട് എല്ലാം നീറി പൊകഞ്ഞുപോയി… അവന്‍, എടുത്താ ബാത്ത്റൂമില്‍ കൊണ്ട് പോയത്. പിന്നെ ഇവന്‍ ഡെറ്റോള്‍ ഇട്ടു നന്നായി കഴുകി തന്നു. പിന്നെ ഇവിടെ കൊണ്ട് കിടത്തി, ഒരു മരുന്നും തേച്ച്, ജവുളി ഒന്നുമില്ലാതെ, കാലും പോളന്നു വച്ച് കിടക്കുകയാ……”
“അപ്പോള്‍, ഇന്നിനി ഒന്നും നടക്കത്തില്ലേ?”
“ഇന്ന് എന്നല്ല….. രണ്ടു ദിവസത്തേക്ക് ഒന്നും നടക്കുമെന്ന് തോന്നുന്നില്ല…..”
“എടീ…..നീ എന്നെ പറഞ്ഞു വിരട്ടാതെടീ……….. അങ്ങനെ ആണെങ്കില്‍, നാളെ ഞാന്‍ വരുന്നില്ല….. നീ രണ്ടും കൂടി ഊതി ആറ്റി അവിടെ ഇരി….”
“പോടീ…….. ജാഡ കാണിക്കാതെ നീ മര്യാദക്ക് രാവിലെ ഇവിടെ എത്തണം……. അല്ലെങ്കില്‍ നാളെ ഇവന്‍റെ കാര്യം പട്ടിണി ആകും………….”
“ഏതായാലും ഞാന്‍ അങ്ങ് എത്തും….. എനിക്കും ഒന്ന് അറിയണമല്ലോ ഇതിന്‍റെ ഒക്കെ ഒരു രീതി……..”
“എടീ, നീ അവിടെ നിന്നും കഴിച്ചിട്ടാണോ വരുന്നത്?”
“അല്ലേടീ…… ഞാന്‍ അതിനു മുന്നേ അങ്ങ് എത്തും………. എനിക്കും കൂടി എന്തെങ്കിലും കരുതിക്കോ………”
“ശരിയെടീ…….. വിശേഷങ്ങളൊക്കെ നേരില്‍ പറയാം…..”
“എന്നാല്‍ ശരി………… ഒരു ഉറക്കമില്ലാത്ത രാത്രി നേരുന്നു…… Good night!”
അത് പറഞ്ഞു അവള്‍ ഫോണ്‍ കട്ട് ചെയ്തു…. ഞാന്‍ അവളെയും നോക്കിക്കൊണ്ട് ഇരിക്കുകയായിരുന്നു….. അവള്‍, എന്നെ നോക്കി ചിരിച്ചു………
“നിന്‍റെ വിഷമം മാറിയില്ലേ? നാളെ അവള്‍ വന്നില്ലെങ്കില്‍ നീ പട്ടിണി ആയേനെ………… രക്ഷപ്പെട്ടു…….”
“ആര്? നീയോ ഞാനോ?”
“ രണ്ടുപേരും…. എന്നാല്‍ ഉറങ്ങിയാലോ?”
“എനിക്ക് ഉമ്മയെ ഒന്ന് വിളിക്കണം……… അല്ലെകില്‍ ഉമ്മിച്ചി വഴക്ക് പറയും…………”
അത് പറഞ്ഞുകൊണ്ട് അവള്‍ ഫോണ്‍ എടുത്തു അവളുടെ ഉമ്മയെ വിളിച്ചു……….
.. എന്തൊക്കെയോ അഞ്ച് മിനിറ്റ് സംസാരിച്ചിട്ടു ഫോണ്‍ വച്ചു……..
“ ഇപ്പോള്‍ എങ്ങനെ ഉണ്ടെടീ നിന്‍റെ വേദന?”
“നേരത്തെ പോലെ ഇല്ല……. എന്നാലും വേദന ഉണ്ട്…….”
“നീ നോക്കിക്കോ രാവിലെ ആകുമ്പോള്‍ നീ ഇവിടെ ഓടി നടക്കും……”
“നടന്നാല്‍ നിനക്ക് കൊള്ളാം….. അല്ലെങ്കില്‍ നീ തന്നെ എടുത്തുകൊണ്ടു നടക്കേണ്ടി വരും……”
“അതിനെന്താടീ…..നീ എന്‍റെ കൊച്ചു വാവാ അല്ലേ….. ഞാന്‍ എടുത്തോളാം…………”
