അജുവിന്റെ ആവനാഴി – 3

“ഇവളുമാരെയൊക്കെ വളച്ച കഥകൂടി പറയെടാ…….”

“അവിടെ എന്‍റെ ക്ലാസ്സില്‍, ആകെ പതിനാറു മലയാളികള്‍ ഉണ്ട്…. അതില്‍, ഏഴു ആണും, ഒന്‍പതു പെണ്ണും…… ബാക്കി കര്‍ണാടകയും, തമിഴ്നാടുമൊക്കെ ആണ്.
ഞങ്ങള്‍ മലയാളികള്‍ എല്ലാം നല്ല കമ്പനി ആണ്. പെണ്ണുങ്ങളില്‍ ഈ മൂന്നു എണ്ണം എന്‍റെ കട്ട ചങ്കുകളാണ്….

“ഒന്ന്, കോഴിക്കോട്ടുകാരി ഒരു താത്താക്കുട്ടി ഹാനിയാ….. പിന്നെ, പാലാക്കാരി ഒരു അച്ചായത്തി ജോസ്ലിന്‍… പിന്നെ, ഒരു എറണാകുളം പട്ടത്തി………….. ഓഷീന്‍……….. പിന്നെ ഒരു കന്നടക്കാരിയും ഉണ്ട്…. ഭാഗ്യ നന്ദ……….”

ആദ്യം സിനിമയ്ക്ക് പോയാണ് തുടക്കം….”

“ഓ…… തിയേറ്ററിലൊക്കെ വച്ച് എന്ത് നടക്കാനാ?”

“അതിനുള്ളില്‍ വച്ച് ചെറിയ തോതില്‍ പിടിയും വലിയുമൊക്കെ നടക്കും. പാല് കുടി വരെ നടന്നു…. അങ്ങനെയിരിക്കെ, കോഴിക്കോട്ടുകാരി ഹാനിയായുമായി പോയ ഒരു ദിവസം, ഞാന്‍ വെറുതെ ഒരു തമാശക്ക് അവളോട്‌ ചോദിച്ചതാ….. ഒരു ദിവസം എന്‍റെ ഫ്ലാറ്റിലേക്ക് വരുന്നോ എന്ന്… അവളും അത് ആഗ്രഹിച്ചിരുന്നതുപോലെ പെട്ടെന്ന് വരാമെന്ന് സമ്മതിച്ചു.

അങ്ങനെ പ്ലാന്‍ ചെയ്തു അടുത്ത വെള്ളിയാഴ്ച വൈകിട്ട് ബാഗും എടുത്ത് അവള്‍ വീട്ടില്‍ പോകുന്നു എന്ന് പറഞ്ഞുകൊണ്ട്, എന്‍റെ ഫ്ലാറ്റിലേക്ക് വന്നു… ഇവള്‍ നല്ല കോഴിക്കോടന്‍ വെള്ളലുവാ പോലെ വെളുത്തു തുടുത്ത് സുന്ദരിയായ ഒരു താത്താക്കുട്ടി ആണ്…. ഈ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ കടി മൂത്തതും ഇവള്‍ തന്നെ.”

“ഓ………… കേട്ടിട്ട് തന്നെ കൊതി ആകുന്നു….. പിന്നെ അന്ന് നടന്നത് മുഴുവന്‍ പറയെടാ………”

“ഓ….. എന്ത് നടക്കുമെന്ന് നിനക്ക് അറിയില്ലേ?”

“എന്നാലും നിങ്ങള്‍ എങ്ങനെയാ തുടങ്ങിയത് എന്ന് പറയെടാ……… നിന്‍റെ വായില്‍ നിന്നും അത് കേള്‍ക്കാന്‍ ഒരു സുഖം… അതുകൊണ്ടാ….”

“ശരി……ശരി……. ഞാന്‍ പറയാം….”

അവന്‍റെ കളി വിശേഷങ്ങള്‍, അവന്‍റെ വാക്കിലൂടെ കേള്‍ക്കാം….

വൈകിട്ട് ക്ലാസ്സ് കഴിഞ്ഞു ഞാന്‍ ഇറങ്ങി പുറത്ത് കാത്തു നിന്നു. അവള്‍, ഹോസ്റ്റലില്‍ പോയി ബാഗുമെടുത്ത് വന്നു. അവളുടെ കൈയ്യില്‍ ലാപ്റ്റോപ്പ്‌ ബാഗ് മാത്രമേ ഉള്ളൂ. ഒരു ആട്ടോയില്‍ ഞങ്ങള്‍ നേരെ ഫ്ലാറ്റിലേക്ക് വിട്ടു. വഴിയില്‍ വച്ച്, രാത്രി കഴിക്കാനുള്ള ഭക്ഷണവും വാങ്ങി ഫ്ലാറ്റില്‍ എത്തി. ഞങ്ങള്‍ ചെന്നപ്പോള്‍, ഫ്ലാറ്റിലെ സെക്യൂരിറ്റി ഗേറ്റില്‍ ഉണ്ടായിരുന്നു……. അവിടെ പുറത്തുനിന്നും വരുന്ന വിസിറ്റേഴ്സ് ലോഗ് ബുക്കില്‍ വിവരങ്ങള്‍ രേഖപ്പെടുത്തണം. അത് ഒഴിവാക്കാന്‍, ഞാന്‍ അവനോടു കാര്യങ്ങള്‍ പറഞ്ഞു….

അയാളോട് ഹിന്ദിയിലാണ് സംസാരിച്ചത്… അത് ഇപ്പോള്‍ ഞാന്‍ മലയാളത്തില്‍ പറയാം.

“ഭയ്യാ, ഇത് എന്‍റെ കൂടെ പഠിക്കുന്ന ഒരു കുട്ടിയാണ്… ഞങ്ങളുടെ നാട്ടുകാരിയാണ്…. ഞങ്ങള്‍ക്ക് അത്യാവശ്യമായി ഒരു പ്രോജക്റ്റ് ചെയ്യാനുണ്ട്… ഇവള്‍ അതിനു വന്നതാ…. രണ്ടു ദിവസം ഇവിടെ കാണും…”

“OK സാബ്………..”

എടാ, അവനു സംശയം ആകുമോടാ?

കുഴപ്പമില്ലെടീ…. അവനും ഞാനും നല്ല കമ്പനിയാണ്…… അവനു ഇടയ്ക്കൊക്കെ ഞാന്‍ ചായക്കാശു കൊടുക്കും…..

അങ്ങനെ അതും പറഞ്ഞ് ഞങ്ങള്‍ ലിഫ്റ്റിലേക്ക് നീങ്ങി….. ലിഫ്റ്റിനുള്ളില്‍ ക്യാമറ ഉള്ളതുകൊണ്ട് മര്യാദക്കാരായി നിന്നു. ലിഫ്റ്റ് ഇറങ്ങി ഞങ്ങള്‍ റൂമിലേക്ക്‌ പോയി. ഞാന്‍, കതകു തുറന്നു അകത്തു കയറി. പുറകെ അവളും
കയറി….

ഞാന്‍ കതക് അടച്ചു കുറ്റിയിട്ടു…. കുട്ടിയിട്ടുകൊണ്ട് നിന്ന എന്നെ, അവള്‍ പിന്നിലൂടെ വന്നു കെട്ടിപ്പിടിച്ചു. അവളുടെ മുലകള്‍ എന്‍റെ മുതുകില്‍ അമര്‍ന്നു. എന്‍റെ കുട്ടന്‍ ജെട്ടിക്കുള്ളില്‍ ജീവന്‍ വച്ചു…….. ഞാന്‍, ഒരു കൈ പിന്നിലേക്ക്‌ ഇട്ടു അവളെ പിടിച്ചു. അവള്‍, എന്‍റെ ശരീരത്തിലെ പിടി വിട്ടപ്പോള്‍ ഞാന്‍ അവള്‍ക്കു നേരെ തിരിഞ്ഞു നിന്നു. ഞാന്‍ അവളെ കെട്ടിപ്പിടിച്ചു ചുംബിച്ചു. അവളും, എന്‍റെ രണ്ടു കക്ഷങ്ങളിലൂടെയും കൈ കടത്തി എന്നെ കെട്ടിപ്പിടിച്ചു. അവളുടെ കല്ലുപോലെ ഉറച്ച മുലകള്‍ എന്‍റെ നെഞ്ചില്‍ ഞെരിഞ്ഞു അമര്‍ന്നു…..

ഞങ്ങള്‍ രണ്ടു പേരുടെയും വേഷം, കോളേജ് യുണിഫോം ആയിരുന്നു. കറുത്ത പാന്‍റും, വെള്ള ഷര്‍ട്ടും……. ഷര്‍ട്ട്‌ ഇന്‍സേര്‍ട്ട് ചെയ്ത്, ബെല്‍റ്റും കെട്ടണം. പെണ്‍കുട്ടികള്‍ക്ക് ഒരു കറുത്ത ഓവര്‍കോട്ടും……. ഞാന്‍, അവളുടെ ചുണ്ടുകള്‍ നുണഞ്ഞുകൊണ്ട്, രണ്ടു കൈ കൊണ്ടും അവളുടെ ചന്തികള്‍ പിടിച്ചു ഞെരിച്ചു. അവള്‍ക്കു എന്നെക്കാള്‍ രണ്ടോ മൂന്നോ ഇഞ്ചിന്‍റെ പൊക്കക്കുറവ് ഉണ്ട്.

ഞാന്‍ അവളുടെ ചന്തി പിടിച്ചു ഞെരിച്ചതോടെ, അവള്‍, കാലിന്‍റെ പെരുവിരല്‍ ഊന്നിക്കൊണ്ട് പൊങ്ങി. അപ്പോള്‍, ഞങ്ങളുടെ ചുണ്ടുകള്‍ ഒരേ ലവലില്‍ വന്നു.അവളുടെ നാക്ക് അവള്‍ എന്‍റെ വായിലേക്ക് നീട്ടി….. ഞാന്‍, പല്ലുകള്‍ അകര്‍ത്തി ആ നാക്കിനെ എന്‍റെ വായിലേക്ക് സ്വീകരിച്ചു…. ഞങ്ങളുടെ നാക്കുകള്‍, എന്‍റെ വായില്‍ കിടന്നു കെട്ടുപിണഞ്ഞു…

ഒരു പത്ത് മിനിറ്റോളം ഞങ്ങളുടെ ചുംബനം തുടര്‍ന്നു. ഒടുവില്‍, ശ്വാസം മുട്ടിയപ്പോള്‍ പിടി വിട്ടു അകര്‍ന്നു. അവള്‍ നിന്ന് കിതച്ചു….. ഞാനും ദീര്‍ഘമായി ശ്വാസം വലിച്ചു വിട്ടു…. അവളുടെ കിതപ്പ് ഒന്ന് അടങ്ങിയപ്പോള്‍, അവള്‍ പറഞ്ഞു….

“ഹോ! ഞാന്‍ വിചാരിച്ചു ശ്വാസം മുട്ടി ചത്തത് തന്നെ എന്ന്…”

“എങ്കില്‍ നാളെ പേപ്പറില്‍ വാര്‍ത്ത വന്നേനെ…. കമിതാക്കള്‍ ചുംബിച്ചു മരിച്ചെന്നു….”

“പോടാ തമാശ പറയാതെ. ഈ വേഷമൊന്നും മാറ്റുന്നില്ലേ?”

“വാ….. നിന്‍റെ വേഷം ഞാന്‍ ഊരി തരാം……… എന്‍റെ വേഷം വേണമെങ്കില്‍ നീ ഊരിക്കോ…..”

“എടാ, ഒരു കുഴപ്പം ഉണ്ട്…… ഞാന്‍ വീട്ടില്‍ പോകുന്നു എന്നും പറഞ്ഞല്ലേ അവിടുന്ന് ഇറങ്ങിയത്‌… അതുകൊണ്ട് വീട്ടില്‍ ഇടുന്ന വേഷമൊന്നും എടുത്തില്ല…..”

“അതിനു നമ്മള്‍ കതകെല്ലാം അടച്ചു പൂട്ടിയതല്ലേ….. ഇവിടെ ഇനി ആരും വരില്ല….. അതുകൊണ്ട് തുണി ഇല്ലെങ്കിലും കുഴപ്പമില്ല….”

“അയ്യടാ………… അവന്‍റെ ഒരു പൂതി….”

“എന്താടീ കുഴപ്പം?……… ഇവിടെ ചില ദിവസമൊക്കെ ഞാന്‍ തുണി ഇല്ലാതെയാ കിടന്നു ഉറങ്ങുന്നത്….”

“എങ്കില്‍ നീ അങ്ങനെ നിന്നാല്‍ മതി. ഞാന്‍ എന്തെങ്കിലും തുണി ഉടുത്തോളാം…….”

അത് പറഞ്ഞിട്ട്, അവള്‍ ഇട്ടിരുന്ന ഓവര്‍കോട്ട് ഊരി അവിടെ കിടന്ന സോഫയിലേക്ക് ഇട്ടു. പിന്നെ അവള്‍, എന്‍റെ ഷര്‍ട്ടില്‍ കൈ വച്ചു. മുകളിലെ രണ്ടു
ബട്ടന്‍സുകള്‍ ഊരി…. അപ്പോഴേക്കും ഞാന്‍, എന്‍റെ ബല്‍റ്റ് ഊരി മാറ്റി. അവള്‍, ഷര്‍ട്ടിന്‍റെ ബട്ടന്‍സുകള്‍ എല്ലാം ഇളക്കിയിട്ട്, ഷര്‍ട്ട്‌ രണ്ടു വശത്തേക്കും പിടിച്ചു തുറന്നു. പിന്നെ അവള്‍, എന്‍റെ രോമം നിറഞ്ഞ നെഞ്ചില്‍ തഴുകി. നെഞ്ചത്തെ രോമങ്ങള്‍ക്കിടയിലൂടെ അവള്‍ എന്‍റെ മുലക്കണ്ണില്‍ പിടിച്ചു ഞെരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *