അജുവിന്റെ ആവനാഴി – 3

“അത് പോരെടാ…. അത് എങ്ങനെയൊക്കെ ആയിരുന്നു എന്ന് കൂടി പറയെടാ…..”

“ഓ… നിന്‍റെ ഒരു കാര്യം…. ചേച്ചി പെണ്ണിന് എന്തൊക്കെയാ അറിയണ്ടത്….”

“വാചകമടിക്കാതെ പറയെടാ…..”

“ശരി! എങ്കില്‍ കേട്ടോ…..”

അവളുമാരെ രണ്ടിനെയും പൂശിയ കഥ പറഞ്ഞു കഴിഞ്ഞു…. അതിനടുത്ത ആഴ്ച ഞാന്‍ ഇവിടെ വന്നു. അതുകൊണ്ട് ആ ആഴ്ച ഒന്നും നടന്നില്ല….. പിന്നത്തെ ആഴ്ചയും അവളുമാര് രണ്ടും അത്യാവശ്യമായി വീടുകളില്‍ പോയി…. ആ ആഴ്ചയും ഒന്നും നടക്കില്ല എന്നാ വിഷമത്തില്‍ നടന്ന ഞാന്‍, ശനിയാഴ്ച വൈകുന്നേരം വായിനോക്കാനായി ഇറങ്ങി…. ഒടുവില്‍ നടന്നു എത്തിയത് കബ്ബണ്‍ പാര്‍ക്കിലാണ്….

“അത് എവിടെയാടാ?”

“അത് ഞാന്‍ താമസിക്കുന്നതിനു അടുത്തായിട്ടാണ്…… ഇടയ്ക്കൊക്കെ ഞാന്‍ അവിടെ പോകാറുണ്ട്….”

“അവിടെ നല്ല തിരക്കായിരിക്കുമോ? നിനക്ക് വായിനോക്കാനും മാത്രം കിളികള്‍ അവിടെ വരുമോ?”

“ആളുകളൊക്കെ ഒത്തിരി വരും.. പക്ഷേ, തിരക്കൊന്നും അനുഭവപ്പെടത്തില്ല…..”

“അതെന്താടാ അത്രയും ആളുകള്‍ വന്നിട്ടും തിരക്കില്ലാത്തത്‌?”

“എടീ ചേച്ചീ, അത് വലിയ ഒരു പാര്‍ക്ക് ആണ്…. നേരിട്ട് കണ്ടാലേ അത് മനസ്സിലാകൂ…..”
“എന്നാലും എന്ത് വലിപ്പം ഉണ്ട്?”

“അത് ഏതാണ്ട് 300 ഏക്കറോളം വരും…..”

അത് കേട്ട അവള്‍, വായും പിളര്‍ന്നു ഇരുന്നു…..

“അവിടെ നിറയെ ചെടികള്‍ ഉണ്ടോടാ?”

“അവിടെ എല്ലാം ഉണ്ട്….. എല്ലാം എന്ന് പറഞ്ഞാല്‍ ചെടിയും, വലിയ വലിയ മരങ്ങളും, കാടും, കുളവും ഒക്കെ….. “

“എനിക്ക് എന്തായാലും അവിടെ ഒന്ന് പോയി കാണണം….”

“ഈ Covid ഒന്ന് കഴിയട്ടെടീ… നിന്നെ ഞാന്‍ കൊണ്ടുപോയി കാണിക്കാം എല്ലാം…..”

“ങാ….. ഇനി ബാക്കി പറ….”

അങ്ങനെ ഞാന്‍ പാര്‍ക്കിനുള്ളിലേക്ക് കടന്നു….. ഞാന്‍ അതിനകത്തുകൂടി അങ്ങനെ നടന്നു പോകുമ്പോള്‍, ഒരു ഒഴിഞ്ഞ സ്ഥലത്ത് ഒരു മരത്തിന്‍റെ ചുവട്ടില്‍ രണ്ടു കിളികള്‍ ഇരിക്കുന്നത് ദൂരെ നിന്ന് കണ്ടു….. കാലും നീട്ടി ഇരിക്കുന്ന ഒരാളുടെ മടിയില്‍ മറ്റവള്‍ കിടക്കുന്നു…… വെറുതേ ഒന്നുകൂടി സൂക്ഷിച്ചു നോക്കി…. ഇരിക്കുന്നവളുടെ കൈ ചെറുതായി ചലിക്കുന്നുണ്ട്….. ഇടയ്ക്ക് അവള്‍ കുനിഞ്ഞ് കിടക്കുന്നവളുടെ മുഖത്തേക്ക് മുഖം അമര്‍ത്തുന്നുണ്ട്… എനിക്ക് എന്തോ പന്തികേട്‌ മണത്തു….

ഞാന്‍, കുറച്ചുകൂടി മുന്നോട്ടു നടന്നിട്ട്, അവരുടെ പിന്നിലൂടെ അടുത്തേക്ക് നടന്നു…… അവരുടെ അടുത്തെത്തിയപ്പോള്‍, ഒരു മിന്നായം പോലെ ഇരിക്കുന്ന ആളുടെ മുഖം കണ്ടു…. ഒരു മിനിറ്റ് എന്‍റെ ശ്വാസം നിലച്ചുപോയി…. അത് ഞങ്ങളുടെ ക്ലാസ്സില്‍ പഠിക്കുന്ന ജോസ്ലിന്‍ ആയിരുന്നു…. കിടക്കുന്ന ആളെ കാണാന്‍ പറ്റുന്നില്ല…. ഞാന്‍ അവരുടെ അടുത്തേക്ക് ചെന്ന് നോക്കിയപ്പോള്‍, മടിയില്‍ കിടക്കുന്ന ആളെയും തിരിച്ചറിഞ്ഞു….. അത് ഞങ്ങളുടെ ക്ലാസ്സില്‍ തന്നെയുള്ള ഭാഗ്യ നന്ദ ആയിരുന്നു…. അവര്‍ രണ്ടും ഹോസ്റ്റലിലെ റൂം മേറ്റ്സും ആണ്…. ഞാന്‍ നോക്കുമ്പോള്‍, ജോസ്ലിന്‍റെ ഒരു കൈ, ഭാഗ്യ നന്ദയുടെ ടീ ഷര്‍ട്ടിനു പുറത്തുകൂടി അവളുടെ മുലകളെ തഴുകുന്നു….. മറ്റേ കൈ, ഭാഗ്യയുടെ പാവാടയുടെ ഇലാസ്റ്റിക്കിനുള്ളിലൂടെ, അവളുടെ ഏദന്‍ തോട്ടത്തില്‍ ഒഴുകി നടക്കുന്നു…. ഒപ്പം, ഭാഗ്യയുടെ ഒരു കൈ, ജ്യോസ്ലിന്‍റെ മിഡിയുടെ ഉള്ളിലും ആയിരുന്നു. ഞാന്‍, അവരുടെ പിന്നില്‍ നിന്നുകൊണ്ട് ചോദിച്ചു:

“എന്താടീ ഇവിടെ രണ്ടുംകൂടി പണി?”

അത് കേട്ട് രണ്ടാളും ഞെട്ടി തരിച്ചുകൊണ്ട് ചാടി എഴുന്നേറ്റു….. രണ്ടിനും ഒരു പേടിച്ച മുഖം….. അത് ഞാനാണെന്ന് കണ്ടതോടെ പേടി മാറി… പകരം ഒരു നാണം അവിടെ മാറി വന്നു….. രണ്ടും കുനിഞ്ഞു നോക്കി നിന്നു….

“എന്താടീ ഇത്? നിങ്ങളുടെ റൂമില്‍ കിടന്നു കെട്ടിമറിയുന്നത്‌ പോരാഞ്ഞിട്ടാണോ ഇവിടെ ആഘോഷിക്കുന്നത്?”

“ഓ… നമ്മക്ക് ഇതൊക്കെയേ പറഞ്ഞിട്ടുള്ളൂ…. ഇവിടെ ചിലരൊക്കെ ഫ്ലാറ്റില്‍ കിടന്നാണല്ലോ കെട്ടിമറിയല്‍….. നമ്മളൊക്കെ ഇതുകൊണ്ടെങ്കിലും തൃപ്തിപ്പെട്ടോളാം…””

“നീ എന്താടീ എങ്ങും തൊടാത്ത വര്‍ത്തമാനം പറയുന്നത്? എനിക്കൊന്നും മനസ്സിലായില്ല….”
“നീ പൊട്ടന്‍ കളിക്കണ്ട… അവിടെ രണ്ടവളുമാര്‍ക്ക് നിന്‍റെ മഹാത്മ്യം പറയാനേ സമയമുള്ളൂ…. രണ്ട് ദിവസമല്ലേ മൂന്നും കൂടി അര്‍മ്മാദിച്ചത്…. ഞങ്ങളൊക്കെ ഇതുകൊണ്ട് തൃപ്തിപ്പെടാം….. ഓരോരുത്തരുടെ ഒരു യോഗം….”

അങ്ങനെ ഞാന്‍ അവരെയും പിടിച്ചുകൊണ്ടു വീണ്ടും അവിടെ ഇരുന്നു…. രണ്ടാളെയും എന്‍റെ രണ്ടു വശങ്ങളിലായിട്ടാണ് പിടിച്ചിരുത്തിയത്…. ജോസ്ലിന്‍, ഒരു മിഡിയും ടോപ്പും…. ഭാഗ്യ, ഒരു ഫുള്‍ പാവാടയും, ടീ ഷര്‍ട്ടും ആണ് ധരിച്ചിരുന്നത്…..

ഞാന്‍: “നിങ്ങള്‍ ഒത്തിരി നേരമായോ വന്നിട്ട്?”

ജോസ്ലിന്‍: “ങാ…. ഒരു അര മുക്കാല്‍ മണിക്കൂറാകും…..”

ഭാഗ്യ നന്ദ മിണ്ടാതെ, ഞങ്ങള്‍ പറയുന്നത് കേട്ടൂകൊണ്ടിരിക്കുന്നതേ ഉള്ളൂ…. ജോസ്ലിനുമായുള്ള സഹവാസത്തിലൂടെ അവള്‍ക്കു മലയാളം കേള്‍ക്കുന്നത് മനസ്സിലാകും….. പക്ഷേ തിരികെ മറുപടി പറയാന്‍ അറിയില്ല….

“നിങ്ങളുടെ കലാപരിപാടി ഒരു കരയ്ക്ക്‌ അടുക്കുന്നതിനു മുന്നേ ഞാന്‍ തടസ്സപ്പെടുത്തിയതില്‍ എന്നോട് വിരോധമുണ്ടോ?”

“ഉണ്ടോ എന്ന് ചോദിച്ചാല്‍, ഇല്ലാതില്ല…. പിന്നെ അത് നീ ആയതുകൊണ്ട് ഞങ്ങള്‍ ക്ഷമിച്ചിരിക്കുന്നു….”

“കരയ്ക്ക്‌ അടുപ്പിക്കാന്‍ എന്‍റെ സഹായം വേണമെങ്കില്‍ പറഞ്ഞാല്‍ മതി…..”

“നീ എന്താണെന്ന് വച്ചാല്‍ ചെയ്തോ….”

അത് കേട്ട ഉടന്‍, ഞാന്‍, രണ്ടുപേരുടെയും തോളിലൂടെ കൈ ഇട്ട് അവരെ എന്‍റെ അടുത്തേക്ക് ചേര്‍ത്ത് പിടിച്ചു…. രണ്ടാളുടെയും കവിളുകളില്‍ ഓരോ ചുംബനം കൊടുത്തു….. ജോസ്ലിന്‍ കൊടുത്തത് തിരികെ തന്നു…. ഭാഗ്യ, നാണിച്ചു ഇരുന്നത്തെ ഉള്ളൂ… തോളിലിരുന്ന എന്‍റെ കൈ, പതുക്കെ താഴേക്കു ഇറക്കി….. ഒടുവില്‍, അത് അവരുടെ മുലകള്‍ക്ക് മുകളില്‍ എത്തി നിന്നു. പിന്നെ എന്‍റെ കൈ പതുക്കെ അവരുടെ ഓരോ മുലകളില്‍ അമര്‍ന്നു…. ജോസ്ലിന്‍റെ മുല കുറച്ചു സോഫ്റ്റ്‌ ആയിരുന്നു. പക്ഷേ, ഭാഗ്യയുടെ മുല ഉറച്ചു കട്ടിയുള്ളതു ആയിരുന്നു….. അതോടെ, അവളുടെ മുലകള്‍ അധികം താഡനം ഏറ്റിട്ടില്ല എന്ന് മനസ്സിലായി…..

പക്ഷേ, അവളുടെ മുലകള്‍, ബ്രേസ്സിയറിന് പുറത്തായിരുന്നു….. ജോസ്ലിന്‍, നേരത്തേ കൈകാര്യം ചെയ്യാനായി തുറന്നു വിട്ടതാണെന്ന് എനിക്ക് മനസ്സിലായി….. എന്‍റെ കൈ, രണ്ടുപേരുടെയും ടോപ്പിന്‍റെ കഴുത്തിലൂടെ, ഉള്ളിലേക്ക് കടന്നു. പിന്നെ മുലകളെ തഴുകി…. ഓരോ തവണ എന്‍റെ കൈ സ്പര്‍ശിക്കുമ്പോഴും, ഭാഗ്യയുടെ ശരീരം ഒന്ന് വിറച്ചു…. അവളുടെ ബ്രേസ്സിയര്‍, മുലകളുടെ മുകളിലേക്ക് ചുരുണ്ട് കിടന്നു… അതുകൊണ്ട് തന്നെ അവളുടെ മുലയില്‍ നേരിട്ട് പിടിക്കാന്‍ സാധിച്ചു….. അതില്‍ പിടിച്ചിട്ടു ഒരു മയവും ഇല്ലാതെ കല്ലുപോലെ ഉറച്ചതായിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *