അജുവിന്റെ ആവനാഴി – 3

“അത് നമുക്ക് എന്തെങ്കിലും പറയാം….”
“എന്താ പറയുന്നത്?”

“അത്യാവശ്യമായി നിന്‍റെ വീട് വരെ പോകുന്നു… തിങ്കളാഴ്ച രാവിലെയെ തിരിച്ചെത്തൂ എന്ന് പറയാം.”

“എടീ കുഴപ്പമാകുമോ?”

“എന്ത് കുഴപ്പം? കഴിഞ്ഞ ആഴ്ച അവളുമാര് രണ്ടുംകൂടി ഇവന്‍റെ വീട്ടില്‍ പോയി കുത്തികീറിയിട്ടു ആരെങ്കിലും അറിഞ്ഞോ? അവരു പറഞ്ഞിട്ടല്ലേ നമ്മള് തന്നെ അറിഞ്ഞത്…..”

“ങ്ങൂ….. എന്നാലും എനിക്ക് പേടി ആകുന്നെടീ….”

“എന്നാല്‍ നീ വരണ്ട…. ഞാന്‍ എന്തായാലും പോകും…..”

“ങാ…. ഞാനും വരാം…… ഒരു പ്രോജക്റ്റ് ചെയ്യാനായി ഒരു കൂട്ടുകാരിയുടെ വീട്ടില്‍ പോകുന്നെന്നു വീട്ടില്‍ വിളിച്ചു പറയാം….”

“അത് മതിയെടീ….. ഇവന്‍റെ ഈ സാധനം കണ്ടിട്ട് അത് വിട്ടുകളയാന്‍ തോന്നുന്നില്ല…… നാളെ നിന്‍റെ സീല്‍ ഇവന്‍ പൊട്ടിച്ചു തരും…”

“അങ്ങനെ അത് തീരുമാനമായി….. അടുത്ത ദിവസം രാവിലെ അവര്‍, ഭാഗ്യയുടെ വീട്ടില്‍ പോകുന്നു എന്ന് പറഞ്ഞു അവിടെനിന്നും ഇറങ്ങുന്നു. രാവിലെ അഞ്ചു മണിക്ക് ഹോസ്റ്റലില്‍ നിന്നും ഇറങ്ങും…. പിന്നെ ഒരു ആട്ടോയില്‍ നേരെ അവന്‍റെ ഫ്ലാറ്റിലേക്ക്…. അവിടെ എത്തുമ്പോള്‍ വിളിക്കും… അപ്പോള്‍ ഞാന്‍ താഴേക്കു ചെല്ലണം…..

(ഭാഗ്യനന്ദയുടെ വീട്, കര്‍ണ്ണാടകയില്‍ തന്നെയുള്ള ബല്ലാരി ആണ്. അത് ബാംഗ്ലൂര്‍ നിന്നും ഏതാണ്ട് മുന്നൂറു കിലോമീറ്റര്‍ അകലെയാണ്…… ആറേഴു മണിക്കൂര്‍ യാത്ര ഉണ്ട്.)

അങ്ങനെ എല്ലാം പറഞ്ഞു ഉറപ്പിച്ച്, ആറു മണിയോടെ ഞങ്ങള്‍ പാര്‍ക്കില്‍ നിന്നും തിരികെ പോകാനായി ഇറങ്ങി…. പുറത്ത് വന്നു ലൈറ്റ് ആയിട്ട് ഒരു ചായകുടിയും കഴിഞ്ഞു പിരിഞ്ഞു….. അവര്‍ ഹോസ്റ്റലിലേക്കും, ഞാന്‍ എന്‍റെ വീട്ടിലേക്കും പോയി….. പോകുന്ന വഴി ഞാന്‍ രാത്രി കഴിക്കാനുള്ള ഭക്ഷണവും, അടുത്ത ദിവസത്തേക്ക് ചിക്കനും, മീനും, മറ്റ് സാധനങ്ങളുമൊക്കെ വാങ്ങിയാണ് പോയത്….. വീട്ടില്‍ എത്തിയ ഞാന്‍, അവരെ വിളിച്ച്, ഹോസ്റ്റലില്‍ എത്തിയ വിവരം ഉറപ്പാക്കി…. പിന്നെ, ഞാന്‍ മുറിയാകെ ഒന്ന് തൂത്ത് വൃത്തിയാക്കി…..

അവന്‍ അത്രയും പറഞ്ഞപ്പോഴേക്കും അവന്‍റെ അമ്മ വന്നു ചായകുടിക്കാന്‍ വിളിച്ചു….. അങ്ങനെ കഥ അവിടെ നിറുത്തിയിട്ടു അവര്‍ പുറത്ത് പോയി….. ചായ കുടി കഴിഞ്ഞു പുറത്തൊക്കെ നടന്നും, ടി. വി. കണ്ടും സമയം കടന്നുപോയി….. പിന്നെ അവന്‍ പോയി കുളിച്ചു വന്നു ടി. വി. യുടെ മുന്നില്‍ ഇരുന്നു…. അവളും അവന്‍റെ അടുത്ത് വന്നിരുന്നു…..

എട്ടു മണി വരെ ടി.വി. കണ്ടിരുന്നു…. പിന്നെ പോയി അത്താഴം കഴിച്ചു….. ഭക്ഷണം കഴിഞ്ഞു അവന്‍ അവന്‍റെ മുറിയിലേക്ക് പോയി….. മൊബൈല്‍ എടുത്തു വാട്ട്സാപ്പും ഒക്കെ നോക്കി കിടന്നു….. അങ്ങനെ ഒരു അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍, അവന്‍റെ ചേച്ചി മുറിയിലേക്ക് വന്നു…… അവള്‍ ആ സമയത്ത് ഒരു ഫുള്‍പാവാടയും ടീ ഷര്‍ട്ടുമാണ് ഇട്ടിരുന്നത്… അവളും അവന്‍റെ അടുത്ത് കയറി കിടന്നു…. കുറച്ചു സമയം ഓരോ കാര്യങ്ങള്‍ പറഞ്ഞു കിടന്നു….. അപ്പോഴാണ്‌ അവള്‍ ബാക്കി കഥ പറയാന്‍ അവനോടു ആവശ്യപ്പെട്ടത്…..
എടാ ഇനി ആ ബാക്കി കഥ കൂടി പറയെടാ….

ങേ! ഇനി എന്താ പറയാന്‍? അവളുമാരെ രണ്ടിനേം വളച്ച കാര്യം പറഞ്ഞല്ലോ…. അത് പോരെ?

അത്രയും അല്ലേ പറഞ്ഞുള്ളൂ… ഇനിയല്ലേ കാര്യങ്ങള്‍ കിടക്കുന്നത്…. അതുകൂടി പറ……

നിന്‍റെ ഒരു കാര്യം….. എടീ പിന്നെ എന്താ നടക്കുന്നത് എന്ന് നിനക്കറിയില്ലേ?

അതൊക്കെ ഊഹിക്കാനല്ലേ പറ്റൂ എനിക്ക്…… നീ പറയുമ്പോള്‍ അത് ലൈവായിട്ടു കാണുന്നതുപോലെ തോന്നും….. അതുകൊണ്ട് നീ അതും കൂടി പറ…..

ശരി… ശരി…. എവിടെ വരേയാ ഞാന്‍ പറഞ്ഞത്?

പാര്‍ക്കില്‍ വച്ച് അവളുമാരെ വളച്ചു അടുത്ത ദിവസം വരുന്ന കാര്യം വരെ പറഞ്ഞു….

OK! ഞാന്‍ തിരികെ എത്തി. ഇനി ബാക്കി പറയാം…..

എല്ലാം കഴിഞ്ഞു ഒരു കുളിയും കഴിഞ്ഞു ഭക്ഷണവും കഴിച്ചിട്ട്, കുറച്ചു സമയം പഠിച്ചു…. പിന്നെ കിടന്ന് ഉറങ്ങി. ഉറങ്ങുന്നതിനു മുന്നേ, ഞാന്‍ അഞ്ചു മണിക്ക് അലാറം വച്ചിട്ടാണ് കിടന്നത്. അങ്ങനെ അഞ്ചു മണിക്ക് ഞാന്‍ അലാറം കേട്ട് ഉണര്‍ന്നു….. ബാത്ത്റൂമില്‍ പോയിട്ട് വന്നു ഒരു ഷര്‍ട്ടുമിട്ട് മുറിയില്‍ നിന്നും പുറത്ത് ഇറങ്ങി….. ഞാന്‍ ഒരു ലുങ്കി ആണ് ധരിച്ചിരുന്നത്…. അടിയില്‍ എന്‍റെ കുട്ടന്‍ സ്വതന്ത്രന്‍ ആയിരുന്നു…. താഴെ ചെന്ന് സെക്യുരിറ്റിയെ കണ്ടു സംസാരിച്ചു…. നാട്ടില്‍ നിന്നും രണ്ടു ബന്ധുക്കള്‍ ഒരു ഇന്റര്‍വ്യൂവിനായി വരുന്നു എന്ന് പറഞ്ഞു…… തിങ്കളാഴ്ചയാണ് ഇന്‍റര്‍വ്യു….. അങ്ങനെ അതും സെറ്റാക്കി….

ഒരു അഞ്ചു മിനിറ്റ് കൂടി കഴിഞ്ഞപ്പോള്‍, അവരുടെ ഫോണ്‍ വന്നു. അതിനു പിന്നാലെ അവരുടെ ആട്ടോയും വന്നു നിന്നു….. അവര്‍ അതില്‍നിന്നും ഇറങ്ങി, ആട്ടോയുടെ കാശും കൊടുത്തിട്ട് എന്‍റെ അടുത്തേക്ക് വന്നു…. ജോസ്ലിന്‍, ഒരു ജീന്‍സും ടീഷര്‍ട്ടുമാണ് വേഷം…. ഭാഗ്യ, ഒരു ചുരിദാറും….. രണ്ടിന്‍റെയും കൈയ്യില്‍ ഓരോ ബാക്ക്പാക്കും ഉണ്ട്…. അങ്ങനെ സെക്യുരിറ്റിയോട് യാത്ര പറഞ്ഞു ഞങ്ങള്‍ റൂമിലേക്ക്‌ പോയി…. റൂമില്‍ കയറിയ ഉടന്‍, ഞാന്‍ വാതിലടച്ചു കുറ്റിയിട്ടു. അവര്‍ രണ്ടും കൈയ്യിലിരുന്ന ബാക്ക് പാക്ക്, അവിടെ കിടന്ന ടീപോയ്‌ യുടെ മുകളില്‍ വച്ചു…. പിന്നെ വീടൊക്കെ ചുറ്റി നടന്നു കണ്ടു……

“എടീ ചായ വേണ്ടേ?”

“പിന്നേ…. ഹോസ്റ്റലില്‍ ഞങ്ങള്‍ ഇറങ്ങുമ്പോള്‍ ചായ ആയില്ല…..”

“എന്നാല്‍ വാ… നമുക്ക് ചായ ഇടാം…..”

“നീ സാധനങ്ങളൊക്കെ എടുത്തു തന്നാല്‍ മതി…. ചായ ഞാന്‍ ഇട്ടോളാം….”
അങ്ങനെ ഞങ്ങള്‍ അടുക്കളയിലേക്കു നടന്നു…. ഞാന്‍, തേയില, പഞ്ചസാര, പാല്‍… എല്ലാം എടുത്ത് കൊടുത്തു…. അവര്‍ രണ്ടുംകൂടി ചായ ഉണ്ടാക്കി….. ഞാന്‍ അതും നോക്കി അവിടെ കിടന്ന കസേരയില്‍ ഇരുന്നു….. ചായ റെഡി ആയപ്പോള്‍, അവര്‍ മൂന്നു ഗ്ലാസ്സിലായി ചായ എടുത്തുകൊണ്ടു വന്നു എന്‍റെ മുന്നില്‍ കിടന്ന ഡസ്കില്‍ വച്ചു…. അവിടെ അപ്പോള്‍ രണ്ടു കസേരയെ ഉണ്ടായിരുന്നുള്ളൂ…. അതുകൊണ്ട്, ഞാന്‍ ഹാളില്‍ പോയി ഒരു കസേര കൂടി എടുത്തുകൊണ്ട് വന്ന് അവിടെ ഇട്ടു….. പിന്നെ മൂന്നുപേരും അവിടെ ഇരുന്നു ചായ കുടിച്ചു….. ചായ കുടിക്കുന്നതിനിടയില്‍ ഞങ്ങള്‍ ഓരോ കാര്യങ്ങള്‍ സംസാരിച്ചു ഇരുന്നു….

“എടീ, രാവിലെ അവിടെ നിന്നും ഇറങ്ങാന്‍ പ്രശ്നം ഒന്നും ഇല്ലായിരുന്നോ?”

“ഓ… ഒരു പ്രശ്നവും ഇല്ലായിരുന്നു…. പെര്‍മിഷനൊക്കെ ഇന്നലെ തന്നെ വാങ്ങിയിരുന്നു….. പിന്നെ ഇവള്‍, സാധാരണ വീട്ടില്‍ പോകുമ്പോള്‍, ഇതുപോലെ രാവിലെ അഞ്ചു മണിക്കാണ് ഇറങ്ങുന്നത്….. വൈകിട്ട് ക്ലാസ്സ് കഴിഞ്ഞു പോയാല്‍ അങ്ങ് എത്തുമ്പോഴേക്കും രാത്രി പത്ത് മണിയൊക്കെ കഴിയും….. അതുകൊണ്ട് അവളുടെ അമ്മ തന്നെ പറഞ്ഞിട്ടുണ്ട് രാവിലെ ചെന്നാല്‍ മതിയെന്ന്….”

Leave a Reply

Your email address will not be published. Required fields are marked *