അഞ്ചന ചേച്ചി – 3 Likeഅടിപൊളി  

 

“എന്താ വിക്രം? എന്തിനാ വിളിച്ചത്?”

 

“നടത്തമൊക്കെ എനിക്കും ഇഷ്ട്ടമ, പക്ഷേ നടന്നു നമ്മൾ എങ്ങോട്ട് പോകും?” ചേച്ചിയോട് ഞാൻ ചോദിച്ചു.

 

“നിന്റെ ആ തോട്ടത്തിലേക്ക് പോകാം, വിക്രം. എനിക്കും ആ തോട്ടമൊന്ന് കാണാന്‍ കൊതിയായി.”

 

ആ ഉദ്ധിഷ്‌ടസ്ഥാനം എനിക്കും നന്നായി ബോധിച്ചു. എന്തായാലും ചേച്ചിക്ക് ആ തോട്ടം ഇഷ്ട്ടമാകും, തീര്‍ച്ച.

 

തിരക്ക് കുറഞ്ഞ ശാന്തമായ സ്ഥലങ്ങള്‍ ചേച്ചിക്ക് ഇഷ്ടപ്പെടില്ല എന്നാണ് ഞാൻ കരുതിയത്. പക്ഷേ ഇപ്പോൾ ചേച്ചിയും എന്നെപോലെ ആണെന്ന് തോന്നി.

 

ഉത്സാഹത്തോടെ ഞാൻ നടക്കാൻ തുടങ്ങിയതും, എന്റെ ഹൃദയത്തെ തേൻമഴയിൽ നനയിച്ചു കൊണ്ട്‌ ചേച്ചി എന്റെ വലതുകൈ വിരലുകളെ കോർത്ത് പിടിച്ചുകൊണ്ട് ഒപ്പത്തിനൊപ്പം നടന്നു.

 

അത് ഒക്റ്റോബർ മാസത്തിന്‍റെ അവസാനത്തെ ആഴ്ചയായിരുന്നു. പകല്‍ സമയങ്ങളില്‍ ചുടും, രാത്രിയിൽ തണുപ്പൊക്കെ ആയി വരുന്ന കാലം. ഇടയ്ക്കിടെ ചെറിയൊരു തണുത്ത കാറ്റും വീശിയിരുന്നു.

 

ചേച്ചി എന്തോ ആലോചിച്ച് കൊണ്ട്‌ പുഞ്ചിരിയോടെ എല്ലാം നോക്കി നടന്നു. ഇടയ്ക്ക് ചേച്ചിയുടെ കണ്ണുകൾ ആകാശത്തേക്ക് നീളുകയും, അഞ്ചാറ് വട്ടം തുടരെത്തുടരെ കണ്ണുകൾ ചിമ്മി കാണിക്കുകയും ചെയ്യുന്നണ്ടായിരുന്നു.

 

ചേച്ചിയുടെ കുട്ടിത്തം നിറഞ്ഞ ആ പ്രവര്‍ത്തി കണ്ട് ഞാൻ പുഞ്ചിരിച്ചു.

 

ഒടുവില്‍ ആ തോട്ടത്തില്‍ ഞങ്ങൾ എത്തി ചേര്‍ന്നതും ചേച്ചി പെട്ടന്ന് നിന്നിട്ട് വിടര്‍ന്ന കണ്ണുകളോടെ നോക്കി.

 

മതില്‍ കെട്ടോ വേലിയോ ഇല്ലാത്ത ഒരു തുറന്ന സ്ഥലം ആയിരുന്നു. ഈന്തപ്പനകളും, മഞ്ഞ പൂക്കളോട് കൂടിയ ചരക്കൊന്ന വൃക്ഷങ്ങളും, കുറെ തണല്‍ വൃക്ഷങ്ങളും എല്ലാം ഇടകലര്‍ന്ന് നിന്നിരുന്നു.

 

പ്ലമേറിയ ചെടികളും, പിന്നെ എനിക്ക് പേര് പോലും അറിയാതെ  കുറെ ഇനം പൂച്ചെടികളൊക്കെ തോട്ടത്തിന്‍റെ അഴക് വര്‍ധിപ്പിച്ച് സുഗന്ധവും പരത്തി കൊണ്ടിരുന്നു.

 

അങ്ങിങ്ങായി കുറെ പുല്‍മേടുകളും കാണാന്‍ കഴിഞ്ഞു. പിന്നെ തോട്ടത്തിന് ചുറ്റും, വലിയ ഇടവേളകള്‍ വിട്ട്, ഇരിക്കാനായി കുറെ സിമന്റ് സ്ലാബുകളും ഉണ്ടായിരുന്നു.

 

ശെരിക്കും പറഞ്ഞാൽ — ആ തോട്ടം ഒരു മാസ്മരിക കാഴ്ച്ചയും, പിന്നെ സ്വര്‍ഗ്ഗീയ സുഗന്ധത്താലും നിറഞ്ഞിരുന്നു.

 

ഇതൊക്കെ കണ്ടും അനുഭവിച്ചും അഞ്ചന ചേച്ചി ഭ്രമിച്ചുപോയിരുന്നു.

 

അവസാനം, മതിമറന്ന്, എന്റെ കൈ പിടിച്ചുവലിച്ചു കൊണ്ട്‌ ചേച്ചി ചുറുചുറുക്കോടെ തോട്ടമാകെ നടന്നു കണ്ടു.

 

തോട്ടത്തില്‍ മൂന്ന്‌ ഫാമിലിയും, രണ്ട് പ്രണയ ജോഡികളും, മറ്റുള്ളവര്‍ക്ക് ശല്യമാവാത്ത അകലം പാലിച്ച് അവരവരുടേതായ ലോകത്തായിരുന്നു.

 

ഒടുവില്‍, എല്ലാം കണ്ടുകഴിഞ്ഞ ശേഷം, സന്തോഷം കൊണ്ട്‌ വിറയ്ക്കുന്ന ശബ്ദത്തില്‍ ചേച്ചി ചോദിച്ചു,

“വിക്രം..!? നമ്മൾ സ്വര്‍ഗത്തില്‍ ആണോ?!”

 

ഞാൻ ആനന്ദഭരിതനായി ചിരിച്ചു. എന്നിട്ട്, എപ്പോഴും ഞാൻ ഇരിക്കാറുള്ള പുല്‍മേട്ടിലേക്ക് ചേച്ചിയെ നയിച്ചു.

 

അവിടെ ഞാൻ ഇരുന്നതും: എന്റെ കാമുകിയെ പോലെ… എന്റെ ഭാര്യയെ പോലെ.. ചേച്ചിയും എന്നെ തൊട്ടുരുമ്മി എന്നോട് ചെന്നിരുന്നു കൊണ്ട്‌ എന്റെ തോളില്‍ തല ചായ്ച്ചു.

 

അന്നേരം, ആഹ്ലാദം എന്നില്‍ നിറഞ്ഞൊഴുകി.. ചേച്ചിയെ എന്റെ കാമുകിയായി എന്റെ ഉള്ളില്‍ ഞാൻ പ്രതിഷ്ഠിച്ചു… ഭാര്യയായി എന്റെ ഹൃദയത്തിൽ ഞാൻ പതിച്ചു… ചേച്ചി എന്റെ സ്വന്തമാണെന്ന് എന്റെ ഉപബോധം എന്നോട് ഓതി.

 

അവസാനം ഒന്നും ചിന്തിക്കാതെ ചേച്ചിയുടെ തോളത്തൂടെ എന്റെ വലതുകൈ ഇട്ട് ചേച്ചിയെ ചുറ്റിപ്പിടിച്ച്, അവളെ എന്നോട് കൂടുതൽ ചേര്‍ത്തു പിടിച്ചു — ‘ഇവള്‍ എന്റെ സ്വന്തം’ എന്ന് ലോകത്തെ അറിയിക്കാനെന്ന പോലെ.

 

അതിനുശേഷം മാത്രമാണ് എന്റെ തലച്ചോറ് വീണ്ടും പ്രവർത്തിക്കാൻ തുടങ്ങിയത്.

 

ഉടനെ വല്ലാത്തൊരു ടെൻഷൻ എന്നില്‍ നിറഞ്ഞു. ആ ടെൻഷൻ ഒരു പിരിമുറുക്കത്തെ സൃഷ്ടിച്ചതും ചേച്ചിയുടെ തോളത്ത് നിന്നും എന്റെ കൈ ഞാൻ വേഗം എടുത്തുമാറ്റി.

 

“തണുക്കുന്നു വിക്രം, നിന്റെ കൈ അങ്ങനെ തന്നെ ഇരുന്നോട്ടെ.” എന്നും പറഞ്ഞ്‌ ചേച്ചി പെട്ടന്ന് എന്റെ കൈ പിടിച്ച് നേരത്തെ ഇരുന്നത് പോലെ ചേച്ചിയുടെ തോളിലൂടെ ചുറ്റിച്ചു വച്ചു. ശേഷം, ചേച്ചിയുടെ ഇടതു കൈപത്തി എന്റെ മുതുകിലൂടെ ഇഴഞ്ഞ് താഴേക്ക് പോയി എന്റെ ഇടത് അരയിൽ അമർന്നിരുന്നു.

 

ശ്വാസം മുട്ടിയപ്പോഴാണ് ശ്വാസം അടക്കി പിടിച്ചിരുന്ന കാര്യം പോലും മനസിലായത്. അതിനെ പതിയെ വിട്ടു കൊണ്ട്‌ ഞാൻ നിരങ്ങി ചേച്ചിയോട് കൂടുതൽ ചെർന്നിരുന്നു.

 

നല്ല സുഖമുള്ള ഇരുപ്പായിരുന്നു അത്. ചേച്ചി അല്‍പ്പം ചെരിഞ്ഞിരുന്നത് കൊണ്ട്‌ ചേച്ചിയുടെ ഇടത് മുല എന്റെ വലതു ഭാഗത്ത് നന്നായി ഞെരിഞ്ഞമർന്നിരുന്നു.

 

എന്റെ തോളില്‍ നിന്ന് തല മാറ്റി ചേച്ചി എല്ലായിടവും നോക്കി തോട്ടത്തിന്‍റെ ഭംഗിയെ ആസ്വദിച്ചുകൊണ്ടിരുന്നു. അപ്പോഴെല്ലാം ചേച്ചിയുടെ മുലയും എന്റെ ദേഹത്ത് നല്ലവണ്ണം ഇരഞ്ഞു.

 

അതെന്റെ നല്ല ചിന്തകളെ തെറ്റിച്ച് കൊണ്ടിരുന്നു എങ്കിലും, ഞാൻ ചേച്ചിയേയും ഞങ്ങളുടെ ചേര്‍ന്നുള്ള ഇരുപ്പിനേയും ആസ്വദിക്കുക തന്നെ ചെയ്തു.

 

പെട്ടന്ന് ചേച്ചിയുടെ വായിൽ നിന്ന് കവിത പോലെ വാക്കുകൾ പൊഴിഞ്ഞു:

 

“എത്ര ഭംഗി ഈ തോട്ടം!

എത്ര സുഗന്ധം ഈ അന്തരീക്ഷം!

നൃത്തമാടുന്ന പൂക്കള്‍ വിളിക്കുന്നു, മാടി, സാന്ത്വനമേകാനോ?

ജീവിതം എന്നോ വെറുത്ത ഒരുവളെയും,

പ്രേമ നൈരാശ്യത്തിൽ വലയുന്ന ഒരുവനേയും!!”

 

ചേച്ചിയുടെ അവസാനത്തെ രണ്ട് വരികള്‍ കേട്ട് ഞാൻ സ്തംഭിച്ചു പോയി — ജീവിതം വെറുത്ത ചേച്ചിയും, പ്രേമ നൈരാശ്യത്തിൽ ഞാനും, എന്നല്ലേ ഉദ്ദേശിച്ചത്.

 

ജീവിതം വെറുത്തുവെന്ന് ആദ്യമായിട്ടാണ് ചേച്ചിയുടെ വായിൽ നിന്നും ഞാൻ കേള്‍ക്കുന്നത്, കവിതയിലൂടെ ആണെങ്കിൽ പോലും.

 

എനിക്ക് വിഷമം തോന്നി. പക്ഷെ എന്തു പറയണം എന്നറിയാത്തത് കൊണ്ട്‌ ഞാൻ വെറുതെ ഇരുന്നു.

 

ഒരുപാട്‌ നേരം കഴിഞ്ഞ് ഒരു ദീര്‍ഘനിശ്വാസത്തോടെ ചേച്ചി എഴുനേറ്റ് കൊണ്ട്‌ ചോദിച്ചു, “നമുക്ക് പോയാലോ,  വിക്രം?”

 

“ശരി പോയേക്കാം, ചേച്ചി.” ഞാനും സമ്മതിച്ചു.

 

“ഈ ചേച്ചി വിളി ഒന്ന് നിർത്തിക്കൂടെ നിനക്ക്?” ചേച്ചിയുടെ അമര്‍ഷം നിറഞ്ഞ ചോദ്യം വന്നു.

 

“ശരി നിർത്താം, പക്ഷേ ഇനി മുതൽ ‘എന്റെ അഞ്ചന’ എന്നെ ഞാൻ വിളിക്കൂ.” പകുതി കളിയും പകുതി കാര്യമായും ഞാൻ പറഞ്ഞു.

 

“എന്ന ‘ചേച്ചി’ തന്നെ മതി.” അവള്‍ ദേഷ്യത്തില്‍ പറഞ്ഞതും ഞാൻ പൊട്ടിച്ചിരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *