അഞ്ചന ചേച്ചി – 3 1അടിപൊളി  

 

മീറ്റിംഗ് കഴിഞ്ഞ് “മിനിറ്റ്സ് ഓഫ് മീറ്റിംഗ്” പോലും എന്നോട് നേരിട്ട് ഡിസ്കസ് ചെയ്യേണ്ട ആവശ്യത്തിൽ നിന്ന് പോലും അവളെ ഞാൻ ഒഴിവാക്കി. പകരം, എല്ലാം റെഡിയാക്കി അതിന്‍റെ കോപ്പി ഓഫീസ് ബോയ് മുഖേനെ എന്റെ മേശ പുറത്ത്‌ എത്തിച്ചാൽ മതിയെന്ന് ഞാൻ അറിയിച്ചിരുന്നു, പക്ഷേ അത് മാത്രം അവൾ അനുസരിച്ചില്ല, നേരിട്ട് എന്റെ ഓഫീസിൽ വന്ന് കാര്യങ്ങളൊക്കെ എന്നോട് ഡിസ്കസ് ചെയ്യുക തന്നെ ചെയ്തു.

 

പിന്നേ മറിയ മാത്രമല്ല എന്റെ സമാധാനം കളഞ്ഞിരുന്നത് —  കഴിഞ്ഞ ആഴ്ച അഞ്ചന ചേച്ചിക്കും പ്രഷോബ് ചേട്ടനും ഇടയില്‍ എന്തോ കാര്യമായ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു, ഇപ്പോഴും അത് തുടരുകയാണ്.

 

ബൂർജ് ഖലിഫയിൽ പോയിട്ട് വന്ന അന്ന് രാത്രി ഭക്ഷണത്തിന്‌ ചേച്ചി എന്നെ ക്ഷണിച്ചിരുന്നു. പക്ഷേ പ്രഷോബ് ചേട്ടന്‍ ബോധമില്ലാതെ ഉറങ്ങുകയായിരുന്നത് കൊണ്ട് ചേച്ചി എന്റെ ഫ്ലാറ്റിലേക്കാണ് ഭക്ഷണമെല്ലാം എടുത്തു കൊണ്ടുവന്നത്. ഞങ്ങൾ ഒരുമിച്ചിരുന്ന് കഴിക്കുകയും ചെയ്തു.

 

എയര്‍ ഫ്രെഷ്നർ എത്ര അടിച്ചിട്ടും ചേച്ചിയുടെ ഫ്ലാറ്റിലെ ആ ദുര്‍ഗന്ധം മാറുന്നില്ലെന്ന് ചേച്ചി അല്‍പ്പം ദേഷ്യത്തില്‍ പറഞ്ഞപ്പോൾ, എന്റെ ഫ്ലാറ്റിന്‍റെ ഒരു സ്പെയർ കീ ഞാൻ ചേച്ചിക്ക് കൊടുത്തിരുന്നു, എപ്പോ വേണമെങ്കിലും എന്റെ ഫ്ലാറ്റ് ചേച്ചിക്ക് ഉപയോഗിക്കാം എന്നും പറഞ്ഞു.

 

അങ്ങനെ കഴിഞ്ഞയാഴ്ച ഒരു ദിവസം ഓഫീസിൽ നിന്ന് എന്റെ ഫ്ലാറ്റിലേക്ക് മടങ്ങി എത്തിയപ്പോള്‍ അഞ്ചന ചേച്ചി എന്റെ ഫ്ലാറ്റിലെ ഹാളിലിരുന്ന്  കരയുകയായിരുന്നു.

 

കാരണം ചോദിച്ചതിന് വീട്ടിലുള്ളവരെ മിസ്സ് ചെയ്യുന്നു എന്നാണ് പറഞ്ഞത്. പക്ഷേ അത് മാത്രമായിരിക്കില്ല ചേച്ചിയുടെ പ്രശ്നമെന്ന് എനിക്ക് അറിയാമായിരുന്നു.

 

പിന്നെയും, നാല് ദിവസത്തിന് മുന്‍പും ചേച്ചി കരയുന്നത് ഞാൻ കണ്ടു. ചോദിച്ചതിന് അതേ കാരണം തന്നെയ പറഞ്ഞത്.

 

അതുകഴിഞ്ഞ്‌ ഇപ്പൊ, രണ്ട് ദിവസത്തിന് മുന്‍പ്, ചേച്ചി എന്റെ മുറിയിലിരുന്ന് കരയുകയായിരുന്നു. എത്ര ചോദിച്ചിട്ടും കാരണം ഒന്നുമില്ല എന്ന് മാത്രം പറഞ്ഞു.

 

ഞാൻ നിര്‍ബന്ധിച്ചപ്പോ, “നീയും എനിക്ക് സമാധാനം തരില്ലേ?” എന്ന് ദേഷ്യത്തില്‍ ചോദിച്ചിട്ട് എന്റെ ഫ്ലാറ്റിൽ നിന്നിറങ്ങി പോയി.

 

അവസാനം സഹികെട്ട് ഇന്നലെ പ്രഷോബ് ചേട്ടനെ പാർക്കിംഗിൽ കാത്തിരുന്നു കണ്ടു.

 

അയാളോട് കാര്യം ചോദിച്ചപ്പോ,

“ഒരിക്കലും അവളെ ഞാന്‍ പുറത്ത്‌ കൊണ്ട്‌ പോകുന്നില്ല, ഒറ്റയ്ക്കിരുന്ന് അവള്‍ക്ക് ബോര്‍ അടിക്കുന്നു, പിന്നെ ജോലിക്ക് എങ്കിലും പോകാൻ അവളെ ഞാൻ അനുവദിക്കണം —ഇതൊക്കെയാണ് അവളുടെ പ്രശ്‌നം, വിക്രം.” പ്രഷോബ് ചേട്ടൻ നിസ്സാരമായി പറഞ്ഞു. “പിന്നെ എപ്പോഴും ഞാൻ കുടിക്കുന്നു എന്നത് അവൾക്ക് വലിയ പ്രശ്നമായി തോന്നാന്‍ തുടങ്ങിയിരിക്കുന്നു.” അയാൾ ദേഷ്യത്തില്‍ പല്ലിറുമി.

 

അയാളുടെ സംസാരം കേട്ട് ആ മോന്തകിട്ട് കൊടുക്കാനാണ് തോന്നിയത്.

 

“എന്നെ നിയന്ത്രിക്കാൻ വന്നാല്‍ എന്റെ തനിനിറം അവള്‍ കാണും, വിക്രം. അവള്‍ക്ക് ജോലിക്ക് പോണം പോലും! പക്ഷെ അതൊന്നും എനിക്ക് ഇഷ്ടമല്ല. കുണ്ടിയും മുലയും കുലുക്കി കൊണ്ട്‌  പോകുന്നവർ പോട്ടെ, പക്ഷേ എന്റെ ഭാര്യ പോകണ്ട.” അത്രയും പറഞ്ഞ ശേഷം അയാളുടെ സംസാരം അല്‍പ്പം മയത്തിലായി. “നി പറഞ്ഞാൽ അവൾ കേള്‍ക്കും, വിക്രം, അതുകൊണ്ട്‌ അവളോട് ഞാൻ പറയുന്ന എല്ലാ കാര്യങ്ങളും കേട്ട് അടങ്ങി ഒതുങ്ങി നിൽക്കാൻ പറ. പിന്നെ അവളോട് ഞാൻ ഒരു പ്രതേക കാര്യം ആവശ്യപ്പെട്ടിരുന്നു, അതും അവളോട് സമ്മതിക്കാന്‍ നി പറയണം, വിക്രം.”

 

“എന്ത് പ്രത്യേക കാര്യമാ ചേട്ടൻ ആവശ്യപ്പെട്ടത്?” സംശയത്തോടെ ഞാൻ ചോദിച്ചു.

 

“അത് ഞങ്ങളുടെ പ്രശ്നമാണ്, അതുകൊണ്ട്‌ കാര്യമൊന്നും നീ അറിയേണ്ട. അവളെ നി ഉപദേശിച്ചാൽ മാത്രം മതിയാവും.” അയാൾ കടുപ്പിച്ചു പറഞ്ഞു.

 

വേണമെങ്കിൽ സ്വയം ചെന്ന് ഉപദേശിക്ക്, എന്ന് അലറാൻ തോന്നിയെങ്കിലും എന്നെ ഞാൻ സ്വയം നിയന്ത്രിച്ചു.

Leave a Reply

Your email address will not be published. Required fields are marked *