അഞ്ചന ചേച്ചി – 3 Likeഅടിപൊളി  

 

കണ്ണ് നിറഞ്ഞെങ്കിലും ഭാഗ്യത്തിന്‌ ചേച്ചി കരഞ്ഞില്ല. പെട്ടന്ന് കണ്ണ് തുടച്ചു കൊണ്ട്‌ ചേച്ചി ചിരിച്ചു.

 

“സോറിയൊന്നും വേണ്ട, വിക്രം. ഞാനാണ് ഒരു തൊട്ടാവാടിയെ പോലെ…” ചേച്ചി പിന്നെയും കണ്ണ് തുടച്ചു കൊണ്ട്‌ പറഞ്ഞു. “ശരി, അതുപോട്ടെ. വാ നമുക്ക് കഴിക്കാം.”

 

“ശെരിക്കും ചേച്ചിക്ക് എന്നോട് ദേഷ്യം ഇല്ലല്ലോ, അല്ലേ?” സംശയത്തോടെ ഞാൻ ചോദിച്ചതും ചേച്ചി ചിരിച്ചു.

 

ഉടനെ ചേച്ചിയുടെ മുഖം പഴയത് പോലെ പ്രകാശിതമായി. അപ്പോൾ മാത്രമാണ് എനിക്ക് സമാധാനമായത്.

 

പക്ഷേ കുറുക്കന്‍റെ കണ്ണ് എപ്പോഴും കോഴിക്കൂട്ടിലാണെന്ന് പറയും പോലെ, എന്റെ നോട്ടം ചേച്ചിയുടെ അകന്നു പോയിരുന്ന ബനിയന്‍റെ ഉള്ളിലേക്ക് നുഴഞ്ഞത് ഞാൻ പോലും അറിഞ്ഞില്ല.

 

ചേച്ചിയുടെ മുലകൾക്കിടയിലെ വിടവ് ചെറുതായി മാത്രമാണ് കണ്ടത്. പക്ഷേ അത് ഞാൻ ആസ്വദിച്ചു.

 

എന്റെ നോട്ടം എവിടെയാണെന്ന് കണ്ടതും ചേച്ചി ചിരിച്ചുകൊണ്ട് വേഗം എണീറ്റ് നിന്നിട്ട് പറഞ്ഞു, “ശെരിക്കും, വിക്രം! സൂപ്പർ മാര്‍ക്കറ്റിൽ നിന്ന് കോഴി വാങ്ങിച്ചതിനു പകരം നിന്നെ പിടിച്ചു ബിരിയാണിയിൽ ഇട്ടാ മതിയായിരുന്നു.”

 

ചേച്ചി പറഞ്ഞത് കേട്ട് ഞാൻ പൊട്ടിച്ചിരിച്ചു.

 

“ഞാൻ കോഴിയൊന്നുമല്ല ചേച്ചി, ഞാൻ വെറും പാവമാ.”

 

അതിന്‌ മറുപടിയായി ചേച്ചി ചിരിച്ചിട്ട് എന്നെയവൾ കിച്ചണിലേക്ക് വലിച്ചു കൊണ്ടുപോയി.

 

എല്ലാം എടുത്ത് മേശപ്പുറത്ത് വച്ചിട്ട് ഞങ്ങൾ കഴിക്കാനിരുന്നു.

 

“ബിരിയാണി ഭയങ്കര ടേസ്റ്റാണല്ലൊ ചേച്ചി!!” ഒരു പിടി കഴിച്ചു നോക്കിയിട്ട് ചേച്ചിയുടെ കൈപ്പുണ്യത്തെ പുകഴ്ത്തിയതും ചേച്ചിക്ക് നാണം വന്നു.

 

അതുകഴിഞ്ഞ്‌ ഞാൻ ശെരിക്കും ആസ്വദിച്ചു തന്നെയാ കഴിച്ചത്, ചേച്ചിയും സന്തോഷത്തോടെ പുഞ്ചിരിച്ചു കൊണ്ട്‌ കഴിച്ചു.

 

ഇനി എന്റെ സ്വപ്നത്തെ കുറിച്ചു പറഞ്ഞാൽ ചേച്ചി എങ്ങനെ പ്രതികരിക്കും എന്നറിയാന്‍ എനിക്ക് ആഗ്രഹം തോന്നിയതും ഞാൻ മെല്ലെ തുടങ്ങി, “പിന്നേ ചേച്ചി, കഴിഞ്ഞ രാത്രി ഞാനൊരു സ്വപ്നം കണ്ടായിരുന്നു.”

 

“എന്തു സ്വപ്നം!?” അതറിയാൻ തിടുക്കമുണ്ടായത് പോലെ ചേച്ചി ചോദിച്ചു.

 

“സ്വപ്നത്തില്‍ ചേച്ചി എന്റെയടുത്ത് കിടക്കുകയായിരുന്നു, അപ്പോ ഞാന്‍—.”

 

“ആ പാവത്തിനെ നി എന്താ ചെയ്തത്?” ചേച്ചി വെപ്രാളപ്പെട്ട് ചാടി കേറി ചൂടായി ചോദിച്ചു.

 

“അത് ഞാൻ പറഞ്ഞാൽ ചേച്ചി ചിലപ്പോ എന്നോട് പിണങ്ങും.” ടെൻഷനോടെ ഞാൻ പറഞ്ഞതും ചേച്ചിയുടെ മുഖം പെട്ടന്ന് മാറി.

 

ഉടനെ കഴിക്കുന്നതും നിർത്തി എന്നെ വിലയിരുത്തും പോലെ സീരിയസ്സായി നോക്കിയ ശേഷം ചേച്ചി പറഞ്ഞു, “എന്നാൽ അങ്ങനെയുള്ള കാര്യമൊന്നും എനിക്ക് കേൾക്കണ്ട.” അതും പറഞ്ഞ്‌ ചേച്ചി മിണ്ടാതിരുന്നു കഴിച്ചതും എന്റെ നിരാശയ്ക്ക് അതിരില്ലായിരുന്നു.

 

കഴിച്ച ശേഷം ബാക്കി വന്നതെല്ലാം കിച്ചനിൽ കൊണ്ട്‌ അടച്ചു വച്ച ശേഷം, പാത്രങ്ങളും കഴുകി വച്ച് ഞങ്ങൾ ഹാളിലേക്ക് വന്നു.

 

പക്ഷേ ഹാളില്‍ നിന്ന് ചേച്ചി നേരെ റൂമിലേക്കാണ് പോയത്.

 

ഞാൻ സോഫയിൽ പിന്നെയും കിടന്നുകൊണ്ട് ടിവി ഓണാക്കി. ടിവിയും കണ്ടുകൊണ്ട് ഞാൻ അങ്ങനെ ഉറങ്ങിപ്പോയി.

 

പിന്നേ ഉണര്‍ന്നത് വൈകിട്ട് ആറ് മണിക്കും.

 

തലയ്ക്ക് വല്ലാത്ത വേദന ഉണ്ടായിരുന്നു, നല്ല ക്ഷീണവും. പോരാത്തതിന് വായ്ക്ക് ഒരു കൈപ്പും.

 

ചേച്ചി എന്തു ചെയ്യുന്നു എന്നറിയാന്‍  ഞാൻ പോയി നോക്കി, പക്ഷേ റൂം പൂട്ടിയിരുന്നു.

 

തട്ടി നോക്കിയെങ്കിലും പ്രതികരണമൊന്നും ഇല്ലായിരുന്നു.

 

നേരെ ബാത്റൂമിൽ ചെന്ന് പല്ലും തേച്ച് മുഖവും കഴുകിയ ശേഷം, കിച്ചനിൽ പോയി കോഫീ ഉണ്ടാക്കി. എനിക്ക് വേണ്ടത് കപ്പില്‍ എടുത്തിട്ട് ബാക്കിയുള്ളത് ഫ്ലാസ്ക്കിലുമാക്കി.

 

കോഫീ ചൂടോടെ ഊതി കുടിച്ചതും നല്ല ഉന്മേഷമുണ്ടായി. അത്രയും കുടിച്ച ശേഷം ഞാൻ പിന്നെയും സോഫയിൽ കിടന്ന് ടിവി കണ്ടു.

 

അര മണിക്കൂര്‍ കഴിഞ്ഞ് ചേച്ചി റൂം തുറന്ന് ഹാളിലേക്ക് വന്നു.

 

ഉടനെ ഞാൻ എണീറ്റ് നീങ്ങിയിരുന്നതും ചേച്ചിയും സോഫയിൽ ഇരുന്നു.

 

“ചേച്ചിക്ക് കോഫീ ഞാൻ ഫ്ലാസ്ക്കിലുമാക്കി വച്ചിട്ടുണ്ട്. എടുത്ത് കുട്ടിക്ക് ചേച്ചി.”

 

“ഇപ്പൊ വേണ്ട, വിക്രം. ഞാൻ പിന്നേ കുടിച്ചോളാം.” ചേച്ചി പറഞ്ഞു. “അല്ല, എപ്പോ നോക്കിയാലും ഇംഗ്ലീഷ് മൂവി ആണല്ലോ കാണുന്നത്?” ചേച്ചി കളിയാക്കും പോലെ പറഞ്ഞു. “പിന്നേ ഇംഗ്ലീഷ് മൂവീസ് എനിക്കും ഇഷ്ട്ടമാണ്, കേട്ടോ.” ചേച്ചി കൂട്ടിചേര്‍ത്തു.

 

“സാഹസവും കല്‍പിതവും ഓക്കെ കൂടുതൽ ഉള്ളതാണ് എനിക്കുമിഷ്ട്ടം ചേച്ചി. കാണാന്‍ നല്ല ത്രീല്ലിംഗാണ്.”

 

ശരിയാണെന്ന പോലെ തലയാട്ടി കൊണ്ട്‌ ചേച്ചിയും ഇരുന്നു കണ്ടു.

 

ഞങ്ങൾ രണ്ടുപേരും സോഫയുടെ രണ്ടറ്റത്തായാണ് ഇരുന്നിരുന്നത്. അതെന്നെ സങ്കടപ്പെടുത്തി. അവള്‍ക്കടുത്തേക്ക് നീങ്ങി ഇരിക്കാൻ മനസ്സ് കൊതിച്ചു… പക്ഷേ ആ ആഗ്രഹത്തെ എന്റെ ഉള്ളില്‍ തന്നെ ഒതുക്കി.

 

ഇടയ്ക്കൊക്കെ ഞാൻ തല തിരിച്ച് മറ്റെങ്ങോ നോക്കുന്നത് പോലെ ചേച്ചിയെ ഒന്ന് നോക്കുമായിരുന്നു.

 

ചേച്ചി ചിലപ്പോ ടിവിയിലും, ചിലപ്പോൾ എന്നെയും നോക്കിയിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു.

 

അവസാനം, ചേച്ചി എന്നെ വിളിച്ചു,

“വിക്രം..?”

“എന്താ ചേച്ചി?” തല തിരിച്ച് അവളെ നോക്കി ഞാൻ ചോദിച്ചു

“അത്… പിന്നേ…!” ചേച്ചി മടിച്ചു.

“മടി വേണ്ട, എന്തായാലും ചേച്ചി പറ.” ഞാൻ പ്രോത്സാഹിപ്പിച്ചു.

“വേണമെങ്കി വിക്രം എന്റെ മടിയില്‍ കിടന്നൊ. ഞാൻ കരയില്ല.” നിഷ്കളങ്കമായി ചേച്ചി അത് പറഞ്ഞതും എന്തുകൊണ്ടോ സന്തോഷത്തിന്‌ പകരം സങ്കടമാണ് എന്റെ മനസ്സില്‍ നിറഞ്ഞത്.

 

നേരത്തെ ഞാൻ വിഷമിച്ചു എന്നത് കൊണ്ടാണോ, അതോ, ഞാൻ മടിയില്‍ കിടക്കുന്നത് ചേച്ചിക്കും ഇഷ്ട്ടമായത് കൊണ്ടാണോ എന്നൊന്നും ചേച്ചിയുടെ മുഖത്ത് നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല.

 

എന്തായാലും ചേച്ചിയുടെ മടിയില്‍ കിടക്കാന്‍ ഞാൻ കൊതിച്ചിരുന്നത് കൊണ്ട്‌ ഞാൻ മെല്ലെ ചേച്ചിയുടെ മടിയിൽ മലർന്നു കിടന്നതും, മടിച്ചുമടിച്ച് ചേച്ചി എന്റെ മുടിയില്‍ വലതുകൈ കൊണ്ട്‌ മെല്ലെ തഴുകി.

 

ഉടനെ ഞാൻ ചേച്ചിയുടെ ഇടത് കൈ എന്റെ രണ്ട് കൈകൾ കൊണ്ടും എടുത്ത് എന്റെ ഹൃദയത്തിന് മുകളില്‍ വച്ചശേഷം എന്റെ നെഞ്ചോട് ചേര്‍ത്തു പിടിച്ചു.

 

അപ്പോൾ ചേച്ചി ഒന്ന് വിറച്ചെങ്കിലും ആ വിറയൽ ഉടനെ മാറുകയും ചെയ്തു. ഇപ്പോൾ ചേച്ചിയുടെ വിരലുകള്‍ ഒരു മടിയും കൂടാതെ എന്റെ മുടിയിഴകൾക്കിടയിലൂടെ ഇഴഞ്ഞു നടന്നു.

Leave a Reply

Your email address will not be published. Required fields are marked *