അഞ്ചന ചേച്ചി – 3 Likeഅടിപൊളി  

 

“എന്റെ ഫ്ലാറ്റിലുള്ള വൈ-ഫൈ എന്റെ മൊബൈലില്‍ കണക്റ്റ് ആയതും ഓട്ടോ ലോക് ഓഫാവാൻ ഞാൻ സെറ്റ് ചെയ്തു വച്ചിട്ടുണ്ട് ചേച്ചി. വീട്ടിലുള്ളപ്പോ ലോക് വെറും ശല്യമാണ്.” അതും പറഞ്ഞ്‌ ഞാൻ എന്റെ റൂമിലേക്ക് പോയി.

 

ഫ്രെഷായി ഞാൻ റൂമിൽ നിന്ന് പുറത്ത്‌ വന്നപ്പോ  നല്ല മണം എന്റെ മൂക്കിനെ തുളച്ചു.

 

ബിരിയാണി ആണോ ചേച്ചി ഉണ്ടാക്കുന്നത്‌?

കൊതിയോടെ കിച്ചണിലേക്ക് ഞാൻ നടന്നു.

 

ചേച്ചി നല്ല തിരക്കില്‍ ആയിരുന്നു.

 

എന്നെ കണ്ടതും ഫ്ലാസ്ക്കിൽ നിന്ന് കോഫീ ഒഴിച്ച് എനിക്ക് തന്നിട്ട് പറഞ്ഞു, “ഇതെന്തു കുളിയാ വിക്രം! പോയിട്ട് ഒരു മണിക്കൂര്‍ കഴിഞ്ഞല്ലോ? ഞാൻ പോലും ഇത്ര നേരം കുളിക്കാന്‍ എടുക്കില്ല.”

 

“വെറും കുളി മാത്രമല്ലല്ലോ ചേച്ചി, എന്റെ കൈക്കും കുറെ പണി ഉണ്ടായിരുന്നു. അതാ ലേറ്റ് ആയത്.” ഒരു ചിരിയോടെ ഞാൻ പറഞ്ഞു.

 

“അയ്യേ, എന്ത് തോന്ന്യാസമ വിക്രം, നി പറഞ്ഞത്?!” ചേച്ചി നാണിച്ച് ഉരുകി എനിക്ക് മുഖം താരത്തെ ജോലിയില്‍ മാത്രം ശ്രദ്ധിച്ചു.

 

ചേച്ചിയുടെ മുഖം ചുവന്ന് തുടുത്തിരുന്നു.

 

“എന്ത് തോന്ന്യാസം?” ചിരിച്ചു കൊണ്ട്‌ ഞാൻ ചോദിച്ചു. “തുണി നനയ്ക്കുന്നതും, ദേഹമാസകലം എണ്ണ തേച്ചു പിടിപ്പിക്കുന്നതും തോന്ന്യാസം ആണോ?”

 

“ഏഹ്…! അതായിരുന്നോ നി ഉദ്ദേശിച്ചത്?” ജോലി നിർത്തി എന്നെ നോക്കാതെ അവള്‍ ചോദിച്ചു.

 

“ചേച്ചി എന്താ വിചാരിച്ചത്?” ചിരി ഒളിപ്പിച്ചു കൊണ്ട്‌ ഞാൻ ചോദിച്ചു.

 

“അത് പിന്നെ… ഞാൻ.. ഞാനൊന്നും വിചാരിച്ചില്ല.” ചേച്ചി സ്പീഡിൽ പറഞ്ഞു.

 

“അത് കള്ളം. സത്യം പറ ചേച്ചി, ഞാൻ വാണമടിച്ചു എന്നല്ലേ ചേച്ചി വിചാരിച്ചത്?” ഒരു കൂസലുമില്ലാതെ ഞാൻ ചോദിച്ചതും “അയ്യേ…!!!” എന്ന് ചേച്ചി നിലവിളിച്ചു പോയി.

 

“എന്തു അയ്യേ? ശരിക്കും അതുതന്നെയല്ലെ ചേച്ചി വിചാരിച്ചത്?” ഞാൻ ചോദിച്ചു.

 

“വേണ്ടാത്തരം പറയാതെ ഒന്ന് പോയേ.” അതും പറഞ്ഞ്‌ ചേച്ചി വേഗത്തിൽ അണ്ടിപ്പരിപ്പ് നെയ്യില്‍ ഇട്ട് വറുക്കാന്‍ തുടങ്ങി. “ഇങ്ങനെയൊക്കെ ഓരോന്ന് പറയാൻ നാണമില്ലേ  നിനക്ക്?” ചേച്ചി നാണിച്ച് ചോദിച്ചു.

 

“ഏകദേശം എല്ലാ മനുഷ്യരും ചെയ്യുന്നത് തന്നെയല്ലേ ഇതൊക്കെ?” ഞാൻ ചോദിച്ചു, “പിന്നേ ചേച്ചി ഇങ്ങനെയൊന്നും ചെയ്തിട്ടില്ലേ?”

 

എന്റെ ചോദ്യം കേട്ട് ചേച്ചി ഒന്ന് ഞെട്ടി, ഭയന്നത് പോലെ ചേച്ചിയുടെ ശരീരം ഒന്ന് വിറച്ചു. മുഖത്ത് ഉണ്ടായിരുന്ന നാണമൊക്കെ നൊടിയിടയിൽ മറഞ്ഞു.

 

“ഈ സംസാരം മതിയാക്ക് വിക്രം.” ചേച്ചി പെട്ടന്ന് ദേഷ്യത്തിൽ ശബ്ദമുയർത്തിയതും ഞാനും പറയാൻ വന്നതിനെ വിഴുങ്ങി.

 

ചേച്ചി ദേഷ്യപ്പെട്ടത് എന്നെ സങ്കടപ്പെടുത്തി യെങ്കിലും ഞാൻ പുറത്ത്‌ കാണിച്ചില്ല.

 

അത്തരം സംസാരം വേണ്ടായിരുന്നു! എന്നെ ഞാൻ സ്വയം വഴക്ക് പറഞ്ഞിട്ട് മിണ്ടാതെ കോഫീ കുടിച്ചു.

 

ശേഷം ഞാനും ചേച്ചിയെ സഹായിക്കാൻ തുടങ്ങി. ചേച്ചിയും എനിക്ക് ചെയ്യാനുള്ളത് മാത്രം അതാത് സമയങ്ങളില്‍ പറഞ്ഞ്‌ കൊണ്ടിരുന്നു എന്നല്ലാതെ. മറ്റൊരു കാര്യവും സംസാരിച്ചില്ല.

 

അങ്ങനെ ജോലിയെല്ലാം കഴിഞ്ഞതും, “കുറച് നേരം ഞാനൊന്ന് കിടക്കട്ടെ, വിക്രം. തല വേദനിക്കുന്നു.” എന്നും പറഞ്ഞ്‌ അഞ്ചന ചേച്ചി ചേച്ചിയുടെ റൂമിലേക്ക് പോയി.

 

വിഷമത്തോടെ ഞാൻ പോയി സോഫയിൽ കിടന്ന് ടിവി കണ്ടു. ഇടയ്ക്ക് നെഷിധയെ വിളിച്ച് സംസാരിക്കുകയും ചെയ്തു.

 

അന്നേരം മറിയ രണ്ടാമതും ഒരു മെസേജ് കൂടി എനിക്ക് വന്നു. *ദേഷ്യമാണോ?* എന്നും ചോദിച്ച്. അതിനും ഞാൻ മറുപടി കൊടുത്തില്ല.

 

ഞാൻ അവള്‍ ദ്രോഹിയായൂം, വിശ്വസിക്കാൻ കൊള്ളില്ലാത്തവനും അല്ലേ. പിന്നെ എന്തിന്‌ എന്നോട് പേഴ്സണലായി സംസാരിക്കണം?

 

അവസാനം എങ്ങനെയോ എന്റെ ശ്രദ്ധ ടിവിയിലായി.

 

സമയം ഒന്ന് കഴിഞ്ഞതും ചേച്ചി റൂം തുറക്കുന്ന ഒച്ച കേട്ടു. പക്ഷേ ഞാൻ ടിവിയിൽ തന്നെ നോക്കി കിടന്നു.

 

ചേച്ചി അടുത്ത് വന്ന് നിന്നെങ്കിലും ഞാൻ അപ്പോഴും ചേച്ചിയെ നോക്കിയില്ല.

 

“ഡാ വിക്രം?” ചേച്ചി വിളിച്ചു. പക്ഷേ മിണ്ടാതെ കിടന്ന് ഞാൻ ടിവിയിൽ തന്നെ നോക്കി.

 

“ഡാ, നി ഇങ്ങനെ കിടന്നാൽ ഞാൻ എങ്ങനെ ഇരിക്കും?”

 

“ഏഴെട്ട് കസേര വെറുതെ കിടപ്പുണ്ടല്ലോ, ഏതെങ്കിലും ഒന്നില്‍ പോയിരിക്ക്.” ഞാൻ ടിവിയിൽ നിന്ന് കണ്ണെടുക്കാതെ പറഞ്ഞു.

 

“ഓഹോ.. എനിക്ക് സോഫയിൽ തന്നെ ഇരിക്കണമെങ്കിലോ?” എന്നും പറഞ്ഞ്‌ ചേച്ചി എന്നെ തള്ളി നീക്കാൻ നോക്കിയതും ഞാൻ ബലം പിടിച്ചു കിടന്നു.

 

ഉടനെ അവള്‍ ചിരിച്ചുകൊണ്ട് എന്നെ ഇക്കിളി പെടുത്തിയതും ഞാനും ചിരിച്ചുകൊണ്ട് ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.

 

അപ്പോ എന്റെ തല ഒന്ന് ഉയർന്നതും, ആ തക്കത്തിന് ചേച്ചി സോഫയുടെ അറ്റത്ത് കേറി ഇരുന്നു.

 

“അത്രയ്ക്കായോ?” എന്നും പറഞ്ഞ്‌, എന്റെ തല ഞാൻ ചേച്ചിയുടെ മുലകളിലൂടെ ഉരച്ചു കൊണ്ട്‌, എന്റെ കൈകൾ ചേച്ചിയെ ഇടുപ്പിലൂടെ ചുറ്റി വരിഞ്ഞു കൊണ്ട്‌, ഞാൻ ചേച്ചിയുടെ മടിയില്‍ ചെരിഞ്ഞു കിടന്നു.

 

എന്റെ മുഖം ചേച്ചിടെ വയറിൽ നന്നായി അമർന്നു. എന്റെ ചുണ്ടുകള്‍ കൂർപ്പിച്ച് ആ വയറിൽ ഞാൻ ഉരസി. ഒടുവില്‍ എന്റെ മുഖവും കവിളും ഉപയോഗിച്ച് ആ വയറിൽ അമര്‍ത്തി ഒന്ന് തഴുകി.

 

അതിനുശേഷം, എന്റെ തല ഞാൻ മെല്ലെ കറക്കി ഇളക്കി ചേച്ചിയുടെ ചേര്‍ന്നിരുന്ന തുടകൾക്കിടയിൽ ചെറിയൊരു വിടവ് സൃഷ്ടിച്ചു കൊണ്ട്‌, ഞാൻ ആ മടിയില്‍ മലര്‍ന്നു കിടന്നു.

 

എന്റെ തല ശെരിക്കും ചേച്ചിയുടെ പൂറിന് മുകളിലാണ് അമർന്നിരുന്നതെന്ന് മനസിലായി. ഉടനെ എന്റെ കുണ്ണ പെട്ടന്ന് പിടഞ്ഞെഴുനേറ്റതും ഞാൻ വേഗം കാലുകൾ മടക്കി സോഫയിൽ ചവിട്ടി നിർത്തി.  എന്നിട്ട് പുഞ്ചിരി മാറാതെ, കിടന്നുകൊണ്ട് തന്നെ ചേച്ചിയുടെ കണ്ണുകളില്‍ നോക്കി.

 

ഇങ്ങനെയുള്ള ശ്രിംഗാര ചേഷ്ട്ടകൾ കാണിച്ചുകൊണ്ട്‌ ഞാൻ ചേച്ചിയുടെ മടിയില്‍ കിടക്കുമെന്ന് ചേച്ചി തീരെ പ്രതീക്ഷിച്ചു കാണില്ല. അവൾടെ കൈകൾ എനിക്ക് മുകളില്‍ മുന്നോട്ട് നീട്ടി പിടിച്ചുകൊണ്ട് അവള്‍ സ്തംഭനാവസ്ഥയിലായിരുന്നു. ചേച്ചിയുടെ മിഴിഞ്ഞു പോയ കണ്ണുകൾ എന്റെ മുഖത്ത് തറച്ചു നിന്നു. ശ്വാസം പോലും ചേച്ചി അടക്കി പിടിച്ചിരുന്നു.

 

കുറെ കഴിഞ്ഞാണ് ചേച്ചി ഒന്ന് അനങ്ങിയത്. ചേച്ചിടെ ശരീരം ശക്തമായി വിറച്ചു, ശ്വാസഗതിക്ക് അല്‍പ്പം വേഗത കൂടി, കണ്ണില്‍ ഭയം മിന്നി, നാസിക ഒന്ന് വിടര്‍ന്നു ചുരുങ്ങി, അവസാനം ചേച്ചിയുടെ കണ്ണുകൾ മെല്ലെ നിറയാന്‍ തുടങ്ങിയതും ഞാൻ വിരണ്ടെഴുനേറ്റു നിന്നു.

 

“ചേച്ചി…, സോറി ചേച്ചി… ഞാൻ… ചിന്തിക്കാതെ….അങ്ങനെ— ഇനി… ഒരിക്കലും ഞാൻ ചേച്ചിയെ അങ്ങനെയൊന്നും തൊടില്ല. പ്ലീസ് ചേച്ചി…. കരയല്ലെ.” ഞാൻ വെപ്രാളം പിടിച്ചു എന്തൊക്കെയോ പറഞ്ഞ്‌ ചേച്ചിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *