അഞ്ചന ചേച്ചി – 5 4അടിപൊളി  

 

എനിക്ക് ചോറ് ഇട്ടുതരാന്‍ ചേച്ചി എന്റെ പ്ലേറ്റ് എടുക്കാൻ തുടങ്ങിയതും, “എനിക്ക് ഞാൻ എടുത്തോളാം.” എന്നും പറഞ്ഞ്‌ ഞാൻ എന്റെ പ്ലേറ്റിനെ എടുത്ത് എന്റെ കൈയിൽ പിടിച്ചു.

 

അത് കേട്ട് ചേച്ചിയുടെ മുഖം വാടി. പക്ഷേ ഒന്നും മിണ്ടാതെ ചേച്ചി സ്വന്തം പ്ലേറ്റിൽ ആവശ്യമുള്ളത് എടുത്തു വച്ചു.

 

ഞാനും എനിക്ക് വേണ്ടത് എടുത്ത ശേഷമാണ് ചേച്ചി കഴിക്കാൻ തുടങ്ങിയത്‌.

 

ഒരു പിടി കഴിച്ചതും ചേച്ചിയുടെ കണ്ണുകൾ ശെരിക്കും വിടര്‍ന്നു. വാ തുറന്ന് നല്ലത് പറഞ്ഞില്ലെങ്കിലും ചേച്ചി ആസ്വദിച്ച് കഴിച്ച് തൃപ്തിയോടെ എഴുന്നേറ്റത് കണ്ടു ഞാൻ സന്തോഷിച്ചു.

 

അവസാനം ഞങ്ങൾ കൈയും കഴുകി പാത്രങ്ങളും കഴുകി വച്ചിട്ട് ഹാളില്‍ തന്നെ വന്നു.

 

നല്ല മൂഡിൽ അല്ലാത്തത് കൊണ്ട്‌ ചേച്ചി എന്തായാലും റൂമിൽ പോകുമെന്ന് അറിയാമായിരുന്നു.

 

അതുകൊണ്ട്‌ ഞാൻ പോയി സോഫയുടെ ഒരു വശത്തുള്ള കൈയിൽ എന്റെ തലയും വച്ച് സോഫയിൽ മലര്‍ന്നു കിടന്നു.

 

പക്ഷേ ഞാൻ കരുതിയത് പോലെ ചേച്ചി റൂമിലേക്ക് പോയില്ല. ടിവിയും ഓണാക്കി, ആ വീതിയുള്ള സോഫയിൽ ചേച്ചിയും എന്റെ അടുത്തേക്ക് കിടക്കാന്‍ വന്നു.

 

പക്ഷേ രണ്ട് പേര്‍ക്ക് ഒരുമിച്ച് മലര്‍ന്നു കിടക്കാന്‍ മാത്രം സോഫയ്ക്ക് വീതി ഇല്ലാത്തത് കൊണ്ട്‌ ഞാൻ ചെരിഞ്ഞ് കിടന്ന് ചേച്ചിക്കും സ്ഥലം കൊടുത്തു.

 

അവള്‍ എന്നോട് ചേര്‍ന്ന് എന്റെ നീട്ടി വച്ചിരുന്ന വലത് കൈയിൽ തന്നെ തലയും വച്ചാണ് കിടന്നത്.

 

“ഞാൻ തൊടുന്നത് ഇഷ്ട്ടമില്ലെങ്കി പിന്നേ എന്തിനാ എന്റെ അടുത്തു വന്ന് കിടക്കുന്നത്?” ശുണ്ഠി പിടിച്ച് അവളോട് ഞാൻ ചോദിച്ചു.

 

“നി എന്നെ തൊടുന്നതും കെട്ടിപിടിക്കുന്നതും എനിക്ക് ഇഷ്ട്ടമില്ല എന്നൊന്നും ഞാൻ പറഞ്ഞില്ല. എന്റെ മുകളിലും താഴെയും നി പിടിക്കുകയോ മറ്റെന്തെങ്കിലും ചെയ്യുകയോ അരുത് എന്നാണ് ഉദ്ദേശിച്ചത്.” അവളും അല്‍പ്പം ചൂടിലാണ് മറുപടി തന്നത്.

 

“ഒരു പെണ്ണ് ഇങ്ങനെ ചേര്‍ന്ന് കിടന്നാൽ, എന്റെ കണ്‍ട്രോള്‍ തെറ്റുമെന്ന് അറിയില്ലേ?”

 

“ഒരു പെണ്ണ് വെറുതെ ചേര്‍ന്ന് കിടന്നാൽ അവളെ കേറി പിടിക്കണം എന്നാണോ നിന്റെ അമ്മ നിന്നെ പഠിപ്പിച്ചത്? വേറെ ഒരുത്തന്‍റെ ഭാര്യയെ സ്നേഹിക്കണം എന്നാണോ നി പഠിച്ചിട്ടുള്ളത്? കണ്ടവന്റെ ഭാര്യയെ സ്നേഹിച്ച് സ്നേഹിച്ച് അവളെ ഭ്രാന്തിയാക്കി അവള്‍ക്ക് എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയില്‍ എത്തിക്കാൻ ആണോ നി പഠിച്ചത്? നിന്റെയടുത്ത് കിടക്കുന്ന എല്ലാ പെണ്ണുങ്ങളേയും നി നശിപ്പിക്കുമോ?” അവൾ കഠിന കോപത്തോടെയാണ് ചോദിച്ചത്.

 

അതുകേട്ട് എനിക്ക് ശെരിക്കും ദേഷ്യവും സങ്കടവും വന്നു. പക്ഷേ ഒരേ സമയത്ത്‌ രണ്ടുപേരും ദേഷ്യപ്പെട്ടാൽ കാര്യം വഷളാകുമെന്ന് അറിയാവുന്നത് കൊണ്ട്‌ ഞാൻ വളരെ കഷ്ടപ്പെട്ട് എന്റെ നാവിനെ അടക്കി.

 

എന്നിട്ട് ചേച്ചിയുടെ തലയ്ക്ക് അടിയില്‍ നിന്ന് എന്റെ കൈയിനെ വലിച്ചെടുത്തു. ശേഷം കോപത്തോടെ സോഫയിൽ നിന്ന് ഞാൻ ചാടി എഴുനേറ്റതും… ചേച്ചിയും വേഗം എണീറ്റ് എന്നോട് ക്ഷമ ചോദിച്ചു.

 

എന്നിട്ട് വേറെയും എന്തോ എന്നോട് പറഞ്ഞു കൊണ്ടിരുന്നു. പക്ഷേ എന്റെ ഹൃദയം ഇടിച്ചു പൊളിക്കുന്ന ശബ്ദം മാത്രമാണ് എന്റെ ചെവിയില്‍ കേട്ടത്.

 

എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകി കൊണ്ടിരുന്നത് കൊണ്ട്‌ എനിക്ക് ഒന്നും തന്നെ ശെരിക്കും കാണാന്‍ കഴിഞ്ഞില്ല. ദേഷ്യവും സങ്കടവും സഹിക്കാൻ കഴിയാത്തത് കൊണ്ട്‌ എനിക്കൊന്നും ചിന്തിക്കാനും കഴിഞ്ഞില്ല.

 

ഞാൻ എന്റെ ഫ്ലാറ്റ് തറയേ ചവിട്ടി പൊളിക്കാന്‍ ശ്രമിക്കുന്നത് പോലെ ചവിട്ടി അരച്ച് കൊണ്ട്‌ എന്റെ റൂമിലേക്ക് പാഞ്ഞു പോയി.

 

എന്റെ റൂമിൽ കേറിയതും എന്റെ റൂം കതവിനെ ഞാൻ പൂട്ടി. എന്നിട്ട് എന്റെ ബെഡ്ഡിൽ ഞാൻ മുഖം പൂഴ്ത്തി കിടന്നിട്ട്, എന്റെ ജീവിതത്തിൽ ഞാൻ ആദ്യമായി അലറിക്കരഞ്ഞു.

 

അവസാനം ക്ഷീണിച്ച് അവശനായി ഞാൻ ഉറങ്ങിപ്പോയി.

Leave a Reply

Your email address will not be published. Required fields are marked *