അഞ്ചന ചേച്ചി – 5 4അടിപൊളി  

 

ഇവൾക്കിതെന്താണ് പറ്റിയത്? ഞാൻ ശെരിക്കും അന്തംവിട്ടിരുന്നു പോയി. അന്ന് എന്റെ മനസ്സിനെ ഇവൾക്ക് തുറന്ന് കാണിച്ചിട്ടും എന്റെ യാഥാര്‍ത്ഥ സ്നേഹം മനസ്സിലായില്ലേ? അതോ അതൊക്കെ ഇവളുടെ ശരീരത്തെ പ്രാപിക്കാന്‍ വേണ്ടി ഞാൻ നടത്തുന്ന നാടകം എന്നാണോ ഇവളുടെ വിചാരം?!

 

എന്റെ ചേതോവികാരം മനസ്സിലാവാതെ അവൾ തുടർന്നു,

“വിവാഹം കഴിഞ്ഞ പെണ്ണാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ എന്നോട് ഇഷ്ട്ടമാണൊന്ന് പറയുമ്പോ, കാര്യങ്ങൾ ഒക്കെ ഊഹിച്ചെടുക്കാൻ എനിക്ക് കഴിയും, വിക്രം.” അവള്‍ മുഖം കറുപ്പിച്ചു കൊണ്ട്‌ തുടർന്നു, “അല്ലാതെ പിന്നെ വേറെ എന്ത് ഉദ്ദേശത്തിലാണ് കല്യാണം കഴിഞ്ഞ എന്നോട് ഇഷ്ട്ടം ആണെന്നൊക്കെ നിനക്ക് പറയാൻ തോന്നുക? തീർച്ചയായും ശരീരം മാത്രം മോഹിച്ചാണ് ഈ ഇഷ്ട്ടം ഒക്കെ നി കാണിക്കുന്നത്.” ചേച്ചി ഗൗരവത്തോടെ പറഞ്ഞിട്ട് എന്റെ കണ്ണില്‍ തറപ്പിച്ചു നോക്കി.

 

അപ്പോഴും എനിക്കൊന്നും പറയാൻ തോന്നിയില്ല. കഴിഞ്ഞില്ല എന്നതാണ്‌ സത്യം.

 

“എന്റെ പ്രശ്‌നങ്ങളും നിസ്സഹായാവസ്ഥയും മനസ്സിലാക്കി നി എന്നെ മുതലെടുക്കുകയല്ലേ ചെയ്യുന്നത്?” ചേച്ചി വേദനയോടെ ചോദിച്ചു.

 

ആ കുറ്റപ്പെടുത്താന്‍ കേട്ട് എനിക്ക് വല്ലാത്ത സങ്കടം തോന്നി.

 

“എന്റെ മനസ്സിനെ അല്ല, എന്റെ ശരീരത്തെ ആണ് നി സ്നേഹിക്കുന്നതെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയും. എന്റെ ശരീരത്തെ ഒരിക്കല്‍ എങ്കിലും നിനക്ക് പൂര്‍ണമായി അനുഭവിക്കാന്‍ കിട്ടി കഴിഞ്ഞാൽ എന്നോടുള്ള നിന്റെ ഈ സ്നേഹമൊക്കെ അസ്തമിച്ചും പോകും എന്നും എനിക്കറിയാം.” സങ്കടത്തോടെ പറഞ്ഞിട്ട് ചേച്ചി കരയാന്‍ തുടങ്ങി.

 

ഞാൻ ചേച്ചിയെ മുതലെടുക്കുകയാണോ ചെയ്യുന്നത്? വേദനയോടെ ഞാൻ സ്വയം ചോദിച്ചു.

 

അതല്ല സത്യമെന്ന് എനിക്കറിയാം. പക്ഷേ ചേച്ചിയോട് പറഞ്ഞാലും ചേച്ചി വിശ്വസിക്കാനും പോണില്ല എന്നും അറിയാം. അതുകൊണ്ട്‌ വെറുതെ തര്‍ക്കിച്ച് എന്റെ കുടിവെള്ളം എന്തിന്‌ ഞാൻ വറ്റിക്കണം?

 

കുറച്ച് നേരം കഴിഞ്ഞ് ചേച്ചി കരച്ചില്‍ നിർത്തി.

 

“സത്യം പറയടാ, നിനക്ക് എന്നോടുള്ളത് വെറും ശാരീരിക സ്നേഹം അല്ലേ?” തല പൊക്കി എന്റെ കണ്ണില്‍ നോക്കിക്കൊണ്ട് ചേച്ചി ചോദിച്ചു.

 

“ഞാൻ സത്യം പറഞ്ഞാലും നി എന്നെ വിശ്വസിക്കില്ല. അതുകൊണ്ട്‌ എനിക്കൊന്നും പറയാനില്ല.”

 

“ഞാൻ വിശ്വസിക്കുന്നതും ഇല്ലാത്തതും പിന്നീടുള്ള കാര്യമാണ്, വിക്രം. പക്ഷേ നിന്റെ മനസ്സിൽ ശെരിക്കും എന്താണെന്ന് എനിക്ക് കേൾക്കണം. നിന്റെ മനസ്സിലുള്ള സത്യങ്ങളെ മാത്രം എനിക്ക് കേൾക്കണം.” ചേച്ചി ദൃഢമായി പറഞ്ഞു.

 

“ശരി ചേച്ചി, എന്റെ മനസ്സിൽ ഉള്ളതൊക്കെ ഞാൻ പറയാം. പക്ഷേ അതിനു മുമ്പ്‌ ഒരു കോഫി കുടിക്കണം എന്നുണ്ട്. എന്നിട്ട് ഹാളില്‍ ഇരുന്ന് സംസാരിക്കാം.”

 

കുറെ നേരം ചേച്ചി എന്റെ കണ്ണില്‍ നോക്കി കിടന്നു. അതിനുശേഷം ചേച്ചി ഒന്ന് തലയാട്ടി.

 

“എനിക്കും കോഫീ വേണം.” എന്നും പറഞ്ഞ്‌ എന്റെ മുകളില്‍ നിന്നും ചേച്ചി എഴുന്നേറ്റു മാറി.

 

ഞാൻ മൊബൈലില്‍ സമയം നോക്കിയപ്പോ വെളുപ്പിന് നാല് മണി എന്ന് കണ്ടു. ശനിയും ഞായറും എത്ര പെട്ടന്നാണ് കഴിഞ്ഞു പോയത്? പക്ഷേ അതിൽ പകുതി നേരവും ഞാൻ ചേച്ചിയോട് പിണങ്ങിയും, പിന്നെ ഉറങ്ങിയും ആണ്‌ തീര്‍ത്തത്.

 

“നി ഹാളില്‍ ഇരിക്ക്, ഞാൻ കോഫീ തയ്യാറാക്കി കൊണ്ട്‌ വരാം.” ചേച്ചി പറഞ്ഞിട്ട് പോയി.

 

ഞാനും ഹാളില്‍ പോയി രണ്ട് കുഷൻ ചെയർ എടുത്ത് എതിരെതിരെ ഇട്ടിട്ട് ഒന്നില്‍ ഇരുപ്പുറപ്പിച്ചു.

 

കുറച്ച് കഴിഞ്ഞ് ചേച്ചി കോഫീയുമായി വന്നു. ഒരു കപ്പ് എനിക്ക് തന്നിട്ട് ചേച്ചിക്ക് വേണ്ടി ഇട്ടിരുന്ന കസേരയേ മുഖം ചുളിപ്പോടെ നോക്കി.

 

എന്നില്‍ നിന്ന് കുറച്ചധികം ഗ്യാപ് വിട്ട് കിടന്ന ആ കസേരയെ ചേച്ചി വലിച്ച് അടുപ്പിച്ചിട്ടിട്ട് എന്നെ അഭിമുഖീകരിച്ചിരുന്നു.

 

ചേച്ചി അങ്ങനെ ഇരുന്നപ്പൊ ഞങ്ങളുടെ കാല്‍ മുട്ടകള്‍ പരസ്പരം തൊട്ടാണ് ഇരുന്നത്. ആ ഇരുപ്പ് എനിക്ക് ശെരിക്കും ഇഷ്ട്ടപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *