അഞ്ചന ചേച്ചി – 5 4അടിപൊളി  

******************

 

എന്റെ മൊബൈൽ റിംഗ് ആവുന്ന ശബ്ദവും വാതിലിൽ ശക്തമായി മുട്ടുന്ന ശബ്ദവും കേട്ടുകൊണ്ടേ ഇരുന്നു.

 

മണിക്കൂറുകള്‍ കഴിഞ്ഞിട്ടും എന്റെ ഫോൺ നിർത്തി നിർത്തി അടിച്ചു കൊണ്ടേയിരുന്നു. അതുപോലെ കതകിലെ മുട്ടലും.

 

ഇനിയും ആ രണ്ട് ശബ്ദവും തുടര്‍ന്നാല്‍ എനിക്ക് ഭ്രാന്ത് പിടിക്കുമെന്ന് തോന്നി. അതുകൊണ്ട്‌ നിവർത്തിയില്ലാതെ ചേച്ചിയുടെ കോൾ കട്ട് ചെയ്തിട്ട് ഞാൻ പോയി വാതില്‍ തുറന്നു.

 

ചേച്ചി തറയില്‍ മുട്ടുകുത്തി ഇരുന്ന് കരഞ്ഞു കൊണ്ടാണ് കൈ മുറുകി പിടിച്ച് എന്റെ കതകിൽ മുട്ടി കൊണ്ടിരുന്നത്.

 

ഞാൻ വാതില്‍ തുറന്നതും അവൾ വേഗം എഴുന്നേറ്റു. എന്നിട്ട് ഓടി വന്ന് എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ ആര്‍ത്ത് കരഞ്ഞു.

 

ഇടയ്ക്ക് ചേച്ചിക്ക് ശ്വാസം പോലും വിടാൻ പറ്റാതെ ചേച്ചി താഴെ വീണ് പിടഞ്ഞതും ഞാൻ ശെരിക്കും പേടിച്ചുപോയി.

 

“ചേച്ചി…! ശ്വാസം വിട് ചേച്ചി?” പേടിച്ച് വിരണ്ടു പോയ ഞാൻ ചേച്ചിയുടെ നെഞ്ചില്‍ അല്‍പ്പം ശക്തിയോടെ മൂന്ന്‌ നാല്‌ വട്ടം ഇടിച്ചതും ചേച്ചിയുടെ ശ്വാസം തിരിച്ചു കിട്ടി.

 

ചേച്ചി ഉടനെ ശ്വാസം ആഞ്ഞെടുത്തു. എന്നിട്ട് നിര്‍ത്താതെ ചുമയ്ക്കാൻ തുടങ്ങി.

 

ഞാൻ വേഗം ചേച്ചിയെ തറയില്‍ നിന്ന് കോരി എടുത്ത് എന്റെ ബെഡ്ഡിൽ കൊണ്ട്‌ കിടത്തി. എന്നിട്ട് വേഗം ചെന്ന് വെള്ളം എടുത്തുകൊണ്ട് വന്ന് ചുമ തീരുന്നത് വരെ കാത്തിരുന്നിട്ട്, ചുമ മാറിയതും വെള്ളം കൊടുത്തു.

 

കുറേശെയായി അവൾ അത്രയും കുടിച്ചിട്ട് പിന്നെയും ഏങ്ങി കരയാന്‍ തുടങ്ങി.

 

ഗ്ലാസ്സ് വാങ്ങി മേശപ്പുറത്ത് വച്ചിട്ട് ഞാൻ വേഗം ചേച്ചിക്കടുത്ത് കിടന്നുകൊണ്ട് അവളെ എന്നോട് ചേർത്തു പിടിച്ചു.

 

ഉടനെ അവളും എന്നെ മുറുകെ കെട്ടിപിടിച്ചു കൊണ്ട്‌ കരഞ്ഞു.

 

ഒരുപാട്‌ നേരം അവളെയും ചേര്‍ത്തു പിടിച്ചു കൊണ്ട് ചെരിഞ്ഞ് കിടന്ന കാരണത്താൽ എന്റെ കൈ വേദനിക്കാൻ തുടങ്ങിയിരുന്നു.

ചേച്ചി അപ്പോഴും കരഞ്ഞുകൊണ്ട് തന്നെയാണ് കിടന്നത്.

 

അവസാനം എന്റെ കൈയിലെ രക്തം ഓട്ടം കുറഞ്ഞ് മരവിച്ച പോലെ ആയതും ഞാൻ ചേച്ചിയെ ചേർത്തു പിടിച്ചുകൊണ്ട് മലര്‍ന്നു. ഉടനെ ചേച്ചിയും എന്റെ മുകളില്‍ നല്ലപോലെ കിടന്നു. ഒരു തലയിണ വലിച്ച് എന്റെ തലയ്ക്കടിയിലാക്കി വച്ചതും എനിക്ക് സുഖപ്രദമായി കിടക്കാനും കഴിഞ്ഞു.

 

ചേച്ചിയും എന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചു കൊണ്ട്‌ എന്റെ കഴുത്തില്‍ മുഖം ചേര്‍ത്ത് കരഞ്ഞു കൊണ്ടിരുന്നു.

 

“കരയാതെ ചേച്ചി പ്ലീസ്.” ഞാൻ കെഞ്ചി. “എന്നോട് അങ്ങനെയൊക്കെ പറഞ്ഞത് കൊണ്ടല്ലേ ഞാൻ പിണങ്ങിയത്?”

 

പിന്നെയും കുറെ നേരത്തേക്ക് ചേച്ചി കരഞ്ഞുകൊണ്ട് കിടന്നു. അവസാനം പതിയെ പതിയെ ചേച്ചിയുടെ കരച്ചില്‍ കുറഞ്ഞ് ഒടുവില്‍ പൂര്‍ണമായും കരച്ചില്‍ നിന്നു.

 

“എന്നോട് ക്ഷമിക്ക് വിക്രം. എന്നെ എത്ര വേണമെങ്കിലും തല്ലിക്കോ. എത്ര വേണമെങ്കിലും വഴക്കും പറഞ്ഞോ. പക്ഷേ എന്നോട് പിണങ്ങി മാത്രം ഇരിക്കരുത്.” ചേച്ചി തേങ്ങി.

 

“എനിക്ക് ഇപ്പോഴും നിന്നോട് ദേഷ്യമുണ്ടടി ചേച്ചി.” ഞാൻ ചീറി. “പക്ഷെ ഇപ്പോഴും അതേ സ്നേഹവും എനിക്കുണ്ട്. അതുകൊണ്ടാ നിന്നെ എനിക്ക് വെറുക്കാൻ പോലും കഴിയാത്തത്.”

 

അതുകേട്ട് അല്‍പ്പനേരം അവൾ മിണ്ടാതെ കിടന്നിട്ട് പറഞ്ഞു, “എന്നോട് എത്ര വേണമെങ്കിലും നി ദേഷ്യപ്പെട്ടോ, അത് സാരമില്ല. പക്ഷേ എന്റെ ഭാഗത്ത് നിന്ന് എപ്പോഴെങ്കിലും നി ചിന്തിച്ചു നോക്കിയിട്ടുണ്ടോ?” ചേച്ചി കുറ്റപ്പെടുത്തി കൊണ്ടാണ് ചോദിച്ചത്.

 

പക്ഷേ അതിന്‌ മറുപടി പറയാൻ എനിക്ക് കഴിഞ്ഞില്ല.

 

“സത്യം പറ വിക്രം! നീ എന്റെ ശരീരത്തെ മാത്രമല്ലേ സ്നേഹിക്കുന്നത്? എപ്പോഴും എന്നെ കേറി പിടിക്കണം എന്ന ചിന്തയാണ് നിനക്കുള്ളത്!!”

 

ചേച്ചി അങ്ങനെ പറഞ്ഞതും ഞാൻ മിഴിച്ചിരുന്നു.

 

“എന്റെ ഭർത്താവ് കള്ള് കുടിയനും പെണ്ണ് പിടിയനും ആണെന്ന് ഞങ്ങളുടെ വിവാഹത്തിന് മുമ്പേ നിനക്കറിയാം. അയാൾ എനിക്ക് ഫോൺ ചെയ്തു പോലും അധികം സംസാരിക്കില്ല എന്നും നിനക്കറിയാം. അയാള്‍ക്ക് എന്നോട് സ്നേഹം പോലുമില്ല എന്നും ആദ്യം മുതലേ നി അറിഞ്ഞ കാര്യമാണ്. അതുകൊണ്ട്‌ നി എന്നോട് സ്നേഹം കാണിച്ചാല്‍, സ്നേഹത്തിനു വേണ്ടി ദാഹിക്കുന്ന ഞാനും നിന്നേ സ്നേഹിക്കും എന്ന് നി കണക്കുകൂട്ടി.. ശേഷം എന്റെ ശരീരവും ഞാൻ നിനക്ക് തരും എന്നൊക്കെ ചിന്തിച്ചുകൂട്ടി.” അവള്‍ കുറ്റപ്പെടുത്തും പോലെ പറഞ്ഞു. “സത്യം പറ, എന്റെ ശരീരം കിട്ടാന്‍ വേണ്ടിയല്ലേ എന്നോട് ഈ സ്നേഹമൊക്കെ നി കാണിക്കുന്നത്?”

Leave a Reply

Your email address will not be published. Required fields are marked *