അഞ്ചന ചേച്ചി – 5 Likeഅടിപൊളി  

 

അത് കേട്ട് ഞാൻ പിന്നെയും പൊട്ടിച്ചിരിച്ചു പോയി. ഉടനെ അവൾ എന്റെ ചെവി പിടിച്ചു നുള്ളിയെങ്കിലും അവളും ചിരിച്ചു.

 

“അത് പോട്ടെ, ചേച്ചിയുടെ തുണി എവിടെ?” ഞാൻ ചോദിച്ചതും അവള്‍ നാണിച്ചു ചിരിച്ചു.

 

“അതിന്‌ നീയും തുണി ഇല്ലാതയല്ലേ കിടക്കുന്നത്!” ചേച്ചി തിരിച്ച് എന്നോട് പറഞ്ഞിട്ട് എന്റെ കഴുത്തില്‍ മുഖം ഒളിപ്പിച്ചു.

 

“ചേച്ചി..?”

“ഊം..?”

“ഇനി അങ്ങനെയൊക്കെ വേണ്ട എന്ന് കാര്യമായിട്ട് പറഞ്ഞതാണോ?” നിരാശപ്പെട്ടു കൊണ്ടാണ്‌ ഞാൻ ചോദിച്ചത്‌.

 

“കാര്യമായി തന്നെയാ പറഞ്ഞത്, ഇനി അങ്ങനെയൊന്നും നമുക്ക് വേണ്ടടാ!” ചേച്ചി തറപ്പിച്ച് പറഞ്ഞു.

 

“അപ്പോ ഇങ്ങനെ പൊങ്ങി നിക്കുന്ന എന്റെ ഈ സാധനത്തെ ഞാൻ എന്തോ ചെയ്യും?” ചുണ്ട് കോട്ടി ഞാൻ ചോദിച്ചതും ചേച്ചി ചിരിച്ചു.

 

“അത് എനിക്കറിയില്ല. എന്തായാലും നി എണീറ്റു പോയി കളിക്ക്.” ചേച്ചി അതും പറഞ്ഞ്‌ ഞങ്ങളെ മൂടിയിരുന്ന ബ്ലാങ്കറ്റ് വലിച്ച് മാറ്റിയിട്ട് എന്റെ മുകളിൽ നിന്ന് ചേച്ചിയും ഉരുണ്ടു മാറി. എന്നിട്ട് അവള്‍ വേഗം എഴുനേറ്റ് നാണത്തോടെ ചിരിച്ചു കൊണ്ട്‌ റൂമിലേക്കോടി.

 

ഒറ്റ തുണി പോലും ദേഹത്തില്ലാതെ പകല്‍ വെളിച്ചത്തിൽ ചേച്ചിയെ ഇങ്ങനെ കണ്ടതും ഇരുമ്പ് പോലെ ഇരുന്ന എന്റെ  സാധനം വിങ്ങിപ്പൊട്ടി. അതിനെ തൊട്ടാല്‍ പോലും അത് ചീറ്റും എന്ന് തോന്നി.

 

കഴിഞ്ഞ രാത്രി ചേച്ചിയുടെ പൂറിൽ എന്റെ വിരലുകൾക്ക് പകരം എന്റെ കുണ്ണയെ വേണം കേറ്റേണ്ടിയിരുന്നത്. അന്നേരം ചേച്ചി തീർച്ചയായും തടസം പറയില്ലായിരുന്നു എന്നും എനിക്ക് ഉറപ്പുണ്ടായിരുന്നു.

 

ഇനി ഇപ്പൊ നിരാശ പെട്ടിട്ട് എന്തു കാര്യം?

 

ഞാൻ വേഗം ബെഡ്ഡും മറ്റും എടുത്തു കൊണ്ട്‌ എന്റെ റൂമിലേക്ക് പോയി. ബാത്റൂമിൽ കേറി വാണമടിച്ച് കളഞ്ഞിട്ട് നന്നായൊന്ന് കുളിച്ചു. എന്നിട്ട് ഡ്രെസ്സും മാറി നേരെ കിച്ചനിൽ പോയി നോക്കി. പക്ഷെ അവിടെ അവള്‍ ഇല്ലായിരുന്നു.

 

എന്തായാലും കോഫീ വേണമെന്ന് തോന്നിയത് കൊണ്ട് ഞാൻ കോഫീ തയ്യാറാക്കി. അതിനെ രണ്ട് കപ്പിലായി ഒഴിക്കുന്ന സമയത്ത്‌ ചേച്ചിയും വന്നു. ഒരു കപ്പ് ചേച്ചിക്ക് കൊടുത്തിട്ട് എന്‍റേത് ഞാനും എടുത്തു.

 

“നമുക്ക് എവിടെയെങ്കിലും കറങ്ങാൻ പോയാലോ?” ചേച്ചിയോട് ഞാൻ ചോദിച്ചതും അവള്‍ ആലോചിക്കും പോലെ നിന്നു.

 

പ്രഷോബ് ചേട്ടന്റെ കൂടെ ഇവള്‍ പോയില്ല, ഇനി എന്റെ കൂടെ വരുമോ എന്ന് ഞാൻ സംശയിച്ചു.

 

“ഞാൻ റെഡി.” ചേച്ചി പെട്ടന്ന് ചിരിച്ചുകൊണ്ട് സമ്മതിച്ചു. “പിന്നേ എവിടെ പോകണമെന്ന് വല്ല പ്ലാനും ഉണ്ടോ?” അവൾ ചോദിച്ചു.

 

“ബീച്ചിൽ പോയാലോ? നമുക്ക് അവിടെ കളിക്കുകയും ചെയ്യാം?” ഉത്സാഹത്തോടെ ഞാൻ പറഞ്ഞു.

 

“പക്ഷേ നമ്മൾ രണ്ടുപേര്‍ മാത്രം പോയാല്‍ രസമൊന്നും ഉണ്ടാവില്ല.” ചേച്ചി എതിര് പറഞ്ഞു.

 

ഉടനെ എന്റെ മുഖത്തുണ്ടായ നിരാശ കണ്ടതും മനസ്സ് മാറി അവള്‍ പറഞ്ഞു, “എന്നാപ്പിന്നെ നമുക്ക് മറിയ ചേച്ചിയെ കൂടെ കൂട്ടാം. മൂന്നുപേർ ആകുമ്പോ നല്ലപോലെ എൻജോയ് ചെയ്യാൻ കഴിയും.”

 

മറിയയുടെ പേരിനെ ചേച്ചി പറഞ്ഞതും ഞാൻ അമ്പരന്നു.

 

“മറിയയെ എങ്ങനെ ചേച്ചിക്ക് അറിയാം..?” ആശ്ചര്യത്തോടെ ഞാൻ ചോദിച്ചു. “അവളെ ചേച്ചി കണ്ടിട്ട് പോലുമില്ലല്ലോ? കാണുന്നത് പോട്ടെ! അങ്ങനെ ഒരാൾ ഉണ്ടെന്ന് ചേച്ചിക്ക് എങ്ങനെ അറിയാം?”

 

ഉടനെ നിഗൂഢമായി ചിരിച്ചു കൊണ്ട് എന്റെ കൈയിൽ നിന്ന് കാലി കപ്പിനെ വാങ്ങി. ശേഷം രണ്ട് കപ്പും കഴുകി വച്ചിട്ട് അവള്‍ മിണ്ടാതെ ഹാളിലേക്ക് പോയി. ഞാനും പിന്നാലെ കൂടി.

 

ചേച്ചി ഹാളില്‍ നിന്നില്ല. നേരെ ബാൽക്കണി യിലേക്കാണ് അവള്‍ പോയത്. അവിടെ നിന്നുകൊണ്ട് പുറത്തേക്കുള്ള കാഴ്ച്ചകളും നോക്കിയവൾ നിന്നു.

 

പുറത്ത്‌ ചെറി ഉഷ്ണം ഉണ്ടായിരുന്നു. പക്ഷേ കാറ്റുള്ളത് കൊണ്ട് കാര്യമായ ചൂടൊന്നും അനുഭവപ്പെടില്ല.

 

“എഡി ചേച്ചി..? മറിയയെ നിനക്ക് എങ്ങനെ അറിയാം?” അക്ഷമനായി ഞാൻ ചോദിച്ചു. പക്ഷേ കേള്‍ക്കാത്ത പോലെ അവള്‍ നിന്നു.

 

അപ്പോൾ ദേഷ്യം കേറി ചന്തിക്കിട്ട് തന്നെ ഒരു നുള്ള് കൊടുത്തു.

 

“അയ്യോ… എടാ!”  ചന്തി തടവി കൊണ്ട്‌ അവളെന്നെ തുറിച്ചുനോക്കി.

 

“പിന്നേ കാര്യം ചോദിച്ചപ്പോ എന്തിനാ ഇങ്ങനെ അവാര്‍ഡ് സിനിമയിലെ പോലെ അഭിനയിക്കുന്നത്?” ഞാൻ മുഖം വീർപ്പിച്ചു കൊണ്ട്‌ ചോദിച്ചതും അവള്‍ ചിരിച്ചു.

 

“രണ്ടാഴ്ചയ്ക്ക് മുന്‍പാണ് നിന്റെ ഫ്രണ്ട് എന്നും പറഞ്ഞ് മറിയ ചേച്ചി എന്നെ വിളിച്ചത്.” അവളെന്നെ എന്നെ നോക്കാതെ പറഞ്ഞു.

 

ഓഫീസില്‍ ഞാൻ ഉള്ളപ്പോൾ കമ്പനി ആവശ്യങ്ങള്‍ക്ക് വേണ്ടി മറിയ എന്റെ മൊബൈല്‍ ആണ് ഉപയോഗിക്കാറുള്ളത്. അങ്ങനെ അഞ്ചനയുടെ നമ്പര്‍ മറിയ എന്റെ മൊബൈലില്‍ നിന്നെടുത്ത് എന്നതിൽ സംശയമില്ല.

 

പക്ഷേ ചേച്ചിയോട് മറിയ എന്തൊക്കെയാ പറഞ്ഞതെന്ന് ഒരു പിടിയുമില്ല.

 

“മറിയ എന്തിനാ ചേച്ചിയെ വിളിച്ചത്?” സംശയത്തോടെ ഞാൻ ചോദിച്ചു.

 

“എന്നെ കുറിച്ച് നി മറിയേച്ചിയോട് ഒരുപാട്‌ പറഞ്ഞിട്ടുണ്ട് എന്നും, അതുകൊണ്ട്‌ എന്നെ പരിചയപ്പെടാന്‍ വിളിച്ചെന്നാ പറഞ്ഞത്. അതുകഴിഞ്ഞ്‌ ദിവസവും ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും വിളിച്ച് എന്തെങ്കിലും ഒക്കെ സംസാരിക്കാറുമുണ്ട്.” അവൾ തൊട്ടും തൊടാതെയും പറഞ്ഞു.

 

അതുകേട്ടപ്പൊ എനിക്ക് ശെരിക്കും വിഷമം തോന്നി.

 

“ഓഹോ..!!” ഞാൻ ദേഷ്യത്തില്‍ പറഞ്ഞു. “കഴിഞ്ഞ ഒരു മാസത്തിനിടെ നിന്നെ ഞാൻ ആയിരം വട്ടമെങ്കിലും വിളിച്ചിട്ടുണ്ടാവും, അപ്പോഴൊക്കെ നി എടുത്തത് പോലുമില്ല. പക്ഷേ ആരാണെന്ന് പോലും അറിയാത്ത മറിയ വിളിച്ചപ്പൊ നി എടുത്തു! അത് പോരാഞ്ഞിട്ട് ദിവസവും അവളെ വിളിച്ച് സംസാരിക്കുകയും ചെയ്യുന്നു, അല്ലേ?” വിഷമവും ദേഷ്യവും അസൂയയും കലര്‍ന്ന സ്വരത്തില്‍ ഞാൻ ചോദിച്ചു.

 

എന്റെ ശബ്ദം മാറിയതും ചേച്ചി പെട്ടന്ന് എനിക്ക് നേരെ തിരിഞ്ഞു.

 

“വിക്രം, ഞാൻ.. എടാ.. എന്താ ഞാൻ പറയേണ്ടത്..?” ചേച്ചി ഒന്ന് വിരണ്ടു.

 

“ഒന്നും പറയേണ്ട, ചേച്ചി.” ഞാൻ നിസ്സാരമായി പറഞ്ഞു. “എന്തായാലും അക്കാര്യം വിട്ടുകള. ഞാൻ കോൾ ചെയ്താൽ നിര്‍ബന്ധമായി നി എടുക്കണം എന്ന നിയമം ഒന്നും ഇല്ലല്ലോ! പിന്നെ എന്റെ കോൾ എന്തിന്‌ എടുത്തില്ല എന്ന് ബോധിപ്പിക്കാൻ ഞാൻ നിന്റെ ഭർത്താവും അല്ലല്ലോ!!” ഒരു വികാരവും ഇല്ലാതെ ഞാൻ പറഞ്ഞു.

 

“എടാ.. അത്—”

“ആ കാര്യത്തെ വിട്ടുകളയടി ചേച്ചി.” ഇനി ഇതിനെ കുറിച്ച് ചർച്ച ചെയ്യാൻ എനിക്ക് താല്‍പര്യം ഇല്ലാത്ത മട്ടില്‍ ഞാൻ കടുപ്പിച്ച് പറഞ്ഞു. “പിന്നേ ചേച്ചി തന്നെ മറിയയെ വിളിക്ക്. നമുക്ക് ബീച്ചിൽ പോകാം.” അതും പറഞ്ഞ്‌ ഞാൻ എന്റെ റൂമിലേക്ക് വന്നു.

Leave a Reply

Your email address will not be published. Required fields are marked *