അഞ്ചന ചേച്ചി – 5 Likeഅടിപൊളി  

 

“എന്റെ കള്ളന്‍ നേരത്തെ എന്തിനാ വിളിച്ചത്..?” എന്റെ കവിളിൽ തടവി കൊണ്ട് ചേച്ചി ചോദിച്ചു.

 

“ചേച്ചിക്ക് എന്നോട് ദേഷ്യം ഉണ്ടോ..?”

“ദേഷ്യമോ..? എന്തിന്..?”

“ഞാൻ ചേച്ചിയെ എല്ലാം ചെയ്തതിന്…?”

ഉടനെ ചേച്ചിയുടെ മുഖം പിന്നെയും തുടുത്തു.

 

“എനിക്ക് ദേഷ്യം ഇല്ല, വിക്രം. എനിക്ക് വിഷമവും ഇല്ല… പക്ഷേ എനിക്ക് പേടിയാണ്!”

 

“ചേച്ചിക്ക് എന്തിനാ പേടി..?”

 

ഒന്നും മനസ്സിലാവാതെ ഞാൻ ചോദിച്ചതും, ചേച്ചി മറുപടി പറഞ്ഞില്ല. പക്ഷേ എന്തോ തിരയുന്ന പോലെ എന്റെ കണ്ണിലേക്ക് അവൾ സൂക്ഷിച്ചു നോക്കി…. എന്റെ മനസ്സ് വായിക്കാൻ എന്ന പോലെ.

 

അവസാനം ഒരു ദീര്‍ഘനിശ്വാസം മാത്രമാണ് വന്നത്. അപ്പോൾ, എന്റെ ചോദ്യത്തിന്‌ ചേച്ചി മറുപടി പറയില്ല എന്ന് ഞാൻ ഊഹിച്ചു.

 

“നമുക്ക് ഫ്രെഷ് ആയാലോ, ചേച്ചി..?” ചേച്ചിയുടെ കഴുത്തിൽ ഉമ്മ കൊടുത്തു കൊണ്ട്‌ ചോദിച്ചതും ചേച്ചി ചിരിച്ചു.

 

“നമുക്ക് ഫ്രെഷ് ആകാം… പക്ഷേ ഒരുമിച്ച് വേണ്ട. നി ഇനിയും കുറുമ്പ് കാണിക്കും. അതുകൊണ്ട്‌ എന്റെ മോന്‍ സ്വന്തം റൂമിൽ പോയി ഫ്രെഷ് ആയാൽ മതി.”

 

ഉടനെ ഞാൻ ചുണ്ട് കോട്ടിയതും ചേച്ചി പൊട്ടിച്ചിരിച്ചു.

 

“വേഗം ചെല്ല്… ഞാനും ഫ്രെഷ് ആവട്ടെ. എന്നിട്ട് നമുക്ക് എന്തെങ്കിലും ഉണ്ടാക്കി കഴിക്കാം… വിശക്കുന്നു എനിക്ക്.” അങ്ങനെ പറഞ്ഞതും ഞാൻ മെല്ലെ എഴുന്നേറ്റു.

 

ചേച്ചിയുടെ പൂറിൽ നിന്ന് പതിയെ എന്റെ കുണ്ണയെ ഇഞ്ചിഞ്ചായി ഞാൻ വലിച്ചൂരി എടുക്കുന്നത് ചേച്ചി നാണത്തോടെ നോക്കിയാണ് കിടന്നത്. ഞാനും അതിനെ തന്നെ നോക്കി ആസ്വദിച്ചു കൊണ്ടാണ്‌ മെല്ലെ വലിച്ച് എടുത്തത്.

 

ചേച്ചിയുടെ നാണവും, ചേച്ചിയുടെ ഇറുക്കമുള്ള പൂറിൽ നിന്ന് എന്റെ കൂണ്ണയെ വലിച്ചെടുക്കുന്ന സുഖവും എല്ലാം കൂടി എന്നെ പിന്നെയും കമ്പി ആക്കി കൊണ്ടിരുന്നു.

 

എന്റെ കുണ്ണയെ പൂര്‍ണമായി ഞാൻ പുറത്ത്‌ എടുത്തപ്പോഴേക്കും അത് അര്‍ദ്ധകമ്പിയായി കഴിഞ്ഞിരുന്നു.

 

“എന്റെ ഈ ചീത്ത കുട്ടി വേഗം പോയേ…” എന്റെ കമ്പിയായി കൊണ്ടിരുന്ന കുണ്ണയെ നാണത്തോടെ നോക്കി കൊണ്ട്‌ ചേച്ചി എന്നെ വിരട്ടി. ഞാനും ചിരിച്ചു കൊണ്ട്‌ എന്റെ റൂമിലേക്ക് വന്നു.

****************

 

രാത്രി ആഹാരം കഴിച്ച ശേഷം ഞങ്ങൾ ഹാളില്‍ ബെഡ്ഡിട്ട് കിടക്കുകയായിരുന്നു.

 

തലയിണയും വച്ച് ഞാൻ മലര്‍ന്നാണ് കിടന്നത്. എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ ചേച്ചി എന്റെ മുകളിലും. ചേച്ചിയെ ഞാൻ ചേര്‍ത്തു പിടിച്ചു കൊണ്ടാണ് കിടന്നത്.

 

“അന്നു നി എന്നോട്  ചോദിച്ചില്ലേ, എന്റെ ഭർത്താവ് എന്നോട് പ്രത്യേക കാര്യം വല്ലതും ആവശ്യപ്പെട്ടിരുന്നൊ എന്ന്?” നിശബ്ദതയെ തകർത്തു കൊണ്ട്‌ ചേച്ചി പെട്ടന്ന് ചോദിച്ചു.

 

“ചേട്ടൻ ചേച്ചിയോട് എന്ത് കാര്യമാ ആവശ്യപ്പെട്ടത്?” ഞാൻ ചോദിച്ചതും അവള്‍ എന്നെ ഒന്നു കൂടി മുറുക്കെ പിടിച്ചു.

 

“ചേട്ടന്റെ എല്ലാ കൂട്ടുകാര്‍ക്കും ഞാൻ വഴങ്ങി കൊടുക്കണം പോലും.” ചേച്ചി പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു. “ചേട്ടന്റെ കൂട്ടുകാരുടെ ഭാര്യമാരെ എല്ലാം ചേട്ടനും കൂട്ടുകാരും പരസ്പരം ചെയ്തിട്ടുണ്ട്, ഇപ്പോൾ ഞാൻ മാത്രമാണ് ബാക്കി. ഈ ടൂറ് പോലും അതിനുവേണ്ടി ആണ്, വിക്രം. ഭാര്യമാരെ സ്വാപ് ചെയ്തു—” പെട്ടന്ന് ചേച്ചി മുകളിലേക്ക് അല്‍പ്പം നീങ്ങി എന്റെ കഴുത്തില്‍ മുഖം ചേര്‍ത്തു കിടന്നു.

 

എനിക്കും ചേച്ചിയുടെ ഈ കിടപ്പാണ് കൂടുതൽ ഇഷ്ടപ്പെട്ടത്.

 

സത്യം പറഞ്ഞാൽ, ചേച്ചി പറഞ്ഞത് കേട്ടെനിക്ക് അതിശയം ഒന്നും തോന്നിയില്ല. ചേട്ടന്റെ ഉദ്ദേശം എന്താണെന്ന് ഞാൻ നേരത്തെ മനസ്സിലാക്കി ഇരുന്നത് കൊണ്ട്‌ ഇപ്പോൾ എനിക്ക് അയാളോട് ദേഷ്യം പോലും തോന്നിയില്ല.. പക്ഷേ കഠിന വെറുപ്പ് അയാളോട് എപ്പോഴും ഉണ്ടായിരുന്നു.

 

ഞാൻ ചേച്ചിയെ ചേര്‍ത്തു പിടിച്ചുകൊണ്ട് മിണ്ടാതെ കിടന്നു.

 

ഏറെ നേരം കഴിഞ്ഞിട്ടും ഞാൻ പ്രതികരിക്കാത്തത് കൊണ്ട് ചേച്ചി ചോദിച്ചു, “ഈ കാര്യം നേരത്തെ നി ഊഹിച്ചിരുന്നു, അല്ലേ?” ചേച്ചിയുടെ ചോദ്യത്തിന്‌ അപ്പോഴും മറുപടി പറയാതെ ഞാൻ കിടന്നു.

 

“വിക്രം.. ഞാനൊന്ന് ചോദിക്കട്ടെ?” എന്തോ തീരുമാനിച്ച് ഉറപ്പിച്ചത് പോലെ ചേച്ചി പറഞ്ഞു.

 

“എന്തു വേണമെങ്കിലും എന്റെ അഞ്ചന ചോദിച്ചോ. അത് ഞാൻ സാധിച്ചു തരും.”

ഞാൻ ഉറപ്പിച്ചു തന്നെ പറഞ്ഞു. കാരണം, അവള്‍ എന്താണ് ആവശ്യപ്പെടാൻ പോകുന്നതെന്ന്‌ ഞാൻ ഊഹിച്ച് കഴിഞ്ഞിരുന്നു.

 

ഉടനെ അവള്‍ വിടര്‍ന്ന കണ്ണുകളോടെ തല പൊക്കി എന്നെ നോക്കി. ഒരു പുഞ്ചിരിയും ഉണ്ടായിരുന്നു മുഖത്ത്.

 

“നിന്റെ ഓഫീസിൽ എനിക്കൊരു ജോലി തരുമോ, വിക്രം? അതും എത്രയും പെട്ടന്ന് എനിക്ക് എംപ്ലോയ്മെന്‍റ് വിസയ്ക്കുള്ള പ്രോസസ്സും തുടങ്ങാൻ കഴിയുമോ?” ചേച്ചി സീരിയസ്സായി ചോദിച്ചു.

 

ചേച്ചിയുടെ കണ്ണില്‍ നല്ല ടെൻഷനും ഉണ്ടായിരുന്നു.

 

“ജോലി തരാം ചേച്ചി. വേഗം തന്നെ ഞാൻ അതിന്‍റെ പ്രോസസും തുടങ്ങാം.” ഞാൻ പിന്നെയും ഉറപ്പ് നല്‍കിയതും ചേച്ചിയുടെ ടെൻഷൻ പെട്ടന്ന് മാറി.

 

“പക്ഷേ ചേട്ടൻ—” ഞാൻ തുടങ്ങി.

 

“എനിക്ക് ചേട്ടന്റെ അനുവാദം ഒന്നും ആവശ്യമില്ല. ഞാൻ ചിലതൊക്കെ തീരുമാനിച്ച് വച്ചിട്ടുണ്ട്. അതുകൊണ്ട്‌ ദയവായി ഇതൊന്നും ചേട്ടനോട് നി പറയാനും നില്‍ക്കേണ്ട. ചേട്ടൻ തിരികെ വരുമ്പോ ഞാൻ തന്നെ അതൊക്കെ കൈകാര്യം ചെയ്യാം. ചേട്ടൻ ഒരിക്കലും നിന്നെ കുറ്റപ്പെടുത്തില്ല.” ഞാൻ പറഞ്ഞു തീരും മുന്നേ ചേച്ചി വേഗം എഴുനേറ്റിരുന്ന് എന്നെ നോക്കി കാര്യമായി പറഞ്ഞു.

 

പക്ഷേ എന്റെ നോട്ടം ചമ്മണം കെട്ടി ഇരിക്കുന്ന ചേച്ചിയുടെ തുടയിൽ ആയിരുന്നു. ചേച്ചി ധൃതിയില്‍ എണീറ്റ് ഇരുന്നപ്പൊ ചേച്ചിയുടെ അര പാവാട സ്ഥാനം മാറി കിടന്നത് ചേച്ചി ശ്രദ്ധിച്ചില്ല.

 

പാവാടയുടെ സ്ഥാനം മാറി ചേച്ചിയുടെ ഷഡ്ഡി എനിക്ക് കാണാന്‍ കഴിഞ്ഞിരുന്നു. എന്റെ നോട്ടം അവിടെയായിരുന്നു.

 

“എന്താണ് എന്റെ മോന്‍റെ ഉദ്ദേശം..?” എന്റെ നോട്ടം എവിടെയാണെന്ന് കണ്ടതും ചേച്ചി ചോദിച്ചു. “ഇനി ഈ കള്ളന്‍റെ ഒരു ഉദ്ദേശവും എന്റെ അടുത്ത് നടക്കില്ല.”

 

പെട്ടന്ന് സ്വബോധം വന്ന് ഞാൻ വേഗം അവിടെ നിന്ന് നോട്ടം മാറ്റി ചേച്ചിയുടെ മുഖത്ത് ജാള്യതയോടെ നോക്കി.

 

ചേച്ചിയുടെ മുഖത്ത് ഇത്രയ്ക്ക് നാണം ഇതിനു മുമ്പ്‌ ഞാൻ കണ്ടിട്ടേ ഇല്ലായിരുന്നു. പക്ഷേ അപ്പോഴും ചേച്ചി ആ പാവാട നേരെ വലിച്ചിടുകയും ചെയ്തില്ല.

 

“എനിക്കൊരു ഉദ്ദേശവും ഇല്ല ചേച്ചി. പക്ഷേ ഇങ്ങനെയൊക്കെ ചാൻസ് കിട്ടുമ്പോ എനിക്ക് നോക്കാതെ ഇരിക്കാനും കഴിയുന്നില്ല.” ഞാൻ തുറന്നു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *