“നീ വേറെ ആർക്കും അയച്ചുകൊടുക്കുകയോ ഒന്നും ചെയ്യരുത് സ്റ്റാറ്റസൂം ഇടരുത്…”അതും പറഞ്ഞു ചേച്ചി ഞാൻ എടുത്ത ഫോട്ടോസ് എല്ലാം എനിക്ക് അയച്ചു തന്നു.
ചേച്ചിയുടെ വയറ് നല്ലോണം കാണുന്ന ഫോട്ടോസ് എല്ലാം അതിൽ ഉണ്ടായിരുന്നു. വേറെ ആർക്കും അയച്ചുകൊടുക്കരുതെന്നും സ്റ്റാറ്റസ് ഇടരുതെന്ന് ചേച്ചി പറഞ്ഞുള്ളൂ. അപ്പോൾ ഞാൻ കാണുന്നതുകൊണ്ട് ചേച്ചിക്ക് കുഴപ്പമൊന്നുമില്ല എന്ന് എനിക്ക് മനസ്സിലായി. അപ്പോൾ എനിക്കൊരു തമാശ തോന്നി. ഞാനതിൽ നിന്ന് നല്ലോണം വയറു കാണുന്ന ഒരു ഫോട്ടോ എടുത്ത് ചേച്ചിക്ക് തിരിച്ചയച്ചു.
“ഞാൻ ഈ ഫോട്ടോ എൻറെ സ്റ്റാറ്റസ് ഇടും എന്താക്കും..”
“നിന്നെ ഞാൻ കൊല്ലും എന്നാൽ.. എടാ അതിൽ വയർ മൊത്തം കാണുന്നുണ്ട്..”
“അതിനെന്താ… ഇക്കാലത്ത് ഒന്നും ആരും വയറും പൊത്തിപ്പിടിച്ച് നടക്കില്ല.”
“എല്ലാവരുടെ കാര്യമൊന്നും എനിക്കറിയില്ല.. എനിക്കിഷ്ടമല്ല അത്.. ഞാനെപ്പോഴും കവർ ചെയ്ത് തന്നെ ആണ് നടക്കാറു”
“അല്ല.. ആരും കാണുന്നത് ഇഷ്ടമല്ല എന്നല്ലേ പറഞ്ഞത്.. അപ്പോൾ ഇപ്പോൾ എനിക്ക് അയച്ചു തന്നതോ.. ഞാൻ അതിങ്ങനെ സൂം ചെയ്ത് സൂം ചെയ്തു നോക്കിക്കൊണ്ടിരിക്കുവാ..”അതും പറഞ്ഞ് സൂം ചെയ്ത ഒരു ഫോട്ടോ സ്ക്രീൻഷോട്ട് എടുത്ത് ഞാൻ ചേച്ചിക്ക് അയച്ചുകൊടുത്തു.
“നീ ഫോട്ടോ എടുക്കുമ്പോൾ കണ്ടതല്ലേ.. അല്ലേലും നിന്നെ ഞാൻ ഒരു ബോയ് ആയിട്ട് കണക്കാക്കിയിട്ടില്ല.. അതുകൊണ്ട് കുഴപ്പമില്ല…” എന്നെ കളിയാക്കിക്കൊണ്ട് ചേച്ചി ഒരു സ്മൈലി കൂടെ അയച്ചു.
ഞാൻ മെസ്സേജ് വായിച്ചു തീരും അടുത്ത മെസ്സേജ് വന്നു.
“നീ എന്തിനാ ഇത്ര കഷ്ടപ്പെട്ട് സൂം ചെയ്ത് എൻറെ വയറു നോക്കുന്നത്. നിനക്ക് ഇൻസ്റ്റയിൽ ഒക്കെ ഒരുപാട് കാണുന്നതല്ലേ..”
“അതൊന്നും ഇത്ര ഭംഗിയുള്ള വയർ അല്ലല്ലോ..”കൂടെ ഒരു സ്മൈലിയും കൂടെ ഞാൻ അയച്ചു
“മതിയെടാ മതി.. നിൻറെ പൊക്കി അടി കുറച്ചു കൂടുന്നുണ്ട്.. നീ ഫോട്ടോയും നോക്കിയിരുന്നു ഞാൻ പോയി ഫുഡ് ഉണ്ടാക്കട്ടെ..”
ഞാനാ മെസ്സേജ് വായിക്കു മുമ്പ് ചേച്ചിയുടെ അടുത്ത മെസ്സേജ് വന്നു
“നീ ആ സൂം ചെയ്തു അയച്ച സ്ക്രീൻഷോട്ട് ഒക്കെ ഡിലീറ്റ് ചെയ്യണേ..”
“ഇല്ല ചെയ്യില്ല ഞാൻ ഇടയ്ക്കിടയ്ക്ക് നോക്കി റിവ്യൂ ചെയ്ത മാർക്കിടാം..”
അതിനു മറുപടിയായി രണ്ടുമൂന്നു പട്ടിയുടെ സ്മൈലി തിരിച്ച് അയച്ചു ചേച്ചി ബൈ പറഞ്ഞു ഓഫ് ലൈനായി.
അങ്ങനെ അവിടുന്ന് കുറച്ചു ദിവസം കഴിഞ്ഞതിനുശേഷം ആണ് ചേച്ചിയുടെ സ്കൂളിൽനിന്ന് വയനാട്ടിലേക്ക് ഒരു ടൂർ പോകുന്നത്. ചേച്ചി എന്നെയും വിളിച്ചു, കണ്ണേട്ടന്റെ അച്ഛനോട് അമ്മയോടും ചേച്ചി എന്നെയും കൊണ്ടുപോകുന്ന കാര്യം പറഞ്ഞു, അവർക്ക് കുഴപ്പമൊന്നുമില്ലായിരുന്നു.
അങ്ങനെ വയനാട്ടിലേക്കുള്ള ട്രിപ്പ് ആരംഭിച്ചു പൂക്കോട് തടാകവും ബാണാസുര ഡാം, കാരാപ്പുഴ ഡാം ആയിരുന്നു ആദ്യദിവസത്തെ പ്ലാൻ. എല്ലാ സ്ഥലത്തും പോകുമ്പോഴും നടക്കുമ്പോഴും ഗെയിം കളിക്കുമ്പോഴും എല്ലാം ഞാനും ചേച്ചിയും അല്ലിയൂം ഒന്നിച്ചായിരുന്നു.എനിക്കെന്തോ ഒരു ലൗവറുടെ കൂടെ ട്രിപ്പ് പോയ ഒരു അനുഭൂതിയായിരുന്നു. മുൻപ് എന്നത്തേക്കാളും എൻറെ ചേച്ചിയെയും ഞാൻ സന്തോഷവതിയായി കണ്ടു.
അങ്ങനെ അന്നു രാത്രി ഒരു റിസോർട്ടിൽ നിന്നിട്ട് പിറ്റേന്ന് ഇടയ്ക്കൽ ഗുഹ മുത്തങ്ങ എല്ലാം പോയി തിരിക്കാൻ ആയിരുന്നു പ്ലാൻ. അങ്ങനെ രാത്രി ഭക്ഷണം എല്ലാം കഴിഞ്ഞു ഞാൻ എൻറെ റൂമിലേക്കും ചേച്ചി ചേച്ചിയുടെ റൂമിലേക്ക് കിടക്കാനായി പോയി. എൻറെ റൂമിൽ ഞാൻ കൂടാതെ ഒന്ന് രണ്ട് ചേട്ടൻമാർ കൂടെ ഉണ്ടായിരുന്നു, ഏതോ കുട്ടികളുടെ അച്ഛനാണ്. ചേച്ചിയുടെ റൂമിൽ ഒന്ന് രണ്ട് കുട്ടികളുടെ അമ്മമാരും ഉണ്ടായിരുന്നു. റൂമിലെത്തി ചുമ്മാ ഇൻസ്റ്റയും നോക്കി കിടക്കുമ്പോഴാണ് ചേച്ചിയുടെ കോൾ വന്നത്.
“എന്താ നന്ദൂ.. ഉറങ്ങാൻ കിടന്നതാണോ..”
“അല്ല ചേച്ചി ഞാൻ ചുമ്മാ ഇങ്ങനെ ഇൻസ്റ്റയൂം നോക്കി കിടക്കുവാ…”
“എടാ ഇവിടെ ഒരു 15 മിനിറ്റ് കൂടെ കഴിഞ്ഞാൽ ഒരു ക്യാമ്പ് ഫയർ ഉണ്ടെന്ന് കേട്ടു.. ഇവിടെനിന്നും കുറച്ചുപേർ പോകുന്നുണ്ട് നമുക്കും പോയാലോ…”
