“ശരി ചേച്ചി.. ഞാൻ പോകുവാ നാളെ കാണാം..”
ഞാനും ചേച്ചിയും ഡ്രസ്സുകൾ എല്ലാം ഇട്ടു ബെഡ്റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. പുറത്തേക്കുള്ള വാതിൽ തുറക്കും മുന്നേ ചേച്ചി എൻ്റെ കവിളിൽ തലോടി ഉമ്മ വെച്ചു..
“പൊയ്ക്കോ.. നാളെ കാണാം…”
തിരിച്ച് ഒരുമ്മ ഞാനും കൊടുത്ത ശേഷം എൻറെ വീട്ടിലേക്ക് പോയി. കഴിഞ്ഞ രണ്ടു ദിവസങ്ങൾ നടന്ന കാര്യങ്ങൾ എല്ലാം ഓർത്തപ്പോൾ എനിക്ക് പെട്ടെന്ന് ഉറക്കം വന്നില്ല. പിന്നെ പുലർച്ച എപ്പോഴോ ആണ് ഞാൻ അറിയാതെ ഉറങ്ങിപ്പോയത്.
എൻറെ ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് ഞാൻ എണീറ്റത്.
“നന്ദു മോനെ…” മറുഭാഗത്ത് കരഞ്ഞുകൊണ്ടാണ് ചേച്ചി എന്നെ വിളിച്ചത്.
ഉണ്ടായിരുന്ന ഉറക്കം എല്ലാം എങ്ങോട്ടോ പോയി. ഞാൻ കട്ടിൽ നിന്നും പെട്ടെന്ന് എഴുന്നേററ്റു. നീ ആരെങ്കിലും എന്തെങ്കിലും അറിഞ്ഞു കാണുമോ എന്ന് എനിക്കുള്ളിൽ ഒരു പേടി തോന്നി..
“എന്താ ചേച്ചി എന്തുപറ്റി…”
“എടാ അമ്മ.. അമ്മ വീണിട്ട് എന്തോ പറ്റി..” അതും പറഞ്ഞു ചേച്ചി വീണ്ടും കരയാൻ തുടങ്ങി.
“ഞാൻ ഇതാ വരുന്നു…”ഫോണ് കട്ട് ചെയ്തു ഞാൻ പുറത്തേക്ക് ഓടി.
“എന്താടാ എന്തുപറ്റി..”എൻറെ ഓട്ടം കണ്ട് അമ്മ ചോദിച്ചു.
“ചേച്ചിയുടെ അമ്മയ്ക്ക് എന്തോ പറ്റിയെന്ന് തോന്നുന്നു.”
അത് കേട്ടയുടനെ അമ്മയും മാളുവും എൻറെ കൂടെ ചേച്ചിയുടെ വീട്ടിലേക്ക് ഓടി.
അങ്ങനെ വീട്ടിലെത്തി കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു. ചേച്ചിയുടെ അമ്മ ഇന്ന് രാവിലെ ബാത്റൂമിൽ കാൽ തെന്നി വീണൂ. ഇപ്പോൾ ഹോസ്പിറ്റലിൽ ആണെന്ന് ആണ് അറിഞ്ഞത്. ചേച്ചിക്ക് അവിടേക്ക് പോകണം എന്ന് പറഞ്ഞപ്പോൾ അമ്മയാണ് പറഞ്ഞത് എന്നോട് കൂടെ ചെല്ലാൻ. അമ്മ പറഞ്ഞാലും ഇല്ലെങ്കിലും ഞാൻ പോകണമെന്ന് തീരുമാനിച്ചതായിരുന്നു. അങ്ങനെ ഞങ്ങൾ കാറും എടുത്ത് ഹോസ്പിറ്റലിൽ എത്തി.
അമ്മയുടെ ഒരു കൈയുടെ എല്ല് പൊട്ടുകയും തല മുറിയുകയും ചെയ്തിട്ടുണ്ട്. തലയ്ക്ക് പരിക്കുള്ളതുകൊണ്ട് സ്കാനിങ്ങും മറ്റും എടുക്കണമെന്ന് പറഞ്ഞു. അതെല്ലാം കൂടെ കഴിഞ്ഞപ്പോഴേക്കും ഏകദേശം മൂന്ന് മണിയായി കാണും. അതുവരെ ചേച്ചിയോട് ഒന്ന് സംസാരിക്കാൻ പോലും എനിക്ക് പറ്റിയില്ലായിരുന്നു. സ്കാനിങ് റിപ്പോർട്ടിൽ കുഴപ്പമൊന്നുമില്ലെന്ന് കണ്ടപ്പോൾ ആണ് ചേച്ചിക്ക് സമാധാനമായത്.
“എന്നാ ഞാൻ ഇറങ്ങട്ടെ ഞാൻ പിന്നെ വരാം.. രാവിലത്തെ കുളി ഒന്നും കഴിഞ്ഞില്ല” ചേച്ചിയുടെ അമ്മയോടും ചേച്ചിയുടെ അനിയത്തിയോടും ചേച്ചിയോടും യാത്ര പറഞ്ഞു ഞാൻ ഇ റങ്ങാൻ തുടങ്ങി.
“നിക്കെടാ, നീ എങ്ങനെയാ പോവുക..”
“ഞാൻ ബസ്സിനു പോയിക്കോളാം ചേച്ചി..”
“എന്നാൽ ഞാൻ വരാം,ബസ്റ്റോപ്പിൽ ഡ്രോപ്പ് ചെയ്യാം..”
അങ്ങനെ ഞങ്ങൾ കാറും എടുത്ത് ബസ്റ്റോപ്പിലേക്ക് തിരിച്ചു.
“ചേച്ചിയുടെ ടെൻഷൻ എല്ലാം മാറിയോ.. രാവിലെ ഭയങ്കര കരച്ചിൽ ഒക്കെ ആയിരുന്നല്ലോ..”
“ഫോൺ വിളിച്ചപ്പോൾ എന്താ സംഭവിച്ചത് എന്ന് പൂർണമായും അറിയില്ലല്ലോ. അതാ ഞാൻ ആകെ പേടിച്ചു പോയത്.ഇപ്പൊ കുറെയൊക്കെ മാറി.. സ്കാനിങ്ങിൽ ഒന്നും കുഴപ്പമില്ലല്ലോ.. പിന്നെ കൈ പൊട്ടിയത് അത് കുറച്ച് സമയം എടുത്താലും ശരിയാവുമല്ലോ..”
“അതൊക്കെ അങ്ങ് റെഡിയാകും ചേച്ചി ടെൻഷൻ അടിക്കേണ്ട..”
“ഇല്ല നന്ദു…”ചേച്ചി എന്നെ നോക്കി തിരിച്ചുകൊണ്ടു പറഞ്ഞു
“ഞാനിന്ന് വീട്ടിലേക്ക് വന്നു ഇന്നലെ നടന്നതിന്റെ ബാക്കി നോക്കണമെന്ന് പ്ലാൻ ചെയ്തതായിരുന്നു.. അതൊന്നും ഇനി നടക്കില്ലല്ലോ..”
“അച്ചോടാ.. നന്ദൂട്ടൻ അങ്ങനെയൊക്കെ പ്ലാൻ ഒക്കെ ചെയ്തു വച്ചിരുന്നോ…”
“പിന്നല്ലാതെ.. ഇന്നലെ ഉറക്കക്ഷീണവും ഇരുട്ടും പ്രതീക്ഷിക്കാതെ ഉള്ളതും എല്ലാം കൂടെ ആയപ്പോൾ ശരിക്കും അങ്ങ് ആസ്വദിക്കാൻ പറ്റിയില്ല..”
“നീ ആസ്വദിക്കുന്നതിൽ കുറവൊന്നും കണ്ടില്ലല്ലോ.. നല്ല പെർഫോമൻസ് ആയിരുന്നല്ലോ..”
“ആണോ.. കണ്ണേട്ടനെക്കാൾ നന്നായിരുന്നോ..”
“ഡാ അടി..”
“എന്നാലും പറയുന്നേ..”
“നീ ഇന്നലെ ആദ്യമായിട്ടാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്.സത്യം പറയണം.. ഇനി എന്നോട് ഒന്നും ഒളിച്ചു വെക്കേണ്ട കാര്യം നിനക്കില്ലല്ലോ..”
