അരളിപ്പൂന്തേൻ – 7 1

: ഡാ കാട്ടുപോത്തേ… മതിയെട ഉറങ്ങിയത്. നാളെ നിന്റെ കല്യാണമാ, എണീറ്റ് വന്നേ പണിയുണ്ട് താഴെ

: എടി പാച്ചു….

: പാച്ചു രാവിലെതന്നെ പണിയൊക്കെ ഒപ്പിച്ച് എഴുന്നേറ്റ് പോയി… സാധനമൊക്കെ എടുക്കാൻ പോണ്ടേ. കിച്ചാപ്പിയും പാച്ചുവും എവിടോ പോയിട്ടുണ്ട്

: എങ്ങനുണ്ടെടി… അവൻ കണ്ട പൊത്തിലൊക്കെ കേറി നോക്കിയതിന്റെ ഗുണം വല്ലതും ഉണ്ടോ…

: ഡാ…. എന്റെ ചെറുക്കനെപ്പറ്റി പറഞ്ഞാലുണ്ടല്ലോ… ഇതുവരെയുള്ള പാച്ചുവല്ല ഇനി… ഇനി ലെച്ചുവിന് പാച്ചുവും പാച്ചുവിന് ലെച്ചുവും മാത്രം…

: നമ്മൾ ഔട്ടായി അല്ലെ…
: ഡാ കള്ളാ… നിനക്ക് ഇനിയും വേണോ.. ഇന്ന് ഒരു ദിവസം കൂടി ഒന്ന് ക്ഷമിക്കെടാ, നാളെ വരുവല്ലേ നിന്റെ സ്വപ്ന സുന്ദരി…

………….

കല്യാണ വീട്ടിലേക്ക് ഓരോരുത്തരായി എത്തിത്തുടങ്ങി. പാച്ചുവും എന്റെ കൂട്ടുകാരും ആണ് എല്ലാത്തിനും മുൻപിൽ. ചേച്ചിയുടെ എല്ലാ റോളും ലെച്ചുവാണ് ചെയ്യുന്നത്. ഓടിനടന്ന് ഓരോ കാര്യങ്ങളും ചെയ്യുവാണ് ലെച്ചു. ഇത്രയും നാൾ എന്റെ കാമുകി ആയിരുന്നെങ്കിൽ ഇപ്പോഴാണ് അവൾ ശരിക്കും എന്റെ ചേച്ചി ആയത്. അമ്മയേക്കാൾ എന്നെ സ്വാധീനിച്ചത് ലെച്ചുവാണെന്ന് ഞാൻ ഇപ്പോൾ പറയും. എന്നെ നേർവഴിക്ക് നയിച്ച സ്വന്തം ചേച്ചി.

കല്യാണത്തിന്റെ ഓരോ തിരക്കുകളിൽ മുഴുകിയിരിക്കുമ്പോഴാണ് ഫോണിലേക്ക് ഒരു കോൾ വന്നതും അത് എന്റെ മനസിനെ അലോസരപ്പെടുത്തിയതും…

: ഹലോ…

: ഞാൻ മീരയാണ്…

: ഇത് നാട്ടിലെ നമ്പർ ആണല്ലോ

: ഇന്നലെ എത്തി… ഇത്രയും നാൾ മെസ്സേജ് ഒന്നും കാണാത്തതുകൊണ്ട് രക്ഷപെട്ടു എന്ന് കരുതിയോ…

: രക്ഷപ്പെടാനോ… അതിന് ഞാൻ എന്ത് ചെയ്‌തെന്ന

: അതല്ലെടോ… ഞാൻ എപ്പോഴും വിളിച്ചും മെസ്സേജ് അയച്ചും ശല്യപെടുത്തുമായിരുന്നില്ലേ…

: ഓഹ്… അതൊന്നും കുഴപ്പമില്ല. നാളെ എന്റെ കല്യാണമാണ്. ബുദ്ധിമുട്ടില്ലെങ്കിൽ വരണം. ക്ഷണിക്കാൻ വിട്ടുപോയി.

: ഹേയ്.. അത് വേണ്ട. ഞാൻ അറിഞ്ഞു കല്യാണ കാര്യമൊക്കെ. ഞാൻ വിളിച്ചത് ലാലുവിനെ ഒന്നുകൂടി ബുദ്ദിമുട്ടിക്കാൻ ആണ്. പറ്റില്ലെന്ന് മാത്രം പറയരുത്…

: എന്താണ് കാര്യം

: നാളെ നീ പുതിയൊരു ജീവിതം തുടങ്ങാൻ പോകുന്നതല്ലേ… അതിനുമുൻപ് ഇന്ന് കുറച്ചു സമയം എനിക്ക് തന്നൂടെ…

: മീര എന്താ ഉദ്ദേശിച്ചത്…

(തുടരും)

❤️🙏

© wanderlust

Leave a Reply

Your email address will not be published. Required fields are marked *