അരളിപ്പൂന്തേൻ – 7

: ഹലോ..

: ഹായ്… ലാലു അല്ലെ

: അതേ ലാലുവാണ്… ആരാ ഇത്

: ഇത്ര പെട്ടെന്ന് സൗണ്ടൊക്കെ മറന്നോ… ഞാൻ മീരയാണ്
: നീയാരുന്നോ… എന്താ വിശേഷിച്ച്

: ഹേയ് ചുമ്മാ… നിന്നെയൊന്ന് വിളിക്കണമെന്ന് തോന്നി. സുഖല്ലേ

: പിന്നേ… എന്താന്നറിയില്ല ഇപ്പൊ ഭയങ്കര സുഖാണ്

: ആഹാ.. നിന്റെ വിശേഷങ്ങളൊക്കെ അറിഞ്ഞു…. പിന്നെ…എങ്ങനുണ്ടായിരുന്നു കോളേജ് ലൈഫൊക്കെ…

: അടിപൊളി അല്ലായിരുന്നോ… പഴയതിനേക്കാളും സൂപ്പറായിരുന്നു..

: ഉം.. ഗുഡ്. ഞാൻ ചിലപ്പോ ഒരു വർഷം കഴിഞ്ഞ് നാട്ടിലേക്ക് വരും.. പറ്റിയാൽ നാട്ടിൽ വച്ച് കാണാം.

: ഓഹ്… അതൊക്കെ ബുദ്ദിമുട്ടല്ലേ….

: എനിക്കെന്ത് ബുദ്ധിമുട്ട്… ഞാൻ വന്നിട്ട് വിളിക്കാം.

: എനിക്ക് ബുദ്ധിമുട്ടുണ്ട്… വേറെ വിശേഷം ഒന്നുമില്ലല്ലോ.. അപ്പൊ ശരി

: ഓക്കേ.. ബൈ…ഞാൻ ഇടയ്ക്ക് വിളിക്കാം…

ഫോൺ കട്ടാക്കിയ ഉടനെ തുഷാര എന്നെനോക്കി ആക്കിയൊരു ചിരി ചിരിച്ചു.

: ശോ… ഏട്ടന്റെ ഓരോ സമയം നോക്കണേ… ഏതൊക്കെ വഴിക്കാ ഭാഗ്യം വരുന്നത്. എല്ലാം വന്നുകേറിയ പെണ്ണിന്റെ ഗുണം

: തേങ്ങാക്കൊല… ആ പൂറിമോൾക്ക് എന്തോ ദുരുദ്ദേശം ഉണ്ട്..

: പഴയ കാമുകനുമൊത്ത് ഒരു ഡേറ്റ് ആരാ ആഗ്രഹിക്കാത്തത്…ഒന്ന് സമ്മതിച്ചുകൊടുക്ക് മുത്തേ

: ഡീ ഡീ… മതി ആക്കിയത്. എനിക്കൊരു പൂറിമോളെയും കാണണ്ട

: അങ്ങനെ പറയല്ലേ മോനെ ശ്രീകുട്ടാ… ഒന്ന് പോയി നോക്കെടോ

: പൊന്നുമോളെ…കഷ്ടപ്പെട്ട് ചിരിക്കണ്ട… കരഞ്ഞോ

: പോ അവിടുന്ന്… എനിക്ക് സങ്കടൊന്നും ഇല്ല…

: ഇല്ല ഇല്ല… എന്റെ കാന്താരി പെണ്ണേ, നിന്നെ മറന്നുള്ള കളിയൊന്നും ഇനി എനിക്കില്ല… ഉമ്…..മ്മ

: എന്തെങ്കിലും ഇടപാട് ഉണ്ടെങ്കിൽ കല്യാണത്തിന് മുൻപ് തീർത്തോ… കല്യാണം കഴിഞ്ഞാൽ പിന്നെ ഒന്നും നടക്കില്ല മോനേ…

: എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ എന്റെ കട്ടുറുമ്പിനോട് പറയാം ട്ടോ… ഇപ്പൊ മോള് വണ്ടിയിൽ കയറ്

തുഷാരയെയും പുറകിലിരുത്തി കുറേ ദൂരം ബൈക്കിൽ കറങ്ങി. വൈകുന്നേരമായപ്പോഴേക്കും അവളെ വീട്ടിലാക്കി ഇന്ദിരാമ്മയുടെ വക നല്ലൊരു ചായയും കുടിച്ചാണ് തിരിച്ചു വന്നത്. വീട്ടിൽ എല്ലാവരുടെയും ചർച്ച ഭാവി പരിപാടികളെകുറിച്ചാണ്. ഇനി എന്തായാലും നാടുവിട്ട് ഒരു പണിക്കും പോകില്ലെന്ന് ഞാൻ ഉറപ്പിച്ചു പറഞ്ഞു. പണിക്കുപോകാതെ ജീവിക്കാനുള്ള വകയുണ്ട്. എന്നാലും അങ്ങനല്ലല്ലോ.. ജീവിതത്തിൽ ഞാനായിട്ട് എന്തെങ്കിലും സമ്പാദിക്കണ്ടേ… നോക്കാം… സമയമുണ്ടല്ലോ.
പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നും മെസ്സേജ് കണ്ട് തുറന്നു നോക്കിയപ്പോൾ മീരയുടെ ഫോട്ടോയാണ് പ്രൊഫൈലിൽ. എന്റെ അടുത്ത് കിടന്ന് മൊബൈലിൽ തോണ്ടിക്കളിക്കുന്ന ലെച്ചുവിനെ കാണിച്ചു കൊടുത്തപ്പോൾ അവൾക്ക് ഭയങ്കര അത്ഭുതമായി. തടിച്ചു കൊഴുത്ത് നല്ല ആന്റി ലുക്കായിട്ടുണ്ട് പെണ്ണ്. സ്നേഹിക്കാൻ കൊള്ളില്ലെങ്കിലും കുനിച്ചു നിർത്തി പൊളിക്കാൻ സൂപ്പറായിരിക്കും. കാനഡയിൽ പോയതിൽപിന്നെ ഇതുവരെ അവളുടെ ഫോട്ടോ കണ്ടിട്ടില്ല. അതുകൊണ്ടായിരിക്കും ഇത്രയും മാറ്റം തോന്നുന്നത്.

: ശ്രീകുട്ടാ… ഇവൾ എന്തുഭാവിച്ചാ

: ആഹ്… രാത്രിമുതൽ വിളിക്കുന്നത് ഇവളായിരുന്നു…

: പെണ്ണിന് വീണ്ടും പ്രേമം തുടങ്ങിയോ…

: പിന്നേ… ഭയങ്കര പ്രേമല്ലേ.. സംഭവം എനിക്ക് പെണ്ണ് സെറ്റായതറിഞ്ഞിട്ട് വിളിച്ചതാ…

അവളുടെ മെസ്സേജ് ഞാൻ നോക്കിയെങ്കിലും റിപ്ലൈ ഒന്നും കൊടുത്തില്ല. ഇപ്പോഴും ദേഷ്യമാണോ എന്നൊക്കെ ചോദിച്ച് അവൾ ഓരോ മെസ്സേജ് അയച്ചുകൊണ്ടിരുന്നു. അവസാനം നെറ്റും ഓഫാക്കി കിടന്നപ്പോഴാണ് സമാധാനമായത്. ഇനി അവൾ എന്നെ ആക്കിയതാവുമോ… അതോ ലെച്ചു പറഞ്ഞപോലെ പ്രേമം പൊടിതട്ടി എടുത്തതാണോ..ആഹ്… എന്തെങ്കിലും ആവട്ടെ.

………

കാലത്ത് എണീച്ചിട്ട് പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്തതുകൊണ്ട് നന്നായി ഉറങ്ങണം എന്ന് കരുതിയാണ് കിടന്നതെങ്കിലും രാവിലെതന്നെ ലെച്ചു വിളിച്ചെഴുന്നേല്പിച്ചു. കുളിച്ച് ഈറനോടെ അരികിൽ വന്നിരുന്ന അവളുടെ മുടിയിഴകളിൽ നിന്നും തണുത്ത തുള്ളികൾ മുഖത്തേക്ക് തെറിപ്പിച്ചപ്പോൾ ഞെട്ടിയെണീറ്റുപോയ എന്റെ കൈകൾ ആദ്യം കയറി പിടിച്ചത് അവളുടെ കൊഴുത്തുരുണ്ട മുലയിലാണ്. ഈറൻ മുലകളെ നന്നായി കശക്കിയുടച്ച് ലെച്ചുവിന്റെ തടിച്ചുരുണ്ട ചുണ്ടുകൾ നുണഞ്ഞ് കിടക്കയിൽ നിന്നും എഴുന്നേൽക്കുമ്പോഴേക്കും കുണ്ണ കമ്പിയടിച്ച് മുണ്ട് കുത്തിക്കീറുന്നുണ്ട്. ഡ്യൂട്ടിക്ക് പോകാനുള്ള തിരക്കിലായതിനാൽ അവൾ ഒന്ന് വായിലിട്ട് തരികപോലുമില്ലെന്ന് നന്നായറിയാവുന്നത്കൊണ്ട് വേഗം എഴുന്നേറ്റ് പോയി ബാക്കി കർമങ്ങൾ ചെയ്ത് പോകാനൊരുങ്ങി.

ലെച്ചുവിനെ കൊണ്ടുവിട്ടശേഷം ഇനിയെന്തെന്ന് ആലോചിച്ച് വീട്ടിൽ തനിയെ ഇരിക്കുമ്പോൾ മീരയുടെ മെസ്സേജ് വീണ്ടുമെത്തി. അവൾക്കവിടെ രാത്രിയായിരിക്കും ഇപ്പോൾ. ഇതിപ്പോ മരുന്ന് കഴിക്കുന്നപോലെ ദിവസത്തിൽ മൂന്നുനേരം മെസ്സേജ് അയക്കുന്നുണ്ടല്ലോ. എന്താ ഇവളുടെ ഉദ്ദേശം. ഒരാൾ റിപ്ലൈ തരുന്നില്ലെന്ന് കണ്ടാലെങ്കിലും അടങ്ങിയിരുന്നൂടെ. മെസ്സേജ് ഞാൻ കണ്ടു എന്നറിഞ്ഞതുകൊണ്ടായിരിക്കും ഉടനെ ഫോണിലേക്ക് അവളുടെ കോൾ വന്നു. ഞാൻ ഒട്ടും താല്പര്യമില്ലാതെ സംസാരിച്ചിട്ടും അവൾ വിടുന്ന ലക്ഷണമില്ല. എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുന്നു. കേട്ടിട്ട് എന്നെ വശീകരിക്കാനുള്ള അടവാണെന്ന് തോനുന്നു. ഇത് കടി മൂത്തിട്ടൊന്നും അല്ല. വേറെ എന്തോ ദുരുദ്ദേശം ആണ്. എന്ത് മൈരെങ്കിലും ആക്കട്ടെ. മൈൻഡ് ചെയ്യാൻ പോയാലല്ലേ കുഴപ്പമുള്ളൂ. നൈസായിട്ട് അവോയ്ഡ് ചെയ്യാം…
ഉച്ചവരെ വീട്ടിലിരുന്നപ്പോൾ തന്നെ പ്രാന്ത് പിടിച്ചു. ഉച്ചയ്ക്ക് തുഷാരയെ വിളിച്ച് റെഡിയായി നിക്കാൻ പറഞ്ഞിട്ട് വണ്ടിയുമായി അവളുടെ വീട്ടിലേക്ക് പോയി. ഇന്ദിരാമ്മ മരുമകനെ സ്വീകരിക്കുന്ന കണ്ടാൽ മതിയല്ലോ മീരയെ എടുത്ത് തോട്ടിൽ കളയാൻ തോന്നും. ഞാൻ വീട്ടിൽ ചെന്നാൽ പിന്നെ തുഷാരയ്ക്ക് ആകെ ഒരു വെപ്രാളമാണ്. ഓടിനടന്ന് എന്തൊക്കെയോ കാണിച്ചുകൂട്ടി അവസാനം വണ്ടിയിൽ കയറിയപ്പോഴാണ് പെണ്ണിന് ശ്വാസം നേരെ വീണത്..

: ഇന്നെന്താ കാറിൽ

: എന്റെ പെണ്ണ് വെയില് കൊണ്ട് കറത്തുപോയാലോ

: അപ്പൊ കറുത്തവരെ ഇഷ്ടല്ലേ…

: ഇഷ്ടാണ്… പക്ഷെ എന്റെ കട്ടുറുമ്പിനെ എന്നും ഇങ്ങനെ കാണാനാ ഇഷ്ടം

: ഏട്ടന്റെ മീര വിളിച്ചില്ലേ….

: ഇതാ… ഇതിലുണ്ട് എല്ലാം. റെക്കോർഡും ചാറ്റും ഒക്കെയുണ്ട്..

മീരയുടെ ഓരോ ചോദ്യങ്ങളും എന്റെ മറുപടിയും കേട്ട് തുഷാര ഇരുന്ന് ചിരിച്ചു. എനിക്ക് തോന്നിയ അതേ കാര്യം തന്നെയാണ് തുഷാരയും പറഞ്ഞത്. മീരയ്ക്ക് എന്തോ ദുരുദ്ദേശം ഉണ്ട്. ഒന്നുകിൽ ഞാൻ നന്നായിക്കാണുന്നതിൽ ഉള്ള അസൂയ. അല്ലെങ്കിൽ ചുമ്മാ കുരങ്ങുകളിപ്പിക്കാൻ …വണ്ടി ടൗണിലേക്ക് അടുത്തപ്പോഴേക്കും തുഷാരയുടെ ഒരാഗ്രഹം പുറത്തേക്ക് വന്നു..

Leave a Reply

Your email address will not be published. Required fields are marked *