അരളിപ്പൂന്തേൻ – 7

: ഏട്ടാ.. നമുക്ക് ഒരു സിനിമയ്ക്ക് പോയാലോ

: പൊളി ഐഡിയ… അതാവുമ്പോ രണ്ടുണ്ട് കാര്യം

: ഉം ഉം….മനസിലായി… എന്നാപ്പിന്നെ അധികം ആരും കേറാത്ത വല്ല പടത്തിനും കേറാം..

നാല് സ്ക്രീനുകൾ ഉള്ള ഫിലിം സിറ്റിയിൽ ഏറ്റവും തിരക്കൊഴിഞ്ഞ കൌണ്ടർ നോക്കി നടന്നിട്ട് കിട്ടിയത് ഏതോ ഒരു ഇംഗ്ലീഷ് പടമാണ്. ഇംഗ്ലീഷ് എങ്കിൽ ഇംഗ്ലീഷ്. ബാൽക്കണിയിൽ ഏറ്റവും പുറകിലത്തെ റോയിൽ തന്നെയിരുന്നു ഇരിപ്പിടം. ആഹാ… ഇങ്ങനെ സിനിമ കാണാനും വേണം ഒരുയോഗം. ആകെ വിരലിൽ എണ്ണാവുന്നവർ മാത്രം. അതും എല്ലാം കപ്പിൾസ്. എന്റെ വലതുവശത്ത് ചേർന്നിരിക്കുന്ന തുഷാരയുടെ ചുമലിലൂടെ കയ്യിട്ട് അവളെ കെട്ടിപിടിച്ച് സിനിമ കാണാനും ഒരു രസമുണ്ട്. തുടയിൽ അമർന്ന അവളുടെ ഇടംകൈ വിരലുകളെ തൊട്ടുതലോടിക്കൊണ്ട് ഏസിയുടെ കുളിരിൽ എത്രനേരമിരിക്കാനും ഒരുക്കമാണ് ഞങ്ങൾ. സിനിമയിലെ ഓരോ സീനുകൾ കാണുമ്പോൾ കണ്ണുകൾ പരസ്പരമുടക്കും. ചുമലിലൂടെ ഇട്ടിരിക്കുന്ന കൈ പതുക്കെ തുഷാരയുടെ തടിച്ച മാറിടത്തിൽ അമർന്നതും അവളുടെ കൈ എന്റെ തുടയിൽ അമർന്നു. ഇതുവരെ ഒരാണിന്റെ കൈയ്യുടെ ചൂട് അറിഞ്ഞിട്ടില്ലാത്ത മുല മുഴപ്പിൽ തൊട്ടതോടെ അവൾ ഷാൾ എടുത്ത് കൈ മറച്ചുവച്ചു.
: ഇപ്പൊ സൗകര്യമായില്ലേ ഏട്ടാ

: എല്ലാം അറിയാം അല്ലെ…. അവിടെ തൊട്ടപ്പോൾ ഷോക്കടിച്ചപോലെ ഞെട്ടിയല്ലോ..

: ആദ്യായിട്ടല്ലേ… ഇനി മാറിക്കോളും

തുഷാരയെ നെഞ്ചോട് അടുപ്പിച്ച് ചുമലിലൂടെ താഴേക്ക് ഇറക്കിയ കൈ മുലയിൽ പിടിച്ച് അമർത്തിയതും അവളൊന്ന് പിടഞ്ഞു. ടോപ്പിന് മുകളിലൂടെ മുലയിൽ തടവിക്കൊണ്ട് അവളുടെ തലമുടിയുടെ ഷാംപൂ മണം ആസ്വദിച്ച് ഇരിക്കുമ്പോൾ തുഷായുടെ കൈ ഇപ്പോഴും തുടയിൽ നെടുനീളത്തിൽ തടവുകയാണ്. മുലയിൽ പിടിച്ചു ഞെക്കിയും പതുക്കെ തലോടിയും അവളുടെ വികാരത്തെ ഉണർത്തി. കൈ വിരലുകൾ പതുക്കെ കഴുത്തിലും കാതിലും ഇഴഞ്ഞു നീങ്ങിയപ്പോൾ അവൾക്ക് ഇതുവരെയില്ലാത്ത എന്തോ സുഖം കിട്ടിക്കാണും, അവൾ തുടയിൽ പിടിച്ച് ഞെക്കി.

: ഏട്ടാ… എന്തോപോലെ ആവുന്നു

: എവിടെ … അടിവയറ്റിൽ ആണോ

: ഉം… അവിടാകെ എന്തോ ഒരു തരിപ്പുപോലെ…

: അപ്പൊ പെണ്ണിന് മൂഡായി തുടങ്ങി..

: ഇതുവരെ ഇങ്ങനെ ഉണ്ടായിട്ടില്ല… എന്തോ പോലെ ആവുന്നു

: ഇന്റെർവെല്ലിന് ബാത്‌റൂമിൽ പോയി നോക്കിയാൽമതി.. അവിടെ നനഞ്ഞിട്ടുണ്ടോ എന്ന്

: എന്തെങ്കിലും പ്രശ്നമാകുമോ ഏട്ടാ…

: എന്റെ മുത്തേ…. അത് നിന്റെ ചുളയിൽ നിന്നും തേനൊലിക്കുന്നതാ. നല്ല മൂടായാൽ അങ്ങനുണ്ടാവും.

സിനിമ ഇടവേളയ്ക്ക് പിരിഞ്ഞപ്പോൾ തുഷാരയ്ക്ക് എന്തെന്നില്ലാത്ത ആകാംക്ഷയാണ്. ഇടവേളവരെ തുടർന്ന കൈ പണികൾ ഏറ്റിട്ടുണ്ടോ എന്നറിയാനുള്ള ആകാംക്ഷ. ബാത്‌റൂമിൽ പോയിവന്ന അവളുടെ മുഖം വിടർന്നിരിക്കുന്നത് കാണാൻ തന്നെ എന്തൊരു ചേലാണ്. കൈയ്യൊക്കെ കോച്ചിപ്പിടിച്ച് കണ്ണുകളിലേക്ക് നോക്കിനിൽക്കുന്ന അവളുടെ വിടർന്ന ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു. എന്തോ ജയിച്ച പ്രതീതിയാണ് പെണ്ണിനിപ്പോൾ. ആദ്യത്തെ അനുഭവമായതുകൊണ്ടായിരിക്കും ഇത്രയും സന്തോഷം.

കഫേയിൽ നിന്ന് ഓരോ ഐസ് ക്രീമും വാങ്ങി അകത്തുകടന്ന് സീറ്റിലേക്ക് ഇരുന്ന ഉടനെ തുഷാര എന്റെ കയ്യിൽ കയറി പിടിച്ചു. അവളുടെ സന്തോഷം മുഴുവൻ ആ പിടുത്തത്തിൽ ഉണ്ട്.

: ഏട്ടാ…. ശരിക്കും നഞ്ഞിട്ടുണ്ട് അവിടെ…

: ഇങ്ങനെ ഇതുവരെ ഉണ്ടായിട്ടില്ലേ…

: ഇടയ്ക്ക് എപ്പോഴോ പാന്റിയിൽ എന്തോ നനവ് കണ്ടിട്ടുണ്ട്. അത് ഇതാണെന്ന് ഇപ്പോഴല്ലേ മനസിലായത്…

: ഇപ്പൊ പേടിയൊക്കെ മാറിയോ….
: ഉം…

ഏട്ടാ.. ഒരു കാര്യംകൂടി ഉണ്ട്…

: പറ…

: കളിയാക്കുമോ…

: നീ പറയെടി കാന്താരി…

: അവിടെ തൊട്ടുനോക്കാൻ നല്ല സുഖമുണ്ടായിരുന്നു… ആ ഒരു സാധനത്തിൽ തൊട്ടപ്പോൾ ആകെ തരിച്ചുപോയി

: അപ്പൊ ആ സാധനത്തിൽ ഞാൻ നക്കിയാൽ എങ്ങനുണ്ടാവും….

: എന്റെ മുത്തേ…ഇത് നോക്കിയേ…. രോമമൊക്കെ എഴുന്നേറ്റത് കണ്ടോ..

: അങ്ങനെ എന്തെല്ലാം സുഖങ്ങൾ എന്റെ കട്ടുറുമ്പ് അറിയാനുണ്ട്…

: നമുക്ക് വേഗം കല്യാണം കഴിച്ചാലോ …

: ഇത് കടിച്ചിപ്പാറു തന്നെ…

: പോ അവിടുന്ന്…

സിനിമ കഴിഞ്ഞ് തിരിച്ച് പോകുമ്പോഴും തുഷാരയുടെ കൈ എന്റെ തുടയിൽ തന്നെയുണ്ട്. വീട്ടിലേക്കുള്ള യാത്രയിലുടനീളം അവൾ എന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. കട്ടുറുമ്പിന്റെ സന്തോഷം കാണുമ്പോൾ വല്ലാത്തൊരു സുഖം ആണ്. കൊഴുത്തിരിക്കുന്ന ശരീരത്തിനുള്ളിലെ കുഞ്ഞു മനസ് എന്തോരം ഹാപ്പിയാണെന്ന് അവളുടെ കണ്ണുകളിൽ വായിക്കാം.

****************

പുതുതായി എന്തെങ്കിലും ബിസിനസ് തുടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ച് ദിവസങ്ങൾ തള്ളി നീക്കിയപ്പോൾ തുഷാരയാണ് നല്ലൊരു ആശയം മുന്നോട്ട് വച്ചത്. കോളേജിന് അടുത്തുള്ള ഞങ്ങളുടെ ബിൽഡിങ്ങിൽ ഒരു സൂപ്പർ മാർക്കറ്റ് തുടങ്ങാനുള്ള പ്ലാൻ എല്ലാവർക്കും ഇഷ്ടമായി. പക്ഷെ സാധാരണ സൂപ്പർമാർകറ്റ് അല്ല കേട്ടോ. ഇതൊരു സ്റ്റുഡന്റസ് മാർട്ട് ആണ്. പഠന ആവശ്യങ്ങൾക്കുള്ള എല്ലാ സാധനങ്ങളും ലഭിക്കുന്ന വൺ സ്റ്റോപ്പ് സൊലൂഷൻ. ഇപ്പൊ കുറച്ച് കടകൾ അവിടെ ഉണ്ടെങ്കിലും സ്കൂൾ കോളേജ് സാധനങ്ങൾക്ക് മാത്രമായൊരു കട ഇതുവരെ ആ ഭാഗത്ത് വന്നിട്ടില്ല.

കട ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകളിൽ തുഷാരയുടെ അച്ഛന്റെ സഹായം എടുത്തുപറയേണ്ടതാണ്. പുള്ളിക്കാരന് ഈ വക കാര്യങ്ങളിൽ നല്ല അനുഭവസമ്പത്ത് ഉള്ളത് ഒട്ടേറെ ഗുണംചെയ്തു. മാത്രമല്ല എനിക്ക് അച്ഛനുമായി അടുക്കാനുള്ള നല്ലൊരു അവസരംകൂടിയായി ഇത്. പുള്ളിക്കാരനെ അടുത്തറിഞ്ഞപ്പോഴല്ലേ മനസിലായത് ആള് ഭയങ്കര ജോളിയാണ്. കമ്പനികൂടാൻ പറ്റിയ ഐറ്റം.

മൂന്നുമാസംകൊണ്ട് കടയുടെ പണികളെല്ലാം തീർത്ത് ലൈസൻസും എടുത്ത് ഉദ്ഘടനത്തിനൊരുങ്ങി. ഉദ്ഘടന ദിവസം എല്ലാവരുടെയും ശ്രദ്ധ രണ്ടാളിലേക്കാണ്. അതുപോലെ തിളങ്ങി നിൽക്കുവല്ലേ ലെച്ചുവും തുഷാരയും. തുഷാരയെ ആദ്യമായാണ് സാരിയിൽ കാണുന്നത്. കോളേജ് പരിപാടികൾക്കൊക്കെ മിക്ക പെൺകുട്ടികളും സാരിയുടുത്ത് കണ്ടിട്ടുണ്ടെങ്കിലും തുഷാരയെ ഇതുവരെ ആ വേഷത്തിൽ കാണാൻ കഴിഞ്ഞില്ലായിരുന്നു. സാരിയൊക്കെ ഉടുത്ത് നാടൻ പെണ്ണായി അണിഞ്ഞൊരുങ്ങിവന്ന പെണ്ണിനെ കാണുമ്പോൾ ഇപ്പൊ തന്നെ കെട്ടിക്കൊണ്ട് പോയാലോ എന്ന ചിന്തയാണ്. ചടങ്ങുകളൊക്കെ കഴിഞ്ഞ് തിരക്ക് കുറഞ്ഞ ശേഷമാണ് എന്റെ പെണ്ണിനോട് മര്യാദയ്ക്ക് സംസാരിക്കുന്നതുതന്നെ.
: എന്തൊരു ബിസിയാണ് മാഷേ… ഒന്ന് മിണ്ടാൻ പോലും നേരമില്ല ചെക്കന്

: എന്നാലും എന്റെ പെണ്ണെ… നിനക്ക് ഇത്രയ്ക്ക് ഗ്ലാമർ ഉണ്ടായിരുന്നോ

: ഇഷ്ടപ്പെട്ടോ….

: കെട്ടിപിടിച്ച് ഒരുമ്മ തരാൻ തോനുന്നു…

: താ…

: ഇവിടുന്നോ….. ഇത് കേൾക്കാൻ കാത്തിരുന്നപോലുണ്ടല്ലോ

: ഓരോന്ന് പഠിപ്പിച്ചു തന്നിട്ടല്ലേ… ഒന്നും അറിയാത്ത കുട്ടിയായിരുന്നു.. ഇപ്പൊ അറിയാത്തതായി ഒന്നുമില്ല

Leave a Reply

Your email address will not be published. Required fields are marked *