“അഭീ നീ കാര്യയിട്ടാണോ..?എടാ എനിക്ക് പേടിയുണ്ട് ട്ടോ..സീരിയസ്‌ലി!!…അറ്റ്ലീസ്റ്റ് ഒരു പ്രിക്കോഷൻ പോലുമില്ലാതെ….എനിക്കിപ്പോ സെയ്ഫുമല്ലട്ടോ…” എന്നെ സ്വീകരിക്കാൻ തയ്യാറാണെങ്കിലും അവളെന്നെ ഓര്‍മിപ്പിച്ചു
അവളെ ഒന്ന് പറ്റിക്കണം എന്ന് മാത്രം മനസ്സിൽ ഉള്ളതിനാൽ ഞാൻ അതൊന്നും മൈന്‍റ് ചെയ്യാത്തത് പോലെ പെരുമാറി…
“അപ്പൊ നീ ഇന്ന് എന്‍റെ മുന്നില്‍ എല്ലാം അഴിച്ചു കളയാന്‍ നോക്കിയതോ…??” ഞാൻ ചോദിച്ചു
“അത് അന്നേരത്തെ ഒരു സിറ്റുവേഷനിൽ അങ്ങനെ ചെയ്തുപോയതാ…അന്നേരം നീ തടുത്തില്ലായിരുന്നേൽ എന്തേലും നടന്നേനെ..”
“എനിക്കൊന്നും അറിയണ്ട…”എന്നുപറഞ്ഞ് ഞാൻ അവളുടെ കൈകൾ കൂട്ടി പിടിച്ച് മുകളിലേക്ക് പൊക്കി വെച്ചിട്ട് അവളിലേക്ക് അടുത്തു…ആ മുഖത്ത് പേടിയില്ല ഒരു വല്ലാത്ത ഒരു ഭാവം.. അവള്‍ക്ക് ഇപ്പൊ ഇതിന് താല്പര്യമില്ല എന്ന് ഞാന്‍ മനസ്സിലാക്കിയില്ലലോ എന്ന ഒരുതരം വിഷമം ആവുമെന്ന് ഞാന്‍ മനസ്സിലാക്കി
അവളുടെ മുട്ടുകൾക്ക് മേലെ ഉയർന്ന പാവടക്ക് മുകളിലൂടെ എന്‍റെ കൈകൾ ഞാൻ ഓടിച്ചു..അവൾ കണ്ണുകൾ മുറുക്കെ അടച്ചു..കൈകൾ അവിടെ തന്നെ ഓടിച്ചുകൊണ്ടിരുന്നപ്പോ ഞാൻ അവളുടെ മുഖത്തിന് അരികിലേക്ക് മുഖം അടുപ്പിച്ചു…ആ ചുണ്ടകളിൽ ഒരു മുത്തം കൊടുത്തിട്ടവളുടെ ചെവിക്കരികിലായി ചെന്നിട്ട്
“നിന്‍റെ അഭി തന്ന വാക്ക് എപ്പോഴേലും തെറ്റിച്ചിട്ടുണ്ടോ…?” മുറുക്കെ അടച്ചിരുന്നു ആ കണ്ണുകൾ തുറന്ന് എന്‍റെ കണ്ണുകളിൽ മാറി മാറി നോക്കിയവൾ കിടന്നു..ഞാൻ തുടർന്നു “…. നിന്‍റെ അനുവാദം ഇല്ലാതെയതൊക്കെ ഞാന്‍ ചെയ്യാന്‍ ശ്രമിക്കുവോ പെണ്ണേ…?”
അവളുടെ കൈകളിലെ പിടിവിട്ടപ്പോൾ അവളുടെ മുകളിലായി നിന്നിരുന്ന എന്നെയവൾ ചുറ്റിവരഞ്ഞ് അവളിലെക്ക് ഇട്ടു…അവളുടെ മേലെ ഭാരം അധികം കൊടുക്കാതെ ഞാൻ കിടന്ന് ആ കഴുത്തിലേക്ക് മുഖം പൂഴ്ത്തി ആ കഴുത്തിൽ മുത്തമിട്ടു കിടന്നു..അല്പം കഴിഞ്ഞപ്പോ അവളെ എന്‍റെ മുകളിലേക്ക് ആക്കി..അവളുടെ ശരീരം മുഴുവനായി എന്‍റെ ശരീരത്തിലേക്ക് കയറ്റിവെച്ചുകൊണ്ടുള്ള കിടപ്പ്
“എടാ ഈ സാധനം എപ്പോഴും ഇങ്ങനെ ആണോ നിക്കണേ…”എന്‍റെ ഷോർട്ട്സിലെ മുഴുപ്പ് അവളുടെ തുടയിടുക്കിൽ തട്ടിനിൽക്കുന്നത് അറിഞ്ഞവൾ ചോദിച്ചു
“ഏയ് ഇതിപ്പോ ബിരിയാണി കിട്ടിയാലോ എന്ന പ്രതീക്ഷിയിൽ നിക്കുന്നതാ…”തമാശ കലർത്തി പറഞ്ഞു
” നല്ല അസ്സൽ ബിരിയാണി ഒക്കെ പിന്നെ തരാം ഇപ്പൊ അവനെ അടക്കി നിർത്തിക്കൊ…”അവളും ചിരിച്ചുകൊണ്ട് തന്നെ മറുപടി തന്നു…അങ്ങനെ കുറെ നേരം കിടന്നു
കുറച്ച് കഴിഞ്ഞ് അവൾ എഴുന്നേറ്റ് താഴെ അടുക്കളായിലേക്കോ മറ്റോ പോയി ഞാൻ ഫോൺ തപ്പിയെടുത്തു വന്ന മെസ്സേജുകൾക്കെല്ലാം റിപ്ലൈ കൊടുത്തു
സമയം രാത്രി 10 ആവുന്നു…കാളിംഗ് ബെൽ അടിക്കുന്ന കേട്ടാണ് ഞാൻ ശ്രദ്ധ ഫോണിൽ നിന്ന് മാറ്റിയത്…ചാച്ചനും ജാനിയമ്മയും ആണോ എന്ന് സംശയം ഉണ്ടായിരുന്നു പക്ഷെ അവർ തിരികെ വരാൻ ലേറ്റ് ആവുമെന്ന് അവിടേക്ക് ഇറങ്ങുമ്പോ പറഞ്ഞിരുന്നെന്ന് ശ്രീ പറഞ്ഞിരുന്നു..
അവൾ താഴെ ഒറ്റക്കായിരുന്നതിനാൽ
“ശ്രീ…തുറക്കണ്ടാ…ഞാൻ നോക്കാം…”എന്ന് പറഞ്ഞ് താഴേക്ക് ഇറങ്ങി വന്ന് കതക് തുറന്നു..
അവർ തന്നെ ആയിരുന്നു…
“താമസിക്കുമെന്ന്…ശ്രീ പറഞ്ഞല്ലോ നേര്ത്തെ കഴിഞ്ഞോ ചാച്ചാ..”ഞാൻ ചോദിച്ചു
“എന്തെടാ..സമയം 10 മണി ആയത് അറിയില്ലേ…?? ഇനീം വരാൻ വൈകണമായിരുന്നോ!!!??”ജാനിയമ്മ വീണ്ടുമാ അര്‍ഥം വെച്ചുള്ള സംസാരം …സത്യത്തിൽ ജാനിയമ്മ അങ്ങനെ പ്രതികരിക്കുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല.. സാധരണ ജാനിയമ്മ എന്നോട് സംസാരിക്കുമ്പോലെ അല്ലായിരുന്നു അത്..
ജാനിയമ്മ അകത്തേക്ക് കയറിപോയപ്പോ ചാച്ചൻ പിറകെ അതും കേട്ടുകൊണ്ട്
തന്നെ കയറി വന്നു..ഞാൻ ചാച്ചനെ നോക്കി ഒന്ന് ചിരിച്ചു..എന്നെ സമാധാനിപ്പിക്കണോ അതോ എന്നോട് സംസാരിക്കണോ എന്ന് അറിയാതെ ആകെ ഒരു കുഴങ്ങിയ ഭാവം…ചാച്ചൻ വിളറിയ ഒരു ചിരി ചിരിച്ചു നടന്നു പോകുമ്പോ എന്‍റെ തോളിൽ ഒരു കൈകൊണ്ട് ഒന്ന് തട്ടി…
