അവള്‍ ശ്രീലക്ഷ്മി – 2 Like

“എന്‍റെ പൊന്നുമോളെ നിനക്കത് പറഞ്ഞാൽ മനസ്സിലാവില്ല..അതൊരാണായാലെ മനസ്സിലാവൂ”..ഞാനൊന്ന് ചിരിച്ചു കൊണ്ട് ഒരു കയ്യിലിരുന്ന പ്ലേറ്റ് ടേബിളിൽ വെച്ച് ഇടത്തെ കൈകൊണ്ട് തന്നെ അവളുടെ ഇരിപ്പ് ഒന്ന് അഡ്ജസ്റ്റു ചെയ്ത് ഞാന്‍ ഒന്ന് നേരെ ഇരുന്നു

“എന്തൊരു ആശ്വാസം..”ആശ്വാസത്തോടെ ഞാന്‍ പറഞ്ഞു

ഞാൻ ടേബിളിൽ വെച്ച ആഹാരമെടുത്ത് ചോറിൽ ഇത്തിരി മോരുകറിയും ചമ്മന്തിയും അവളെ കൊണ്ട് തന്നെ പാത്രത്തിലേക്ക് ഇടീപ്പിച്ചു..അതെല്ലാം എന്‍റെ മടിയില്‍ നിന്ന് എഴുന്നേൽക്കാതെ തന്നെയാണ് ചെയ്തത്…

കൊറച്ച് മോരുകറിയും നല്ല എരിവുള്ള കാന്താരിമുളക് ഉടച്ച് അരച്ചെടുത്ത തേങ്ങാചമ്മന്തിയും കൂടെ നന്നായി പെരട്ടി ഒരുരുള അവളുടെ വായിലേക്ക് വെച്ചുകൊടുത്തു..അതും കണ്ടുകൊണ്ടാണ് ജാനിയമ്മ അടുക്കളയിൽ നിന്ന് പപ്പടം പൊള്ളിച്ചതുമായി വരുന്നത്

“എന്താ പെണ്ണേ നിനക്ക് ആ കസേരയിൽ ഇരുന്നൂടെ എന്തിനാ അവന്‍റെ മടിയിൽ കയറി ഇരിക്കുന്നെ..പിന്നെയാ ചമ്മന്തി അവനായിട്ട് ഉണ്ടാക്കീതാ നിനക്കല്ല!!!..നീ വേറെ പോയി എടുത്ത് കഴിക്കടി…” അവളെ ശകാരിച്ചു

“അതിനിപ്പോ കുറച്ച് ഞാൻ കഴിച്ചൂന്ന് വെച്ചൊന്നും സംഭവിക്കില്ല..അമ്മ പോയേ..” ഒരു കൂസലും ഇല്ലാതെ അവളത് പറഞ്ഞെണീറ്റ്

ടേബിളിന്‍റെ അങ്ങേ സൈഡിൽ അമ്മ കൊണ്ടുവെച്ച പപ്പടത്തിൽ നിന്നുമൊരെണ്ണം എടുത്ത് കടിച്ചു..എന്നിട്ട് നേരെ വന്ന് ‘അമ്മ നിക്കുന്നതൊന്നും മൈൻഡ് ചെയ്യാതെ വീണ്ടുമെന്‍റെ മടിയിൽ തന്നെ വന്നിരുന്നു ..

അത് കണ്ട് അവളോട് പറഞ്ഞിട്ട് കാര്യമില്ലെന്ന മട്ടിൽ ജാനിയമ്മ തലയാട്ടികൊണ്ട് അടുക്കളയിലേക്ക് തന്നെ പോയി
“ശ്രീ..അമ്മ പറഞ്ഞതിലും കാര്യമില്ലെ….”ഞാൻ പറഞ്ഞു തീരും മുന്നേ അവളുടെ മറുപടി വന്നിരുന്നു

“എന്ത് ചമ്മന്തി നിനക്ക് മാത്രം ആയിട്ടാണെന്നോ..? ഹോ എന്തൊരു എരിവാത്….” എരിവ് വലിച്ചുകൊണ്ടാണവൾ പറഞ്ഞത്

“ഓ അതല്ലടി കഴുതേ…ഈ മടിയിൽ ഇരിക്കണത്.. ഇരിപ്പ് അത്ര ശെരിയാണോ …”ഞാൻ അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു

“അതിനെന്താ ഞാൻ എന്‍റെ ചെക്കന്‍റെ മടിയിലാ ഇരിക്കണേ..” അവൾ മറ്റൊന്നും ചിന്തിക്കാതെ പറഞ്ഞു

“അത് നിനക്കും എനിക്കും മാത്രം അറിയുന്ന കാര്യല്ലേ…ബാക്കിയുള്ളവർക്ക് അങ്ങനെയല്ലല്ലോ …” അത് പറഞ്ഞപ്പോളവളുടെ മുഖഭാവം മാറുന്നത് ഞാൻ കണ്ടു….ഒരു ചെറിയ സങ്കടമുണ്ട് ആ മുഖത്ത്

ഒന്ന് മൂളിയിട്ട് അവൾ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ എനിക്കും അതൊരു വിഷമമായി തോന്നി…..

പിന്നെ മനസ്സ് പറയുന്നത് പോലെ ഞാന്‍ ചെയ്തു ..മടിയിൽ നിന്നെണീറ്റ അവളുടെ ഇടുപ്പുകളിൽ എന്‍റെ ഇടതുകൈ അമർന്നു അവളെ പിടിച്ച് തിരികെ മടിയിൽ തന്നെ ഇരുത്തി…പെണ്ണിന്‍റെ മുഖം തെളിഞ്ഞു സന്തോഷം നിറഞ്ഞയാ ചിരി കണ്ടപ്പോ തന്നെ മനസ്സിലൊരു കുളിര്…

അവളിരുന്നപ്പോ അവളുടെ ചന്തികുടങ്ങളുടെ പതുപതുപ്പ് ഞാൻ അറിഞ്ഞു… അതാസ്വദിക്കാൻ എനിക്ക് കഴിഞ്ഞില്ല അവളുടെ മുഖത്തെയാ ചിരി എന്നെ അക്കാര്യത്തെ കുറിച്ചു മറക്കാൻ സഹായിച്ചു എന്ന് വേണമെങ്കിൽ പറയാം..

“ദേ പെണ്ണേ കുറച്ചു നാളായി നിനക്കീ കണ്ണുനിറയ്ക്കലും..തൊട്ടെനും പിടിച്ചെനും സങ്കടം കാട്ടലും…നിനക്കിത് ചേരത്തില്ല ശ്രീ ….”

അതൊന്നും കാര്യമാക്കാതെയവള്‍ മടിയിലിരുന്ന് കൊച്ചുകുട്ടികളെ പോലെ ചെറുതായി ആടിയാടി ആഹാരം ആസ്വദിച്ച് കഴിക്കുകയാണ്

പ്ലേറ്റ് അവളുടെ കയ്യിൽ കൊടുത്ത് അതിൽ നിന്നും അടുത്ത ഉരുള അവളുടെ വായിൽ വെച്ചുകൊടുത്ത് കൈ എടുത്തപ്പോ അവളെന്‍റെ വിരലൊരു കടിതന്നു ..എന്നിട്ടെന്നെ നോക്കി ഇളിച്ച് കാണിച്ചു…അപ്പോഴും എന്‍റെ ഇടത്തു കൈ അവളുടെ ഇടുപ്പിലുള്ള കാര്യമവൾ ശ്രദ്ധിച്ചിരുന്നില്ല..

കയ്യിൽ കടി കിട്ടിയതും ഞാൻ അവളുടെ ഇടുപ്പിൽ ഒരു പിച്ചു കൊടുത്തപ്പോ അവൾ എരിവ് വലിച്ചു
“ൽസ്സ്…ഔ നൊന്തു..”അവൾ എന്നെ രൂക്ഷമായി നോക്കി ഇടുപ്പ് തടവിക്കൊണ്ട് മൊഴിഞ്ഞു

“ഇതേപോലെ തന്നെയാ മോളെ നീ എന്നെ ഉപദ്രവിക്കുമ്പോ എനിക്കും നോവുന്നേ..കേട്ടോ??” അവളെ അങ്ങനെ നോവിക്കാൻ ചെയ്തത് അല്ലെങ്കിലും ഞാൻ വെറുതെ തട്ടി വിട്ടു

Leave a Reply

Your email address will not be published. Required fields are marked *