അവള്‍ ശ്രീലക്ഷ്മി – 2

“അവര് പോയിട്ടിപ്പൊ മണിക്കൂർ കുറച്ചായി..” ശ്രീ അത് പറഞ്ഞപ്പോ മുഖത്തൊരു ചിരി..പക്ഷെ ആ ചിരിയിൽ മറ്റെന്തോ ഉദ്ദേശം കൂടെയില്ലേ എന്നെനിക്ക് സംശയം തോന്നി

“ശേയ്..ഞാൻ അത്രേം നേരം ഉറങ്ങിയോ….?” ചെറുതായി മയങ്ങിയിട്ടെ ഉള്ളു എന്ന കരുതിയ എനിക്ക് തെറ്റി

“കൊള്ളാം..ഇങ്ങനെ പോയ…നീയെന്നെ കെട്ടിയ ഞാൻ കഷ്ടത്തിലാവൂലോ ചെക്കാ..”അവളെന്തൊ അർത്ഥം വെച്ച് പറഞ്ഞത് പോലെ തോന്നിയെങ്കിലും ഉറക്കത്തിന്‍റെ ചടവ് ഉള്ളോണ്ട് ഒന്നും അങ്ങോട്ട് വ്യക്തമായില്ല..

“നീയെന്ത് കഷ്ടത്തിലാവാൻ..”കുറച്ചുനേരത്തേക്ക് ട്യൂബിലൈറ്റ് ആയ ഞാൻ അവളോട് ചോദിച്ചു

” ..അല്ല ബെഡ് കണ്ടാൽ ശവമാവുന്നൊരുത്തൻ ആയിരിക്കുവോ എന്നെ കെട്ടാൻ പോണവൻ എന്ന് എനിക്ക് പേടിയുണ്ടെ അതാ…”അവളതും പറഞ്ഞ് കിടന്ന് ചിരിച്ചപ്പോഴാണ് എനിക്ക് എല്ലാമൊന്ന് വ്യക്തമായത്..

“ആഹാ..അത്രക്കായോ എനിക്ക് കഴിവുണ്ടോന്ന് നിനക്ക് സംശയം ആണെന്നല്ലേ നീ പറഞ്ഞേ…എന്ന ഇപ്പൊ ഞാൻ ശെരിയാക്കിത്തരാമേ..”ഞാനതും പറഞ്ഞ് അവളുടെ മേലേക്ക് കയറി രണ്ടു കൈകളും പിടിച്ച് വെച്ചിട്ട് അവളെ ഉമ്മവെക്കാൻ തുടങ്ങി.. പെണ്ണ് കിടന്ന് പിടക്കാൻ തുടങ്ങി..

വീണ്ടും ഞാൻ അവളെ മുത്തം കൊണ്ട് പൊതിയാൻ തുടങ്ങി.. ചെറിയ കുതറലുകളില്‍ മുട്ടുവരെ ഉള്ള പാവാട പൊങ്ങിയാ മിനുസമായ തുടകളിലേക്ക് കയറിയിരുന്നു..ഓരോ ചെരുച്ചുംബനങ്ങളും അവളെ ഇക്കിളിയിട്ടുകൊണ്ടിരുന്നു..അതിനൊക്കെ കിടന്നു കുടുകുടാ ചിരിക്കുന്നുണ്ട്… പതിയെ പതിയെ അവളുടെ പിടക്കൽ കുറഞ്ഞു വന്നു..പിന്നീടത് അവളുടെ സുഖശീൽക്കാരങ്ങളിലേക്ക് വഴിമാറി

എന്‍റെ ചുണ്ടുകളുടെ ചൂട് അറിയുവനായി മാത്രം അവൾ കൊതിക്കുന്ന അവസ്ഥയെത്തി…നിർത്തിയും ആവർത്തിച്ചും അവളുടെ കഴുത്തിലൂടെയെന്‍റെ ചുണ്ടുകൾ ഓടിക്കൊണ്ടിരുന്നു…

ഞാൻ അവളുടെ കൈകൾ രണ്ടും രണ്ടുവശത്തേക്കാക്കി വെച്ചിരിക്കുകയായിരുന്നു…കൈകളിലെ പിടിത്തം അയച്ചപ്പോ നീണ്ട ശ്വാസഗത്തിയിൽ ഉയർന്ന് താഴ്ന്ന അവളുടെ മാറുകളിൽ കണ്ണ് പതിഞ്ഞെങ്കിലും അവിടേക്ക് പോകാതെ നേരെ വയറിനടുത്ത് വന്നു പതിയെ അവളിട്ടിരുന്ന ടീഷർട്ട് കുറച്ചുപൊക്കി അവളുടെ പൊക്കിൾ ചുഴിയുടെ ചുറ്റിലും മുത്തമിടാൻ തുടങ്ങി..

അവളുടെ മുലകളുടെ തൊട്ടു താഴെ വരെ ഉടുപ്പ് ഉയർത്തി വെച്ച്
വെണ്ണപോലെയുള്ളയാ വയറിന് മുകളിലൂടെയെന്‍റെ ചുണ്ടുകൾ ഓടി നടന്നു..അവളുടെ കൈകൾ കൊണ്ടെന്‍റെ തലയിൽ പിടിച്ച് വയറിലേക്ക് അടുപ്പിക്കുന്നുണ്ട്..

അവളെ ടീസ് ചെയ്യുക എന്ന ഉദ്ദേശമേ എനിക്കുണ്ടായിരുന്നുള്ളൂ..പക്ഷെ ആ മെഴുകുപോലെ മിനുസമായ വയറ്റിൽ നിന്ന് ചുണ്ടുകൾ മാറ്റുവാൻ ഞാൻ നന്നേ പണിപ്പെട്ടു….അവളുടെ ഗന്ധം എന്‍റെ നിയന്ത്രണം കളയുമെന്ന് തോന്നിയപ്പോൾ ചെയ്തുകൊണ്ടിരുന്ന പ്രവർത്തി നിർത്തി ഞാൻ എന്‍റെ ഷർട്ട് ഊരി എറിഞ്ഞു… എന്താണ് സംഭവിക്കാൻ പോണേ എന്നൊരു ഭാവത്തിൽ അവളെന്നെ നോക്കുന്നുണ്ട്..

“ഞാനേ എന്‍റെ പെണ്ണിന്‍റെ സംശയം അങ്ങ് തീർക്കാൻ പോവാ…ബെഡ് കണ്ടാൽ ഉറങ്ങി പോവണേന് പകരമെന്താ ചെയ്യാൻ പോണേന്ന്..ദായിപ്പോ കാട്ടി തരാവേ…”ഞാൻ ഒരു വഷള ചിരിച്ചുകൊണ്ട് പറഞ്ഞപ്പോ അവളുടെ മുഖത്ത് ഒരു ചെറിയ ഞെട്ടൽ ഞാൻ കണ്ടു..

“അഭീ നീ കാര്യയിട്ടാണോ..?എടാ എനിക്ക് പേടിയുണ്ട് ട്ടോ..സീരിയസ്‌ലി!!…അറ്റ്ലീസ്റ്റ് ഒരു പ്രിക്കോഷൻ പോലുമില്ലാതെ….എനിക്കിപ്പോ സെയ്ഫുമല്ലട്ടോ…” എന്നെ സ്വീകരിക്കാൻ തയ്യാറാണെങ്കിലും അവളെന്നെ ഓര്‍മിപ്പിച്ചു

അവളെ ഒന്ന് പറ്റിക്കണം എന്ന് മാത്രം മനസ്സിൽ ഉള്ളതിനാൽ ഞാൻ അതൊന്നും മൈന്‍റ് ചെയ്യാത്തത് പോലെ പെരുമാറി…

“അപ്പൊ നീ ഇന്ന് എന്‍റെ മുന്നില്‍ എല്ലാം അഴിച്ചു കളയാന്‍ നോക്കിയതോ…??” ഞാൻ ചോദിച്ചു

“അത് അന്നേരത്തെ ഒരു സിറ്റുവേഷനിൽ അങ്ങനെ ചെയ്തുപോയതാ…അന്നേരം നീ തടുത്തില്ലായിരുന്നേൽ എന്തേലും നടന്നേനെ..”

“എനിക്കൊന്നും അറിയണ്ട…”എന്നുപറഞ്ഞ് ഞാൻ അവളുടെ കൈകൾ കൂട്ടി പിടിച്ച് മുകളിലേക്ക് പൊക്കി വെച്ചിട്ട് അവളിലേക്ക് അടുത്തു…ആ മുഖത്ത് പേടിയില്ല ഒരു വല്ലാത്ത ഒരു ഭാവം.. അവള്‍ക്ക് ഇപ്പൊ ഇതിന് താല്പര്യമില്ല എന്ന് ഞാന്‍ മനസ്സിലാക്കിയില്ലലോ എന്ന ഒരുതരം വിഷമം ആവുമെന്ന് ഞാന്‍ മനസ്സിലാക്കി

അവളുടെ മുട്ടുകൾക്ക് മേലെ ഉയർന്ന പാവടക്ക് മുകളിലൂടെ എന്‍റെ കൈകൾ ഞാൻ ഓടിച്ചു..അവൾ കണ്ണുകൾ മുറുക്കെ അടച്ചു..കൈകൾ അവിടെ തന്നെ ഓടിച്ചുകൊണ്ടിരുന്നപ്പോ ഞാൻ അവളുടെ മുഖത്തിന് അരികിലേക്ക് മുഖം അടുപ്പിച്ചു…ആ ചുണ്ടകളിൽ ഒരു മുത്തം കൊടുത്തിട്ടവളുടെ ചെവിക്കരികിലായി ചെന്നിട്ട്

“നിന്‍റെ അഭി തന്ന വാക്ക് എപ്പോഴേലും തെറ്റിച്ചിട്ടുണ്ടോ…?” മുറുക്കെ അടച്ചിരുന്നു ആ കണ്ണുകൾ തുറന്ന് എന്‍റെ കണ്ണുകളിൽ മാറി മാറി നോക്കിയവൾ കിടന്നു..ഞാൻ തുടർന്നു “…. നിന്‍റെ അനുവാദം ഇല്ലാതെയതൊക്കെ ഞാന്‍ ചെയ്യാന്‍ ശ്രമിക്കുവോ പെണ്ണേ…?”
അവളുടെ കൈകളിലെ പിടിവിട്ടപ്പോൾ അവളുടെ മുകളിലായി നിന്നിരുന്ന എന്നെയവൾ ചുറ്റിവരഞ്ഞ് അവളിലെക്ക് ഇട്ടു…അവളുടെ മേലെ ഭാരം അധികം കൊടുക്കാതെ ഞാൻ കിടന്ന് ആ കഴുത്തിലേക്ക് മുഖം പൂഴ്ത്തി ആ കഴുത്തിൽ മുത്തമിട്ടു കിടന്നു..അല്പം കഴിഞ്ഞപ്പോ അവളെ എന്‍റെ മുകളിലേക്ക് ആക്കി..അവളുടെ ശരീരം മുഴുവനായി എന്‍റെ ശരീരത്തിലേക്ക് കയറ്റിവെച്ചുകൊണ്ടുള്ള കിടപ്പ്

“എടാ ഈ സാധനം എപ്പോഴും ഇങ്ങനെ ആണോ നിക്കണേ…”എന്‍റെ ഷോർട്ട്സിലെ മുഴുപ്പ് അവളുടെ തുടയിടുക്കിൽ തട്ടിനിൽക്കുന്നത് അറിഞ്ഞവൾ ചോദിച്ചു

“ഏയ് ഇതിപ്പോ ബിരിയാണി കിട്ടിയാലോ എന്ന പ്രതീക്ഷിയിൽ നിക്കുന്നതാ…”തമാശ കലർത്തി പറഞ്ഞു

” നല്ല അസ്സൽ ബിരിയാണി ഒക്കെ പിന്നെ തരാം ഇപ്പൊ അവനെ അടക്കി നിർത്തിക്കൊ…”അവളും ചിരിച്ചുകൊണ്ട് തന്നെ മറുപടി തന്നു…അങ്ങനെ കുറെ നേരം കിടന്നു

കുറച്ച് കഴിഞ്ഞ് അവൾ എഴുന്നേറ്റ് താഴെ അടുക്കളായിലേക്കോ മറ്റോ പോയി ഞാൻ ഫോൺ തപ്പിയെടുത്തു വന്ന മെസ്സേജുകൾക്കെല്ലാം റിപ്ലൈ കൊടുത്തു

സമയം രാത്രി 10 ആവുന്നു…കാളിംഗ് ബെൽ അടിക്കുന്ന കേട്ടാണ് ഞാൻ ശ്രദ്ധ ഫോണിൽ നിന്ന് മാറ്റിയത്…ചാച്ചനും ജാനിയമ്മയും ആണോ എന്ന് സംശയം ഉണ്ടായിരുന്നു പക്ഷെ അവർ തിരികെ വരാൻ ലേറ്റ് ആവുമെന്ന് അവിടേക്ക് ഇറങ്ങുമ്പോ പറഞ്ഞിരുന്നെന്ന് ശ്രീ പറഞ്ഞിരുന്നു..

അവൾ താഴെ ഒറ്റക്കായിരുന്നതിനാൽ

“ശ്രീ…തുറക്കണ്ടാ…ഞാൻ നോക്കാം…”എന്ന് പറഞ്ഞ് താഴേക്ക് ഇറങ്ങി വന്ന് കതക് തുറന്നു..

അവർ തന്നെ ആയിരുന്നു…

“താമസിക്കുമെന്ന്…ശ്രീ പറഞ്ഞല്ലോ നേര്ത്തെ കഴിഞ്ഞോ ചാച്ചാ..”ഞാൻ ചോദിച്ചു

“എന്തെടാ..സമയം 10 മണി ആയത് അറിയില്ലേ…?? ഇനീം വരാൻ വൈകണമായിരുന്നോ!!!??”ജാനിയമ്മ വീണ്ടുമാ അര്‍ഥം വെച്ചുള്ള സംസാരം …സത്യത്തിൽ ജാനിയമ്മ അങ്ങനെ പ്രതികരിക്കുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല.. സാധരണ ജാനിയമ്മ എന്നോട് സംസാരിക്കുമ്പോലെ അല്ലായിരുന്നു അത്..

Leave a Reply

Your email address will not be published. Required fields are marked *