“ഓ..” എന്നെ നോക്കിയവൾ ചിറി കോട്ടി
“ങോ..” ഞാനും വിട്ടുകൊടുത്തില്ല
അവൾക്കും കൊടുത്തു ഞാനും കഴിച്ചു കഴിഞ്ഞെണീറ്റ എന്നോട് എന്‍റെ ചെവിയിലായി അവളൊരു രഹസ്യം പോലെ പറഞ്ഞു..
“നിനക്ക് ആഹാരം കഴിക്കുമ്പോഴെങ്കിലും അതിനെ ഒന്ന് അടക്കി വെച്ചുകൂടെടാ..”
അവൾ മര്യാദക്ക് മടിയിൽ ഇരിക്കാത്തതോണ്ട് നമ്മടെ ആശാന്‍റെ ചെറിയ അനക്കമവൾ അറിഞ്ഞിരുന്നു
“അതിനെ ആദ്യം മര്യാദക്ക് മടിയിലിരിക്കണം ..ഈ പഞ്ഞിക്കെട്ട് കൊണ്ടന്നിട്ട് അങ്ങനൊക്കെ ഇരുന്ന് അഭ്യാസം കാണിച്ചാ ഇതല്ല ചിലപ്പോ ഇതിനപ്പുറം സംഭവിക്കും..” അവളുടെ ചന്തിയിൽ മൃദുവായൊരു നുള്ള് കൊടുത്തുകൊണ്ടാണത് പറഞ്ഞത്..
അവൾ ചന്തിയും തടവികൊണ്ട് എന്‍റെ മനസ്സിളക്കാൻ പാകിത്തിലൊരു ചിരിയും കൂടെ.. ആ വിടർന്ന റോസാപൂവിതളുപോലെയുളള ചുണ്ടുകൾ കൊണ്ട് മുത്തം തരുന്നപോലെ ആംഗ്യം കാണിച്ചു…അപ്പൊ അതൊരു ഹാൾ ആയിരുന്നില്ലേൽ അവളെ പിടിച്ചു നിർത്തി ആ ചുണ്ടുകൾ ഞാൻ നുണഞ്ഞെനെ..
ജാനിയമ്മയപ്പോഴും അടുക്കളയിൽ എന്തൊക്കെയോ പണികളിലാണ്..കഴിച്ച പാത്രം എടുത്തുകൊണ്ട് അടുക്കളയിലേക്ക് ശ്രീയുടെ പിറകെ ചെന്നപ്പോ ആള് ജോലിയൊക്കെ തീർത്ത് അടുക്കള വൃത്തിയാക്കുകയാണ്
“എന്താമ്മേ ഇത്രേ ധൃതിപിടിച്ചിതൊക്കെ ചെയ്യണേ..” കുറച്ച് വേഗത്തില്‍ ജോലികള്‍ ചെയ്യണത് കണ്ട് ശ്രീ ജാനിയമ്മയോട് ചോദിച്ചു
“നിന്‍റെ അച്ഛൻ കുറച്ചുമുന്നേ വിളിച്ച് ഒരുങ്ങി നിക്കാൻ പറഞ്ഞു..എവിടെയോ പോവണോന്ന്…”ജാനിയമ്മ ജോലിക്കിടയിൽ തന്നെ പറഞ്ഞു
“എവിടേക്ക?..” ശ്രീയുടെ ചോദ്യം
“എനിക്കറിയാൻമേല..എന്തോ ഒരു സ്‌പെഷ്യൽ ഫങ്ഷൻ ആണ് നന്നായി ഒരുങ്ങി നിക്കണോന്ന് പോലും..
“അതിനിപ്പോ മണി രണ്ടല്ലെ ആയുള്ളൂ ഇപ്പഴേ പോണതെന്തിനാ..?” ശ്രീയുടെ അടുത്ത ചോദ്യം
“എന്തൊക്കെ നിനക്ക് അറിയണം ഒരു ലിസ്റ്റ് എഴുതി താ ഞാൻ അതിനൊള്ള ഉത്തരം എഴുതി എനിക്ക് സമയം ഉള്ളപ്പോ തരാം..”ജാനിയമ്മ പറയുന്നതെല്ലാം ജോലി ചെയ്തോണ്ട് നിന്നാണ്
“ഓ അത്ര വലിയ പോസ് ആണേൽ എനിക്കറിയണ്ട..കെട്ടിയോനും കേട്ട്യോളും കൂടെ ഇങ്ങനെ കറങ്ങി നടന്നോ..ഒരു മോൾ ഇവിടെ ഉണ്ടന്നുള്ള ഓർമപോലുമില്ല രണ്ടിനും..ഹും..” ശ്രീ തിരിച്ചടിച്ചു
ഞാനാണേൽ ഫ്രിഡ്ജ് തുറന്ന് വെച്ച് അതിൽ നിന്ന് തണുത്ത വെള്ളം എടുത്ത് കുടിച്ച് അവരുടെ സംസാരവും കേട്ട് നിന്നു അമ്മെടേം മോളുടേം സംസാരം കേട്ടൊണ്ട് നിക്കാൻ തന്നെ നല്ല രസമാണ് ഞാൻ അതിൽ ഇടപെട്ടില്ല..
“ഒന്ന് പോയേ പെണ്ണേ എനിക്കിവിടെ നൂറൂട്ടം പണി കിടക്കുന്നു… നിന്റെ അച്ഛൻ വരുമ്പോ ഒരുങ്ങി നിന്നില്ലേൽ അതിന് തുടങ്ങും ..എടാ ഇവളെയൊന്ന് വിളിച്ചോണ്ട് പോക്കെ ..”അമ്മ എന്നോടായി പറഞ്ഞു
ഞാൻ ഒരുകയ്യിൽ കുപ്പിപിടിച്ചിട്ട് അവളെ പിടിച്ചു വലിച്ചു…പെണ്ണ് ബലം പിടിച്ച് നിക്കാണ്..പെണ്ണിനി അവിടെ നിന്നാൽ സീൻ ചളം ആകുമെന്ന് അറിയാവുന്നത്കൊണ്ട്..ഞാൻ പിന്നെ ഒന്നും പ്രത്യേകിച്ച് പറയാൻ നിക്കാതെ അവളെ പൊക്കിയെടുത്തോണ്ട് അടുക്കള വിട്ടു നടന്നു…
…
….അത് കണ്ട് നിന്ന ജാനിയമ്മയുടെ മുഖത്തെ ഭാവം മാറുന്നത് ഞാൻ ശ്രദ്ധിക്കാതെപോയി!!!…..
അവളെ പൊക്കികൊണ്ടന്ന് സ്റ്റെയർകേസിന് മുന്നിൽ ചെന്നിട്ടവളെ നിലത്തിറക്കി നിർത്തി
“അങ്ങനെ മോള് സുഖിക്കേണ്ട നടന്ന് കേറിയേച്ചാൽ മതി..എന്‍റെ നടുവ് കഞ്ഞിയാവും..”ഞാനത് പറഞ്ഞ് അവളെ തള്ളി സ്റ്റെയർ കയറ്റിവളുടെ പിറകെ നടന്നു
അവളുടെ റൂമിലെത്തി കട്ടിലിന്‍റെ ക്രാസിലേക്ക് ഒരു തലയിണ എടുത്ത് വെച്ച് കട്ടിലിൽ കാലുനീട്ടി ചാരിയവളിരുന്നു..അവളുടെ മടിയിലേക്ക് ഞാൻ കിടന്ന് ഫോൺ കയ്യിലെടുത്തു തൊണ്ടാൻ തുടങ്ങി..
വാട്ട്സാപ്പ് ഓപ്പൺ ആക്കി രാവിലെ മുതലുള്ള മെസ്സേജുകൾ ശറപറ വരാൻ
തുടങ്ങി..കൂടുതലും കോളേജ് ഗ്രൂപ്പിലാണ് മെസ്സേജുകൾ
***
.
.
.
.
.
.
ഇത്രയൊക്കെ ആയിട്ടും ഞാൻ എന്നെ കുറിച്ചു പറഞ്ഞില്ലലോ.. മുഴുവൻ പേര് അഭിനവ് രാജീവ്.. കോളേജ് വിദ്യാർഥിയാണ് അവസാന വർഷമാണ്, അച്ഛൻ രാജീവ് സർക്കാർ ഉദ്യോഗസ്ഥൻ ,അമ്മ സന്ധ്യ ഒരു നല്ല ടീച്ചറാണ് പക്ഷെ സ്കൂള്‍ ടീച്ചര്‍ ആവാൻ വേണ്ടിയുള്ള ഡിഗ്രികൾ എടുത്തിട്ടില്ലാത്തതിനാല്‍ വീട്ടിൽ തന്നെ ഒരു ട്യൂഷൻ സെറ്റപ്പ് ഒക്കെയുണ്ട്..വളരെ കുറച്ചു കുട്ടികളിൽ നിന്ന് തുടങ്ങിയത് ഇപ്പൊ അത്യാവശ്യം കുറെ കുട്ടികൾ ഇവിടെ പഠിക്കാൻ വരാറുണ്ട് അമ്മയ്ക്ക് ടീച്ചിങ്ങൊരു പാഷനാണ് …
